CM

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് ഇന്ന് തുടക്കം

മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് മുതൽ ആരംഭിക്കും. ഇന്ന് രാവിലെ കൊല്ലം ജില്ലയിലും തുടർന്ന് വൈകീട്ട് പത്തനംതിട്ടയിലുമാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ...

പോലീസ് നിയമ ഭേദഗതി പിൻവലിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്ന് വി. മുരളീധരൻ

പോലീസ് നിയമ ഭേദഗതി പിൻവലിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു. ഓലപ്പാമ്പിനെ കാണിച്ച് കേന്ദ്ര ഏജൻസികളെ പേടിപ്പെടുത്താനാണ് സംസ്ഥാന സർക്കാർ ...

‘കാര്‍ഷിക യന്ത്രവല്‍ക്കരണം പദ്ധതി’ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ മൂന്നിന്

കാര്‍ഷിക യന്ത്രവല്‍ക്കരണം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ മൂന്നിന് നടക്കും. രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായാണ് പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിക്കുക. കാര്‍ഷിക വികസന ...

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകളുടെ സംയുക്ത പ്രവർത്തനം മാതൃകാപരമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തോത് വർധിക്കുകയാണ്. എങ്കിൽ പോലും ഇപ്പോൾ ചെറിയൊരു കുറവ് വ്യാപന തോതിൽ കാണാൻ സാധിക്കും. കോവിഡ് രോഗ വ്യാപനത്തിൽ വലിയ വെല്ലുവിളിയാണ് തലസ്ഥാനത്ത് നേരിട്ടത്. ...

കേരളം വിദ്യാഭ്യാസ രംഗത്തെ സവിശേഷ മാതൃക: മുഖ്യമന്ത്രി

സര്‍ക്കാരിന്റെ മുന്‍കൈയില്‍ പൊതു വിദ്യാഭ്യാസ മേഖലയെ എങ്ങനെ സവിശേഷമായ ഒരു ജനകീയ മേഖലയാക്കി മാറ്റാമെന്ന മാതൃക  ലോകത്തിന് കാട്ടിക്കൊടുക്കാന്‍ കേരളത്തിന്സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലയിലെ ...

റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയെ ശക്തമായി എതിര്‍ക്കും, ഇത് ഭരണ സംവിധാനത്തെയും മുന്നണി ഭരണത്തെയും തകര്‍ക്കുന്നതാണെന്ന് രമേശ് ചെന്നിത്തല

റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയെ ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരം നല്‍കുന്ന റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ...

ജല ജീവൻ മിഷൻ ; സംസ്ഥാനതല പ്രവർത്തനോദ്ഘടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനായുള്ള ജല ജീവൻ മിഷൻ പദ്ധതിയുടെ സംസ്ഥാനതല പ്രവർത്തനോദ്ഘടനം ഇന്ന് നടക്കും. സംസ്ഥാനത്തെ എല്ലാ ഗ്രാമീണ വീടുകളിലും ഇനി മുതൽ ടാപ്പ് വഴി വെള്ളമെത്തും. ...

ദേശീയ ശരാശരിയേക്കാള്‍ കുറഞ്ഞ നിരക്കാണ് സംസ്ഥാനത്തെ കോവിഡ് വ്യാപനമെന്നാണ് ഐസിഎംആറിന്‌റെ കണക്കുകള്‍ കാണിക്കുന്നതെന്ന് മുഖ്യമന്ത്രി

സമൂഹത്തില്‍ എത്ര ശതമാനം ആളുകള്‍ക്ക് രോഗം വന്നുപോയിട്ടുണ്ടാകാം എന്ന് കണ്ടെത്തുന്നതിനായി ഓഗസ്റ്റില്‍ ഐസിഎംആര്‍ നടത്തിയ സെറോ സര്‍വേയിൽ സംസ്ഥാനത്തെ കോവിഡ് വ്യാപനം ദേശീയ ശരാശരിയേക്കാള്‍ കുറഞ്ഞ നിരക്കിലാണെന്നാണ് ...

സർക്കാർ ഓ​ഫീ​സു​ക​ളി​ല്‍ പ​കു​തി ജീ​വ​ന​ക്കാ​ര്‍ മ​തി; മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ സ​​​ര്‍​​​ക്കാ​​​ര്‍ ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ പ​​​കു​​​തി​​​യാ​​​ളു​​​ക​​​ള്‍ മാ​​​ത്ര​​​മേ ഉണ്ടാ​​​കാ​​​വൂ എ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. വൈ​​​റ​​​സ് ബാ​​​ധ ഉ​​​ണ്ടാ​​​കു​​​മ്പോ​​​ള്‍ ഒ​​​രു മേ​​​ഖ​​​ല​​​യാ​​​കെ സ്തം​​​ഭി​​​ക്കു​​​ന്ന അ​​​വ​​​സ്ഥ ...

തുണി മാസ്ക് കൂടുതലായി ഉപയോഗിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതു ഇടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിയതോടെ ധരിക്കുന്നവരുടെ എണ്ണം കൂടി. അതോടൊപ്പം ഉപയോഗശേഷം വലിച്ചെറിയുന്ന മാസ്കുകളുടെ എണ്ണവും കൂടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അലക്ഷ്യമായി ഉപേക്ഷിക്കപ്പെടുന്ന ...

ലോക്ക്‌ ഡൗണ്‍ തീരുന്നതിനു മുമ്പ്‌ പ്രവാസികളെ കൊണ്ടുവരണം; ഉമ്മന്‍ ചാണ്ടി

കോട്ടയം: ലോക്ക്‌ഡൗണ്‍ തീരുന്നതിനു മുമ്പ് ചാര്‍ട്ടേഡ്‌ വിമാനത്തില്‍ ഗള്‍ഫില്‍ നിന്നുള്ള പ്രവാസി മലയാളികളെ മുഴുവന്‍ കൊണ്ടുവരുന്നതിനു കേന്ദ്രസര്‍ക്കാരില്‍ നിന്നു അനുമതി സമ്പാദിക്കണമെന്നാവശ്യപ്പെട്ട്‌ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‌ ...

കൊവിഡ് രോഗബാധിതരുടെ വിവരങ്ങൾ ചോർന്ന സംഭവം; സി.ബി.ഐ അന്വേഷണം വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂരിലെയും കാസര്‍കോട്ടെയും കൊവിഡ് രോഗബാധിതരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തിൽ  സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് ...

ഇന്ന് കൊവിഡ് ബാധിച്ചത് 9 പേർക്ക്; 12 പേര്‍ക്ക് ഇന്ന് രോഗം ഭേദമായെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് കേരളത്തിൽ കൊവിഡ് ബാധിച്ചത് 9 പേർക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ കാസർകോട്, 3 പേർ കണ്ണൂർ, കൊല്ലം, മലപ്പുറം ...

സംസ്ഥാനത്ത് ശനിയാഴ്ച പൊതു അവധി; സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ഓഫീസില്‍ എത്തിയാല്‍ മതി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ഈ നിയന്ത്രണങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ഓഫീസില്‍ എത്തിയാല്‍ ...

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സിനിമകള്‍ക്ക് അവാര്‍ഡ് നല്‍കുന്നു:കമലിനും, ബീനാ പോളിനുമെതിരെ മുഖ്യമന്ത്രിയ്‌ക്ക് പരാതി

തിരുവനന്തപുരം: സംവിധായകന്‍ കമലിനും, ബീനാ പോളിനുമെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. ആമി, കാര്‍ബണ്‍ എന്നീ സിനിമകള്‍ക്ക് പുരസ്‌ക്കാരം ലഭിച്ചതില്‍ ...

ദേശീയ ജനസംഖ്യ റജിസ്റ്റർ നടപ്പാക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയ ജനസംഖ്യ റജിസ്റ്റർ (എൻപിആർ) സംസ്ഥാനത്തു നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. എൻപിആർ നടപടികളുമായി മുന്നോട്ടു പോകുന്ന കേന്ദ്രത്തെ സഹായിക്കുന്ന നടപടികളാണ് സംസ്ഥാന ...

ദുരുതാശ്വാസ ഫണ്ടിനെപ്പറ്റിയുള്ള വ്യാജപ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ ഫണ്ടിനെപ്പറ്റിയുള്ള വ്യാജപ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ നിധിയിലെ പണം ഉപയോഗിക്കുന്നത് ദുരിതാശ്വാസത്തിന് വേണ്ടി മാത്രമാണ്. ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ഭീമമായ തുകയില്‍ ...

പുഴകളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതായി കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ്

തിരുവനന്തപുരം: അതി തീവ്ര മഴയുടെ സാഹചര്യത്തിൽ പെരിയാർ, വളപട്ടണം, കുതിരപ്പുഴ, കുറുമൻപുഴ തുടങ്ങിയ പുഴകളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതായി കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു. മഴ തുടരുന്ന ...

മേ​പ്പാ​ടി ഉ​രു​ള്‍​പൊ​ട്ട​ല്‍; ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​ന്‍ വ്യോ​മ​സേ​നാ ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ എ​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് മേ​പ്പാ​ടി​യി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​ന്‍ വ്യോ​മ​സേ​ന ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ അ​യ​യ്ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. മേ​പ്പാ​ടി​യി​ലെ സ്ഥി​തി ഗു​രു​ത​ര​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മ​ഴ​യും ഇ​രു​ട്ടും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ...

സുഷമാ സ്വരാജിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും അവരുടെ പ്രവര്‍ത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം ദുഃഖം പങ്കിടുന്നുവെന്നും ...

ദേശീയപാതയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും; ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനം കേരളം വഹിക്കും: പിണറായി വിജയന്‍

കേരളത്തില്‍ 45 മീറ്ററില്‍ ദേശീയപാതയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കാന്‍ തീരുമാനമായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി ...

അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയുടെ വാഹനത്തിൽ നിന്നും 1.8കോടി രൂപ പിടിച്ചെടുത്തു

അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ വാഹനവ്യൂഹത്തിൽ നിന്നും 1.8കോടി രൂപ പിടിച്ചെടുത്തു. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചോണ മേന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ തപീര്‍ ...

വീടുകൾ സജ്ജമാക്കാൻ പലിശ രഹിത വായ്പ; ഉപകരണങ്ങളുടെ കേടുപാടുകൾ തീർക്കാൻ കർമ്മപദ്ധതി; കേരളത്തെ പുനർനിർമ്മിക്കാൻ വിപുലമായ പദ്ധതികൾ

പ്രളയക്കെടുതിയിൽ നശിച്ച വീടുകളെ സജ്ജമാക്കാൻ പലിശരഹിത വായ്പ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീട്ടുപകരണങ്ങളുടെ കേടുപാടുകൾ തീർക്കുന്നതിന് കർമ്മപദ്ധതി രൂപീകരിക്കുമെന്നും ദുരന്ത ബാധിത പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റി ...

വിവാഹവേദിയിൽ നിന്നും ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി നന്മയുടെ മാതൃകയായി ഈ കുടുംബം

വിവാഹാഘോഷങ്ങളുടെ സന്തോഷങ്ങൾക്കിടയിലും സഹോദരങ്ങളുടെ ദുരിതത്തിന് നേരെ കണ്ണടക്കാൻ അവർക്കായില്ല. തലശ്ശേരി വിവാഹവേദിയില്‍ നിന്ന് മാളിയേക്കല്‍-ഓലിയത്ത് തറവാടുകള്‍ ചേര്‍ന്ന് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്‌തു‌. ...

മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം ഡിവൈഡറിൽ തട്ടി മറിഞ്ഞു

മലപ്പുറം കുന്നുമ്മൽ ജംഗ്ഷനില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം ഡിവൈഡറിൽ തട്ടി മറിഞ്ഞു. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെ ജീപ്പാണു മറിഞ്ഞത്. ഞായറാഴ്ച രാത്രി 9.45നാണ് ...

മധുവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനമേറ്റ് മരിച്ച ആദിവാസി യുവാവ് മധുവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി. തുക എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടിയെടുക്കാന്‍ ...

ആദിവാസി യുവാവ് മരിച്ച സംഭവം; 15 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

പാലക്കാട്: ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ 15 പേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. മോഷണക്കുറ്റം ആരോപിച്ചായിരുന്നു  മധു എന്ന യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചത്. അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്. മൃതദേഹം ...

ബസ് സമരം അഞ്ചാം ദിവസത്തിലേക്ക്; ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

ബസ് സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ സമരം ചെയ്യുന്ന സ്വകാര്യ ബസ്സ് ഉടമകളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. നേരത്തെ, ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച ...

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് രണ്ടു പേര്‍ കൂടി ജീവനൊടുക്കി; മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് രണ്ടു പേര്‍ കൂടി ജീവനൊടുക്കി. വയനാട് ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് നടേഷ് ബാബു, നേമം സ്വദേശി കരുണാകരന്‍ എന്നിവരാണ് ഇന്നു ...

ആ വാർത്ത നടുക്കം ഉളവാക്കുന്നത്; മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി​യി​ല്‍ കെ​ട്ടി​ട​ത്തി​ല്‍ നി​ന്നു താ​ഴെ​വീ​ണ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​തെ ജ​ന​ക്കൂ​ട്ടം നോ​ക്കി നി​ന്നു​വെ​ന്ന വാ​ര്‍​ത്ത ന​ടു​ക്കം ഉ​ള​വാ​ക്കു​ന്ന​താ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പ​തി​ന​ഞ്ചു മി​നി​റ്റോ​ളം ഒ​രാ​ള്‍ ര​ക്തം ...

Page 3 of 4 1 2 3 4

Latest News