BURNED

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

വയനാട്ടിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിത്തം; ഒരാൾ വെന്തു മരിച്ചു

വയനാട്: വയനാട് നെന്മേനി പഞ്ചായത്തിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച് ഒരാൾ മരിച്ചു. ചുള്ളിയോട് ചന്തയ്ക്കു സമീപം ആണ് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത്. അമ്പലക്കുന്ന് പണിയ കോളനിയിലെ ഭാസ്കരനാണ് മരിച്ചത്. ഹരിതകർമസേന ...

മുംബൈയില്‍ 7നില കെട്ടിടത്തിന് തീപിടിച്ചു: ഒരു സ്ത്രീ ഉൾപ്പടെ ആറുമരണം, 40 പേര്‍ക്ക് പൊള്ളലേറ്റു; വീഡിയോ

മുംബൈയില്‍ 7നില കെട്ടിടത്തിന് തീപിടിച്ചു: ഒരു സ്ത്രീ ഉൾപ്പടെ ആറുമരണം, 40 പേര്‍ക്ക് പൊള്ളലേറ്റു; വീഡിയോ

മുംബൈ: മുംബൈയില്‍ ഏഴുനില കെട്ടിടത്തിന് തീപിടിച്ചു. അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പടെ ആറു പേർ മരണപ്പെട്ടു. പൊള്ളലേറ്റ 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ...

തീപൊള്ളൽ ഏറ്റാൽ ഉടൻ ഇത് ചെയ്യുക 

ശ്രദ്ധിക്കൂ.. പൊള്ളലേറ്റാല്‍ ഒരിക്കലും ഈ കാര്യങ്ങൾ ചെയ്യരുതെ

പൊള്ളലുണ്ടാകുമ്പോള്‍ ചെയ്യരുതാത്തതായ കുറച്ച് കാര്യങ്ങൾ അറിഞ്ഞിരിക്കാം 1. കുമിളകള്‍ക്കു മുകളില്‍ ഉരയ്‌ക്കുകയോ കുത്തിപ്പൊട്ടിക്കുകയോ ചെയ്യരുത്‌. ചര്‍മം ശരീരത്തിന്റെ ആവരണമാണ്‌ കുമിള പൊട്ടിച്ചാല്‍ ചര്‍മം പൊട്ടി രോഗാണുബാധയുണ്ടാവും. 2. ...

തീപൊള്ളൽ ഏറ്റാൽ ഉടൻ ഇത് ചെയ്യുക 

അറിഞ്ഞിരിക്കാം, പൊള്ളലേറ്റാല്‍ ഒരിക്കലും ഈ കാര്യങ്ങൾ ചെയ്യരുതേ…

പൊള്ളലുണ്ടാകുമ്പോള്‍ ചെയ്യരുതാത്തതായ കുറച്ച് കാര്യങ്ങളെ കുറിച്ച് അറിയാം 1. കുമിളകള്‍ക്കു മുകളില്‍ ഉരയ്‌ക്കുകയോ കുത്തിപ്പൊട്ടിക്കുകയോ ചെയ്യരുത്‌. ചര്‍മം ശരീരത്തിന്റെ ആവരണമാണ്‌ കുമിള പൊട്ടിച്ചാല്‍ ചര്‍മം പൊട്ടി രോഗാണുബാധയുണ്ടാവും. ...

തീപൊള്ളൽ ഏറ്റാൽ ഉടൻ ഇത് ചെയ്യുക 

പൊള്ളലേറ്റാല്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ

പൊള്ളലേറ്റാൻ   അമിതശ്രദ്ധയും കരുതലും ചികിത്സയും വളരെ ആവശ്യമാണ്‌. തീ, രാസവസ്‌തുക്കള്‍, വൈദ്യുതി, റേഡിയേഷന്‍, ചൂടുള്ള ദ്രാവകങ്ങള്‍, തിളയ്‌ക്കുന്ന എണ്ണ, ചൂടുള്ള ആവി എന്നിവയെല്ലാം പൊള്ളലുണ്ടാക്കാം. പൊള്ളലുണ്ടാകുമ്പോള്‍ ചെയ്യരുതാത്തതായ ...

തീപൊള്ളൽ ഏറ്റാൽ ഉടൻ ഇത് ചെയ്യുക 

പൊള്ളലേറ്റാല്‍ ഇങ്ങനെ ചെയ്യരുതേ

പൊള്ളലുണ്ടാകുമ്പോള്‍ ചെയ്യരുതാത്ത കുറച്ച് കാര്യങ്ങൾ 1. കുമിളകള്‍ക്കു മുകളില്‍ ഉരയ്‌ക്കുകയോ കുത്തിപ്പൊട്ടിക്കുകയോ ചെയ്യരുത്‌. ചര്‍മം ശരീരത്തിന്റെ ആവരണമാണ്‌ കുമിള പൊട്ടിച്ചാല്‍ ചര്‍മം പൊട്ടി രോഗാണുബാധയുണ്ടാവും. 2. നെയ്യ്‌, ...

ഒന്‍പത് വയസ്സുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു; സഹോദരീ ഭര്‍ത്താവ് അറസ്റ്റില്‍

ഒന്‍പത് വയസ്സുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു; സഹോദരീ ഭര്‍ത്താവ് അറസ്റ്റില്‍

കൊച്ചി തൈക്കൂടത്ത് ഒന്‍പത് വയസ്സുകാരനെ ചട്ടുകം പഴുപ്പിച്ചും തേപ്പുപെട്ടി വെച്ചും പൊള്ളിച്ചതായി പരാതി. സഹോദരീ ഭര്‍ത്താവാണ് കുട്ടിയെ പൊള്ളിച്ചതെന്നാണ് വിവരം. കുട്ടിയെ ബന്ധുക്കള്‍ ഇടപെട്ട് തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ ...

കാ​സ​ര്‍​ഗോ​ട്ട് തീ​പ്പൊ​ള്ള​ലേ​റ്റ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കും

കാ​സ​ര്‍​ഗോ​ട്ട് തീ​പ്പൊ​ള്ള​ലേ​റ്റ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: കാ​സ​ര്‍​ഗോ​ഡ് ചെ​ര്‍​ക്ക​ള നെ​ല്ലി​ക്ക​ട്ട​യി​ല്‍ തീ​പ്പൊ​ള്ള​ലേ​റ്റ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍ അ​റി​യി​ച്ചു. കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന്‍ ...

ധർമടം കടലില്‍ അകപ്പെട്ട കപ്പലിനെ കയറ്റാനെത്തിയ ബോട്ട് കത്തി നശിച്ചു

ധർമടം കടലില്‍ അകപ്പെട്ട കപ്പലിനെ കയറ്റാനെത്തിയ ബോട്ട് കത്തി നശിച്ചു

ധർമടം: തുരുത്തിന് സമീപം 5 മാസമായി കടലിൽ അകപ്പെട്ട പഴയ കപ്പലിനെ വലിച്ചു നീക്കാനെത്തിയ 2 ബോട്ടുകളിൽ ഒന്ന് കത്തിനശിച്ചു. ഞായറാഴ്ച രാത്രി 8.45നാണ് ബോട്ടിൽ തീ ...

ഷൂട്ടിങ്ങിനിടെ ബിജുമേനോന് പൊള്ളലേറ്റു

ഷൂട്ടിങ്ങിനിടെ ബിജുമേനോന് പൊള്ളലേറ്റു

ഷൂട്ടിംഗിനിടെ നടൻ ബിജു മേനോന് പൊള്ളലേറ്റു. പൃഥ്വിരാജ് നായകനാകുന്ന ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം സംഭവിച്ചത്. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ബിജു മേനോന്റെ ...

സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല; ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ചു

സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല; ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ചു

റായ്പൂര്‍: സ്ത്രീധനമായി ബൈക്ക് നല്‍കാത്തതില്‍ യുവാവ് ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തി. ഛത്തീസ്ഗഢിലെ മുന്‍ഗേലി ജില്ലയിലെ ബൊണ്ടാര ഗ്രാമത്തിലാണ്  ക്രൂരകൃത്യം നടന്നത്. സ്ത്രീധനത്തോടൊപ്പം ബൈക്കും വേണമെന്ന് യുവാവ് ...

കൃഷിയിടത്തിൽ ഒരുക്കിയ ചിതയിൽ ചാടി കർഷകൻ ആത്മഹത്യ ചെയ്തു

ചായ ചൂടാക്കി നൽകാത്തതിന് മകൻ അമ്മയെ ജീവനോടെ കത്തിച്ചു; സംഭവം തൃശ്ശൂരിൽ

ചായ ചൂടാക്കി നൽകാത്തതിന് അമ്മയെ മകൻ മണ്ണെണ്ണയൊഴിച്ചു കത്തിച്ചു. തൃശ്ശൂർ ഇരിഞ്ഞാലക്കുട വെസ്റ്റ് കോമ്പാറ കൈപ്പിള്ളി വീട്ടിൽ ലീലയെ ആണ് മകൻ വിഷ്ണു മണ്ണെണ്ണയൊഴിച്ചു കത്തിച്ചത്. ശരീരത്തിന്റെ ...

ശ്രീകാര്യത്ത് ഒാടികൊണ്ടിരുന്ന കാർ കത്തിനശിച്ചു

ശ്രീകാര്യത്ത് ഒാടികൊണ്ടിരുന്ന കാർ കത്തിനശിച്ചു

ശ്രീകാര്യത്ത് നിന്ന് ഉള്ളൂരിലേക്ക് പോകുകയായിരുന്ന ഫോർഡ് ഫിയസ്റ്റ കാർ കത്തിനശിച്ചു. ചേന്തി പെട്രോൾ പമ്പിന് സമീപത്താണ് കാർ കത്തിയത്. ചേന്തി സ്വദേശി ദീപുവിന്റെ കാറാണ് കത്തി നശിച്ചത്. ...

Latest News