CAR

കൊച്ചിയിൽ വാഹനം ഇടിച്ചു നിർത്താതെ പോയ സംഭവം; പൊലീസുകാരൻ ഓടിച്ച കാറിന്റെ ഉടമ വനിതാ ഡോക്ടർ

കൊച്ചിയിൽ യുവാവിനെ ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം ഓടിച്ചത് പൊലീസുകാരനാണെങ്കിലും വാഹനത്തിന്റെ ഉടമ മറ്റൊരാളെന്ന് റിപ്പോർട്ട്. കൊച്ചിയിലെ ഒരു വനിതാ ഡോക്ടറുടേതാണ് KL 64 F ...

ഏറ്റുമാനൂർ സെൻട്രൽ ജംക്‌ഷനിൽ പൊലീസ് സ്റ്റേഷനു മുൻവശത്തെ ഡിവൈഡറിൽ ഇടിച്ച കാർ നിയന്ത്രണം വിട്ടുമറിഞ്ഞു തീപിടിച്ചു

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. ഇന്നലെ രാത്രി എഴരയോടെയായിരുന്നു സംഭവം. നന്തി റെയില്‍വേ പാലത്തിന് മുകളിലൂടെ ഓടിക്കൊണ്ടിരിക്കെയാണ് കാറിന് തീ പിടിച്ചത്. അഗ്നി രക്ഷാസേനയും പ്രദേശവാസികളും ചേര്‍ന്ന് ...

നടുറോഡിൽ നോട്ടുമഴ!! ഓടുന്ന കാറിൽ നിന്നും 1കോടിയിലധികം പണം പുറത്തേക്ക് എറിഞ്ഞ് യുവാവ്

ഓടുന്ന കാറിൽ നിന്നും ഒരു കോടിയിലധികം പണം പുറത്തേക്ക് എറിഞ്ഞ് യുവാവ്.അമേരിക്കയിലെ ഒറിഗോണിലാണ് സംഭവം. ഓടുന്ന കാറിൽ നിന്ന് നോട്ടുകൾ എറിഞ്ഞത് 38 കാരനായ കോളിൻ ഡേവിസ് ...

ഹോണ്ട അരലക്ഷം വാഹനങ്ങൾ തിരിച്ചു വിളിക്കുന്നു; കാരണം ഇതാണ്

ജപ്പാന്‍ കാര്‍ നിർമ്മാതാക്കളായ ഹോണ്ട അരലക്ഷം വാഹനങ്ങൾ തിരിച്ചു വിളിക്കുന്നതായി റിപ്പോർട്ട്. സീറ്റ് ബെൽറ്റുകൾ സംബന്ധമായ പ്രശ്നം മൂലം യുഎസിലും കാനഡയിലും ആണ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നതെന്നാണ് റിപ്പോർട്ട്. ...

കാറിൽ പിൻസീറ്റിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി

കാറിൽ പിൻസീറ്റിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി

വ്യവസായി സൈറസ് മിസ്ത്രിയുടെ വാഹനാപകടത്തെ തുടർന്ന് റോഡ് സുരക്ഷയെ കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്. റോഡ് അപകടങ്ങൾ കുറയ്ക്കാൻ അധികാരികളുടെ ഭാഗത്ത് നിന്ന് മാത്രം ശ്രമമുണ്ടായിട്ട് കാര്യമില്ലെന്നും, പൊതുജനങ്ങളുടെ ...

പാലത്തിൽനിന്ന് കാർ പുഴയിലേക്കു വീണു, നാല് യാത്രക്കാർക്കു പരുക്ക്

പാലത്തിൽനിന്ന് കാർ പുഴയിലേക്കു വീണു, നാല് യാത്രക്കാർക്കു പരുക്ക്

കോഴിക്കോട്: തിരുവമ്പാടി പുന്നയ്ക്കൽ വഴിക്കടവ് പാലത്തിൽ നിന്നു യാത്രക്കാർ സഹിതം കാർ പുഴയിലേക്കു വീണു നാലു പേർക്കു പരുക്ക്. വീതികുറഞ്ഞ കൈവരിയില്ലാത്ത പാലം സ്ഥിരം അപകട മേഖലയാണ്. ...

കോഴിക്കോട്ട് ടര്‍ഫില്‍ നിര്‍ത്തിയിട്ട റെയ്ഞ്ച് റോവര്‍ കാര്‍ കത്തിനശിച്ചു, ഒരു കോടി രൂപയുടെ നഷ്ടം

കോഴിക്കോട്ട് ടര്‍ഫില്‍ നിര്‍ത്തിയിട്ട റെയ്ഞ്ച് റോവര്‍ കാര്‍ കത്തിനശിച്ചു, ഒരു കോടി രൂപയുടെ നഷ്ടം

കോഴിക്കോട്: കോഴിക്കോട്ട് ടര്‍ഫില്‍ നിര്‍ത്തിയിട്ട റെയ്ഞ്ച് റോവര്‍ കാര്‍ കത്തിനശിച്ചു. ഒന്നര മാസം മുമ്പ് വാങ്ങിയ കാറാണ് കത്തിനശിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും എത്തി തീയണച്ചു. രാവിലെ ഏഴു ...

പറമ്പാണെന്നു കരുതി മുന്നോട്ടെടുത്തതും യാത്രക്കാരടക്കം കാർ പോളകുളത്തിലേക്ക്; സംഭവം തൃപ്പൂണിത്തുറയില്‍

കാറിനുള്ളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത് അസംബന്ധമെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: കാര്‍ അടക്കമുള്ള സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കിയ ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവ് അസംബന്ധമെന്ന് ഡല്‍ഹി ഹൈക്കോടതി. എന്തുകൊണ്ടാണ് പ്രസ്തുത ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും മാറിയ ...

ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിലെ മീറ്റർ ബോർഡിൽ പാമ്പ്, രണ്ട് ദിവസം ശ്രമിച്ചിട്ടും പിടി കിട്ടിയില്ല

ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിലെ മീറ്റർ ബോർഡിൽ പാമ്പ്, രണ്ട് ദിവസം ശ്രമിച്ചിട്ടും പിടി കിട്ടിയില്ല

പുതുക്കാട് : ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിലെ മീറ്റർ ബോർഡിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയ്ക്കാണു സംഭവം. ബിജെപി മണ്ഡലം പ്രസിഡന്റുമാരായ എ.ജി. രാജേഷ്, അരുൺ ...

അപരിചിതർക്ക് ലിഫ്റ്റ് കൊടുക്കാതിരിക്കുക; പൊലീസ് പറയുന്നത് കേള്‍ക്കൂ

യാത്രക്കിടെ ഭക്ഷണം കഴിക്കുമ്പോള്‍ പരിചയപ്പെട്ട അപരിചിതനെ കാറില്‍ കയറ്റി പുലിവാലു പിടിച്ച് ഗര്‍ഭണിയും കുട്ടികളും ഉള്‍പ്പെടയുള്ള കുടുംബം

യാത്രക്കിടെ ഭക്ഷണം കഴിക്കുമ്പോള്‍ പരിചയപ്പെട്ട അപരിചിതനെ കാറില്‍ കയറ്റി പുലിവാലു പിടിച്ച് ഗര്‍ഭണിയും കുട്ടികളും ഉള്‍പ്പെടയുള്ള കുടുംബം. കോഴിക്കോട് (Kozhikode) നഗരത്തിലാണ് കഴിഞ്ഞദിവസം അമ്പരപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. ...

ഉത്തർപ്രദേശിൽ ജഡ്ജിയെ വധിക്കാൻ ശ്രമം; ഇന്നോവ ഉപയോഗിച്ച്‌ നിരവധി തവണ ജഡ്ജിയുടെ കാറിലിടിച്ചു

പൊളിക്കൽനയത്തിന്റെ ഭാഗമായി പഴയവാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധമാക്കും

പൊളിക്കൽനയത്തിന്റെ ഭാഗമായി പഴയവാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധമാക്കും. ഓട്ടോമേറ്റഡ് ടെസ്റ്റിങ് കേന്ദ്രങ്ങളിൽ പെർമിറ്റ് പുതുക്കൽ പരിശോധനയ്ക്കെത്തുന്ന വാഹനങ്ങളിൽ അതിസുരക്ഷാ നമ്പർപ്ലേറ്റ് വേണം ടെസ്റ്റിങ് കേന്ദ്രങ്ങൾക്കുള്ള മാർഗരേഖയിലാണ് കേന്ദ്രം ...

ആഡംബര കാറിന് നികുതി ഇളവ് തേടിയുള്ള കേസിൽ നടൻ വിജയ് മദ്രാസ് ഹൈക്കോടതിയിൽ

ആഡംബര കാറിന് നികുതി ഇളവ് തേടിയുള്ള കേസിൽ നടൻ വിജയ് മദ്രാസ് ഹൈക്കോടതിയിൽ

ചെന്നൈ: വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ആഡംബര കാറിന് നികുതി ഇളവ് തേടിയുള്ള കേസിൽ നടൻ വിജയ് മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. കാറിന് നികുതിയിളവ് തേടി ...

കോഴിക്കോട് കളക്ടറുടെ കാറിന് നേരെ ആക്രമണം

കോഴിക്കോട് കളക്ടറുടെ കാറിന് നേരെ ആക്രമണം

കോഴിക്കോട് കളക്ടർ സാംബശിവ റാവുവിന്റെ കാറിന് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ട്. കല്ലേറുണ്ടായത് കളക്ടറേറ്റ് വളപ്പിൽ വച്ചാണ്. ആക്രമണത്തിൽ കാറിന്റെ ചില്ലുകൾ തകർന്നു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. എന്നാൽ ...

മാ​രു​തി സു​സു​ക്കി കാ​റു​ക​ളു​ടെ വി​ല കു​റ​ച്ചു

നിങ്ങളുടെ കാറിന്റെ നിറവും ഇതാണോ..? കാർ ഉടമകളുടെ ഇഷ്ട നിറം ഇതാണ്

കാർ ഉടമകൾക്ക് ഏറെ പ്രിയപ്പെട്ട നിറം ഏതാണെന്ന് അറിയാമോ? ലോകത്തുള്ള മൊത്തം കാറുകളിൽ 39 ശതമാനത്തോളം വെള്ള നിറത്തിലുള്ളതാണെന്നാണ് പുറത്തുവന്നിരിക്കുന്ന പുതിയ വിവരം. കാർ ഉണ്ടമകൾക്ക് ഏറെ ...

ഇ​രി​ങ്ങാ​ല​ക്കു​ട സെന്‍റ്​ ജോ​സ​ഫ് കോ​ള​ജി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ വൈ​ദ്യു​തി പോ​സ്​​റ്റി​ലി​ടി​ച്ചു ര​ണ്ട് പേ​ര്‍ക്ക് പ​രി​ക്ക്

ഇ​രി​ങ്ങാ​ല​ക്കു​ട സെന്‍റ്​ ജോ​സ​ഫ് കോ​ള​ജി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ വൈ​ദ്യു​തി പോ​സ്​​റ്റി​ലി​ടി​ച്ചു ര​ണ്ട് പേ​ര്‍ക്ക് പ​രി​ക്ക്

ഇ​രി​ങ്ങാ​ല​ക്കു​ട: സെന്‍റ്​ ജോ​സ​ഫ് കോ​ള​ജി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ വൈ​ദ്യു​തി പോ​സ്​​റ്റി​ലി​ടി​ച്ച് ര​ണ്ട് പേ​ര്‍ക്ക് പ​രി​ക്കെന്ന് റിപ്പോർട്ട്. അ​പ​ക​ടം ന​ട​ന്ന​ത് ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​ണ്. ...

അപമാനിച്ച് ഇറക്കിവിട്ടവരോട് പ്രതികാരം വീട്ടിയ കാർ ! ടിഎംയു 5004 ഫിയറ്റ് പദ്മിനി മോഡൽ കാറിന് മുന്നിൽ നിൽക്കുന്ന രജനിയുടെ ചിത്രം വൈറല്‍

അപമാനിച്ച് ഇറക്കിവിട്ടവരോട് പ്രതികാരം വീട്ടിയ കാർ ! ടിഎംയു 5004 ഫിയറ്റ് പദ്മിനി മോഡൽ കാറിന് മുന്നിൽ നിൽക്കുന്ന രജനിയുടെ ചിത്രം വൈറല്‍

തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ എഴുപതാം പിറന്നാൾ വലിയ ആഘോഷത്തോടെയാണ് ആരാധകർ കൊണ്ടാടിയത്. പിറന്നാളിന് പിന്നാലെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിലായി താരം ഹൈദരാബാദിലേയ്ക്ക് പറന്നെങ്കിലും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ...

വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ രാത്രി ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചു

വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ രാത്രി ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചു

തളിപ്പറമ്പ് : രാത്രി ദുരൂഹ സാഹചര്യത്തില്‍ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ കത്തി നശിക്കുകയുണ്ടായി. അര്‍ധരാത്രിയോടെ കോടതിക്ക് സമീപം താമസിക്കുന്ന വ്യാപാരിയായ സി.ആലിയുടെ കാറാണ് പൂര്‍ണമായും കത്തി ...

എറണാകുളം ചെറായി ബീച്ചിന് സമീപം നവദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ തോട്ടിലേക്ക് മറിഞ്ഞു; ഭാര്യ മരിച്ചു

എറണാകുളം ചെറായി ബീച്ചിന് സമീപം നവദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ തോട്ടിലേക്ക് മറിഞ്ഞു; ഭാര്യ മരിച്ചു

എറണാകുളം ചെറായി ബീച്ചിന് സമീപം ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ തോട്ടിലേക്ക് മറിഞ്ഞ് കരുമാലൂർ സ്വദേശി സബീന (35) മരിച്ചു. ഭർത്താവ് സലാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം ഇന്നലെ ...

ദസറ ആഘോഷിക്കാന്‍ ജോലിക്കാരന് കാര്‍ സമ്മാനമായി നല്‍കി ബോളിവുഡ് താരം

ദസറ ആഘോഷിക്കാന്‍ ജോലിക്കാരന് കാര്‍ സമ്മാനമായി നല്‍കി ബോളിവുഡ് താരം

ദസറ ആഘോഷിക്കാന്‍ ജോലിക്കാരിലൊരാള്‍ക്ക് പുതുപുത്തന്‍ കാര്‍ സമ്മാനിച്ച്‌ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. താരം ബോളിവുഡില്‍ അരങ്ങേറിയ കാലം മുതല്‍ താരത്തിനൊപ്പമുള്ള ജീവനക്കാരനാണ് ദസറ പ്രമാണിച്ച്‌ താരം കിടിലന്‍ ...

തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട

തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ല്‍ കാ​റി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 10 കി​ലോ ക​ഞ്ചാ​വ് പോ​ലീ​സ് പി​ടി​കൂ​ടി. കാ​റി​ന്‍റെ ബോ​ണ​റ്റി​നു​ള്ളി​ല്‍ വ​ച്ച്‌ ക​ട​ത്തു​ക​യാ​യി​രു​ന്ന 10 കി​ലോ ക​ഞ്ചാ​വാണ് ഇ​വ​രി​ല്‍ നി​ന്നും ...

മുപ്പതുകോടി കൊടുത്ത് കാർ വാങ്ങിയിട്ട് റോഡിൽ ഇറക്കാൻ പറ്റിയില്ലെങ്കിൽ എന്താകും അവസ്ഥ; അറിയാം ആ​സ്റ്റ​ണ്‍ മാ​ര്‍​ട്ടി​ന്‍ ഡി​ബി 5 ന്റെ കേട്ടാൽ കിളിപാറുന്ന സവിശേഷതകൾ

മുപ്പതുകോടി കൊടുത്ത് കാർ വാങ്ങിയിട്ട് റോഡിൽ ഇറക്കാൻ പറ്റിയില്ലെങ്കിൽ എന്താകും അവസ്ഥ; അറിയാം ആ​സ്റ്റ​ണ്‍ മാ​ര്‍​ട്ടി​ന്‍ ഡി​ബി 5 ന്റെ കേട്ടാൽ കിളിപാറുന്ന സവിശേഷതകൾ

യ​ഥാ​ര്‍​ഥ കാ​റു​ക​ളു​ടെ കു​ഞ്ഞ​ന്‍ മാ​തൃ​ക​യാ​യി എ​ത്തു​ന്ന ക​ളി​ക്കാ​റു​ക​ള്‍ എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും ഹ​ര​മാ​ണ്. ഉ​ത്സ​വ​പ്പ​റ​ന്പു​ക​ള്‍ മു​ത​ല്‍ ആ ​കാ​റു​ക​ളു​ടെ "ഷോ​റൂ​മു​ക​ള്‍' ഉ​ണ്ടാ​കാ​റു​ണ്ട്. ചു​വ​ന്ന ലൈ​റ്റി​നു​ള്ളി​ല്‍ തീ​പ്പൊ​രി​യു​ണ്ടാ​ക്കി ലൈ​റ്റ് ക​ത്തി​ക്കു​ന്ന ...

കൊല്ലത്ത് യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം

കാര്‍ തീപിടിക്കാനിടയാക്കിയത് വാഹനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസറാണെന്ന സംശയവുമായി അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍

ഭുവനേശ്വര്‍: നിര്‍ത്തിയിട്ട കാര്‍ തീപിടിച്ചതിന് കാരണം വാഹനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസറാണെന്ന സംശയവുമായി അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍. സഞ്ജയ് പത്ര എന്നയാളുടെ കാറാണ് കത്തിയത്. വാഹനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ...

റെനോ ക്വിഡിന്റെ പുത്തന്‍ പതിപ്പ് അവതരിച്ചു

റെനോ ക്വിഡിന്റെ പുത്തന്‍ പതിപ്പ് അവതരിച്ചു

എസ്.യു.വി ലുക്കുമായെത്തി ചെറുകാര്‍ ശ്രേണിയില്‍ ശ്രദ്ധനേടി തരംഗമായ റെനോ ക്വിഡിന്റെ പുത്തന്‍ പതിപ്പ് അവതരിച്ചു. പുത്തന്‍ പതിപ്പിൽ ബി.എസ്-6 ചട്ടം പാലിക്കുന്ന 1.0 ലിറ്റര്‍ പവര്‍ട്രെയിന്‍ എന്‍ജിനാണുള്ളത്. മാനുവല്‍, ഓട്ടോമേറ്റഡ് ...

പുത്തൻ വീട്ടിൽ നിരനിരയായി മമ്മൂക്കയുടെയും ദുൽഖറിന്റെയും ആഡംബര കാറുകൾ;സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

പുത്തൻ വീട്ടിൽ നിരനിരയായി മമ്മൂക്കയുടെയും ദുൽഖറിന്റെയും ആഡംബര കാറുകൾ;സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ വീടാണ് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുന്നത് .പടുകൂറ്റൻ ബംഗ്ലാവ് മോഡലിൽ പണിതിരിക്കുന്ന വീടിൻറെ ആകാശ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ...

ഇനി  ഒരു കാറെന്ന സാധാരണക്കാരന്‍റെ സ്വപ്നം സാക്ഷാത്കരിക്കാം;  അഞ്ച് ലക്ഷത്തില്‍ താഴെ വിലയുള്ള അഞ്ച്  ഇന്ത്യന്‍ കാറുകളെ പരിചയപ്പെടാം

ഇനി ഒരു കാറെന്ന സാധാരണക്കാരന്‍റെ സ്വപ്നം സാക്ഷാത്കരിക്കാം; അഞ്ച് ലക്ഷത്തില്‍ താഴെ വിലയുള്ള അഞ്ച് ഇന്ത്യന്‍ കാറുകളെ പരിചയപ്പെടാം

ടൂ വീലറില്‍ നിന്നും ഒരു കാറെന്ന സാധാരണക്കാരന്‍റെ സ്വപ്നം സാക്ഷാത്കരിക്കുന്നത്  ഉതകുന്ന കറുകളെയാണ് പരിചയപ്പെടുത്തുന്നത്. തങ്ങളുടെ‌ ചെറിയ സമ്പാദ്യത്തിന്‍റെ വലിയൊരു പങ്കും വാഹനത്തിനായി മുടക്കുകയെന്നത് പലരെയും കറെന്ന സ്വപ്നത്തില്‍ ...

തനിച്ച്‌ കഴിയുന്ന മധ്യവയസ്‌കനെ കാറില്‍ തട്ടിക്കൊണ്ടുപോയി 22,500 രൂപ തട്ടിയെടുത്തു; പിന്നില്‍ അടുത്തറിയുന്നവരെന്ന് സൂചന, ഒരു വര്‍ഷം മുമ്ബ് തട്ടിക്കൊണ്ടുപോയി കവര്‍ന്നത് 65,000 രൂപ, പരാതി നല്‍കിയിട്ടും പോലീസ് അന്വേഷിച്ചില്ല

തനിച്ച്‌ കഴിയുന്ന മധ്യവയസ്‌കനെ കാറില്‍ തട്ടിക്കൊണ്ടുപോയി 22,500 രൂപ തട്ടിയെടുത്തു. സംഭവത്തിനു പിന്നില്‍ ഇയാളെ അടുത്തറിയുന്നവരെന്നാണ് സൂചന പുറത്തുവന്നിരിക്കുന്നത്. ഒരു വര്‍ഷം മുമ്ബും സമാനമായ രീതിയില്‍ ഇയാളെ ...

ഫോക്സ്വാഗണ്‍ ടിഗുവാന്‍ ഓള്‍സ്‌പെയ്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു

ഫോക്സ്വാഗണ്‍ ടിഗുവാന്‍ ഓള്‍സ്‌പെയ്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു

ഫെബ്രുവരിയില്‍ ഓട്ടോ എക്‌സ്‌പോ 2020 ല്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ഫോക്‌സ്‌വാഗണ്‍ ഇപ്പോള്‍ ടിഗുവാന്‍ ഓള്‍സ്‌പേസ് എസ്‌യുവി 33.12 ലക്ഷം രൂപയ്ക്ക് (എക്‌സ്‌ഷോറൂം) പുറത്തിറക്കി. 7 സീറ്റര്‍ നിലവിലെ ...

ഇത് ശ്രദ്ധിച്ചാൽ നിങ്ങളുടെ കാറിനും ലഭിക്കും 30 മുതൽ 40 കി.മീ വരെ മൈലേജ് !

ഇത് ശ്രദ്ധിച്ചാൽ നിങ്ങളുടെ കാറിനും ലഭിക്കും 30 മുതൽ 40 കി.മീ വരെ മൈലേജ് !

ഇന്ത്യൻ കാർ വിപണിയിലെ വിജയ ഫോർമുലകളിലൊന്നാണ് ഇന്ധനക്ഷമത. ഉയർന്ന മൈലേജ് നൽകുന്ന വാഹനങ്ങൾ‌ക്കാണ് എന്നും ഡിമാന്റ് കൂടുതൽ.  കമ്പനി പറയുന്ന മൈലേജും നമുക്ക് കിട്ടുന്ന മൈലേജും തമ്മില്‍ ...

വാഹനത്തിൽ എസി ഉപയോഗിക്കുന്നവർ സ്ഥിരമായി വരുത്തുന്ന 5 തെറ്റുകൾ അറിയാം

വാഹനത്തിൽ എസി ഉപയോഗിക്കുന്നവർ സ്ഥിരമായി വരുത്തുന്ന 5 തെറ്റുകൾ അറിയാം

നട്ടുച്ച സമയത്ത് എസിയുടെ തണുപ്പ് ഇല്ലാതൊരു യാത്ര ആലോചിക്കാൻ കഴിയില്ല. എസി ഇല്ലാതെ കാറുകളിൽ സഞ്ചരിക്കാൻ സാധിക്കില്ലെന്ന അവസ്ഥയിലേക്ക് മാറിക്കഴിഞ്ഞു. എയർകണ്ടീഷനിങ് ഇല്ലാത്ത വാഹനങ്ങൾ ഇപ്പോൾ അധികമില്ല. ...

കാർ എൻജിനെ നശിപ്പിക്കുന്ന 5 ശീലങ്ങൾ അറിയാം

കാർ എൻജിനെ നശിപ്പിക്കുന്ന 5 ശീലങ്ങൾ അറിയാം

മറ്റെല്ലാ യന്ത്രങ്ങളേയും പോലെ വാഹനങ്ങളുടേയും കാര്യക്ഷമമായ പ്രവർത്തനത്തിന് പരിചരണവും പരിപാലനവും അത്യാവശ്യമായ ഘടകമാണ്. കാറിന്റെ ഏറ്റവും പ്രധാന ഘടകമാണ് എൻജിൻ, അതുകൊണ്ട് പ്രത്യേക ശ്രദ്ധ നൽകണം. പലപ്പോഴും അറിവില്ലായ്മ ...

Page 3 of 5 1 2 3 4 5

Latest News