CENTRAL GOVT.

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്

വരാനിരിക്കുന്ന പ്രത്യക പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് രംഗത്ത്. അവസാന നിമിഷം പ്രയോഗിക്കുന്നതിനായി സര്‍ക്കാര്‍ 'നിയമനിര്‍മ്മാണ ഗ്രനേഡുകള്‍' ...

വൃക്കകളുടെ സംരക്ഷണം ഈ ഭക്ഷണങ്ങ‌ളിൽ

കർഷകർക്ക് റെക്കോർഡ് വില നൽകി ഉള്ളി സംഭരിക്കുമെന്ന വാ​ഗ്ദാനവുമായി കേന്ദ്ര സർക്കാർ

കർഷകർക്ക് റെക്കോർഡ് വില നൽകി ഉള്ളി സംഭരിക്കുമെന്ന വാ​ഗ്ദാനവുമായി കേന്ദ്ര സർക്കാർ രംഗത്ത്. ഉള്ളി വ്യാപാരികളുടെ സമരം തണുപ്പിക്കാൻ ആണ് സർക്കാരിന്റെ ഈ നീക്കം. ഉള്ളി കയറ്റുമതിക്ക് ...

കേന്ദ്രസര്‍ക്കാര്‍ നേമം കോച്ചിംഗ് ടെര്‍മിനല്‍ ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കേന്ദ്രസര്‍ക്കാര്‍ നേമം കോച്ചിംഗ് ടെര്‍മിനല്‍ ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം എം.പിമാര്‍ പാര്‍ലമെന്‍റില്‍ ശക്തമായി ഉന്നയിക്കണം. പാര്‍ലമെന്‍റിന്‍റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായുള്ള ...

കേന്ദ്രസർക്കാർ പുതിയ നാണയങ്ങൾ പുറത്തിറക്കി ; രൂപകൽപന അന്ധർക്കും തിരിച്ചറിയാവുന്ന വിധത്തിൽ

കേന്ദ്രസർക്കാർ പുതിയ നാണയങ്ങൾ പുറത്തിറക്കി ; രൂപകൽപന അന്ധർക്കും തിരിച്ചറിയാവുന്ന വിധത്തിൽ

കേന്ദ്രസർക്കാർ പുതിയ നാണയങ്ങൾ പുറത്തിറക്കി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ (എകെഎഎം) ഭാഗമായാണ് ഒന്ന്, രണ്ട്, അഞ്ച്, പത്ത്, ഇരുപത് രൂപയുടെ നാണയങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കിയത്. ന്യൂഡൽഹിയിലെ ...

രണ്ട് എഡിജിപിമാരെ ഡിജിപിമാരാക്കാനുള്ള നീക്കത്തിന് തിരിച്ചടി; സംസ്ഥാന സർക്കാരിന്‍റെ ആവശ്യം കേന്ദ്രം നിരാകരിച്ചു

രണ്ട് എഡിജിപിമാരെ ഡിജിപിമാരാക്കാനുള്ള നീക്കത്തിന് തിരിച്ചടി; സംസ്ഥാന സർക്കാരിന്‍റെ ആവശ്യം കേന്ദ്രം നിരാകരിച്ചു

 രണ്ട് എ ഡി ജി പിമാർക്ക്സ്ഥാ ന കയറ്റം നൽകണമെന്ന സംസ്ഥാന സർക്കാരിന്‍റെ  ആവശ്യം കേന്ദ്രം  നിരാകരിച്ചു. എ ഡി ജി പി മാരായ ആർ.ആനന്ദകൃഷ്ണൻ, കെ.പത്മകുമാർ ...

കോണ്‍ഗ്രസില്‍ അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്ന തർക്കമാണ് നടക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍

നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനെ അപമാനിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിക്കുന്നുവെന്നു കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കിയത് ശ്രീനാരായണഗുരുവിനോടുള്ള അവഹേളനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനെ ...

ഡെൽറ്റ വകഭേദത്തിനേക്കാൾ പരിവർത്തനം ഒമിക്രോണിൽ: ചിത്രങ്ങൾ പുറത്ത്

ഒമിക്രോണ്‍ വകഭേദം:  രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് ഇടയാക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദം രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് ഇടയാക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കോവിഡ് നാലാംതരംഗം ആരംഭിച്ചത്. ...

ക​ർ​ണാ​ട​ക​യി​ൽ ​സ്കൂ​ൾ തു​റ​ക്കുന്നു; ഒമ്പ​തു മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളാ​ണ് ആ​രം​ഭി​ക്കുന്നത്

സ്‌കൂൾ തുറക്കൽ; സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി : സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച്‌ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസർക്കാർ. ഇതിനായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവർത്തനം പ്രാദേശിക നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കിയാകുമെന്നും കേന്ദ്രസർക്കാർ ...

ഇപ്പോഴും 1.63 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളില്‍ ലഭ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളില്‍ ഇപ്പോഴും 1.63 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 24 കോടിയിലധികം വാക്‌സിന്‍ സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിക്കുന്നത് വഴിയും സൗജന്യമായും ...

വിളിച്ചിട്ട് എന്തായി ,വെൻറിലേറ്റർ ശരിയായോ എന്നു മാത്രമേ ചോദിക്കാനായുള്ളൂ; ആ മനുഷ്യന്റെ സങ്കടം കാതിൽ പെയ്യുന്നു; വേറൊന്നും ചോദിക്കാനായില്ല. എന്തായെന്നോ, എവിടെയാണെന്നോ, ഇനി കാര്യങ്ങൾ എന്താണെന്നോ…; കൂടുതൽ ഉത്തരവാദിത്വം നാടൊന്നാകെ പുലർത്തേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു: കുറിപ്പ്

കോവിഡ് ജീവൻ കവർന്ന മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം നല്‍കും

കോവിഡ് മൂലം മരണം സംഭവിച്ച മാധ്യമപ്രവര്‍ത്തകരുടെ വിവരങ്ങള്‍ സമാഹരിച്ച്‌ കേന്ദ്ര സര്‍ക്കാരിന്‍റെ പത്രപ്രവര്‍ത്തക ക്ഷേമ പദ്ധതി (ജെഡബ്ല്യുഎസ്) പ്രകാരം അവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്നതിനുള്ള പ്രത്യേക യജ്ഞത്തിന് ...

ബ്ലാക്ക് ഫംഗസ് രോഗബാധയെ തെലങ്കാന സര്‍ക്കാര്‍ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു ;എപ്പിഡമിക്ക് ഡിസീസ് ആക്‌ട് 1897 പ്രകാരമാണ് പ്രഖ്യാപനം

രാജ്യത്ത് കോവിഡ് മുക്തി നേടിയവരില്‍ ബ്ലാക്ക് ഫംഗസ് ബാധ കണ്ടുവരുന്നത് ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരുന്നു; ബ്ലാക്ക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം

ന്യൂഡല്‍ഹി: ബ്ലാക്ക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. പകര്‍ച്ചവ്യാധി നിയമം അനുസരിച്ച്‌ ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ച ...

തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു; രമേശ് ചെന്നിത്തല

തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു; രമേശ് ചെന്നിത്തല

കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ മഹാത്മാഗാന്ധി തൊഴില്‍ ഉറപ്പ് പദ്ധതിയിലെ തുക ബജറ്റില്‍ 50 ശതമാനം വെട്ടിക്കുറച്ച്‌ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ...

വാട്സാപ്പിനെ പുറത്താക്കി കേന്ദ്ര സർക്കാർ; ഇനി എല്ലാം ജിംസിലേക്ക് മാറും

വാട്സാപ്പിനെ പുറത്താക്കി കേന്ദ്ര സർക്കാർ; ഇനി എല്ലാം ജിംസിലേക്ക് മാറും

സ്വകാര്യ ചാറ്റുകളിൽ ഒളിഞ്ഞുനോക്കാൻ പെഗാസസ് എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച സമീപകാല സൈബർ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ, കേന്ദ്ര സർക്കാർ വാട്സാപ്പിന് പകരമായി ഒരു ബദൽ നിർമ്മിക്കുകയാണ്. മെച്ചപ്പെട്ട ...

ഗതാഗത നിയമലംഘനത്തിൽ, പിഴത്തുക കുറച്ച കേരളത്തിന്റെ നടപടി അംഗീകരിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ഗതാഗത നിയമലംഘനത്തിൽ, പിഴത്തുക കുറച്ച കേരളത്തിന്റെ നടപടി അംഗീകരിച്ച്‌ കേന്ദ്രസര്‍ക്കാര്‍

കേന്ദ്ര മോട്ടോര്‍വാഹന നിയമ ഭേദഗതിയില്‍ സംസ്ഥാനത്തിന്റെ വിയോജിപ്പുകള്‍ ശരിവെച്ച്‌ കേന്ദ്രസര്‍ക്കാര്‍. മന്ത്രി എ.കെ. ശശീന്ദ്രന്‍ അയച്ച കത്തിന് കേന്ദ്ര മറുപടിയായി ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, കേരളം ഉന്നയിച്ച ...

ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം ഉടന്‍; ഹ്രസ്വകാല വ്യാപാര കരാറിനും സാദ്ധ്യത

ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം ഉടന്‍; ഹ്രസ്വകാല വ്യാപാര കരാറിനും സാദ്ധ്യത

ഡല്‍ഹി: ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മോദി ഇങ്ങനെ പറഞ്ഞത്. ...

പൗരത്വ ഭേദഗതി ബില്ല്; സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസയച്ചു; പരിഗണിച്ചത് 59 ഹർജികൾ

പൗരത്വ ഭേദഗതി ബില്ല്; സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസയച്ചു; പരിഗണിച്ചത് 59 ഹർജികൾ

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. അതേസമയം, ഭേദഗതി സ്റ്റേ ചെയ്യണമെന്നനിര്‍ദ്ദേശം സുപ്രീംകോടതി അംഗീകരിച്ചിട്ടില്ല. കേസ് ജനുവരി 22ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ...

മലപ്പുറം; 150 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പിൽ രണ്ടുപേര്‍ അറസ്റ്റിൽ

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജി.എസ്.ടി നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രം 

ന്യൂഡൽഹി: രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ നിലവിലെ ജി എസ് ടി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രം. നടപ്പ് സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത ജിഡിപി വളര്‍ച്ചാ ...

Latest News