CABINET

സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾക്ക് വീണ്ടും ക്ഷാമം; വിതരണക്കാർക്ക് നൽകാനുള്ളത് കോടികളുടെ കുടിശ്ശിക

സപ്ലൈകോയിലെ 13 ഇനം സബ്സിഡി സാധനങ്ങളുടെ വില ഉടൻ കൂട്ടും

സപ്ലൈകോയിലെ 13 ഇനം സബ്സിഡി സാധനങ്ങളുടെ വില ഉടൻ കൂട്ടുമെന്ന് റിപ്പോർട്ട്. വില കൂട്ടുന്നതടക്കം സപ്ലൈകോ പുനഃസംഘടനയെ കുറിച്ചുള്ള പ്രത്യേക സമിതി റിപ്പോർട്ട് അടുത്ത മന്ത്രിസഭാ യോഗം ...

കേരളത്തിലെ പ്രധാന കോണ്‍ഗ്രസ് നേതാക്കളെ ബംഗളൂരുവിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്റ്

മന്ത്രിസഭാ പുനഃസംഘടനയില്‍ വകുപ്പ് മാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എസ്

മന്ത്രിസഭാ പുനഃസംഘടനയില്‍ വകുപ്പ് മാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എസ് രംഗത്ത്. തുറമുഖ വകുപ്പിനോട് താത്പര്യമില്ലെന്നും മറ്റേതെങ്കിലും വകുപ്പ് അനുവദിക്കണമെന്നും രാമചന്ദ്രന്‍ കടന്നപ്പള്ളി എല്‍ഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടു എന്ന ...

സംസ്ഥാനത്ത് കടുവകളുടെയും കാട്ടാനകളുടെയും എണ്ണം കുറയുന്നു; പരിശോധിക്കുമെന്ന് വനംമന്ത്രി

ഗണേഷ് കുമാർ മന്ത്രിയാകാൻ യോഗ്യനെന്ന് എ.കെ ശശീന്ദ്രൻ

ഗണേഷ് കുമാർ മന്ത്രിയാകാൻ യോഗ്യനെന്ന പ്രതികരണവുമായി വനം മന്ത്രി എ.കെ ശശീന്ദ്രൻ. കെബി ഗണേഷ് കുമാറിൻ്റെ ഗുണവും ദോഷവും പരിശോധിച്ചിട്ടുണ്ട്. അതിനാൽ അദ്ദേഹത്തിൻ്റെ കാര്യത്തിൽ പുനർചിന്തയില്ല എന്നും ...

മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് വ്യക്തത വരുത്തി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ

മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് വ്യക്തത വരുത്തി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കേരളത്തിലെ ഇടതുപക്ഷ മുന്നണിയിലെ മന്ത്രിമാരെല്ലാം നല്ല നിലയിൽ പ്രവർത്തിക്കുന്നവരാണെന്നും കേരളത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്നവരാണ് ഇവരെന്നും ...

മന്ത്രിസഭാ പുന:സംഘടന ചർച്ചയെ കുറിച്ച് അറിഞ്ഞില്ലെന്ന് സ്പീക്കർ എഎൻ ഷംസീർ

മന്ത്രിസഭാ പുന:സംഘടന ചർച്ചയെ കുറിച്ച് അറിഞ്ഞില്ലെന്ന് വ്യക്തമാക്കി സ്പീക്കർ എഎൻ ഷംസീർ. സ്പീക്കർ സ്ഥാനത്ത് നിന്നും മാറ്റുമെന്ന വാർത്ത മാധ്യമങ്ങളിൽ ആണ് കണ്ടത് എന്നും തനിക്ക് ഒന്നുമറിയില്ലെന്ന് ...

മന്ത്രിസഭാ പുനഃസംഘടന വാർത്തകൾ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍

മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് വാർത്തകൾ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ രംഗത്ത്. പ്രചരിക്കുന്നത് കൃത്രിമമായി സൃഷ്ടിച്ച വാർത്തകൾ ആണെന്നും ഇടതുമുന്നണിയോ സിപിഐഎമ്മോ ഏതെങ്കിലും പാര്‍ട്ടിയോ ആലോചിട്ടില്ലാത്ത ...

മന്ത്രിസഭാ പുനഃസംഘടന റിപ്പോർട്ട് തള്ളി ഗതാഗത മന്ത്രി ആന്റണി രാജു

മന്ത്രിസഭാ പുനഃസംഘടന റിപ്പോർട്ട് തള്ളി ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത്. ഇപ്പോൾ പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ് എന്നും വാർത്താമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത് എന്നും മന്ത്രി പറഞ്ഞു. മന്ത്രിസഭാ ...

ആലുവയില്‍ പീഡനത്തിനിരയായ എട്ടു വയസുകാരിയ്‌ക്ക് അടിയന്തര ധനസഹായം; സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് എൽഡിഎഫ് മന്ത്രിസഭ പുനസംഘടനയ്‌ക്ക് ഒരുങ്ങുന്നു? വീണ ജോർജ് സ്പീക്കർ ആയേക്കും

സംസ്ഥാനത്ത് എൽഡിഎഫ് മന്ത്രിസഭ പുനസംഘടനയ്ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത ആഴ്ച ഇതുമായി ബന്ധപ്പെട്ട നിർണായക യോഗങ്ങൾ നടക്കാൻ സാദ്ധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന സൂചന. പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം ...

അതിദരിദ്രർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള രേഖകൾ ലഘൂകരിച്ചു; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

സംസ്ഥാനത്തെ അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഹാജരാക്കേണ്ട രേഖകള്‍ ലഘൂകരിച്ചു. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളും അനുബന്ധ സ്ഥാപനങ്ങളും നൽകിവരുന്ന സബ്സിഡി, ...

സ്‌കൂളുകളില്‍ 6043 തസ്തികകള്‍ കൂടി; മന്ത്രിസഭ അനുമതി

സ്‌കൂളുകളില്‍ 6043 തസ്തികകള്‍ കൂടി; മന്ത്രിസഭ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 6043 അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. 2326 സ്‌കൂളുകളിലാണ് 2022 ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ തസ്തിക ...

ധനകാര്യം സിദ്ധരാമയ്യ, ശിവകുമാറിന് ബെംഗളൂരു വികസനവും ജലസേചനവും; പുതിയ മന്ത്രിസഭയിലെ വകുപ്പ് വിഭജനം

ധനകാര്യം സിദ്ധരാമയ്യ, ശിവകുമാറിന് ബെംഗളൂരു വികസനവും ജലസേചനവും; പുതിയ മന്ത്രിസഭയിലെ വകുപ്പ് വിഭജനം

ബംഗളൂരു: കര്‍ണാടകയില്‍ പുതുതായി അധികാരമേറ്റ സിദ്ധരാമയ്യ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു. ധനകാര്യം, ഭരണപരിഷ്‌കാരം, മന്ത്രിസഭാ കാര്യങ്ങള്‍, ഇന്റലിജന്‍സ് എന്നീ വകുപ്പുകള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ കൈകാര്യം ചെയ്യും. ...

ആശുപത്രി ഓർഡിനൻസിന് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകും

ആശുപത്രി ഓർഡിനൻസിന് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകും

തിരുവനന്തപുരം: ആശുപത്രി സംരക്ഷണ നിയമ ഭേഗതി ഓർഡിനൻസ് മന്ത്രിസഭായോ​ഗം ഇന്ന് പരി​ഗണിക്കും. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയും പിഴയും ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സ് ആണീത്. ആരോഗ്യപ്രവര്‍ത്തകരുടെ അഭിപ്രായം കൂടി ...

രാഷ്‌ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്‌ട്രയിൽ ബിജെപി അധികാരത്തിലേക്ക്

രാഷ്‌ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്‌ട്രയിൽ ബിജെപി അധികാരത്തിലേക്ക്

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി അധികാരത്തിലേക്ക്. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ ദേവേന്ദ്ര ഫഡ്നവിസിന്‍റെ വീട്ടിലേക്കാണ് പോയത്. ഏകനാഥ് ഷിൻഡേ, ദേവേന്ദ്ര ഫഡ്നവിസിനൊപ്പം ഗവർണറെ കാണും എന്നാണ് ...

സെക്രട്ടേറിയേറ്റ്; യാക്കോബായ വിഭാഗം ഇന്ന്  വിശ്വാസമതിൽ തീർക്കും

സെക്രട്ടറിയേറ്റിലെ ഫയൽ നീക്കം വേഗത്തിലാക്കും, ഭരണ പരിഷ്ക്കരണ തീരുമാനത്തിന് മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഫയൽ നീക്കം കാര്യക്ഷമമാക്കാനുള്ള ഭരണ പരിഷ്ക്കരണ തീരുമാനത്തിന് അനുമതി നൽകി മന്ത്രിസഭാ യോഗം. അണ്ടർ സെക്രട്ടറി മുതൽ അഡീഷണൽ സെക്രട്ടറിവരെയുള്ള തട്ടിലാണ് മാറ്റം. അണ്ടർ ...

നി​യ​മ​സ​ഭാ സ​മ്മേ​ള​നത്തിൽ ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​നം പ്രതിപക്ഷം ബഹിഷ്കരിച്ചു

ബജറ്റ് സമ്മേളന തിയതി ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിക്കും; രണ്ട് ഘട്ടങ്ങളായി നിയമസഭ ചേരും

നിയമസഭയുടെ  ബജറ്റ് സമ്മേളന തിയതി  ഇന്ന് ചേരുന്ന മന്ത്രിസഭായോഗം  തീരുമാനിക്കും. ഈ മാസം 18 മുതൽ ചേരാനാണ് ഏകദേശധാരണ. രണ്ട് ഘട്ടങ്ങളായി ബജറ്റ് സമ്മേളനം നടത്തും. ഗവർണറുടെ ...

പിണറായി വിജയന്‍ കര്‍ക്കശക്കാരനാണെങ്കിലും കാപട്യക്കാരനല്ല: ധര്‍മജന്‍

ഇത് സാറു കുട്ടീം മന്ത്രിസഭ: പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തിൽ സാറു കുട്ടീം മന്ത്രിസഭയാണ് നിലവില്‍ വന്നതെന്ന പരിഹാസവുമായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി

കൊച്ചി: പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സാറു കുട്ടീം മന്ത്രിസഭയാണ് നിലവില്‍ വന്നതെന്ന് പരിഹാസവുമായി ബാലുശേരിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. സി.പി.എമ്മില്‍ ജനാധിപത്യമില്ലെന്നും, പിണറായി ...

വേണ്ടത്ര മുന്‍കരുതല്‍ എടുത്തിട്ടില്ലെന്നതിന്‍റെ തെളിവാണ് കണ്ണൂരിലെ ഡ്രൈവര്‍ക്ക് കൊറോണ ബാധിച്ച സംഭവം; ഗതാഗത മന്ത്രി

രണ്ടാം പിണറായി മന്ത്രിസഭയില്‍ പാര്‍ട്ടിക്ക് ലഭിച്ച മന്ത്രിസ്ഥാനം പങ്കിടേണ്ടതില്ല; എ.കെ ശശീന്ദ്രനെ തന്നെ അഞ്ചു വര്‍ഷവും മന്ത്രിയാക്കും

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ പാര്‍ട്ടിക്ക് ലഭിച്ച മന്ത്രിസ്ഥാനം പങ്കിടേണ്ടതില്ലെന്ന് എന്‍.സി.പി. നേതൃയോഗം തീരുമാനിച്ചു. എ.കെ ശശീന്ദ്രനെ തന്നെ അഞ്ചു വര്‍ഷവും മന്ത്രിയാക്കും. എന്‍.സി.പി. ദേശീയ ജനറല്‍ ...

പ്രതിപക്ഷത്തിന് സര്‍ക്കാരിന്റെ ‘ചെക്ക്’ ! താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തി

പ്രതിപക്ഷത്തിന് സര്‍ക്കാരിന്റെ ‘ചെക്ക്’ ! താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തി

തിരുവനന്തപുരം: കൂടുതല്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തേണ്ടതില്ലെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രതിഷേധം ശക്തമാകുന്നതിനിടെ സ്ഥിരപ്പെടുത്തല്‍ നിര്‍ത്തിവച്ച സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ പ്രതിപക്ഷത്തിന്റെ മുന്നേറ്റത്തെയാണ് തടഞ്ഞിരിക്കുന്നത്. അഴിമതി ...

പോക്കറ്റ് കാലിയാകാതെ ഓണമാഘോഷിക്കാം; ഓണം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കാൻ 5 സൂപ്പർ ടിപ്സ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി കട്ട് വേണ്ട; തീരുമാനം മന്ത്രിസഭ അംഗീകരിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി കട്ട് വേണ്ടന്ന് മന്ത്രിസഭാ തീരുമാനം. മന്ത്രിസഭായോഗം ധനവകുപ്പിന്റെ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു. വീണ്ടും ശമ്പളം പിടിക്കാനുള്ള നീക്കം ഉപേക്ഷിച്ചത് ഭരണാനുകൂല സംഘടനകള്‍ അടക്കം ...

ബിജെപി പുനഃസംഘടനയ്‌ക്കു പിന്നാലെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയും…; അഞ്ചിലധികം പുതുമുഖങ്ങളെന്ന് സൂചന

ബിജെപി പുനഃസംഘടനയ്‌ക്കു പിന്നാലെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയും…; അഞ്ചിലധികം പുതുമുഖങ്ങളെന്ന് സൂചന

ബിജെപി പാർട്ടി പുനഃസംഘടനയ്ക്ക് പിന്നാലെ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയും ഉടനുണ്ടായേക്കുമെന്ന് സൂചന. മാത്രമല്ല, അഞ്ചിലധികം പുതുമുഖങ്ങൾ നരേന്ദ്രമോദി മന്ത്രിസഭയിൽ എത്തുമെന്നാണ് സൂചന. മാർച്ചിൽ പാർട്ടി- മന്ത്രിസഭാ പുനഃസംഘടനകൾ നടത്താനായിരുന്നു ...

സംസ്ഥാന സർക്കാരിന്റെ മദ്യനയം ഇന്നു മന്ത്രിസഭ ചർച്ച ചെയ്യും

സംസ്ഥാന സർക്കാരിന്റെ മദ്യനയം ഇന്നു മന്ത്രിസഭ ചർച്ച ചെയ്യും

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന സർക്കാരിന്റെ മദ്യനയം മന്ത്രിസഭയിൽ ഇന്ന് ചർച്ച ചെയ്യും. പബ്ബുകൾ അനുവദിക്കുന്നതു സംബന്ധിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ അന്തിമ രൂപമായിട്ടില്ല. ഇക്കാര്യവും ...

ആഴ്ചയിൽ അഞ്ചു ദിവസം മന്ത്രിമാർ തലസ്ഥാനത്ത് ഉണ്ടാകണം

ആഴ്ചയിൽ അഞ്ചു ദിവസം മന്ത്രിമാർ തലസ്ഥാനത്ത് ഉണ്ടാകണം

തലസ്ഥാനത്ത് ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും ഉണ്ടാകണമെന്ന് മന്ത്രിമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻറെ കർശന നിർദേശം. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി പുതിയ നിര്‍ദേശം നല്‍കിയത്. വെള്ളിയാഴ്ച ക്വോ​​​റം തി​ക​​​യാ​​​ത്ത​​​തി​​​നെത്തു​​​ട​​​ർന്ന് ...

ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം

ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം

ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ക്വോ​​​റം തി​​​ക​​​യാ​​​ത്ത​​​തി​​​നെത്തു​​​ട​​​ർ​​​ന്നു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ പോ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ പാ​​​സാ​​​ക്കാ​​​ൻ ഇ​​​ന്നു പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ചേ​​​രുന്നത്. കാലാവധി ...

Latest News