COLLECTOR

പെരുന്നാള്‍: ഇടുക്കിയിൽ സമ്പർക്ക വ്യാപന ഭീഷണിയിൽ ജാഗ്രത കൈവെടിയരുതെന്നു ജില്ലാ ഭരണകൂടത്തിന്റെ   മുന്നറിയിപ്പ്

പെരുന്നാള്‍: ഇടുക്കിയിൽ സമ്പർക്ക വ്യാപന ഭീഷണിയിൽ ജാഗ്രത കൈവെടിയരുതെന്നു ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്

ഇടുക്കി:  കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, ഈദുള്‍ അസ്ഹ ആചരിക്കുമ്ബോള്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ : പരിശോധന കുറവാണെന്നു പ്രചരണം നടത്തി ...

ആശ്വാസം; കോട്ടയം കളക്ടർ എം.അ‌ഞ്ജനയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

ആശ്വാസം; കോട്ടയം കളക്ടർ എം.അ‌ഞ്ജനയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

കോട്ടയം: കളക്ടറേറ്റിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറ​ന്റൈനിൽ പോയ കോട്ടയം കളക്ടർ എം.അഞ്ജനയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. കളക്ടർ ഉൾപ്പെടെ കോവിഡ് ബാധിച്ച ജീവനക്കാരനുമായി സമ്പർക്കത്തിൽ ...

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് നടന്ന വിവാഹത്തിൽ പങ്കെടുത്ത മുരളീധരൻ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ജില്ലാ കളക്ടർ

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് നടന്ന വിവാഹത്തിൽ പങ്കെടുത്ത മുരളീധരൻ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ജില്ലാ കളക്ടർ

കോഴിക്കോട് : കെ.മുരളീധരന്‍ എംപി കോവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവുവിന്റെ നിര്‍ദേശം. കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ മുരളീധരന്‍ പങ്കെടുത്ത സാഹചര്യത്തിലാണ് ...

കോഴിക്കോട്ട്‌ കര്‍ശന നിയന്ത്രണം; ജില്ല വിട്ട് പോവുന്നവര്‍ ആര്‍.ആര്‍.ടിയെ അറിയിക്കണം

കോഴിക്കോട്ട്‌ കര്‍ശന നിയന്ത്രണം; ജില്ല വിട്ട് പോവുന്നവര്‍ ആര്‍.ആര്‍.ടിയെ അറിയിക്കണം

കോഴിക്കോട്: തൂണേരിയില്‍ അമ്പതോളം ആളുകള്‍ക്ക് ആന്റിജന്‍ ബോഡി ടെസ്റ്റിലൂടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിന് പിന്നാലെ നിയന്ത്രണം കടുപ്പിച്ച് ജില്ലാ ഭരണകൂടം. തൂണേരിയില്‍ രോഗം പകര്‍ന്നത് മരണവീടുകളില്‍നിന്നാണ്. കണ്ണൂരിലേയും ...

കാസര്‍കോട് ജില്ലാകലക്ടറുടെ പരിശോധന ഫലം നെഗറ്റീവ്

94.27 ശതമാനം അപേക്ഷകര്‍ക്കും പാസ് അനുവദിച്ചു, ചെക്‌പോസ്റ്റിലൂടെ ജില്ലയില്‍ പ്രവേശിച്ചത് 53.68 ശതമാനം മാത്രം

കൊവിഡ് 19 ലോക് ഡൗണുമായി ബന്ധപ്പെട്ട് മറ്റു സംസ്ഥാനങ്ങളില്‍ അകപ്പെട്ടു പോയ മലയാളികള്‍ക്ക് തിരിച്ചു വരുന്നതിനും, കേരളത്തില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് പോവുന്നതിനും ജില്ലയില്‍ ജൂണ്‍ 23 ...

മാസത്തിലെ  ആദ്യത്തേയും മൂന്നാമത്തേയും ശനിയാഴ്ചകളില്‍ താലൂക്ക് തലത്തിൽ  ഓണ്‍ലൈന്‍ പൊതുജന സമ്പർക്ക പരിപാടി നടത്താൻ ഒരുങ്ങി കണ്ണൂർ  ജില്ല കളക്ടര്‍

മാസത്തിലെ ആദ്യത്തേയും മൂന്നാമത്തേയും ശനിയാഴ്ചകളില്‍ താലൂക്ക് തലത്തിൽ ഓണ്‍ലൈന്‍ പൊതുജന സമ്പർക്ക പരിപാടി നടത്താൻ ഒരുങ്ങി കണ്ണൂർ ജില്ല കളക്ടര്‍

കണ്ണൂര്‍: എല്ലാ ആദ്യത്തേയും മൂന്നാമത്തേയും ശനിയാഴ്ചകളില്‍ താലൂക്ക് തല ഓണ്‍ലൈന്‍ വഴിയുള്ള പൊതുജന സമ്പർക്ക പരിപാടി നടത്തുമെന്ന് ജില്ല കളക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഇരിട്ടി ...

രണ്ട് മാസത്തിനു ശേഷം  സർക്കാർ ഓഫീസുകൾ ഉണർന്നു; ലോക് ഡൗണിൽ കുരുങ്ങിയ ഫയലുകളുടെ തീർപ്പിന്  മുൻഗണന

രണ്ട് മാസത്തിനു ശേഷം സർക്കാർ ഓഫീസുകൾ ഉണർന്നു; ലോക് ഡൗണിൽ കുരുങ്ങിയ ഫയലുകളുടെ തീർപ്പിന് മുൻഗണന

കണ്ണൂർ : രണ്ടര മാസത്തെ ലോക് ഡൗൺ അവസാനിച്ചപ്പോൾ എല്ലാം പഴയപടി. സർക്കാർ ഓഫീസുകൾ ഉണർന്നു. ഭൂരിഭാഗം പേരും ജോലിക്ക് എത്തിയിരിക്കുന്നു. കഴിഞ്ഞദിവസം സെക്രട്ടറിയേറ്റിൽ 94 ശതമാനം ...

കണ്ണൂർ ജില്ലയിലെ കൊറോണ പോസിറ്റീവ് കേസുകള്‍; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്  ജില്ലാ കളക്ടർ ടി.വി.സുഭാഷ്

ജില്ലയില്‍ കുടുങ്ങിപ്പോയ ഇതര സംസ്ഥാനക്കാര്‍ വിവരം അറിയിക്കണം

പല ആവശ്യങ്ങള്‍ക്കായി കണ്ണൂർ  ജില്ലയിലെത്തി തിരികെ പോവാനാവാതെ കുടുങ്ങിപ്പോയ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ 24 മണിക്കൂറിനകം വിവരം അറിയിക്കണം. നാട്ടിലേക്ക് തിരികെ പോവാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ പേര്, ...

കാസര്‍കോട് ജില്ലാകലക്ടറുടെ പരിശോധന ഫലം നെഗറ്റീവ്

ദക്ഷിണ കന്നഡ – കാസര്‍കോട് ജില്ലകളിലെ സ്ഥിരയാത്രക്കാര്‍ക്ക് പാസ് അനുവദിക്കും : ജില്ലാ കളക്ടര്‍

അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് ഇളവ് അനുവദിച്ച പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നും കാസര്‍കോട് ജില്ലയിലേക്ക്  വരുന്ന സ്ഥിരം യാത്രക്കാര്‍ക്ക് പാസ് അനുവദിക്കുന്നതിന് നടപടിക്രമങ്ങള്‍ സ്വീകരിച്ചതായി ജില്ലാ ...

കാലവര്‍ഷം എത്തുന്നു; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം

ജില്ലയില്‍ രണ്ടു ദിവസം മഞ്ഞ അലര്‍ട്ട്; ജാഗ്രത പുലര്‍ത്തണം

കേന്ദ്ര കാലാവസ്ഥാ വകുപ്പ് മേയ് 26നും (ചൊവ്വാഴ്ച), 28നും (വ്യാഴാഴ്ച) പത്തനംതിട്ട ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ ഒറ്റപ്പെട്ട  പ്രദേശങ്ങളില്‍  ഇടിമിന്നലോടു കൂടിയ ശക്തമായ മഴ ...

കാസര്‍കോട് ജില്ലാകലക്ടറുടെ പരിശോധന ഫലം നെഗറ്റീവ്

സാമൂഹ്യമാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി- ജില്ലാ കളക്ടര്‍

കോഴി വില നിയന്ത്രിക്കുന്നതിനായി ജില്ലാഭരണകൂടം ഇടപെടുന്നുവെന്ന രീതിയില്‍ ഒരു തെറ്റായ വാര്‍ത്ത ചില സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി  കണ്ടു. കോഴിക്ക് ഒരു  പ്രത്യേക വിലയില്‍ കൂടുതല്‍ ഈടാക്കിയാല്‍ ...

മണിയാര്‍ സംഭരണിയുടെ ഷട്ടറുകള്‍ തുറക്കും; ജാഗ്രത പുലര്‍ത്തണം

മണിയാര്‍ സംഭരണിയുടെ ഷട്ടറുകള്‍ തുറക്കും; ജാഗ്രത പുലര്‍ത്തണം

അറ്റകുറ്റപ്പണികള്‍ക്കായി മേയ് 20 മുതല്‍ 23 വരെ മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ നിയന്ത്രിതമായ രീതിയില്‍ ഉയര്‍ത്തി  ജലം പുറത്തേക്ക് ഒഴുക്കുന്നതിന് അനുമതി നല്‍കി.  ജലനിരപ്പ് 50 സെന്റീമീറ്റര്‍ ...

നിരീക്ഷണത്തിലുള്ളവരെ സഹായിക്കാന്‍ വാട്ട്‌സ് ആപ് ഗ്രൂപ്പുകള്‍

നിരീക്ഷണത്തിലുള്ളവരെ സഹായിക്കാന്‍ വാട്ട്‌സ് ആപ് ഗ്രൂപ്പുകള്‍

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും എത്തി ഗൃഹനിരീക്ഷണത്തിലുള്ളവരെ സഹായിക്കാന്‍ വാട്ട്‌സ് ആപ് ഗ്രൂപ്പുകള്‍ രൂപീകരിക്കാന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍ദേശിച്ചു. കലക്‌ട്രേറ്റില്‍ കൂടിയ ...

കാസര്‍കോട് ജില്ലാകലക്ടറുടെ പരിശോധന ഫലം നെഗറ്റീവ്

കാസര്‍കോട് ജില്ലാകലക്ടറുടെ പരിശോധന ഫലം നെഗറ്റീവ്

കാസര്‍കോട്: കൊവിഡ്ബാധിതനുമായി സമ്ബര്‍ക്കം പുലര്‍ത്തിയ കാസര്‍കോട് കലക്ടര്‍ ഡി. സജിത് ബാബുവിന്റെ പരിശോധനാഫലം നെഗറ്റീവ്. കൊവിഡ് സ്ഥരീകരിച്ച മാധ്യമ പ്രവര്‍ത്തകനുമായാണ് കലക്ടര്‍ സമ്ബര്‍ക്കം പുലര്‍ത്തിയത്.കൊവിഡ് 19 സ്ഥിരീകരിച്ച ...

കാസര്‍കോട്ടെ അതിര്‍ത്തികളില്‍ 10 കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ തുറന്നു

കാസര്‍കോട്ടെ അതിര്‍ത്തികളില്‍ 10 കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ തുറന്നു

കാസര്‍കോട് : ജില്ലയില്‍ അതിര്‍ത്തിക്കടുത്ത് സഹകരണ സംഘങ്ങള്‍ കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ ആരംഭിച്ചു. ഇവിടേക്ക് ഭക്ഷ്യ ധാന്യങ്ങള്‍ എത്തി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സഹകരണ വകുപ്പാണ് അതിര്‍ത്തികളില്‍ അവശ്യസാധനങ്ങളുടെ കടകള്‍ ...

 മലപ്പുറം ജില്ലയിൽ ആരാധനാലയങ്ങളില്‍ കൂടുതല്‍ പേര്‍ ഒരുമിച്ചു കൂടുന്നത് നിരീക്ഷിക്കും വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി

 മലപ്പുറം ജില്ലയിൽ ആരാധനാലയങ്ങളില്‍ കൂടുതല്‍ പേര്‍ ഒരുമിച്ചു കൂടുന്നത് നിരീക്ഷിക്കും വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി

സംസ്ഥാനത്ത് കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ കൂടുതല്‍ പേര്‍ ഒരുമിച്ചു കൂടുന്ന സാഹചര്യം പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ...

ചൈനയിലും കൊറിയയിലും കൊറോണയെ തുരത്തുവാന്‍ ആന്റി മലേറിയല്‍ ഡ്രഗ് ;  മലേറിയ തടയുന്നതിനുള്ള മരുന്ന് ഉപയോഗിച്ച് അമേരിക്ക കൊറോണ പ്രതിരോധ വാക്‌സിന്‍ നിര്‍മിച്ചു ?

കൊവിഡ് ബാധിതര്‍ തോന്നിയപോലെ സഞ്ചരിച്ചു: കാസര്‍കോട് സ്ഥിതി അതീവ ഗുരുതരം

കാസര്‍കോട്: ഗള്‍ഫില്‍ നിന്നെത്തിയ കാസര്‍കോടു സ്വദേശിയുടെ കൊവിഡ് സ്ഥിരീകരണത്തോടെ കടുത്ത ഭീതിയിലാണ് കാസര്‍കോട്ടുകാര്‍. ഇവിടെ ഇന്നുമാത്രം അഞ്ചുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിലൊരാള്‍ ഈ മാസം 11ന് പുലര്‍ച്ചെ ...

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് ഓ​ട്ടം വി​ളി​ച്ചാ​ല്‍ നേ​രെ വീ​ട്ടി​ലേ​ക്ക്; വ​ഴി​യി​ലി​റ​ക്കി​ല്ല

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് ഓ​ട്ടം വി​ളി​ച്ചാ​ല്‍ നേ​രെ വീ​ട്ടി​ലേ​ക്ക്; വ​ഴി​യി​ലി​റ​ക്കി​ല്ല

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് ഓ​ട്ടം വി​ളി​ക്കു​ന്ന​വ​രെ നേ​രി​ട്ട് വീ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍​ക്കു നി​ര്‍​ദേ​ശം. ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു​വാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. കോ​വി​ഡ്- 19 ...

എറണാകുളം ജില്ലയില്‍ 17 പേര്‍ ഐസൊലേഷനില്‍: ശക്തമായ പ്രതിരോധ നടപടിയുമായി ജില്ലാ ഭരണകൂടം

എറണാകുളം ജില്ലയില്‍ 17 പേര്‍ ഐസൊലേഷനില്‍: ശക്തമായ പ്രതിരോധ നടപടിയുമായി ജില്ലാ ഭരണകൂടം

കൊച്ചി: കൊറോണ വൈറസ് വ്യാപകമായ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതായി ജില്ലാകളക്ടര്‍ എന്‍. സുഹാസ്. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജില്ലയിലെ കൊറോണയുമായി ബന്ധപ്പെട്ട ...

ഹൈപ്പര്‍ ടെന്‍ഷന്‌ വാങ്ങിയത്‌ ഡോളോ; റാന്നി സ്വദേശികളുടെ അവകാശവാദം തള്ളി പത്തനംതിട്ട ജില്ലാ കലക്‌ടര്‍

ഹൈപ്പര്‍ ടെന്‍ഷന്‌ വാങ്ങിയത്‌ ഡോളോ; റാന്നി സ്വദേശികളുടെ അവകാശവാദം തള്ളി പത്തനംതിട്ട ജില്ലാ കലക്‌ടര്‍

രോഗ സാധ്യതയും ലക്ഷണങ്ങളും ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചിരുന്നു എന്ന റാന്നി സ്വദേശികളുടെ അവകാശവാദം തള്ളി പത്തനംതിട്ട ജില്ലാ കലക്‌ടര്‍ പി ബി നൂഹ്. കൊച്ചി വിമാനത്താവളത്തില്‍ 29-ാം തീയതിയാണ് ...

കൊറോണ: നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പത്തനംതിട്ട കളക്ടര്‍

കൊറോണ: നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പത്തനംതിട്ട കളക്ടര്‍

പത്തനംതിട്ട: ജില്ലയില്‍ അഞ്ചുപേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് കളക്ടര്‍ ഇക്കാര്യം ...

കാത്തിരിപ്പിന് വിരാമം; കാര്യനും കുടുംബത്തിനും റവന്യൂ ഉദ്യോഗസ്ഥര്‍ നേരിട്ട് വീട്ടിലെത്തി പട്ടയം നല്‍കി

കാത്തിരിപ്പിന് വിരാമം; കാര്യനും കുടുംബത്തിനും റവന്യൂ ഉദ്യോഗസ്ഥര്‍ നേരിട്ട് വീട്ടിലെത്തി പട്ടയം നല്‍കി

ബിരിക്കുളം പുലിയങ്കുളത്തെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കാര്യനും കുടുംബവും പട്ടയത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് നാളേറെയായി. വില്ലേജ് ഓഫീസിലും താലൂക്കിലും കയറിയിറങ്ങി മടുത്ത കാര്യനും കുടുംബത്തിനും ജില്ലാ ...

വാർഷിക സർവ്വേ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി  എല്ലാ അങ്കണവാടി ജീവനക്കാർക്കും സ്മാർട്ട്‌ ഫോൺ 

വാർഷിക സർവ്വേ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി  എല്ലാ അങ്കണവാടി ജീവനക്കാർക്കും സ്മാർട്ട്‌ ഫോൺ 

കൊല്ലം: കേരള സർക്കാരിന്റെ സമ്പുഷ്ടകേരളം പദ്ധതിയുടെ ഭാഗമായി അങ്കണവാടി ജീവനക്കാർ എല്ലാ വർഷവും നടത്തിവരുന്ന സർവ്വേ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി എല്ലാ അങ്കണവാടി ജീവനക്കാർക്കും സ്മാർട്ട്‌ ഫോൺ ...

തുലാവർഷം;സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അവധി പ്രഖ്യാപിച്ചു

തുലാവർഷം;സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം:അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടി ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ...

ഓണാവധിക്കു ശേഷം സ്കൂളുകള്‍ ആഗസ്റ്റ് 29 ന് തുറക്കും

നിപ; എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ വ്യാഴാഴ്ച തന്നെ തുറക്കും; ജില്ലാ കളക്ടര്‍

കൊച്ചി: നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണെന്നും മധ്യവേനലവധിക്കു ശേഷം  എറണാകുളം ജില്ലയിലെ വിദ്യാലയങ്ങള്‍ മുന്‍നിശ്ചയ പ്രകാരം ജൂണ്‍ 6 വ്യാഴാഴ്ച തന്നെ തുറക്കുമെന്നും എറണാകുളം ...

പൊട്ടി വീഴാറായ തലശ്ശേരി പാലം; അപകടം ക്ഷണിച്ചു വരുത്തി സന്ദർശകരുടെ തിരക്ക്

പൊട്ടി വീഴാറായ തലശ്ശേരി പാലം; അപകടം ക്ഷണിച്ചു വരുത്തി സന്ദർശകരുടെ തിരക്ക്

തലശ്ശേരി കടൽപ്പാലം പൊട്ടി വീഴാറായ നിലയിലാണ്. എന്നാൽ പൊട്ടി വീഴാറായ പാലത്തിനു മുകളിലേക്ക് നൂറുക്കണക്കിന് സന്ദർശകരെത്തുന്നത് വലിയ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. പാലത്തിനു മുകളിലേക്ക് ആളുകൾ കടക്കുന്നത് ...

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു തിങ്കളാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്ടിലെ ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ഇടമലയാർ അണക്കെട്ടിന്‍റെ ഷട്ടറുകൾ രാവിലെ 5 മണിക്ക് തുറക്കും

ഇടുക്കി: കനത്ത മഴയും നീരൊഴുക്കും തുടരുന്ന സാഹചര്യത്തില്‍ ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ അഞ്ച് മണിയോടെ ഉയര്‍ത്തും. മുന്‍പ് രാവിലെ എട്ട് മണിക്ക് ഷട്ടറുകള്‍ ഉയര്‍ത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് ...

വ്യാജ അവധി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചാല്‍ നടപടി

വ്യാജ അവധി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചാല്‍ നടപടി

കൊച്ചി: വ്യാജ ഫേസ്ബുക്ക് അക്കൗണ്ടും പേജും തയാറാക്കി തെറ്റായ അവധി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. ഇത്തരക്കാര്‍ക്കെതിരേ ...

ജെസ്‌ന തിരോധാനം എഐഎസ്‌എഫ് കലക്ടര്‍ക്ക് നിവേദനം നല്കി

ജെസ്‌ന തിരോധാനം എഐഎസ്‌എഫ് കലക്ടര്‍ക്ക് നിവേദനം നല്കി

റാന്നി വെച്ചുചിറ സ്വദേശിനി ജെസ്‌ന മരിയ ജയിംസ് എന്ന രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുടെ തിരോധാനം സംബന്ധിച്ച്‌ എഐഎസ്‌എഫ് കലക്ടര്‍ക്ക് നിവേദനം നല്‍കി. ജെസ്‌നയെ കണ്ടെത്താന്‍ വേണ്ടിയുള്ള ...

Page 2 of 3 1 2 3

Latest News