BUILDING

അനുമതിയായി സംസ്ഥാനത്ത് കെ റെയിൽ 27 മേൽപ്പാലങ്ങൾ നിർമ്മിക്കും

അനുമതിയായി സംസ്ഥാനത്ത് കെ റെയിൽ 27 മേൽപ്പാലങ്ങൾ നിർമ്മിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ 27 സ്ഥലങ്ങളിൽ റെയിൽവേ ലെവൽ ക്രോസുകളിൽ മേൽപ്പാലങ്ങൾ നിർമിക്കുന്നതിന് കേരളാ റെയിൽ ഡവലപ്‌മെന്റ് കോർപറേഷന് റെയിൽവേ ബോർഡ് അനുമതി നൽകി. കേരളത്തിലെ ലെവൽ ക്രോസുകളിൽ ...

ബലക്ഷയം: കോഴിക്കോട് കെഎസ്ആർടിസി കെട്ടിടം ഒരു മാസത്തിനകം ഒഴിപ്പിക്കാൻ ഗതാഗത മന്ത്രിയുടെ ഉത്തരവ്

ബലക്ഷയം: കോഴിക്കോട് കെഎസ്ആർടിസി കെട്ടിടം ഒരു മാസത്തിനകം ഒഴിപ്പിക്കാൻ ഗതാഗത മന്ത്രിയുടെ ഉത്തരവ്

കോഴിക്കോട് കെഎസ്ആർടിസി ഡിപ്പോ കെട്ടിടം ബലക്ഷയമുണ്ടെന്ന ചെന്നൈ ഐഐടിയുടെ റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ ഒരു മാസത്തിനകം ഒഴിപ്പിക്കാൻ ഗതാഗത മന്ത്രിയുടെ ഉത്തരവ്. നിലവിൽ കെട്ടിട നിർമാണത്തിലെ അപാകത അന്വേഷിക്കുന്ന ...

ഡ​ല്‍​ഹി​യി​ല്‍ നാ​ല് നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു; അ​പ​ക​ട​ത്തി​ല്‍ സ​ഹോ​ദ​ര​ന്മാ​രാ​യ ര​ണ്ട് കു​ട്ടി​ക​ള്‍ മ​രി​ച്ചു

ഡ​ല്‍​ഹി​യി​ല്‍ നാ​ല് നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു; അ​പ​ക​ട​ത്തി​ല്‍ സ​ഹോ​ദ​ര​ന്മാ​രാ​യ ര​ണ്ട് കു​ട്ടി​ക​ള്‍ മ​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: വ​ട​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ നാ​ല് നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്ന് ഉണ്ടായ അ​പ​ക​ട​ത്തി​ല്‍ സ​ഹോ​ദ​ര​ന്മാ​രാ​യ ര​ണ്ട് കു​ട്ടി​ക​ള്‍ മ​രി​ച്ചു. ര​ണ്ട് കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​രെ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ നി​ന്ന് ...

വീട് നിർമ്മാണത്തിനിടെ സ്ലാബ് തകർന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

വീട് നിർമ്മാണത്തിനിടെ സ്ലാബ് തകർന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

വണ്ടൂർ: തിരുവാലി കോട്ടോലയിൽ വീട് നിർമ്മാണ ജോലിക്കിടെ സ്ലാബ് തകർന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. മുർഷിദാബാദ് സ്വദേശിയായ സമീർ (26 )ആണ് മരിച്ചത്. ബുധനാഴ്ച ...

കനത്തമഴയിൽ കളമശേരിയിൽ ഇരുനില വീട് ചെരിഞ്ഞു, അയൽവാസികളുടെ സമയോജിതമായ ഇടപെടലിലൂടെ ഒഴിവായത്  വൻ അപകടം

കനത്തമഴയിൽ കളമശേരിയിൽ ഇരുനില വീട് ചെരിഞ്ഞു, അയൽവാസികളുടെ സമയോജിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ അപകടം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ കളമശ്ശേരിയിൽ ഇരുനില വീട് ചെരിഞ്ഞ് അപകടം. കളമശ്ശേരി കൂനംതൈ ബീരാക്കുട്ടി റോഡിൽ പൂക്കൈതയിൽ ഹംസയുടെ വീടാണ് അപകടാവസ്ഥയിലായത്. ഇന്നു രാവിലെ ആറുമണിയോടെ ...

സ്വയം സാക്ഷ്യപ്പെടുത്തി കെട്ടിടം നിര്‍മിക്കാം; പഞ്ചായത്ത്, മുനിസിപ്പല്‍ നിയമ ഭേദഗതിക്ക് സർക്കാർ

സ്വയം സാക്ഷ്യപ്പെടുത്തി കെട്ടിടം നിര്‍മിക്കാന്‍ അവസരമൊരുങ്ങുന്നു. പഞ്ചായത്ത്, മുനിസിപ്പല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്ലാനില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ ഉടമയ്ക്കും പ്ലാന്‍ ...

ഇന്ന് രാവിലെ നിങ്ങൾ കണികണ്ടത് ഇവയാണോ? എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് ഇതാണ്

തൃ​​പ്പൂ​​ണി​​ത്തു​​റയിൽ കെ​​ട്ടി​​ടം പൊ​​ളി​​ക്കു​​ന്ന​​തി​​നി​​ടെ സ്ലാ​​ബ് അ​​ട​​ര്‍​​ന്നു​​വീ​​ണ് യു​​വാ​​വ് മ​​രി​​ച്ചു

എറണാകുളം: തൃ​​പ്പൂ​​ണി​​ത്തു​​റയിൽ കെ​​ട്ടി​​ടം പൊ​​ളി​​ക്കു​​ന്ന​​തി​​നി​​ടെ സ്ലാ​​ബ് അ​​ട​​ര്‍​​ന്നു​​വീ​​ണ് യു​​വാ​​വ് മ​​രി​​ച്ചു. ത​​മ്മ​​നം മേ​​യ് ഫ​​സ്റ്റ് റോ​​ഡി​​ല്‍ ചി​​റ​​മേ​​ല്‍​​പ​​റ​​മ്പി​​ല്‍ പ​​രേ​​ത​​നാ​​യ ജോ​​ണി​​ന്‍റെ മ​​ക​​ന്‍ ജോ​​സ​​ഫ് സി​​ജോ (33) ആ​​ണ് മ​​രി​​ച്ച​​ത്. ...

179 യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യാ വിമാനം കെട്ടിടത്തിലിടിച്ചു

179 യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യാ വിമാനം കെട്ടിടത്തിലിടിച്ചു

179 യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യാ വിമാനം സ്വീഡിഷ് തലസ്ഥാനമായ സ്‌റ്റോക്‌ഹോമിലെ അലര്‍ലാന്‍ഡ വിമാനത്താവളത്തിലെ കെട്ടിടത്തിലിടിച്ച്‌ അപകടം.ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വിമാനത്തിന്റെ ചിറക് അഞ്ചാം ടെര്‍മിനലിലെ കെട്ടിടത്തിലിടിക്കുകയായിരുന്നു. ...

ശാസ്തമംഗലം ജംഗ്ഷനിലെ കെട്ടിടത്തിന്​ തീ പിടിച്ചു

ശാസ്തമംഗലം ജംഗ്ഷനിലെ കെട്ടിടത്തിന്​ തീ പിടിച്ചു

തിരുവനന്തപുരം: ശാസ്തമംഗലം ജംഗ്ഷനിലെ കെട്ടിടത്തിന്​ തീ പിടിച്ചു. ശനിയാഴ്ച വൈകിട്ട് ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടർന്നാണ് കെട്ടിടത്തിന്​ തീ പിടിച്ചത്. ഗംഗാ ശങ്കര്‍ ടവറി​​ന്‍റ താഴത്തെ നിലയിലായിരുന്നു അപകടം നടന്നത്. ആളപായമില്ല. ...

നാലു നില കെട്ടിടത്തില്‍ വൻ അഗ്‌നി ബാധ; ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

നാലു നില കെട്ടിടത്തില്‍ വൻ അഗ്‌നി ബാധ; ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

നാലു നില കെട്ടിടത്തില്‍ ഉണ്ടായ അഗ്‌നിബാധയിൽ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. ഡല്‍ഹി കൊഹട്ട് എന്‍ക്ലേവിലെ നാല് നില കെട്ടിടത്തിലാണ് അഗ്‌നി ബാധയുണ്ടായത്. ദമ്പതികളും ഇവരുടെ ...

Latest News