CHINA

ഇന്ത്യയെ തള്ളി നേപ്പാള്‍; ഭൂപട പരിഷ്കാരം അംഗീകരിച്ച് ഉപരിസഭയും

ഇന്ത്യയെ തള്ളി നേപ്പാള്‍; ഭൂപട പരിഷ്കാരം അംഗീകരിച്ച് ഉപരിസഭയും

ന്യൂഡൽഹി :  ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ സ്വന്തം ഭൂപടത്തിൽ രേഖപ്പെടുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി നേപ്പാളിന്റെ ഉപരിസഭയായ ദേശീയ അസംബ്ലിയും അംഗീകരിച്ചു. 57 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ ...

‘ചൈനീസ് പട്ടാളക്കാരെ ഭയപ്പെടുത്തുന്നു’; പസിഫിക് സമുദ്രത്തിൽ യുഎസ് പടയൊരുക്കം

‘ചൈനീസ് പട്ടാളക്കാരെ ഭയപ്പെടുത്തുന്നു’; പസിഫിക് സമുദ്രത്തിൽ യുഎസ് പടയൊരുക്കം

ഹോങ്കോങ് : കനത്ത വെല്ലുവിളി ഉയർത്തി വിപുലമായ സേനാവിന്യാസവുമായി യുഎസ് രംഗത്തെത്തിയതിൽ അസ്വസ്ഥരായി ചൈന. പസിഫിക് സമുദ്രത്തിലാണു മൂന്നു വൻ വിമാനവാഹിനി കപ്പലുകളുമായി യുഎസിന്റെ അസാധാരണ സേനാവിന്യാസം. ...

വീണ്ടും ജയിക്കുന്നതിനായി ട്രംപ് ചൈനയുടെ സഹായം തേടിയെന്ന് വെളിപ്പെടുത്തല്‍

വീണ്ടും ജയിക്കുന്നതിനായി ട്രംപ് ചൈനയുടെ സഹായം തേടിയെന്ന് വെളിപ്പെടുത്തല്‍

വാഷിങ്ടണ്‍: നവംബറില്‍ നടക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ സഹായം തേടിയിരുന്നതായി വെളിപ്പെടുത്തല്‍. ട്രംപിന്റെ മുന്‍ ...

1959ൽ ഗ്രനേഡെറിഞ്ഞു തുടങ്ങിയ ചൈനീസ് പ്രകോപനം; ഇന്ത്യ വിട്ടുതരില്ല ഒരു തരി മണ്ണ് പോലും

1959ൽ ഗ്രനേഡെറിഞ്ഞു തുടങ്ങിയ ചൈനീസ് പ്രകോപനം; ഇന്ത്യ വിട്ടുതരില്ല ഒരു തരി മണ്ണ് പോലും

ഇന്ത്യ–ചൈന ബന്ധത്തിൽ ആദ്യ ഇടർച്ചയുണ്ടാക്കാൻ ഇടയാക്കിയത് 1959ൽ ടിബറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു. ടിബറ്റൻ ജനതയുടെ ആത്മീയാചാര്യനായ ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയതു ചൈനയ്ക്കു രസിച്ചില്ല. അങ്ങനെയാണ് ...

‘കൊറോണ മ​ത​വും ജാ​തി​യും നോ​ക്കി​യ​ല്ല ആ​ക്ര​മി​ക്കു​ന്നത്: സാ​ഹോ​ദ​ര്യ​വും ഒ​രു​മ​യും കൊ​ണ്ട് വേ​ണം ​നേ​രി​ടാ​നെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി

അ​ടി​ച്ചാ​ല്‍ തി​രി​ച്ച​ടി​ക്കും; ചൈ​ന​യ്‌ക്കു മു​ന്ന​റി​യി​പ്പ് ന​ല്‍​കി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ല്‍​ഹി: ല​ഡാ​ക്കി​ലെ ഗാ​ല്‍​വാ​ന്‍ താ​ഴ്വ​ര​യി​ല്‍ വീ​ര​മൃ​ത്യു​വ​രി​ച്ച സൈ​നി​ക​രു​ടെ ജീ​വ​ത്യാ​ഗം പാ​ഴാ​കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ല​ഡാ​ക്ക് സം​ഘ​ര്‍ ഷ​ത്തി​ല്‍ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ...

ടിക്ക് ടോക്ക് ഉയരങ്ങളിലേക്ക്, ഡൗണ്‍ലോഡ് 2 ബില്യണ്‍; ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍ 

ടിക് ടോക്, സൂം അടക്കം ചൈനയുമായി ബന്ധപ്പെട്ട 55 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വിലക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സികള്‍; ആപ്പുകള്‍ സുരക്ഷിതമല്ലെന്നും വലിയ തോതില്‍ ഡാറ്റ ഇന്ത്യക്ക് പുറത്തേക്ക് എത്തിക്കാന്‍ സാധ്യതയുണ്ടെന്നും ഏജന്‍സി മുന്നറിയിപ്പ് നൽകുന്നു

ചൈനയുമായി ബന്ധപ്പെട്ട 55 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വിലക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സികള്‍. ആപ്പുകള്‍ സുരക്ഷിതമല്ലെന്നും വലിയ തോതില്‍ ഡാറ്റ ഇന്ത്യക്ക് പുറത്തേക്ക് എത്തിക്കാന്‍ ...

യുദ്ധക്കപ്പലുകളും വിമാനങ്ങളും മുന്നോട്ട്; കരുതൽശേഖരം വർധിപ്പിക്കാൻ സൈന്യം

യുദ്ധക്കപ്പലുകളും വിമാനങ്ങളും മുന്നോട്ട്; കരുതൽശേഖരം വർധിപ്പിക്കാൻ സൈന്യം

ന്യൂഡൽഹി :  ചൈനയുമായുള്ള യഥാർഥ നിയന്ത്രണരേഖയിലെ (എൽഎസി) സംഘർഷസാധ്യത കണക്കിലെടുത്ത് യുദ്ധ കരുതൽശേഖരം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ സേനകൾക്കു നിർദേശം നൽകി. ലഡാക്ക് വിഷയത്തിൽ ചർച്ചയുമായി മുന്നോട്ടുപോകാനാണ് ഇന്ത്യയുടെ ...

മോ​ദി​യെ മോ​ര്‍​ഫ് ചെ​യ്ത് ഭി​ക്ഷാ​ട​ക​നാ​ക്കിയ എം​ഡി​എം​കെ നേ​താ​വ് അ​റ​സ്റ്റി​ല്‍

‘ദുര്‍ബലനായ പ്രധാനമന്ത്രി’; ട്വിറ്ററില്‍ ട്രെൻഡിഗായി പുതിയ ഹാഷ് ടാഗ്

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്രന്‍ഡിംഗായി ട്വിറ്ററിൽ ഹാഷ്ടാഗ്. 'വീക്കസ്റ്റ് പ്രൈംമിനിസ്റ്റര്‍' അഥവാ 'ദുര്‍ബലനായ പ്രധാനമന്ത്രി' എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ വലിയ ...

ഇന്ത്യ – ചൈന തർക്കത്തിന് വർഷങ്ങളുടെ പാരമ്പര്യം! അരനൂറ്റാണ്ടിനിടെ ഇന്ത്യയും ചൈനയും വീണ്ടും മുഖാമുഖം വരുമ്പോൾ…

ഇന്ത്യ– ചൈന സംഘർഷം, 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു

ഇന്ത്യ– ചൈന സംഘർഷത്തിൽ കൂടുതൽ സൈനികർ വീരമൃത്യു വരിച്ചതായി റിപ്പോർട്ട് പുറത്തുവന്നു.. 20 ഇന്ത്യൻ സൈനികർ മരിച്ചെന്നാണ് പുറത്തു വന്ന റിപ്പോർട്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ...

നിയന്ത്രണരേഖയില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികർക്ക് വീര മൃത്യു

ചൈനാ അതിര്‍ത്തിയിലെ സംഘർഷം; 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്നലെ രാത്രിയുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ഇരുപതോളം ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം ...

തോക്കിന്റെ പാത്തിയും ഇരുമ്പുദണ്ഡും കൊണ്ട് ആക്രമണം; ഏറ്റുമുട്ടല്‍ ചര്‍ച്ചയ്‌ക്ക് പിന്നാലെ

തോക്കിന്റെ പാത്തിയും ഇരുമ്പുദണ്ഡും കൊണ്ട് ആക്രമണം; ഏറ്റുമുട്ടല്‍ ചര്‍ച്ചയ്‌ക്ക് പിന്നാലെ

ന്യൂഡൽഹി: ഇന്ത്യ – ചൈന അതിര്‍ത്തിയിൽ മൂന്നു സൈനികരുടെ ജീവനെടുത്തത് പരസ്പരമുള്ള ഏറ്റുമുട്ടൽ. ഇരുവിഭാഗങ്ങളും തമ്മില്‍ വെടിവയ്പ് ഉണ്ടായിട്ടില്ലെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചിരുന്നു. വെടിവയ്പ്പു നടത്താതെ തോക്കിന്റെ പാത്തി ...

റോഡ് നിര്‍മാണത്തിന്റെ പേരില്‍ മാത്രമല്ല തർക്കം,  ചൈനയ്‌ക്ക് മറ്റുലക്ഷ്യങ്ങള്‍; പ്രധാനമന്ത്രി കാര്യങ്ങൾ വ്യക്തമാക്കണം: എ.കെ. ആന്റണി

റോഡ് നിര്‍മാണത്തിന്റെ പേരില്‍ മാത്രമല്ല തർക്കം, ചൈനയ്‌ക്ക് മറ്റുലക്ഷ്യങ്ങള്‍; പ്രധാനമന്ത്രി കാര്യങ്ങൾ വ്യക്തമാക്കണം: എ.കെ. ആന്റണി

ന്യൂഡൽഹി:  റോഡ് നിര്‍മാണത്തിന്റെ പേരില്‍ മാത്രമാവില്ല തര്‍ക്കമെന്നും ചൈനയ്ക്ക് മറ്റു ലക്ഷ്യങ്ങളുമുണ്ടെന്നും മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി ട്. പ്രധാനമന്ത്രിയോ പ്രതിരോധമന്ത്രിയോ വസ്തുതകള്‍ വ്യക്തമാക്കണം. മുന്‍ പ്രതിരോധമന്ത്രിയെന്ന ...

ചൈന കരുതിക്കോ; 1962 ലെ ഇന്ത്യൻ സേനയല്ല, അതിർത്തിയിൽ 3 ലക്ഷം പട്ടാളക്കാർ

ചൈന കരുതിക്കോ; 1962 ലെ ഇന്ത്യൻ സേനയല്ല, അതിർത്തിയിൽ 3 ലക്ഷം പട്ടാളക്കാർ

ന്യൂഡൽഹി :  അതിർത്തിത്തർക്കം പരിഹരിക്കാൻ മാരത്തൺ ചർച്ചകൾക്കു തയാറെടുത്ത് ഇന്ത്യ – ചൈന സേനകൾ. ഇരുപക്ഷവും തമ്മിൽ 10 ചർച്ചകൾ നടക്കുമെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു. പാംഗോങ് ...

അതിര്‍ത്തി തര്‍ക്കം; ചൈനയോട് നിലപാട് വ്യക്തമാക്കി ഇന്ത്യ

അതിര്‍ത്തി തര്‍ക്കം; ചൈനയോട് നിലപാട് വ്യക്തമാക്കി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ ചൈനയോട് നിലപാട് വ്യക്തമാക്കി ഇന്ത്യ. ചൈനയുമായി ചര്‍ച്ച തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധത്തിന് അതിര്‍ത്തി പ്രദേശങ്ങളില്‍ ...

കൊറോണ വൈറസ് പിടിപെടുന്നവര്‍ ചിലര്‍ മരിയ്‌ക്കുന്നു : മറ്റുചിലര്‍ രക്ഷപ്പെടുന്നു : ഗവേഷകരെ കുഴപ്പിച്ച്‌ വൈറസ്

കൊറോണ വൈറസ് പിടിപെടുന്നവര്‍ ചിലര്‍ മരിയ്‌ക്കുന്നു : മറ്റുചിലര്‍ രക്ഷപ്പെടുന്നു : ഗവേഷകരെ കുഴപ്പിച്ച്‌ വൈറസ്

2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ലോകമെമ്ബാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങളെ മരണത്തിലേയ്ക്ക് തള്ളിവിടുന്നു. കൊറോണ വൈറസിനെക്കുറിച്ചുള്ള ഏറ്റവും വലിയ പ്രഹേളികളിലൊന്ന് ഇതാണ് - ...

ഇസ്രായേലിലെ ചൈനീസ് അംബാസഡര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; മരണം സ്ഥിരീകരിച്ച് ഇസ്രായേല്‍, സ്ഥിരീകരിക്കാതെ ചൈന

ഇസ്രായേലിലെ ചൈനീസ് അംബാസഡര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; മരണം സ്ഥിരീകരിച്ച് ഇസ്രായേല്‍, സ്ഥിരീകരിക്കാതെ ചൈന

ജറുസലേം: ഇസ്രായേലിലെ ചൈനീസ് അംബാസഡര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. അംബാസഡര്‍ ദു വെയ് ആണ് ഹെര്‍സ്ലിയയിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഇസ്രായേല്‍ ഔദ്യോഗികമായി അറിയിച്ചു. പൊലീസ് ...

ആശ്വാസവാര്‍ത്തയുമായി ചൈന; കുരങ്ങുകളില്‍ നടത്തിയ കോവിഡ് മരുന്ന് പരീക്ഷണം സമ്പൂര്‍ണ്ണ വിജയമെന്ന് റിപ്പോര്‍ട്ട്

ആശ്വാസവാര്‍ത്തയുമായി ചൈന; കുരങ്ങുകളില്‍ നടത്തിയ കോവിഡ് മരുന്ന് പരീക്ഷണം സമ്പൂര്‍ണ്ണ വിജയമെന്ന് റിപ്പോര്‍ട്ട്

കോവിഡ് 19 എന്ന മഹാമാരിക്ക് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ലോകം. ലക്ഷക്കണക്കിന് പേരുടെ ജീവന്‍ കോവിഡ് കവര്‍ന്നെടുത്തുകൊണ്ടിരിക്കുമ്പോഴും ഇതുവരെ ഫലപ്രദമായ ഒരു മരുന്ന് കണ്ടുപിടിക്കാന്‍ ശാസ്ത്രലോകത്തിനായിട്ടില്ല. മറ്റ് പല ...

മുംബൈ ഭീകരാക്രമണം: ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡൊണാൾഡ് ട്രംപ്

അവര്‍ ലോകത്തെ നരകമാക്കി; ചൈനക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ട്രംപ്

ചൈനയെ വീണ്ടും കടന്നാക്രമിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വൈറസ് വ്യാപനം ലോകരാജ്യങ്ങളിലേക്ക് പടര്‍ത്തിയത് ചൈനയുടെ അനാസ്ഥയാണെന്നാണ് ട്രംപിന്റെ ആരോപണം. ചൈന ലോകജനതയുടെ ജീവിതം നരകതുല്യമാക്കി മാറ്റുന്നതില്‍ ...

യു.എസ് വീണ്ടും ചൈനയ്‌ക്കെതിരെ: യഥാര്‍ത്ഥത്തില്‍ അവിടെ എന്താണ് നടക്കുന്നതെന്ന് ലോകരാഷ്‌ട്രങ്ങള്‍ അറിയണമെന്ന് ഡൊണാള്‍ഡ് ട്രംപ്

യു.എസ് വീണ്ടും ചൈനയ്‌ക്കെതിരെ: യഥാര്‍ത്ഥത്തില്‍ അവിടെ എന്താണ് നടക്കുന്നതെന്ന് ലോകരാഷ്‌ട്രങ്ങള്‍ അറിയണമെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: കോവിഡ്-19 വൈറസ് ഉത്ഭവം, യു.എസ് വീണ്ടും ചൈനയ്ക്കെതിരെ . യഥാര്‍ത്ഥത്തില്‍ അവിടെ എന്താണ് നടക്കുന്നതെന്ന് ലോകരാഷ്ട്രങ്ങള്‍ അറിയണമെന്ന് ഡൊണാള്‍ഡ് ട്രംപ്. ഇതിനായി ചൈനയില്‍ കൊറോണവൈറസ് ഉത്ഭവിച്ചത് ...

ട്രംപിന്റെ ആരോപണങ്ങളെ തള്ളി വുഹാൻ ലാബ് തലവൻ ; എല്ലാം വെറും ഊഹാപോഹങ്ങൾ മാത്രം

ട്രംപിന്റെ ആരോപണങ്ങളെ തള്ളി വുഹാൻ ലാബ് തലവൻ ; എല്ലാം വെറും ഊഹാപോഹങ്ങൾ മാത്രം

ബീജിങ്​: കോവിഡ്​ വൈറസ്​ വ്യാപനം ചൈനയില്‍ തുടങ്ങിയത്​ മുതല്‍ വുഹാനിലെ വൈറോളജി ലാബ്​ ലോകത്ത്​ ചര്‍ച്ചാ വിഷയമാണ്​. ആഗോള മാധ്യമങ്ങള്‍ ലാബിനെ കുറിച്ച്‌​ നല്‍കിവരുന്ന വാര്‍ത്തകള്‍ പല ...

വുഹാന്‍ ലാബില്‍ ചൈന സൂക്ഷിച്ചിരിക്കുന്നത് അപകടകാരികളായ വൈറസുകളെ;കൊറോണ ജൈവായുധമാണെന്ന സംശയവും വിവിധ രാജ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു; റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ

വുഹാന്‍ ലാബില്‍ ചൈന സൂക്ഷിച്ചിരിക്കുന്നത് അപകടകാരികളായ വൈറസുകളെ;കൊറോണ ജൈവായുധമാണെന്ന സംശയവും വിവിധ രാജ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു; റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ

വുഹാന്‍: ചൈനയിലെ വുഹാനിലുള്ള വൈറോളജി ലാബില്‍ നിന്നുമാണ് കൊറോണ വൈറസ് ചോര്‍ന്നതെന്ന സംശയം അമേരിക്ക ഉയര്‍ത്തിയിരുന്നു. ഇതോടെ വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്ന ...

ഓണറിന്റെ ആദ്യ 5ജി സ്മാര്‍ട്ഫോണ്‍ ‘ഓണര്‍ 30 എസ്’ പുറത്തിറങ്ങി

ഓണറിന്റെ ആദ്യ 5ജി സ്മാര്‍ട്ഫോണ്‍ ‘ഓണര്‍ 30 എസ്’ പുറത്തിറങ്ങി

ഓണര്‍ ഒരു പുതിയ 5G സ്മാര്‍ട്ഫോണ്‍ പുറത്തിറക്കി. ഓണര്‍ 30 പരമ്പരയിലെ ആദ്യ ഫോണായ ഓണര്‍ 30 എസ് ആണ് പുറത്തിറക്കിയത്. ഓണറിന്റെ ആദ്യ 5ജി സ്മാര്‍ട്ഫോണ്‍ കൂടിയാണ് ഇത്. ...

കൊറോണ കാലത്ത് സഹായം നല്‍കിയ ഇന്ത്യയ്‌ക്ക് കൊറോണയെ തോല്‍പ്പിക്കാന്‍ എല്ലാ സഹായവും നല്‍കാം: ചൈന

ന്യൂഡല്‍ഹി: കൊവിഡ് 19 രോഗത്തിന് എതിരെ പോരാട്ടം നടത്താന്‍ ഇന്ത്യയ്ക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത് ചൈന. രാജ്യം കൊറോമയ്‌ക്കെതിരെ പോരാടുമ്ബോള്‍ ഇന്ത്യ നല്‍കിയ പിന്തുണക്കയ്ക്ക് ചൈന ...

തെരുവില്‍ മൃതദേഹങ്ങള്‍ കാണിച്ചുള്ള ആ വീഡിയോകള്‍ വ്യാജമാണ്, മരണനിരക്ക് താരതമ്യേന വളരെ കുറവാണ്: ചൈനയില്‍ നിന്നും വന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി പറയുന്നു

തെരുവില്‍ മൃതദേഹങ്ങള്‍ കാണിച്ചുള്ള ആ വീഡിയോകള്‍ വ്യാജമാണ്, മരണനിരക്ക് താരതമ്യേന വളരെ കുറവാണ്: ചൈനയില്‍ നിന്നും വന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി പറയുന്നു

ആളൊഴിഞ്ഞ ചൈനയിലെ തെരുവ് വീഥികള്‍, രോഗബാധിതരായ ജനങ്ങള്‍, മുഖം മൂടികള്‍ ധരിച്ച രോഗികള്‍, എന്നിങ്ങനെയുള്ള ചിത്രങ്ങളാണ് ചൈനയിലെ കോവിഡ് 19 രോഗബാധയെ സംബന്ധിച്ച്‌ അനേകം ദിവസങ്ങളായി മാദ്ധ്യമങ്ങളിലൂടെ ...

കൊറോണ വൈറസ്; ചൈനയിലെ മരണ സംഖ്യ 1889 ആയി

കൊറോണ വൈറസ്; ചൈനയിലെ മരണ സംഖ്യ 1889 ആയി

കൊറോണ വൈറസ് മൂലം ചൈനയില്‍ മരിച്ചവർ 1886 ആയി. ഇന്നലെ മാത്രം  മരിച്ചത് 98 പേരാണ്. 72,436 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മരിച്ച ...

നവജാത ശിശുവിനും കൊറോണ ബാധ; ആശങ്കയിൽ ചൈന

നവജാത ശിശുവിനും കൊറോണ ബാധ; ആശങ്കയിൽ ചൈന

ബെയ്ജിങ്: ജനിച്ച് 30 മണിക്കൂർ മാത്രമായ കുഞ്ഞിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചൈന. ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചതിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ ...

കൊറോണയിൽ മരണം 563

കൊറോണയിൽ മരണം 563

കൊറോണ ബാധിച്ചു മരിക്കുന്നവരുടെ എണ്ണം ചൈനയിൽ കൂടുന്നു. ഇന്നലെ മാത്രം 73 പേര് മരിച്ചു. ഇതോടെ മരണ സംഖ്യാ 563 ആയി. ഹോങ്കോങ്ങിലേയും ഫിലിപ്പീൻസിലെയും മരണം കണക്കിലെടുത്താൽ ...

10 ദിവസത്തിനുള്ളിൽ ഹൈ ടെക് ആശുപത്രി; മരുന്നെത്തിക്കാൻ റോബോട്ട്

10 ദിവസത്തിനുള്ളിൽ ഹൈ ടെക് ആശുപത്രി; മരുന്നെത്തിക്കാൻ റോബോട്ട്

കൊറോണ വൈറസിനെ നേരിടാൻ ചൈനീസ് വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. നിമിഷങ്ങൾക്കുള്ളിലാണ് ചൈനയിലെ ഓരോ കാര്യങ്ങളും നടപ്പിലാക്കുന്നത്. എല്ലാം അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയാണ്. സാറ്റലൈറ്റ് ഡേറ്റകൾ മുതൽ ചെറിയ ...

കൊറോണ: തൃശ്ശൂരിൽ ഉള്ള വിദ്യാർഥിനിയുടെ നില തൃപ്തികരം

കൊറോണ: തൃശ്ശൂരിൽ ഉള്ള വിദ്യാർഥിനിയുടെ നില തൃപ്തികരം

തൃശൂർ: കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാർഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു െമഡിക്കൽ ബുള്ളറ്റിൻ. പെൺകുട്ടിയെ തൃശൂർ ജനറൽ ആശുപത്രിയിൽ നിന്നു മുളങ്കുന്നത്തുകാവിലുള്ള തൃശൂർ മെഡിക്കൽ കോളജിലെ പ്രത്യേക ഐസലേഷൻ ...

വിമാനം പുറപ്പെട്ടു; വുഹാനിലെ ഇന്ത്യക്കാർ നാളെ എത്തും

വിമാനം പുറപ്പെട്ടു; വുഹാനിലെ ഇന്ത്യക്കാർ നാളെ എത്തും

ന്യുഡൽഹി: കൊറോണ വൈറസ് ബാധ രൂക്ഷമായ ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള പ്രത്യേക വിമാനം ഡല്‍ഹിയില്‍നിന്നു വുഹാനിലേക്കു ഇന്ന് ഉച്ചക്ക് പുറപ്പെട്ടു. 400 പേരടങ്ങുന്ന ആദ്യ സംഘത്തെ ...

Page 7 of 8 1 6 7 8

Latest News