CHINA

കൊറോണ മരണം 132 ആയി; ചൈനയിൽ 6000 പേർക്കു കൂടി വൈറസ് ബാധ, ഗുരുതര നിലയിൽ 1239 പേർ

കൊറോണ മരണം 132 ആയി; ചൈനയിൽ 6000 പേർക്കു കൂടി വൈറസ് ബാധ, ഗുരുതര നിലയിൽ 1239 പേർ

ബെയ്ജിങ്: കൊറോണ വൈറസ് മൂലമുള്ള രോഗം ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 132 ആയി. 6000 പേർക്കു രോഗം സ്ഥിരീകരിച്ചു. അടുത്ത 10 ദിവസത്തിനുള്ളിൽ രോഗവ്യാപനം കൂടുമെന്നാണ് ...

കൊറോണ; ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങക്കും നിർത്തലാക്കിയേക്കും

കൊറോണ; ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങക്കും നിർത്തലാക്കിയേക്കും

കൊറോണ വൈറസ്​ ബാധിച്ചവരുടെ എണ്ണം ചൈനയില്‍ ദിവസേന ഉയരുന്നതിനാൽ വിമാന സര്‍വീസുകള്‍ നിർത്തിവെക്കാൻ ഒരുങ്ങുകയാണ് അമേരിക്ക. ചൈനയിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളും നിര്‍ത്താനാണ്​ യു.എസ്സിന്റെ പദ്ധതി. എന്നാല്‍, ...

സൗദിയില്‍ ജോലി ചെയുന്ന മലയാളി നഴ്‌സിന് കൊറോണ വൈറസ്

കൊറോണ വൈറസ് ശക്തിപ്പെടന്‍ സാധ്യത, ജാഗ്രത മുന്നറിയിപ്പുമായി ചൈന

ബീജിംഗ്: കൊറോണ വൈറസ് ശക്തിപ്പെടുന്നതിന്റെ സാധ്യതകള്‍ കണ്ടുവരുന്നതായി ചൈനീസ് ആരോഗ്യ മന്ത്രി മാ ഷിയോവി. ലക്ഷണങ്ങള്‍ കാണുന്നതിന് മുമ്പേ കൊറോണവൈറസ് പടരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്ത് ഇതുവരെ ...

എന്താണ് കൊറോണ വൈറസ്? , അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

കൊറോണ ബാധയേറ്റ് രണ്ടായിരത്തോളം പേർ; ചൈനയിൽ മരണസംഖ്യ 56ലേക്ക്

വുഹാൻ: കൊറോണ വൈറസ് ബാധയേറ്റു ചൈനയിൽ മരിച്ചവരുടെ എണ്ണം 56 ആയി. രാജ്യത്തു രണ്ടായിരത്തോളം പേരെ വൈറസ് ബാധിച്ചതായും അധികൃതർ ഞായറാഴ്ച അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം ...

ലോകത്തെ ഏറ്റവും വലിയ ‘ഐസ് ആൻഡ് സ്നോ’  ഫെസ്റ്റിവലിന് തുടക്കമായി; ആറു ലക്ഷം സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ 2.20 ക്യൂബിക് മീറ്റര്‍ ഐസുകൊണ്ട് 100 മീറ്റര്‍ വരെ ഉയരമുള്ള നിര്‍മ്മിതികള്‍  സഞ്ചാരികളെ ആകർഷിക്കുന്നു

ലോകത്തെ ഏറ്റവും വലിയ Ice and Snow ഫെസ്റ്റിവലിന് ചൈനയിലെ ഹെലോംഗ്യാംഗ് പ്രവിശ്യയിലുള്ള ഹാര്‍ബിനില്‍ ഇന്നലെ ആരംഭിച്ചു. ആറു ലക്ഷം സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ 2.20 ക്യൂബിക് ...

പുത്തൻ  ഫീച്ചേഴ്‌സുമായി ഓപ്പോ റിനോ 3, റിനോ 3 പ്രോ അവതരിപ്പിച്ചു

പുത്തൻ  ഫീച്ചേഴ്‌സുമായി ഓപ്പോ റിനോ 3, റിനോ 3 പ്രോ അവതരിപ്പിച്ചു

ഓപ്പോ റിനോ 3, റിനോ 3 പ്രോ എന്നിവ 5ജി പിന്തുണയോടെ ചൈനയില്‍ അവതരിപ്പിച്ചു. ക്വാഡ് ക്യാമറകളും ഉയര്‍ന്ന നിലവാരമുള്ള മറ്റ് സാങ്കേതിക സവിശേഷതകളും ഉള്‍പ്പെടുത്തിയാണ് ഫോണുകള്‍ ...

നിരന്തരം പുകവലിക്കുന്ന ഒരാളുടെ ശ്വാസകോശം ഏതാണ്ട് ഇതുപോലെയിരിക്കും 

നിരന്തരം പുകവലിക്കുന്ന ഒരാളുടെ ശ്വാസകോശം ഏതാണ്ട് ഇതുപോലെയിരിക്കും 

മുപ്പതുവര്‍ഷം പുകവലിക്ക് അടിമയായി അടുത്തിടെ ആശുപത്രിയില്‍ മരിച്ച ഒരു രോഗിയുടെ ശ്വാസകോശത്തിന്‍റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ വൈറലാകുന്നത്. ചൈനയിലെ ജിയാങ്സുവിലെ വൂസി പീപ്പിള്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ദൃശ്യങ്ങള്‍ ...

ടിക് ടോക്ക് ഇന്ത്യ മേധാവിയായി നിഖില്‍ ഗാന്ധിയെ നിയമിച്ചു

ടിക് ടോക്ക് ഭ്രമം; ഇന്ത്യക്കാർ മുന്നില്‍

ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ടിക് ടോക്ക്  ഡൗണ്‍ലോഡ് ചെയ്തത് 150 കോടി പേര്‍. ഇതില്‍ 46.68 കോടിയാളുകള്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. 2019 ല്‍ മാത്രം ടിക് ...

കു​ട്ടി​ക​ള്‍​ വീ​ഡി​യോ ഗെ​യിം ക​ളി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം

കു​ട്ടി​ക​ള്‍​ വീ​ഡി​യോ ഗെ​യിം ക​ളി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം

ബെ​യ്ജിം​ഗ്: പ​തി​നെ​ട്ടു വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍ വീ​ഡി​യോ ഗെ​യിം ക​ളി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി ചൈ​ന. രാ​ത്രി 11 മു​ത​ല്‍ രാ​വി​ലെ എ​ട്ടു​വ​രെ കു​ട്ടി​ക​ള്‍ ഗെ​യിം ക​ളി​ക്കാ​ന്‍ പാ​ടി​ല്ല. സാ​ധാ​ര​ണ ...

ചിരിച്ച് ചിരിച്ച് താടിയെല്ല് തെന്നിപ്പോയി

ചിരിച്ച് ചിരിച്ച് താടിയെല്ല് തെന്നിപ്പോയി

ചിരി ആരോഗ്യത്തിന് നല്ലതാണ്. പക്ഷെ ചിരിച്ച് ചിരിച്ച് വായ അടയ്ക്കാൻ പറ്റാതെ പോയാലോ ? ചൈനയിലാണ് സംഭവം. ട്രെയിനിലിരുന്ന് ഉറക്കെ ചിരിച്ച യുവതിയുടെ താടിയെല്ല് തെന്നിപ്പോയി. ഇതോടെ ...

വിക്കിപീഡിയ ചൈനയില്‍ നിരോധിച്ചു

വിക്കിപീഡിയ ചൈനയില്‍ നിരോധിച്ചു

വിക്കിപീഡിയയുടെ എല്ലാ ഭാഷകളിലുമുള്ള വേർഷൻ ഏപ്രില്‍ മുതല്‍ ചൈനയില്‍ നിരോധിച്ചതായി വിക്കിപീഡിയ വക്താവ് സാമന്ത ലീന്‍ അറിയിച്ചു. 2015 മുതലാണ് വിക്കിപീഡിയയുടെ ചൈനീസ് ഭാഷയിലുള്ള പേജുകള്‍ ചൈന ...

മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു; സ്വത്തുക്കൾ മരവിപ്പിക്കും, പാകിസ്ഥാനിൽ നിന്ന് പുറത്തു കടക്കാനാവില്ല

മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു; സ്വത്തുക്കൾ മരവിപ്പിക്കും, പാകിസ്ഥാനിൽ നിന്ന് പുറത്തു കടക്കാനാവില്ല

മസൂദ് അസ്ഹറിനെ ആഗോള ഭീകരാനായി പ്രഖ്യാപിച്ചതോടെ നിലവില്‍ ജീവിക്കുന്ന രാജ്യമായ പാകിസ്ഥാനില്‍ നിന്ന് പുറത്തേക്കു പോകാന്‍ സാധിക്കില്ല. ഇന്നു ചേര്‍ന്ന യുഎന്നിന്റെ പ്രത്യേക സമിതിയുടെ യോഗത്തിലാണ് മസൂദ് ...

കുരങ്ങന്റെ തലച്ചോറിൽ മനുഷ്യ ജീനുകൾ; ന്യായീകരിച്ച് ചൈന

കുരങ്ങന്റെ തലച്ചോറിൽ മനുഷ്യ ജീനുകൾ; ന്യായീകരിച്ച് ചൈന

കുരങ്ങന്റെ തലച്ചോറില്‍ മനുഷ്യ ജീനുകള്‍ ഘടിപ്പിച്ചതിനെ ന്യായീകരിച്ച് ചൈനീസ് ഗവേഷകര്‍. ധാര്‍മികതക്ക് നിരക്കാത്ത പരീക്ഷണമാണിതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മനുഷ്യന്റെ തലച്ചോറ് എങ്ങനെയാണ് ഇത്രമാത്രം വികസിച്ചതെന്ന് അറിയാന്‍ വേണ്ടിയാണ് ...

വിവാഹ വേദിയിൽ ചെക്കന്റെ മുൻ കാമുകി വിവാഹ വസ്ത്രത്തിൽ; വധുവിനും കാമുകിക്കും നടുവിൽപ്പെട്ട് വരൻ,വീഡിയോ കാണാം

വിവാഹ വേദിയിൽ ചെക്കന്റെ മുൻ കാമുകി വിവാഹ വസ്ത്രത്തിൽ; വധുവിനും കാമുകിക്കും നടുവിൽപ്പെട്ട് വരൻ,വീഡിയോ കാണാം

വിവാഹത്തിനിടയില്‍ നടക്കുന്ന പല കാര്യങ്ങളും ഇപ്പോള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവക്കുന്നത് പതിവു കാഴ്ചയായി മാറിയിട്ടുണ്ട്. തമാശകള്‍ മാത്രമല്ല, വളരെ ഗൗരവമുള്ള കാര്യങ്ങളും വീഡിയോകളില്‍ ഉണ്ടാകാറുണ്ട്. അത്തരമൊരു വീഡിയോ ആണ് ...

ഇന്ത്യ സ്വയം പര്യാപ്തം; കേരളത്തിന് വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന് കേന്ദ്രം

ബഹിരാകാശത്ത് ചരിത്രനേട്ടം; ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ന്യൂഡല്‍ഹി: ബഹിരാകാശത്ത് ഇന്ത്യ ചരിത്രനേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഉപഗ്രഹവേധ മിസൈല്‍ ...

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ 40 പാറ്റകള്‍

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ 40 പാറ്റകള്‍

ഓൺലൈനിൽ ഓർഡർ ചെയ്‌ത ഭക്ഷണത്തിൽ ചത്ത പാറ്റകളെ കണ്ട് ഞെട്ടി യുവതിയും സുഹൃത്തുക്കളും.ചൈനയിലാണ് സംഭവം. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത് ഭക്ഷണ പൊതി അഴിച്ച നോക്കിയപ്പോളാണ് 40ഓളം ചത്ത ...

ലാപ്‌ടോപ്പ് കപ്യൂട്ടറുകളും ഇനി പവർ ബാങ്ക് ഉപയോഗിച്ച് ചാർജ് ചെയ്യാം

ലാപ്‌ടോപ്പ് കപ്യൂട്ടറുകളും ഇനി പവർ ബാങ്ക് ഉപയോഗിച്ച് ചാർജ് ചെയ്യാം

മൊബൈൽ ഫോൺ മാത്രമല്ല ലാപ്‌ടോപ്പ് കപ്യൂട്ടറുകളും ഇനി പവർ ബാങ്ക് ഉപയോഗിച്ച് ചാർജ് ചെയ്യാം. ഇതിനായി കരുത്തുള്ള പവര്‍ബാങ്കിനെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍, ഇലക്‌ട്രോണിക് നിര്‍മ്മാതാക്കളായ ഷവോമി. പവര്‍ബാങ്ക് ...

വിമാനം വാങ്ങാനുള്ള പണം തികയാത്തതുകൊണ്ട് ഒരു ‘വിമാനം’ നിർമിച്ച കർഷകൻ

വിമാനം വാങ്ങാനുള്ള പണം തികയാത്തതുകൊണ്ട് ഒരു ‘വിമാനം’ നിർമിച്ച കർഷകൻ

സ്വപ്നം കാണാനും അതിന് വേണ്ടി പ്രയത്നിക്കാനും ഒാരോ ഭാരതീയനെയും പഠിപ്പിച്ച എ.പി.ജെ. അബ്ദുൾ കലാമിനെ പോലെ ആകാശവും വിമാനവുമായിരുന്നു ചൈനക്കാരാനായ ഒരു കർഷകന്റെ സ്വപ്നം. സ്വന്തമായി ഒരു വിമാനം വേണമെന്നായിരുന്നു ...

നൂബിയ എക്‌സ് സ്മാര്‍ട്‌ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചു

നൂബിയ എക്‌സ് സ്മാര്‍ട്‌ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചു

ഡ്യുവല്‍ ഡിസ്‌പ്ലെയുള്ള ZTE നൂബിയ എക്‌സ് ചൈനയില്‍ അവതരിപ്പിച്ചു. ഫ്രണ്ടിലും ബാക്കിലും ഡിസപ്ലെയുള്ള ഫോണ്‍ കൂടിയാണിത്. 34,935 രൂപയാണ് ഫോണിന് വില വരുന്നത്. നവംബര്‍ 5 മുതല്‍ ...

ചൈനയ്‌ക്ക് വെളിച്ചമേകാൻ ഇനിമുതൽ കൃത്രിമചന്ദ്രൻ

ചൈനയ്‌ക്ക് വെളിച്ചമേകാൻ ഇനിമുതൽ കൃത്രിമചന്ദ്രൻ

തെരുവ് വിളക്കുകളെ പോലെ ആകാശത്ത് നിന്നും വെളിച്ചമേകുന്ന കൃത്രിമ ചന്ദ്രനെ വികസിപ്പിക്കാനൊരുങ്ങി ചൈന. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിച്വാന്‍ പ്രവിശ്യയിലുള്ള ചെംഗ്ടു നഗരത്തില്‍ ഇല്ല്യുമിനേഷന്‍ സാറ്റലൈറ്റ് വികസിപ്പിക്കാനരംഭിച്ചിട്ടുണ്ട്. 2020 ...

നടിയെ കാണാതായിട്ട് മാസങ്ങൾ; ജയിലിൽ ആണെന്ന് റിപ്പോർട്ടുകൾ

നടിയെ കാണാതായിട്ട് മാസങ്ങൾ; ജയിലിൽ ആണെന്ന് റിപ്പോർട്ടുകൾ

ചൈനയിലെ പ്രമുഖ നടിയെ കാണാതായിട്ട് മാസങ്ങൾ പിന്നിടുന്നു. ചൈനയിലെ ഏറ്റവും വിലപിടിപ്പുള്ള നടിമാരായ ഫാന്‍ ബിങ്ബി ങിനെയാണ് കാണാതായിരുന്നത്. അവസാനമായി ജൂലായ് 1 ന് കുട്ടികളുടെ ആശുപത്രി ...

സെപ്റ്റംബര്‍ 19ന് ഷവോമി എംഐ 8 യൂത്ത് എഡിഷന്‍ അവതരിപ്പിക്കും; വില 21,065 രൂപ

സെപ്റ്റംബര്‍ 19ന് ഷവോമി എംഐ 8 യൂത്ത് എഡിഷന്‍ അവതരിപ്പിക്കും; വില 21,065 രൂപ

സെപ്റ്റംബര്‍ 19ന് ഷവോമിയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ എംഐ 8 യൂത്ത് എഡിഷന്‍ ചൈനയില്‍ അവതരിപ്പിക്കും. 21,065 രൂപയായിരിക്കും ഫോണിന്റെ ഏകദേശ വില. 6 ജിബി റാം 64 ...

ജ​ന​ക്കൂ​ട്ട​ത്തി​ലേ​ക്കു കാ​ർ ഇ​ടി​ച്ചു​ക​യ​റി ഒ​ന്പ​തു മ​ര​ണം; 46 പേ​ര്‍​ക്കു പ​രി​ക്ക്‌

ജ​ന​ക്കൂ​ട്ട​ത്തി​ലേ​ക്കു കാ​ർ ഇ​ടി​ച്ചു​ക​യ​റി ഒ​ന്പ​തു മ​ര​ണം; 46 പേ​ര്‍​ക്കു പ​രി​ക്ക്‌

ചൈ​ന​യി​ൽ ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്കു കാ​ർ ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​ന്പ​തു പേ​ർ കൊല്ലപ്പെടുകയും 46 പേ​ർ​ക്കു പരിക്കേൽക്കുകയും ചെയ്തു. സെ​ൻ​ട്ര​ൽ ഹു​നാ​ൻ പ്ര​വി​ശ്യ​യി​ലെ ഹെം​ഗ്ഡോം​ഗ് സി​റ്റി​യി​ലാ​യി​രു​ന്നു അ​പ​ക​ട​മെ​ന്ന് ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് ...

വെറുതെ ഇരുന്ന കുരങ്ങിനെ വെള്ളത്തില്‍ തള്ളിയിട്ടു; യുവാവിനു കിട്ടിയത് എട്ടിന്റെ പണി; വൈറലായ വീഡിയോ കാണാം

വെറുതെ ഇരുന്ന കുരങ്ങിനെ വെള്ളത്തില്‍ തള്ളിയിട്ടു; യുവാവിനു കിട്ടിയത് എട്ടിന്റെ പണി; വൈറലായ വീഡിയോ കാണാം

ആകാശത്തു കൂടി പോകുന്ന പണി തോട്ടിയിട്ടു പിടിക്കുക എന്നു പറയുന്നത് ഇതിനെയായിരിക്കും. ചൈനയിലെ ഫ്യൂജിയാന്‍ പ്രവശ്യയിലുള്ള ക്ഷേത്രക്കുളത്തിലായിരുന്നു സംഭവം. ഒരു ശല്ല്യവും ഇല്ലാതെ വെറുതെ ഇരുന്ന കുരങ്ങിനെ ...

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കത്തി ആക്രമണം; മരണം ഒമ്പതായി

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കത്തി ആക്രമണം; മരണം ഒമ്പതായി

ബെയ്ജിംഗ്: വടക്കന്‍ ചൈനയിലെ മിഷി കൗണ്ടിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ കത്തി ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. വെള്ളിയാഴ്ച മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ വിട്ടു മടങ്ങുമ്പോഴാണ് ...

നിരവധിതവണ പാസ്സ്‌വേർഡ് അടിച്ചു ഫോൺ ലോക്കായി ഇനി തുറക്കാൻ 48 വർഷം

നിരവധിതവണ പാസ്സ്‌വേർഡ് അടിച്ചു ഫോൺ ലോക്കായി ഇനി തുറക്കാൻ 48 വർഷം

സുരക്ഷായുടെ കാര്യത്തിൽ വില അൽപംകൂടിയാലും ഐ ഫോൺ മുൻപന്തിയിലാണ്. സുരക്ഷയുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഐ ഫോണിന് ഒരു പാസ്സ്‌വേർഡ് ഇട്ട് പണി കിട്ടിരിക്കുകയാണ് അഞ്ച് തവണ ...

അന്തരീക്ഷ മലിനീകരണം കുറയ്‌ക്കാൻ ചൈന 553 കാറുകൾ നിരോധിച്ചു

അന്തരീക്ഷ മലിനീകരണം കുറയ്‌ക്കാൻ ചൈന 553 കാറുകൾ നിരോധിച്ചു

വര്‍ധിച്ചു കൊണ്ടിരിക്കുന്ന വായു മലിനീകരണം കുറയ്ക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ച് ചൈനീസ് വെഹിക്കിള്‍ ടെക്‌നോളജി സര്‍വ്വീസ് സെന്റര്‍ രാജ്യത്ത്  553 കാറുകള്‍ നിരോധിക്കാനുള്ള സുപ്രധാനമായ തീരുമാനം കൈകൊണ്ടു.  ...

Page 8 of 8 1 7 8

Latest News