CM PINARAYI

രാഹുൽ ഒരു നല്ല ടൂറിസ്റ്റാണ്, അദ്ദേഹത്തിന്റെ കടലിൽച്ചാട്ടം നമ്മുടെ ടൂറിസത്തിന് നല്ല മുതൽകൂട്ടാവും, ഇവിടത്തെ ശാന്തമായ സമുദ്രത്തിൽ ചാടി നീന്താനാകുമെന്ന് തെളിയിച്ചില്ലേ! ദുഷ്ടാത്മാക്കളുടെ നെറികേടുകൾ ഇവിടെ ചെലവാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിന്റെ പേരിൽ ഇടതു സർക്കാരിനെ പ്രതിക്കൂട്ടിലാക്കൻ നോക്കിയ ദുഷ്ടാത്മാക്കളുടെ നെറികേടുകൾ ഇവിടെ ചെലവാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം നീക്കങ്ങൾ ഇനിയും ഉണ്ടായാലും ചെറുക്കാൻ ...

‘പിണറായി വീണ്ടും മുഖ്യമന്ത്രി ആകണമെന്നാണ് ആ​ഗ്രഹം’; നല്ല ഭരണമെന്ന് കമൽഹാസൻ

തിരുവനന്തപുരം; കേരളത്തിൽ പിണറായി വിജയൻ വിണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് ആ​ഗ്രഹമെന്ന് കമൽഹാസൻ. നല്ല ഭരണമാണ് അദ്ദേഹത്തിന്റെതെന്നും എന്തായാലും അത് സാധിക്കട്ടെയെന്നും കമൽഹാസൻ പറഞ്ഞു.  തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ...

‘രണ്ട് മാസത്തിനുള്ളില്‍ യുഡിഎഫ് അധികാരത്തില്‍ വരും, അഴിമതിക്കാരുടെ കൈകളില്‍ വിലങ്ങണിയിക്കും’; എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ കൊള്ളയടിച്ചെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരള ചരിത്രത്തില്‍ ഇതുപോലെ അഴിമതിയില്‍ മുങ്ങിയൊരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശാസ്ത്രീയയമായി അഴിമതി നടത്തിയ സര്‍ക്കാരാണ്‌ ഇവിടെയുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഐശ്വര്യ ...

‘ഇടതുപക്ഷക്കാരനാണെങ്കില്‍ ജോലി ഉറപ്പ്; അല്ലെങ്കില്‍ നിരാഹാരം കിടക്കണം ‘; മുഖ്യമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി

ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ തുടരെ വിമര്‍ശനങ്ങളുമായി രാഹുല്‍ ഗാന്ധി. എതിര്‍ക്കുന്നവരെ അന്വേഷണ ഏജന്‍സികളെ കൊണ്ട് ആക്രമിക്കുന്നതാണ് ബിജെപിയുടെ രീതിയെന്നും എന്നാല്‍ എന്തുകൊണ്ടാണ് ...

ഇന്ത്യയില്‍ ആദ്യമായി കടല്‍ എഴുതിവിറ്റ മുഖ്യമന്ത്രി..? സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടു കിടക്കുന്ന ഭക്ഷണ പദാര്‍ത്ഥം ഏത് ? തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് കുഞ്ചന്‍ നമ്പ്യാര്‍ ആണെങ്കി തള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്?

തിരുവനന്തപുരം: പി.എസ്.സിയെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തിയതിനെതിരെ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും ഉപാധ്യക്ഷന്‍ കെ.എസ് ...

‘നിവേദനത്തിലെ ഉള്ളടക്കം കരാറായി പ്രചരിക്കുന്നതില്‍ ദുരൂഹത’; ചെന്നിത്തലയ്‌ക്ക് എങ്ങനെ ലഭിച്ചെന്ന് മുഖ്യമന്ത്രി

വ്യവസായ മന്ത്രി ഇപി ജയരാജന് ലഭിച്ച നിവേദനത്തിലെ ഉള്ളടകം എഗ്രിമെന്റ് എന്ന പേരില്‍ പ്രചരിക്കുന്നുണ്ടെന്നും അതില്‍ ദുരൂഹതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് എങ്ങനെ പ്രതിപക്ഷ നേതാവ് ...

സുധാകരനാവട്ടെ പേപ്പട്ടിയെപ്പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറിക്കഴിഞ്ഞു, മുഖ്യമന്ത്രിക്കെതിരെ ജാത്യാധിക്ഷേപമാണ് പ്രധാന കലാപരിപാടി; മുന്നില്‍ ഇളിച്ചിരുന്ന് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന മന്ദബുദ്ധിക്കൂട്ടങ്ങളുടെ കൈയ്യടിയാണ് ഊര്‍ജ്ജം; ഈ ജീവിയെ ഇനിയും കൈകാര്യം ചെയ്തില്ലെങ്കില്‍ നാടിനാപത്താണ്; സുധാകരന്റെ ഭ്രാന്ത് രാഹുല്‍ ഗാന്ധി കൈകാര്യം ചെയ്യണമെന്ന് കെ കെ രാഗേഷ്

മുഖ്യമന്ത്രി പിണറായി വിജയനേയും പിതാവിനേയും കുറിച്ച് രൂക്ഷ പ്രതികരണം നടത്തിയ കോണ്‍ഗ്രസ് എംപി കെ സുധാകരനെതിരെ സിപിഐഎം നേതാവ് കെ കെ രാഗേഷ്. കെ സുധാകരന് ഭ്രാന്താണെന്നും ...

സ്വാതന്ത്ര്യ സമര കാലത്ത് മുല്ലപ്പള്ളിയുടെ പിതാവ് നാടിന് വേണ്ടി പടവെട്ടുമ്പോൾ പിണറായി വിജയന്റെ ചെത്തുകാരനായ പിതാവ് കള്ളും കുടിച്ച് തേരാപാര നടക്കുകയായിരുന്നു’; കെ. സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും അതിക്ഷേപിച്ച് കോൺ​ഗ്രസ് നേതാവ് കെ. സുധാകരൻ എം.പി വീണ്ടും രം​ഗത്ത്. സ്വാതന്ത്ര്യസമര കാലത്ത് മുല്ലപ്പള്ളിയുടെ പിതാവ് നാടിന് വേണ്ടി പടവെട്ടുമ്പോൾ പിണറായി ...

ഉദ്യോഗാർഥികളുമായി ചർച്ചക്കിരിക്കാൻ പിണറായി സർക്കാറിന് ഭയമാണെന്ന് ഷാഫി പറമ്പിൽ; ഡി.വൈ.എഫ്.ഐ ബ്രോക്കർ പണി നിർത്തണം

തിരുവനന്തപുരം:  ഡി.വൈ.എഫ്.ഐ ബ്രോക്കർ പണി നിർത്തണമെന്ന് ഷാഫി പറമ്പിൽ . ഉദ്യോഗാർഥികളുമായി ചർച്ചക്കിരിക്കാൻ പിണറായി സർക്കാറിന് ഭയമാണെന്നും ഷാഫി കുറ്റപ്പെടുത്തി. ഉദ്യോഗാർഥികളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ചർച്ച നടത്തുന്നതിന് ...

അടിച്ചു തളിക്കാരിയായാൽ മര്യാദയില്ലാതെ സംസാരിക്കാമെന്നാണോ? അവരും ഒരു മനുഷ്യ സ്ത്രീയല്ലെ. അവർ തൊഴിലല്ലെ എടുക്കുന്നത്, ആ തൊഴിലെടുക്കുന്നവരോട് മാന്യമായല്ലെ പെരുമാറുക; എം.കെ. മുനീർ എം.എൽ.എയ്‌ക്ക് മറുപടി നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: എ.കെ.ജി. സെന്ററിലെ അടിച്ചുതളിക്കാരിയോട് സംസാരിക്കുന്ന ഭാഷയിൽ മുഖ്യമന്ത്രി ഉദ്യോഗാർത്ഥികളോട് സംസാരിക്കുന്നുവെന്ന് വിവാദ പ്രസ്താവന നടത്തിയ മുസ്‌ലീം ലീഗ് നേതാവ് എം.കെ. മുനീർ എം.എൽ.എയ്ക്ക് മറുപടി നൽകി ...

പ്രതിപക്ഷത്തിന് സര്‍ക്കാരിന്റെ ‘ചെക്ക്’ ! താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തി

തിരുവനന്തപുരം: കൂടുതല്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തേണ്ടതില്ലെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രതിഷേധം ശക്തമാകുന്നതിനിടെ സ്ഥിരപ്പെടുത്തല്‍ നിര്‍ത്തിവച്ച സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ പ്രതിപക്ഷത്തിന്റെ മുന്നേറ്റത്തെയാണ് തടഞ്ഞിരിക്കുന്നത്. അഴിമതി ...

സിഎം അറ്റ് കാമ്പസ് പരിപാടിയില്‍ കറുത്ത മാസ്കിന് വിലക്കെന്ന പ്രചാരണം വ്യാജമാണെന്ന് മുഖ്യമന്ത്രി

കോഴിക്കോട് : സിഎം അറ്റ് കാമ്പസ് പരിപാടിയില്‍ കറുത്ത മാസ്കിന് വിലക്കെന്ന പ്രചാരണം വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകരെ പുറത്താക്കിയെന്നതും ശരിയല്ല. വിദ്യാർത്ഥിയോട് ക്ഷുഭിതനായെന്ന പ്രചാരണവും ...

‘പിണറായി സർക്കാർ യു.ഡി.എഫ് സര്‍ക്കാരിനെക്കാള്‍ മികച്ചത്, ചെന്നിത്തല വിവാദം പെരുപ്പിക്കാന്‍ മിടുക്കൻ’; ഒ. രാജഗോപാല്‍

മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുസര്‍ക്കാരിനെയും പ്രശംസിച്ച് ബിജെപി നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിനെക്കാള്‍ തീര്‍ച്ചയായും മെച്ചമാണ്. ഈ ...

കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രി– വിദ്യാര്‍ഥി ചോദ്യോത്തര പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രി– വിദ്യാര്‍ഥി ചോദ്യോത്തര പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ഉദ്ഘാടന പ്രസംഗം കഴിഞ്ഞയുടന്‍ മാധ്യമങ്ങള്‍ പുറത്തിറങ്ങണമെന്നാണ് നിര്‍ദേശം. ചോദ്യം ചോദിച്ച വിദ്യാർഥിയോട് മുഖ്യമന്ത്രി ...

വിശ്വാസികള്‍ക്കൊപ്പമാണോ അല്ലയോ എന്ന് ഇടത് മുന്നണി വ്യക്തമാക്കേണ്ടതുണ്ട്; ഭക്തര്‍ക്കൊപ്പമെന്ന് പറയാന്‍ എൽഡിഎഫിന് ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ്

ശബരിമല വിഷയത്തിൽ ഭക്തര്‍ക്കൊപ്പമെന്ന് പറയാന്‍ എൽഡിഎഫിന് ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസികള്‍ക്കൊപ്പമാണോ അല്ലയോ എന്ന് ഇടത് മുന്നണി വ്യക്തമാക്കേണ്ടതുണ്ട്. നവോത്ഥാന നായകന്‍റെ കപടവേഷം മുഖ്യമന്ത്രി ...

‘സുധാകരന്റേത് നാടന്‍ ശൈലി, ജാതി അധിക്ഷേപമില്ല’; പിന്തുണയുമായി കെ സി വേണുഗോപാൽ

ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നാടന്‍ ശൈലിയിലുള്ള പ്രയോഗമാണ് കെ. സുധാകരന്‍ നടത്തിയതെന്നും ജാതി അധിക്ഷേപമില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.താന്‍ ഏതെങ്കിലും ജാതിയെ അപമാനിക്കാന്‍ ...

ചെത്തുതൊഴിലാളി എന്നു പറയുന്നത് തെറ്റാണോ? ചെത്തുകാരന്‍ എന്നു പറഞ്ഞാല്‍ ജാതിയാണോ? വിവാദ പ്രസ്താവനയെ ന്യായീകരിച്ച് കെ സുധാകരന്‍ എംപി

ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചു നടത്തിയ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുഖ്യമന്ത്രി ചെത്തുതൊഴിലാളി കുടുംബത്തില്‍നിന്നു വരുന്ന ആളാണ്. അങ്ങനെയൊരാള്‍ ...

വാർത്ത മുഖ്യമന്ത്രി കണ്ടു; ആശിച്ചു വാങ്ങിച്ച സൈക്കിൾ മോഷ്ടിക്കപ്പെട്ടതിന്റെ വിഷമത്തിലായിരുന്ന കണിച്ചേരിൽ വീട്ടിലേക്ക് പുതുപുത്തൻ സൈക്കിളെത്തി !

കോട്ടയം: ആശിച്ചു വാങ്ങിച്ച സൈക്കിൾ മോഷ്ടിക്കപ്പെട്ടതിന്റെ വിഷമത്തിലായിരുന്ന കണിച്ചേരിൽ വീട്ടിലേക്ക് പുതുപുത്തൻ സൈക്കിളെത്തി. കൊണ്ടുവന്നത് കോട്ടയം ജില്ലാ കളക്ടർ എം. അഞ്ജന. ഭിന്നശേഷിക്കാരനായ സുനീഷിന്റെ കുടുംബത്തിന്റെ സങ്കടത്തെക്കുറിച്ചുള്ള ...

പുത്രീ വാല്‍സല്യത്തില്‍ നാടിനെ നശിപ്പിക്കരുതെന്ന് പി ടി തോമസ്; സഭ പൂരപ്പാട്ടിനുള്ള സ്ഥലമാണോ എന്ന് പിണറായി; പിടി തോമസിന് പിണറായിയെ മനസ്സിലായിട്ടില്ല !

തിരുവനന്തപുരം : നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുത്രീ വാല്‍സല്യത്തില്‍ നാടിനെ നശിപ്പിക്കരുതെന്ന കോണ്‍ഗ്രസ് അംഗം പി ടി തോമസിന്റെ പ്രസ്താവനയാണ് ...

ഈ സര്‍ക്കാര്‍ കേരളത്തെ അഴിമതിയില്ലാത്ത നാടെന്ന പേര് ഉയര്‍ത്തി; വന്‍കിട കമ്പനികള്‍ കേരളത്തിലേക്ക് വരുന്നു. വലിയ വികസനം നടക്കുന്നു; അതില്‍ വിഷമമുണ്ടെങ്കില്‍ അത് മനസില്‍ വെച്ചാല്‍ മതി; പ്രതിപക്ഷത്തോട് മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രതിപക്ഷത്തിനെതിരെ നിയമസഭയില്‍ രൂക്ഷ വിമര്‍ശനവുമായി  മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനത്തിന്റെ കയ്യില്‍ നിന്ന് കരണത്ത് അടി കൊണ്ടവരാണ് പ്രതിപക്ഷത്ത് ഇരിക്കുന്നത്. ഉളുപ്പ് ...

കുണ്ടന്നൂർ മേല്‍പ്പാലവും ഗതാഗതത്തിന് തുറന്നു കൊടുത്തു; പൊതുജനങ്ങൾക്ക് ടോൾ നൽകേണ്ട സ്ഥിതിയില്ല

കൊച്ചി: കുണ്ടന്നൂർ മേല്‍പ്പാലവും ഗതാഗതത്തിന് തുറന്നു കൊടുത്തു. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായാണ് നിർവഹിച്ചത്. പൂർണമായും സംസ്ഥാനത്തിന്റെ ഫണ്ടാണ് പാലത്തിന്റെ നിർമാണത്തിന് ഉപയോഗിച്ചത്, അതുകൊണ്ട് പൊതുജനങ്ങൾക്ക് ...

തെരുവു നായയുടെ അക്രമണത്തിന് ഇരയായി ​ഗുരുതരാവസ്ഥയിലായ നായക്കുട്ടിയെ രക്ഷിക്കാൻ മുഖ്യമന്ത്രിയെ വിളിച്ച് നാല് കുഞ്ഞുങ്ങൾ !

കോഴിക്കോട്; തെരുവു നായയുടെ അക്രമണത്തിന് ഇരയായി ​ഗുരുതരാവസ്ഥയിലായ നായക്കുട്ടിയെ രക്ഷിക്കാൻ മുഖ്യമന്ത്രിയെ വിളിച്ച് നാല് കുഞ്ഞുങ്ങൾ. കോഴിക്കോട് ഉള്ളിയേരി സൗത്തിലെ നാല് കുഞ്ഞുങ്ങളാണ് നായകുട്ടിയുടെ ജീവൻ രക്ഷിക്കാനായി ...

‘യുഡിഎഫിനെ ലീഗ് നിയന്ത്രിച്ചാല്‍ തനിക്ക് എന്താണ് പ്രശ്‌നം മിസ്റ്റര്‍ പിണറായി വിജയന്‍?’; മുഖ്യമന്ത്രിയോട് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട്

കോഴിക്കോട്: യുഡിഎഫ് നേതൃത്വം ലീഗ് ഏറ്റെടുക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തോട് പ്രതികരിച്ച് എംഎസ്എഫ് അഖിലേന്ത്യ വൈസ് പ്രസിഡണ്ട് അഡ്വ. ഫാത്തിമ തഹ്‌ലിയ. യുഡിഎഫിനെ ലീഗ് നിയന്ത്രിച്ചാല്‍ ...

‘ഒരു കൗതുകം, നിങ്ങൾ ഇപ്പോൾ പരസ്പരം എങ്ങനെയാണ് വിളിക്കുന്നത്’: മുഖ്യമന്ത്രിക്ക് ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത മുഹമ്മദ് റിയാസിനോട് സോഷ്യൽ മീഡിയ

കോഴിക്കോട്: അടിക്കുറിപ്പുകളില്ലാതെ ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പമുള്ള ...

രവീന്ദ്രനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയും കുടുംബവും ജയിലില്‍ പോകേണ്ടിരും, ആശുപത്രിവാസം സംശയകരം: മുല്ലപ്പള്ളി രാമചന്ദ്രൻ

മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ആശുപത്രിവാസം സംശയകരമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അന്വേഷണത്തില്‍ രക്ഷപെടാനുള്ള തന്ത്രമാണിത്. രവീന്ദ്രനെ ചോദ്യം ചെയ്താല്‍ വലിയ രഹസ്യങ്ങള്‍ പുറത്തു ...

ഞാൻ നല്ല അർത്ഥത്തിൽ എടുക്കാം ; പൊലീസ് ആക്ടില്‍ മുഖ്യമന്ത്രിയുടെ വിശദീകരണത്തെ ട്രോളി ജേക്കബ് തോമസ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പൊലീസ് നിയമത്തില്‍ വരുത്തിയ ഭേദഗതിയെ നല്ല അര്‍ഥത്തില്‍ എടുക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിനെ ട്രോളി ഡോ.ജേക്കബ് തോമസ്. പുസ്തകം എഴുതിയതിന് എഫ്.ഐ.ആര്‍. ...

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കും

കൊച്ചി: കൊറോണ നെഗറ്റീവായ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കും. അടുത്തയാഴ്ച കൊച്ചിയില്‍ വിളിച്ചു വരുത്തി രവീന്ദ്രനെ ...

പിണറായി വിജയന് ധാര്‍മികത പറയാന്‍ അവകാശമില്ല; അന്വേഷണ ഏജന്‍സികള്‍ അഴിമതിയും കൊള്ളയും പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രിക്ക് ഭയമാണെന്ന്‌ ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന് ധാര്‍മികത പറയാന്‍ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർട്ടി സെക്രട്ടറിയുടെ മകന്‍റെ മയക്കുമരുന്ന് കേസ് പുറത്ത് വരുന്നതിൽ മുഖ്യമന്ത്രി അസ്വസ്ഥനാവുകയാണ്. മോദിയെയും ...

‘ഹാ വരും വരും നൂനം അദ്ദിനം; എന്‍ നാടിന്‍റെ നാവനങ്ങിയാല്‍ ലോകം ശ്രദ്ധിക്കും കാലം വരും; കേരളപ്പിറവി ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ഐക്യകേരളത്തിന് ഇന്ന് അറുപത്തിനാല് വയസ്സ് തികയുന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി കിടന്ന പ്രദേശങ്ങളാകെ ഒരേ ഭാഷ സംസാരിക്കുന്നവരുടെ നാട് എന്ന നിലയില്‍ ഔപചാരികമായി ഒരുമിച്ചതും ...

ലൈഫ്മിഷന്‍ അഴിമതിയുടെ ഒരു പങ്ക് എങ്ങോട്ടേക്കാണ് പോയത് എന്നതിന് വ്യക്തമായ തെളിവാണ് ശിവശങ്കറിന് ലഭിച്ച ഫോണ്‍; പിണറായിയുടെ ആപ്പിള്‍ ഫോണ്‍ എവിടെ പോയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം:   ലൈഫ്മിഷന്‍ അഴിമതിയുടെ ഒരു പങ്ക് എങ്ങോട്ടേക്കാണ് പോയത് എന്നതിന് വ്യക്തമായ തെളിവാണ് ശിവശങ്കറിന് ലഭിച്ച ഫോണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സ്വപ്‌ന ...

Page 4 of 7 1 3 4 5 7

Latest News