CMDRF

ദുരിതാശ്വാസനിധി ഫണ്ട് തിരിമറിക്കേസിൽ റിവ്യൂ ഹർജി തള്ളി ലോകായുക്ത

സംസ്ഥാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് തിരിമറിക്കേസിൽ ലോകായുക്ത റിവ്യൂ ഹർജി തള്ളി. ഹർജിക്കാരനായ ആർ. എസ് ശശി കുമാർ നൽകിയ റിവ്യൂ ഹർജിയാണ് തള്ളിയിരിക്കുന്നത്. രണ്ട് അംഗ ...

കോവിഡ് പ്രതിസന്ധിയിൽ നാടിനു കൈത്താങ്ങായി നടൻ സൂരിയും മക്കളും.. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

കോവിഡ് പ്രതിസന്ധിയിൽ നാടിനു കൈത്താങ്ങായി നടൻ സൂരിയും മക്കളും.. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

രാജ്യത്തെയാകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് കോവിഡ് മഹാമാരി. തമിഴ്‌നാട്ടിലും കോവിഡ് രൂക്ഷമായിരുന്നു. കോവിഡ് രൂക്ഷമായതോടെ സിനിമാ താരങ്ങളുൾപ്പെടെ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കിയത്. അജിത്ത്, രജനികാന്ത്, ...

സ​ര്‍​ക്കാ​ര്‍ അ​ഞ്ചാം വ​ര്‍​ഷ​ത്തി​ലേ​ക്ക്: ഭ​ര​ണ​നേ​ട്ടം എ​ണ്ണി​പ്പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി

ദുരിതാശ്വാസ നിധിയില്‍ നിന്ന് 2.92 കോടി രൂപ മത്സ്യതൊഴിലാളികള്‍ക്ക്

ഒടുവിൽ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസവർത്തയുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി. ദുരിതാശ്വാസ നിധിയിൽ നിന്നും ഒരു പങ്ക് അവർക്കായി നീക്കിവച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മത്സ്യ തൊഴിലാളികള്‍ക്ക് 2.92 കോടി ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തീക സമാഹരണത്തിനായി ഡിവൈഎഫ്ഐ വാണിയംചാല്‍ യൂണിറ്റിന്റെ അച്ചാർ

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തീക സമാഹരണത്തിനായി ഡിവൈഎഫ്ഐ വാണിയംചാല്‍ യൂണിറ്റ് തയ്യാറാക്കിയ മാങ്ങ അച്ചാറിന്‍റെ വില്‍പന ഉദ്ഘാടനം സിപിഐഎം പെരിങ്ങോം ഏരിയ സെക്രട്ടറി ...

മറ്റെല്ലാ മേഖലയിലെ ആളുകളും സാമ്പത്തികമായി  അങ്ങേയറ്റം ബുദ്ധിമുട്ടുന്ന അവസ്ഥയില്‍, സര്‍ക്കാരിനു പോലും പണമില്ലാത്ത അവസ്ഥയില്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഈ മാസം സമ്പൂർണ്ണ  ശമ്ബളം കൊടുക്കുന്നത് നീതിയാണോ?

കോവിഡ് 19 ന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ സര്‍ക്കാറിനുണ്ടാകുന്ന സാമ്ബത്തിക നഷ്ടം വലുത് തന്നെയായിരിക്കും. ഇതില്‍ നിന്നുംസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഭീമമായ ശമ്ബളവും കൂടെ പോകുമ്ബോള്‍ ഖജനാവ് കാലിയാകും ...

സാലറി ചലഞ്ചിന്‌ പിന്നാലെ സ്വർണ ചലഞ്ചിനും തുടക്കമായി

സാലറി ചലഞ്ചിന്‌ പിന്നാലെ സ്വർണ ചലഞ്ചിനും തുടക്കമായി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൂടുതല്‍ ഫണ്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗോള്‍ഡ് ചലഞ്ചിന് തുടക്കമായി. സിപിഎം കേന്ദ്രകമ്മിറ്റിയംഗം പികെ ശ്രീമതി ടീച്ചര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തന്റെ സ്വര്‍ണ്ണ ...

ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനൊരുങ്ങി കല്യാൺ ജ്വല്ലേഴ്‌സ്

ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനൊരുങ്ങി കല്യാൺ ജ്വല്ലേഴ്‌സ്

തിരുവനന്തപുരം:കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കല്യാണ്‍ ജൂവലേഴ്സ് ഒരു കോടി രൂപ സംഭാവന നല്കും. കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി ...

Latest News