CORONA VIRUS

അമേരിക്ക പോലുള്ള വന്‍ ശക്‌തികള്‍ വരെ ഈ മഹാമാരിക്കു മുന്നില്‍ പകച്ചു നില്‍ക്കുമ്പോഴാണ്, പുറമേക്ക് പരുക്കനെന്നു തോന്നിപ്പിക്കുമെങ്കിലും ഉള്ളില്‍ നിറയെ സ്നേഹം സൂക്ഷിക്കുന്ന ഈ ഉത്തരമലബാറുകാരന്‍ യഥാര്‍ത്ഥ നേതാവിനെ പോലെ യുദ്ധ മുഖത്ത് നിന്ന് പട നയിക്കുന്നത് ; ഷാജി കൈലാസ്

അമേരിക്ക പോലുള്ള വന്‍ ശക്‌തികള്‍ വരെ ഈ മഹാമാരിക്കു മുന്നില്‍ പകച്ചു നില്‍ക്കുമ്പോഴാണ്, പുറമേക്ക് പരുക്കനെന്നു തോന്നിപ്പിക്കുമെങ്കിലും ഉള്ളില്‍ നിറയെ സ്നേഹം സൂക്ഷിക്കുന്ന ഈ ഉത്തരമലബാറുകാരന്‍ യഥാര്‍ത്ഥ നേതാവിനെ പോലെ യുദ്ധ മുഖത്ത് നിന്ന് പട നയിക്കുന്നത് ; ഷാജി കൈലാസ്

തന്‍റെ ചിത്രം വല്യേട്ടനും, മുഖ്യമന്ത്രി പിണറായി വിജയനുമായി താരതമ്യപ്പെടുത്തി സംവിധായകനും നിര്‍മാതാവുമായ ഷാജി കൈലാസ് എഴുതിയ കുറിപ്പ് വൈറലാകുന്നു. കേരളം മറ്റൊരു ‘വല്യേട്ടന്റെ’ തണലിലാണ് ഇപ്പോള്‍. ഫേസ്ബുക്ക് ...

കണക്കുകൂട്ടിയതിലും വേഗം കോവിഡ് ബാധ അവസാനിക്കും” : കണക്കുകൾ നിരത്തി നോബൽ ജേതാവായ ജൂതശാസ്ത്രജ്ഞൻ

കണക്കുകൂട്ടിയതിലും വേഗം കോവിഡ് ബാധ അവസാനിക്കും” : കണക്കുകൾ നിരത്തി നോബൽ ജേതാവായ ജൂതശാസ്ത്രജ്ഞൻ

കണക്കുകൂട്ടിയതിലും വേഗം കോവിഡ് ബാധ അവസാനിക്കുമെന്നും ലോകരാഷ്ട്രങ്ങൾ വൈറസിന്റെ പിടിയിൽനിന്നും രക്ഷപ്പെടുമെന്ന് നോബൽ ജേതാവായ രസതന്ത്രജ്ഞൻ മൈക്കിൾ ലെവിറ്റ്. പല പ്രശസ്ത ആരോഗ്യ വിദഗ്ധരും പ്രതീക്ഷിച്ചതിനേക്കാൾ, കണക്കുകൂട്ടി ...

കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു; ഇന്ത്യയിൽ ആദ്യം കേരളത്തിൽ

കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച്‌ ഒ​രാ​ള്‍ കൂടി മരിച്ചു; രാജ്യത്ത് മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി

മും​ബൈ: കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച്‌ രാജ്യത്ത് ഒ​രാ​ള്‍ കൂടി മരിച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​റു​പ​ത്തി​നാ​ലു​കാ​ര​നാ​ണ് മ​രി​ച്ച​ത്. മും​ബൈ ക​സ്തൂ​ര്‍​ബ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ...

കൊറോണ വൈറസ്ബാധ;  വ്യാജവാർത്തകൾ എങ്ങനെ തിരിച്ചറിയാം

കുവൈറ്റില്‍ രണ്ടാഴ്ച പൊതു അവധി;രാജ്യത്തെ വിമാനസര്‍വീസുകള്‍ റദ്ദാക്കി

കൊവിഡ്-19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കുവൈറ്റില്‍ യാത്രാവിമാനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്. ഇനിയൊരറിപ്പുണ്ടാകുന്നതുവരെ വിമാനസര്‍വീസുകള്‍ റദ്ദാക്കുകയാണെന്നാണ് കുവൈറ്റ് ദേശീയ മാധ്യമമായ കുന റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒപ്പം മാര്‍ച്ച് 12 മുതല്‍ ...

ഷാർജയിൽ ശിക്ഷാ നടപടിയായി വിദ്യാര്‍ത്ഥിയെ വെയിലത്ത് നിര്‍ത്തിയ അധ്യാപകന് യുഎഇ കോടതി ശിക്ഷിച്ചു

കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ട​തി​ക​ളി​ലും നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ട​തി​ക​ളി​ലും നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. രോ​ഗ​ബാ​ധ ത​ട​യാ​നു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ ജാ​ഗ്ര​ത നി​ര്‍​ദേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കോ​ട​തി​ക​ളി​ലും നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്. അ​ത്യാ​വ​ശ്യ കേ​സു​ക​ള്‍ മാ​ത്രം ...

കോവിഡ് 19 രോഗബാധയെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സാമൂഹിക ദ്രോഹം മാത്രമല്ല ശിക്ഷാര്‍ഹാമായ കുറ്റമാണ്

കോവിഡ് 19 രോഗബാധയെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സാമൂഹിക ദ്രോഹം മാത്രമല്ല ശിക്ഷാര്‍ഹാമായ കുറ്റമാണ്

തിരുവനന്തപുരം: കോവിഡ് 19 രോഗബാധയെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സാമൂഹിക ദ്രോഹം മാത്രമല്ല ശിക്ഷാര്‍ഹാമായ കുറ്റമാണ്. ആരോഗ്യവകുപ്പും സര്‍ക്കാര്‍ സംവിധാനങ്ങളും പുറപ്പെടുവിക്കുന്ന വാര്‍ത്തകളും അറിയിപ്പുകളും മാത്രം പ്രചരിപ്പിക്കുക. ...

കോവിഡ് 19: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 637 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി: ജില്ല തിരിച്ചുള്ള കണക്കുകൾ

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി കൊവിഡ് 19; അതീവ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം; സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. രോഗം സ്ഥിരീകരിച്ച ...

ദുരുതാശ്വാസ ഫണ്ടിനെപ്പറ്റിയുള്ള വ്യാജപ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

കൊറോണ വൈറസ്; സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു; സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കും

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കും. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അങ്കണവാടികള്‍ക്കും അവധി ...

കൊറോണ: വിദ്യാര്‍ഥികളുടെ നില മെച്ചപ്പെട്ടു;തെറ്റായ പ്രചരണം നടത്തിയ മൂന്നുപേർകൂടി അറസ്റ്റിൽ

ഇറ്റലിയില്‍ നിന്ന് എത്തിയിട്ടും പരിശോധന നടത്താത്തവര്‍ ഇനിയും; അഞ്ചുപേരെ തിരിച്ചറിഞ്ഞെന്ന് റാന്നി എം.എല്‍.എ. രാജു കെ.എബ്രഹാം

ഇറ്റലിയില്‍നിന്ന് മടങ്ങിയെത്തിയ മൂന്നുപേര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പരിശോധന വിപുലമാക്കി. ഇറ്റലിയില്‍നിന്ന് മടങ്ങിയെത്തിട്ടും പരിശോധനയ്ക്ക് വിധേയരാകാത്ത ആളുകള്‍ ഇനിയുമുണ്ടെന്ന് റാന്നി എം.എല്‍.എ. രാജു ...

കൊറോണയെ കുറിച്ച് ഡെറ്റോള്‍ കമ്പനി നേരത്തെ അറിഞ്ഞോ? 2019 ഒക്ടോബറില്‍ നിര്‍മിച്ച ഡെറ്റോള്‍ പായ്‌ക്കറ്റില്‍ ‘കൊറോണ വൈറസ്’ എന്ന് അച്ചടിച്ചതിന് പിന്നിലെ രഹസ്യം ഇതാണ്

കൊറോണയെ കുറിച്ച് ഡെറ്റോള്‍ കമ്പനി നേരത്തെ അറിഞ്ഞോ? 2019 ഒക്ടോബറില്‍ നിര്‍മിച്ച ഡെറ്റോള്‍ പായ്‌ക്കറ്റില്‍ ‘കൊറോണ വൈറസ്’ എന്ന് അച്ചടിച്ചതിന് പിന്നിലെ രഹസ്യം ഇതാണ്

2019 ഒക്ടോബറില്‍ നിര്‍മിച്ച ഡെറ്റോള്‍ പായ്ക്കറ്റില്‍ ‘കൊറോണ വൈറസ്’ എന്ന് അച്ചടിച്ചതിന് പിന്നിലെ രഹസ്യം സോഷ്യല്‍ മീഡിയ കുറച്ചു ദിവസമായി തിരയുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് മാത്രം ചൈനയില്‍ ...

കൊച്ചിയിൽ കൊറോണ രോഗലക്ഷണങ്ങളോടെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച യുവാവ് ഒളിച്ചോടി

രാജ്യത്ത് ഒരാൾക്കുകൂടി കോവിഡ്‌ 19 ; അതീവ ജാഗ്രത

രാജ്യത്ത് കോവിഡ്‌–-19 രോഗബാധിതരുടെ എണ്ണം 31ആയി. തായ്‌ലൻഡും മലേഷ്യയും സന്ദർശിച്ച ഇരുപത്തഞ്ചുകാരനായ ഉത്തംനഗർ സ്വദേശിക്കാണ് വൈറസ് ബാധ. ആൾക്കൂട്ട പരിപാടികൾ ഒഴിവാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട്‌ നിർദേശിച്ചു. ...

കൊറോണ ഭയം; സ്റ്റോറുകൾ പൂട്ടുന്നു; കോടികൾ ഇറക്കി ചൈന

മലേഷ്യയില്‍നിന്നെത്തിയ പയ്യന്നൂര്‍ സ്വദേശിയായ 36കാരന്‍ കൊറോണ സംശയത്തില്‍ ചികിത്സയില്‍: ഗുരുതരാവസ്ഥയിലുള്ള യുവാവിനെ എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു: ശ്വാസകോശത്തെ ഗുരുതരമായ വൈറല്‍ ന്യുമോണിയ ബാധിച്ചു

കൊച്ചി: മലേഷ്യയില്‍നിന്നെത്തിയ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ 36കാരന്‍ കൊറോണ സംശയത്തില്‍ ചികിത്സയില്‍. ഗുരുതരാവസ്ഥയിലുള്ള യുവാവിനെ എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്വാസകോശത്തെയും ഗുരുതരമായ വൈറല്‍ ...

കൊറോണ വൈറസ്; ചൈനയിൽ മരിച്ചത് 2,744 പേർ; വുഹാനിൽ മാത്രം മരണം 2,104

കൊറോണ വൈറസ്; ചൈനയിൽ മരിച്ചത് 2,744 പേർ; വുഹാനിൽ മാത്രം മരണം 2,104

ബെയ്ജിങ്: കൊറോണ വൈറസ് (കോവിഡ്–19) ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 2,744 ആയി. ബുധനാഴ്ച 29 പേരുടെ ജീവനാണു പകർച്ചവ്യാധി മൂലം നഷ്ടപ്പെട്ടത്. എന്നാൽ കഴിഞ്ഞയാഴ്ചകളിലെ ഏറ്റവും ...

ജപ്പാനിൽ പിടിച്ചിട്ട കപ്പലിൽ നിന്ന് വൈറസ് ബാധ ഇല്ലാത്തവരെ പുറത്തിറക്കി

ജപ്പാനിൽ പിടിച്ചിട്ട കപ്പലിൽ നിന്ന് വൈറസ് ബാധ ഇല്ലാത്തവരെ പുറത്തിറക്കി

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജപ്പാനിലെ യോകോഹാമയിൽ പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പലിൽനിന്നു വൈറസ് ബാധിക്കാത്ത ആരോഗ്യമുള്ള യാത്രക്കാരെയെല്ലാം പുറത്തിറക്കി. വെള്ളിയാഴ്ച വിലക്ക് കാലാവധി പിന്നിട്ടതോടെയാണു നടപടി. കപ്പലിൽ തുടരുന്ന ...

കൊറോണ വൈറസ്; ചൈനയിലെ മരണ സംഖ്യ 1889 ആയി

കൊറോണ വൈറസ്; ചൈനയിലെ മരണ സംഖ്യ 1889 ആയി

കൊറോണ വൈറസ് മൂലം ചൈനയില്‍ മരിച്ചവർ 1886 ആയി. ഇന്നലെ മാത്രം  മരിച്ചത് 98 പേരാണ്. 72,436 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മരിച്ച ...

നവജാത ശിശുവിനും കൊറോണ ബാധ; ആശങ്കയിൽ ചൈന

നവജാത ശിശുവിനും കൊറോണ ബാധ; ആശങ്കയിൽ ചൈന

ബെയ്ജിങ്: ജനിച്ച് 30 മണിക്കൂർ മാത്രമായ കുഞ്ഞിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചൈന. ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചതിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ ...

കൊറോണ: തൃശൂരില്‍ ചികില്‍സയിലുള്ള പെണ്‍കുട്ടിയുടെ നില തൃപ്തികരമെന്ന് മന്ത്രി, വ്യാജപ്രചരണം നടത്തിയ മൂന്ന് പേര്‍ക്കെതിരെ കേസ്

കൊറോണ വൈറസ്: സംസ്ഥാനത്ത് 2528 പേര്‍ നിരീക്ഷണത്തില്‍

കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. 2528 പേരാണ് നിരീക്ഷണത്തിലുള്ളത്. വിനോദസഞ്ചാരികളില്‍ ചിലരെയും നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ...

കൊറോണ: തൃശ്ശൂരിൽ ഉള്ള വിദ്യാർഥിനിയുടെ നില തൃപ്തികരം

കൊറോണ: ചൈനയില്‍ മരണം 563 ആയി; 27,447 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ചൈനയില്‍ കൊറോണ മരണം 563 ആയി. ഇതില്‍ 549 പേരും വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബൈ പ്രവിശ്യയിലാണ്. 27,447 പേര്‍ക്ക് ചൈനയില്‍ രോഗം സ്ഥിരീകരിച്ചുവെന്നാണ് പുതിയ കണക്ക്. ...

ചൈനീസ്​ പൗരന്‍മാരുടെ വിസ അസാധുവാക്കി​ ഇന്ത്യ

ചൈനീസ്​ പൗരന്‍മാരുടെ വിസ അസാധുവാക്കി​ ഇന്ത്യ

ബെയ്​ജിങ്​: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനീസ് പൗരന്മാര്‍ക്കും ചൈനയില്‍ താമസിക്കുന്ന വിദേശികള്‍ക്കും ഇതുവരെ അനുവദിച്ചിട്ടുള്ള വിസ അസാധുവാക്കി ഇന്ത്യ. നിലവില്‍ ഇന്ത്യ അനുവദിച്ചിട്ടുള്ള വിസകള്‍ അസാധുവ​ാണെന്ന്​ ...

കൊറോണ: തൃശൂരില്‍ ചികില്‍സയിലുള്ള പെണ്‍കുട്ടിയുടെ നില തൃപ്തികരമെന്ന് മന്ത്രി, വ്യാജപ്രചരണം നടത്തിയ മൂന്ന് പേര്‍ക്കെതിരെ കേസ്

കൊറോണ; രോഗം ബാധിച്ച മൂന്ന് പേരുടെയും നില തൃപ്തികരം,അതീവ ജാഗ്രതയില്‍ കേരളം

കൊറോണ ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതോടെ അതീവ ജാഗ്രതയിലായി കേരളം. ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ ആരോഗ്യ വകുപ്പ് സജ്ജമാണെന്നും ജനങ്ങൾ ഭയയപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ ...

10 ദിവസത്തിനുള്ളിൽ ഹൈ ടെക് ആശുപത്രി; മരുന്നെത്തിക്കാൻ റോബോട്ട്

10 ദിവസത്തിനുള്ളിൽ ഹൈ ടെക് ആശുപത്രി; മരുന്നെത്തിക്കാൻ റോബോട്ട്

കൊറോണ വൈറസിനെ നേരിടാൻ ചൈനീസ് വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. നിമിഷങ്ങൾക്കുള്ളിലാണ് ചൈനയിലെ ഓരോ കാര്യങ്ങളും നടപ്പിലാക്കുന്നത്. എല്ലാം അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയാണ്. സാറ്റലൈറ്റ് ഡേറ്റകൾ മുതൽ ചെറിയ ...

ഒരാൾക്ക് കൂടി കൊറോണ; കേരളത്തിൽ കൊറോണ ബാധിച്ചവരുടെ എണ്ണം  3 ആയി

ഒരാൾക്ക് കൂടി കൊറോണ; കേരളത്തിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 3 ആയി

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള രോഗിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിയമസഭയില്‍ ...

കൊറോണ: വിദ്യാര്‍ഥികളുടെ നില മെച്ചപ്പെട്ടു;തെറ്റായ പ്രചരണം നടത്തിയ മൂന്നുപേർകൂടി അറസ്റ്റിൽ

കൊറോണ: വിദ്യാര്‍ഥികളുടെ നില മെച്ചപ്പെട്ടു;തെറ്റായ പ്രചരണം നടത്തിയ മൂന്നുപേർകൂടി അറസ്റ്റിൽ

തിരുവനന്തപുരം: കൊറോണ വൈറസ് ബാധിച്ച് തൃശൂര്‍, ആലപ്പുഴ മെഡിക്കല്‍ കോളജുകളില്‍ കഴിയുന്ന വിദ്യാര്‍ഥികളുടെ നില മെച്ചപ്പെട്ടു. ആദ്യം രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയുടെ രണ്ടാമത്തെ പരിശോധനാഫലം ഇന്നു ലഭിക്കും. ...

കൊറോണ ഭയം; സ്റ്റോറുകൾ പൂട്ടുന്നു; കോടികൾ ഇറക്കി ചൈന

കൊറോണ ഭയം; സ്റ്റോറുകൾ പൂട്ടുന്നു; കോടികൾ ഇറക്കി ചൈന

ബെയ്ജിങ്: കൊറോണ വൈറസ് സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥയ്ക്കു പിന്നാലെ രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥയിൽ നിന്നു കരകയറ്റാനും ശ്രമങ്ങളുമായി ചൈന. ഹ്യുബെ പ്രവിശ്യയിലെ വുഹാൻ നഗരത്തിലുള്ള ചന്തയിൽ പൊട്ടിപ്പുറപ്പെട്ട ...

കൊറോണ: സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍, ഏഴ് പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി

ചൈനയില്‍ നിന്ന് തിരിച്ചെത്തിയ പെണ്‍കുട്ടിക്ക് കടുത്ത പനി, ചികിത്സ തേടാതെ വീട്ടില്‍ പ്രാര്‍ത്ഥനയുമായി കഴിഞ്ഞ പെണ്‍കുട്ടി മെഡിക്കല്‍ സംഘത്തെ വെട്ടിലാക്കി

തൃശൂര്‍: കൊറോണ സ്വീകരിച്ചതോെേട കേരളവും ആശങ്കയിലാണ്. ഇതിനിടെ ചൈനയില്‍ നിന്നും തിരികെ വീട്ടില്‍ എത്തിയ പെണ്‍കുട്ടി പ്രാര്‍ത്ഥനയുമായി കഴിഞ്ഞത് മെഡിക്കല്‍ സംഘത്തെ വെട്ടിലാക്കി. നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ള ...

കൊറോണ: തൃശ്ശൂരിൽ ഉള്ള വിദ്യാർഥിനിയുടെ നില തൃപ്തികരം

കൊറോണ: തൃശ്ശൂരിൽ ഉള്ള വിദ്യാർഥിനിയുടെ നില തൃപ്തികരം

തൃശൂർ: കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാർഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു െമഡിക്കൽ ബുള്ളറ്റിൻ. പെൺകുട്ടിയെ തൃശൂർ ജനറൽ ആശുപത്രിയിൽ നിന്നു മുളങ്കുന്നത്തുകാവിലുള്ള തൃശൂർ മെഡിക്കൽ കോളജിലെ പ്രത്യേക ഐസലേഷൻ ...

കേരളത്തിൽ കൊറോണ ഇല്ല;  കേരളത്തില്‍ നിന്ന് അയച്ച സാമ്ബിളുകളെല്ലാം നെഗറ്റീവ്

കൊറോണ വൈറസ് തിരിച്ചറിയുന്നത് എങ്ങനെ !; വൈറസ് ബാധിച്ചവർ ആദ്യം കാണിച്ച ലക്ഷണങ്ങൾ എന്തെല്ലാം- വീഡിയോ

ഇന്ന് ലോകത്തെയാകെ അങ്കലാപ്പില്‍ ആക്കിയിരിക്കുന്ന ഒന്നാണ് കൊറോണ വൈറസ്. എന്നാൽ എന്താണ് കൊറോണ വൈറസ് എങ്ങനെ ഇത് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു എന്നുള്ളതെല്ലാം പലർക്കും അറിയാൻ ...

വിമാനം പുറപ്പെട്ടു; വുഹാനിലെ ഇന്ത്യക്കാർ നാളെ എത്തും

വിമാനം പുറപ്പെട്ടു; വുഹാനിലെ ഇന്ത്യക്കാർ നാളെ എത്തും

ന്യുഡൽഹി: കൊറോണ വൈറസ് ബാധ രൂക്ഷമായ ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള പ്രത്യേക വിമാനം ഡല്‍ഹിയില്‍നിന്നു വുഹാനിലേക്കു ഇന്ന് ഉച്ചക്ക് പുറപ്പെട്ടു. 400 പേരടങ്ങുന്ന ആദ്യ സംഘത്തെ ...

പൊതുവഴിയില്‍ അനാഥ മൃതദേഹങ്ങൾ; മരിച്ചുവീണ്‌ മനുഷ്യര്‍: ചൈനയിൽ കൊറോണയുടെ ഭീകരത അവസാനിക്കുന്നില്ല- വീഡിയോ

പൊതുവഴിയില്‍ അനാഥ മൃതദേഹങ്ങൾ; മരിച്ചുവീണ്‌ മനുഷ്യര്‍: ചൈനയിൽ കൊറോണയുടെ ഭീകരത അവസാനിക്കുന്നില്ല- വീഡിയോ

ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ ബാധയുമായി ബന്ധപ്പെട്ട പേടിപ്പെടുത്തുന്ന കഥകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ആശുപത്രി വരാന്തകളില്‍ കിടക്കുന്ന മൃതദേഹങ്ങളുടെയും, അസുഖമില്ലാത്തവരുടെ നേര്‍ക്ക് തുപ്പികൊണ്ട് കൊറോണ ബാധ പരത്തുന്ന ...

കൊറോണ; കണ്ണൂരിലെ മൂന്ന് ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ തുറന്നു

കൊറോണ; കണ്ണൂരിലെ മൂന്ന് ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ തുറന്നു

കണ്ണൂർ: കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ എല്ലാ മുന്നൊരുക്കങ്ങളും ചെയ്തതായി ഡിഎംഒ ഡോ. നാരായണ നായ്ക് അറിയിച്ചു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ ...

Page 23 of 24 1 22 23 24

Latest News