CM

നിയുക്ത ശബരിമല മേൽശാന്തിമുഖ്യമന്ത്രിയെ സന്ദർശിച്ചു

നിയുക്ത ശബരിമല മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. വ്യാഴാഴ്ച മൂന്നുമണിയോടെയാണ് ജയരാമൻ നമ്പൂതിരി മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയത്. ജയരാമൻ നമ്പൂതിരി വെള്ളിയാഴ്ച ശബരിമല ...

ചെറിയ പെരുന്നാളിന്റെ മഹത്വം ജീവിതത്തിൽ പകർത്താനാകണം എന്ന ഈദ് സന്ദേശവുമായി മുഖ്യമന്ത്രി

ചെറിയ പെരുന്നാളിന്റെ മഹത്വം ജീവിതത്തിൽ പകർത്താനാകണം എന്ന ഈദ് സന്ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ഠനത്തിലൂടെയും ദാന കർമ്മങ്ങളിലൂടെയും ഉയർത്തിപ്പിടിച്ച സഹാനുഭൂതിയുടേയും മാനവികതയുടേയും മൂല്യങ്ങൾ നെഞ്ചോടു ...

മുഖ്യമന്ത്രിമാരുടെ സംയുക്ത പത്ര സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകനെ വിലക്കി

മുഖ്യമന്ത്രിമാരുടെ സംയുക്ത പത്ര സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകനെ വിലക്കി

ന്യൂഡല്‍ഹി: ഡല്‍ഹി, പഞ്ചാബ് മുഖ്യമന്ത്രിമാരുടെ സംയുക്ത പത്ര സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകന് അനുമതി നിഷേധിച്ചതിനെതിരെ വിമര്‍ശമവുമായി പ്രസ് അസോസിയേഷന്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാണ് അസോസിയേഷന്റെ ആവശ്യം.ഏപ്രില്‍ 26ന് ...

മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലേക്ക് പുറപ്പെട്ടു; മെയ് പത്തിന് മടങ്ങിയെത്തും.

മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലേക്ക് പുറപ്പെട്ടു; മെയ് പത്തിന് മടങ്ങിയെത്തും.

തിരുവനന്തപുരം: ചികിത്സയ്ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസിലേക്ക് പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് തിരുവനന്തപുരത്ത് നിന്നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി പോയത്.മിനസോട്ടയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് ...

‘ചാമ്പിക്കോ’… മുഖ്യമന്ത്രിയുടെ വാഹനവും അകമ്പടി വാഹനങ്ങളും; വൈറൽ വിഡിയോ

‘ചാമ്പിക്കോ’… മുഖ്യമന്ത്രിയുടെ വാഹനവും അകമ്പടി വാഹനങ്ങളും; വൈറൽ വിഡിയോ

കണ്ണൂർ: സമൂഹമാധ്യമങ്ങളിൽ വൈറലായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെയും അകമ്പടി വാഹനങ്ങളുടേയും വിഡിയോ. കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ നിന്നാണ് ഈ വൈറൽ കാഴ്ചകൾ. മുഖ്യമന്ത്രിയുടെ ...

പ്രിയപ്പെട്ടവരെ കുത്തിത്തിരുകാനുള്ള നീക്കത്തിന് അന്ത്യം കുറിക്കാനായി ഇനി  പൊലീസ് മെഡലിന്റെ പുതിയ മാനദണ്ഡങ്ങൾ

പ്രിയപ്പെട്ടവരെ കുത്തിത്തിരുകാനുള്ള നീക്കത്തിന് അന്ത്യം കുറിക്കാനായി ഇനി പൊലീസ് മെഡലിന്റെ പുതിയ മാനദണ്ഡങ്ങൾ

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് പ്രിയപ്പെട്ടവരെ കുത്തിത്തിരുകാനുള്ള നീക്കത്തിന് അവസാനം കുറിച്ചുകൊണ്ട് പൊലീസ് മെഡലിന്റെ മാനദണ്ഡം പരിഷ്കരിച്ചു. അഞ്ച് വര്‍ഷം പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്താലേ മെഡല്‍ ലഭിക്കൂ ...

അസുഖബാധിതയായ സ്ത്രീയെ കൈവണ്ടിയിൽ ആശുപത്രിയിലെത്തിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ടു

അസുഖബാധിതയായ സ്ത്രീയെ കൈവണ്ടിയിൽ ആശുപത്രിയിലെത്തിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ടു

ലക്നൗ: രോഗിയായ തൻ്റെ ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ അൻഡാവൂർ സ്വദേശി സകുൽ പ്രജാപതി കൈവണ്ടി ഉപയോഗിച്ച ദാരുണമായ വിഷയത്തിൽ അന്വേഷണത്തിനായി ഉത്തരവിട്ട് യുപി ഉപമുഖ്യമന്ത്രി. കഴിഞ്ഞ മാസം രണ്ടിന് ...

‘സി.എ.ജി റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം ധനമന്ത്രി ചോര്‍ത്തി’: വി.ഡി സതീശന്‍ എം.എല്‍.എ

കേരളത്തിൽ ഇപ്പോൾ ആർക്കും ആരെയും കൊല്ലാമെന്ന സ്ഥിതി, പ്രതികരണവുമായി പ്രതിപക്ഷ നേതാവ്

കേരള സംസ്ഥാനത്തിപ്പോൾ ആർക്കും ആരെയും കൊല്ലാമെന്ന സ്ഥിതിയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗുണ്ടാ സംഘങ്ങളെ സംസ്ഥാനത്തുടനീളം തുറന്ന് വിട്ടിരിക്കുകയാണ്. യുക്രൈനില്‍ റഷ്യന്‍ അധിനിവേശമെന്ന് ഐക്യരാഷ്ട്ര സഭ; ...

‘ബോധം ഉണ്ടായിരുന്നില്ല, കരള്‍ മാറ്റി വെയ്‌ക്കുക മാത്രമാണ് പരിഹാരം’;  കെ.പി.എ.സി ലളിത ആശുപത്രിയില്‍

മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയായ കെ പി എ സി ലളിതയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയായ കെ പി എ സി ലളിതയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേക്ക് അഭിനയ ...

കുമാരസ്വാമി രാജിവെക്കണമെന്ന് ബിജെപി

ഗോവയില്‍ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക, 34 പേർ മത്സര രംഗത്ത്

ഗോവയിൽ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 34 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന് പട്ടികയില്‍ ഇടം നൽകിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ...

പ്രശസ്ത കവി എസ് രമേശന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത കവി എസ് രമേശന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത കവി എസ് രമേശൻ്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന അറിയിച്ചു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന് രാഷ്ട്രീയരംഗത്തും സാഹിത്യരംഗത്തും ശ്രദ്ധേയമായ സ്ഥാനം ഉറപ്പിച്ച വ്യക്തിയായിരുന്നു ...

ഹൈദരാബാദിൽ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയുടെ നേത്യത്വത്തിൽ വ്യവസായികളുമായി ചർച്ച നടക്കും

ഹൈദരാബാദിൽ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയുടെ നേത്യത്വത്തിൽ വ്യവസായികളുമായി ചർച്ച നടക്കും

തിരുവനന്തപുരം: കേരളത്തിലേക്ക് വ്യവസായികളെ നിക്ഷേപത്തിനായി ക്ഷണിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ നേത്യത്വത്തിലുള്ള ഉന്നതതല സംഘം തെലുങ്കാനയില്‍ ഇന്ന് ചര്‍ച്ച നടത്തും. യോഗത്തിൽ അന്‍പതോളം പ്രമുഖ വ്യവസായികള്‍ പങ്കെടുക്കും. ...

മുഖ്യമന്ത്രിക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി ആർഎസ്എസ്-ബിജെപി റാലി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി ആർഎസ്എസ്-ബിജെപി റാലി

കൊടുങ്ങല്ലൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി മുദ്രാവാക്യവുമായി ആർഎസ്എസ്-ബിജെപി റാലി. 2006ൽ കൊല്ലപ്പെട്ട ബിജെപി മുനിസിപ്പൽ ഏരിയാ സെക്രട്ടറി സത്യേഷ് അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് കൊടുങ്ങലൂരിൽ നടന്ന പ്രകടനത്തിലാണ് ...

തന്‍റെ രാഷ്‌ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തി ; പി.ടി തോമസിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തന്‍റെ രാഷ്‌ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തി ; പി.ടി തോമസിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എം.എല്‍.എയുമായ പി.ടി തോമസിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും ...

ആലപ്പുഴയിലെ കൊലപാതകത്തിന് ഉത്തരവാദി മുഖ്യമന്ത്രി; കെ സുധാകരൻ

ആലപ്പുഴയിലെ കൊലപാതകത്തിന് ഉത്തരവാദി മുഖ്യമന്ത്രി; കെ സുധാകരൻ

കോഴിക്കോട്: ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. സർക്കാരാണ് ഇപ്പോഴത്തെ കൊലപാതകങ്ങൾക്ക് ഉത്തരവാദിയെന്നും കെ സുധാകരൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. ...

വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹം;ശശി തരൂർ എം പി

വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹം;ശശി തരൂർ എം പി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പൊതുവേദിയിൽ പ്രശംസിച്ച് ശശി തരൂർ എം പി. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമെന്ന് ശശി തരൂർ എം പി. മുഖ്യമന്ത്രി ...

മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കും, സൂചനയുമായി ബി.എസ് യെദ്യൂരപ്പ

താൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന സൂചന നൽകി ബി.എസ് യെദ്യൂരപ്പ. ജൂലായ് 26 നകം നേതൃമാറ്റ വിഷയത്തില്‍ ബിജെപി നേതൃത്വം തീരുമാനമെടുത്തേക്കും. ഈ മാസം 26 ന് ...

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ തല്‍ക്കാലം വേണ്ടെന്ന് എല്‍ഡിഎഫ്

സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന സൂചന നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. രോഗനിരക്ക് കുറയാത്തതിനാലാണ് നടപടിയെന്നും അന്തിമ ...

കോവിഡ് : പ്രൊഡക്ഷന്‍ ഹൗസിലെ സഹപ്രവര്‍ത്തകര്‍ക്കും വീട്ടിലെ ജോലിക്കാര്‍ക്കും മെയ് വരെയുള്ള ശമ്പളം മുന്‍കൂറായി നല്‍കി നടൻ  പ്രകാശ് രാജ്

‘ഒരുപാട് പേര്‍ക്ക് പ്രചോദനം, ഉത്തരവാദിത്തമുള്ള ഭരണം’ ; മുഖ്യമന്ത്രിയെ പ്രശംസിച്ച് നടൻ പ്രകാശ് രാജ്

പിണറായി വിജയനെ പ്രശംസിച്ച് വീണ്ടും തമിഴ് നടൻ പ്രകാശ് രാജ്. കേരളത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലും ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന മുഖ്യമന്ത്രിയുടെ അറിയിപ്പിനാണ് പ്രകാശ് രാജിന്റെ ...

വെട്ടിമാറ്റിയ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തലഭാഗം കണ്ടെത്തി

വെട്ടിമാറ്റിയ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തലഭാഗം കണ്ടെത്തി

കണ്ണൂർ മമ്പറത്ത് മുഖ്യമന്ത്രിയുടെ കട്ടൗട്ടിൽ നിന്ന് വെട്ടിമാറ്റിയ തല ഭാഗം കണ്ടെത്തി. കൂടാതെ ഇതോടൊപ്പം ഒളിപ്പിച്ച നിലയിൽ നാല് സ്റ്റീൽ ബോംബുകളും പൊലീസ് കണ്ടെടുത്തു. ഇവ കണ്ടെത്തിയത് ...

സമനില തെറ്റിയ ജഡ്ജി തലയ്‌ക്ക് വെളിവില്ലാതെ നടത്തിയ വിധി; സുപ്രീം കോടതി വിധിയെ വിമർശിച്ച് കെ സുധാകരൻ

അദാനി കണ്ണൂരിലെത്തിയത് കരാർ ഒപ്പുവെച്ചതിന്‍റെ പാരിതോഷികം മുഖ്യമന്ത്രിക്ക് നൽകാനെന്ന് കെ സുധാകരൻ

അദാനി കണ്ണൂരിലെത്തിയത് കരാർ ഒപ്പുവെച്ചതിന്‍റെ പാരിതോഷികം മുഖ്യമന്ത്രിക്ക് നൽകാനെന്ന് കെ സുധാകരൻ പറഞ്ഞു. ചാർട്ടേർഡ് വിമാനത്തിൽ കണ്ണൂരിലെത്തിയ അദാനി താമസിച്ച വിവരങ്ങൾ ഉൾപ്പെടെ അന്വേഷിക്കണം. തന്നെ അദാനി ...

ഇത് വിരട്ടാന്‍ പറ്റിയ മണ്ണല്ല; കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മാണി സി കാപ്പൻ വഞ്ചിച്ചുവെന്ന് മുഖ്യമന്ത്രി

പാലയിലെ യുഡിഎഫ് സ്ഥാനാർത്ഥി മാണി.സി. കാപ്പനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം പാർട്ടിയേയും മുന്നണിയേയും വഞ്ചിച്ചാണ് മാണി സി. കാപ്പൻ പാലയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായതെന്ന് ...

‘ആ​റു ത​വ​ണ സ്വ​പ്ന സു​രേ​ഷ് എ​ന്തി​നു ക​ണ്ടു​വെ​ന്നും അ​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​യ​ണം’; പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് രമേശ് ചെന്നിത്തല; മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ക്ക് പരാതി നൽകി

മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെന്നിത്തല മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ക്ക് പരാതി ...

ഉത്തരാഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി; രാജിവച്ച് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്

ഉത്തരാഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി; രാജിവച്ച് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്

ഉത്തരാഖണ്ഡ് ബിജെപിയിൽ പുതിയ പൊട്ടിത്തെറികൾക്കു വഴിമരുന്നിട്ട് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിവച്ചു. നാളുകളായി പാർട്ടിയിൽ പുകഞ്ഞിരുന്ന ആഭ്യന്തര കലഹത്തിനു പിന്നാലെയാണ് രാജി. ബുധനാഴ്ച സംസ്ഥാന നിയമസഭാ ...

പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരും; ചര്‍ച്ചയില്‍ തീരുമാനമായില്ല

പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരും; ചര്‍ച്ചയില്‍ തീരുമാനമായില്ല

ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷനുമായി മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. ചര്‍ച്ച പരാജയപ്പെട്ടത് ഡിവൈഎഫ്‌ഐയുടെ മധ്യസ്ഥതയില്‍ രാത്രി നടന്ന ചര്‍ച്ചയില്‍ അധിക തസ്തിക സൃഷ്ടിക്കല്‍ ...

പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ സ​മ​രം; ഒ​ത്തു തീ​ര്‍​പ്പ് ച​ര്‍​ച്ച രാ​ത്രി വൈ​കി​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ പു​രോ​ഗ​മി​ക്കുന്നു 

പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ സ​മ​രം; ഒ​ത്തു തീ​ര്‍​പ്പ് ച​ര്‍​ച്ച രാ​ത്രി വൈ​കി​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ പു​രോ​ഗ​മി​ക്കുന്നു 

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ സ​മ​ര​ത്തി​ല്‍ ഒ​ത്തു തീ​ര്‍​പ്പി​നാ​യി രാ​ത്രി ഏ​റെ വൈ​കി​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ ഡി​വൈ​എ​ഫ്‌​ഐ നേ​താ​ക്ക​ളും സ​മ​ര​ക്കാ​രു​മാ​യു​ള്ള ച​ര്‍​ച്ച പു​രോ​ഗ​മി​ക്കു​ക​യാ​ണ്. റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ളു​മാ​യാ​ണ് ...

തൊഴിലിനായി വിദേശത്ത് പോകേണ്ടവര്‍ക്ക് പ്രത്യേക പോര്‍ട്ടല്‍

മുഖ്യമന്ത്രി ക്യാമ്പസ്സുകളിലേക്ക്; വിദ്യാര്‍ത്ഥികളുമായി സംവാദം

തിരുവനന്തപുരം: സംസ്ഥാനത്തെ യൂണിവേഴ്‍സിറ്റി വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി  നടത്തുന്ന ആശയസംവാദത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംവാദം നവകേരളം-യുവകേരളം- ഉന്നതവിദ്യാഭ്യാസത്തിന്‍റെ ഭാവി എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ്. കേരളത്തിലെ അഞ്ച് സര്‍വ്വകലാശാല ക്യാമ്ബസുകളില്‍ ...

ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടൻ; വ്യക്തിപരമായി  തനിക്ക്  നഷ്ടമാണ് ഈ വേർപാട് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് അനുശോചനമറിയിച്ച് മുഖ്യമന്ത്രി

ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വേര്‍പാട് കലാലോകത്തിന് വലിയ നഷ്ടം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രായത്തെ കടന്നു നില്‍ക്കുന്ന അഭിനയ താല്പര്യവും ആത്മവിശ്വാസവും ...

സ്പ്രിൻക്ലർ കരാറിനെ കുറിച്ച് മുഖ്യമന്ത്രിക്ക് അറിവില്ലായിരുന്നുവെന്ന് വിദഗ്ധ സമിതി; നടപ്പാക്കിയത് ശിവശങ്കർ നേരിട്ട്

സ്പ്രിൻക്ലർ കരാറിനെ കുറിച്ച് മുഖ്യമന്ത്രിക്ക് അറിവില്ലായിരുന്നുവെന്ന് വിദഗ്ധ സമിതി; നടപ്പാക്കിയത് ശിവശങ്കർ നേരിട്ട്

സ്പ്രിൻക്ലർ കരാറിനെ കുറിച്ച് മുഖ്യമന്ത്രിക്ക് അറിവില്ലായിരുന്നുവെന്ന് വിദഗ്ധ സമിതി. സ്പ്രിൻക്ലർ തയ്യാറാക്കിയ കരാർ നടപ്പാക്കിയത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ നേരിട്ടാണെന്നും കരാർ വിവരങ്ങൾ ചീഫ് ...

മുന്നാക്ക സംവരണത്തിൽ നിശ്ചയിച്ച മാനദണ്ഡങ്ങളില്‍ അപാകതയുണ്ടെങ്കില്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി

അനിൽ പനച്ചൂരാന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

മലയാളക്കരയാകെ ഞെട്ടലുണ്ടാക്കിയാണ് കവിയും ഗാന രചയിതാവുമായ അനിൽ പനച്ചൂരാൻ വിടവാങ്ങുന്നത്. മലയാള കവിതക്കും സിനിമ ലോകത്തിനും വലിയ നഷ്ടം തന്നെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. അനിൽ പനച്ചൂരാൻ്റെ ...

Page 2 of 4 1 2 3 4

Latest News