CORONA VIRUS

എയർ ഇന്ത്യ ആറ് മാസത്തിനകം പൂട്ടിയേക്കും

ചൈനയിലെ ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി എയര്‍ ഇന്ത്യ വിമാനം ഡോക്ടര്‍മാരുമായി ഇന്ന് വുഹാനിലേയ്‌ക്ക്

ചൈനയിലെ കൊറോണബാധിത പ്രദേശമായ ഹുബെയ് പ്രവിശ്യയിലുള്ള ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനായി എയര്‍ ഇന്ത്യയുടെ ജംബോ വിമാനം ഇന്ന് വുഹാനിലേയ്ക്ക് പോകും. മുംബൈയില്‍ നിന്ന് പുറപ്പെടുന്ന ബോയിംഗ് 747 ...

കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു; ഇന്ത്യയിൽ ആദ്യം കേരളത്തിൽ

കൊ​റോ​ണ വൈ​റ​സ് ; എ​ല്ലാ ജി​ല്ല​ക​ളി​ലും ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ

സം​സ്ഥാ​ന​ത്ത് കൊ​റോ​ണ വൈ​റ​സ് ബാധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ അറിയിച്ചു. കൊ​റോ​ണ ബാ​ധ സം​ശ​യി​ക്കു​ന്ന​വ​രു​ടെ പ​രി​ച​ര​ണ​ത്തി​ന് ആ​രോ​ഗ്യ ...

കൊറോണ വൈറസ്ബാധ;  വ്യാജവാർത്തകൾ എങ്ങനെ തിരിച്ചറിയാം

കൊറോണ വൈറസ്ബാധ; വ്യാജവാർത്തകൾ എങ്ങനെ തിരിച്ചറിയാം

നോവൽ കൊറോണ വൈറസ്, കേരളത്തിൽ ഇന്നലെ വരെ 806 പേർ നിരീക്ഷണത്തിൽ, അതിൽ 20 പേരുടെ ലാബ് പരിശോധനകൾ നടത്തി. അതിൽ ഒരാളുടെ റിസൾട്ട് പോസിറ്റീവ്. ചൈനയിലെ ...

കൊറോണ വൈറസ്; പരിഭ്രമിക്കണ്ടതില്ല; ലക്ഷണങ്ങൾ ഉള്ളവർ മറച്ചു വെക്കരുത്; മന്ത്രി കെ കെ ശൈലജ

കൊറോണ വൈറസ്; പരിഭ്രമിക്കണ്ടതില്ല; ലക്ഷണങ്ങൾ ഉള്ളവർ മറച്ചു വെക്കരുത്; മന്ത്രി കെ കെ ശൈലജ

കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സംസ്ഥാനത്തു‌നിന്ന് അയച്ച 20 സാംപിളുകളി‍ൽ ഒന്നിലാണ് കൊറോണ സ്ഥിരീകരിച്ചത്. അതിൽ പത്തു സാംപിളുകൾ നൈഗറ്റീവ് ആണ്. ആറെണ്ണം ...

കൊറോണ വൈറസ്; സംസ്ഥാനത്ത് രണ്ടുപേര്‍ നിരീക്ഷണത്തില്‍,​ മലയാളി നഴ്സിന് കൊറോണ വൈറസെന്ന് സ്ഥിരീകരണം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു; ഇന്ത്യയിൽ ആദ്യം കേരളത്തിൽ

ന്യൂഡല്‍ഹി: കേരളത്തില്‍ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിനിക്കാണ് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വുഹാന്‍ യൂനിവേഴ്​സിറ്റിയിലെ ...

കൊറോണ മരണം 132 ആയി; ചൈനയിൽ 6000 പേർക്കു കൂടി വൈറസ് ബാധ, ഗുരുതര നിലയിൽ 1239 പേർ

കേരളത്തിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു

കേരളത്തില്‍ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിക്കാണ് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വുഹാന്‍ യൂനിവേഴ്​സിറ്റിയിലെ വിദ്യാര്‍ഥിയിലാണ്​​ ...

കേരളത്തിൽ കൊറോണ ഇല്ല;  കേരളത്തില്‍ നിന്ന് അയച്ച സാമ്ബിളുകളെല്ലാം നെഗറ്റീവ്

കേരളത്തിൽ കൊറോണ ഇല്ല; കേരളത്തില്‍ നിന്ന് അയച്ച സാമ്ബിളുകളെല്ലാം നെഗറ്റീവ്

തിരുവനന്തപുരം: കേരളത്തില്‍ ആര്‍ക്കും കൊറോണ വൈറസ് ബാധ ഇല്ലെന്ന് റിപ്പോര്‍ട്ട്. രോഗ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്ന ആര്‍ക്കും കൊറോണ വൈറസില്ലെന്ന് പരിശോധന ഫലം പുറത്തുവന്നു. കേരളത്തില്‍ നിന്ന് ...

കൊറോണ മരണം 132 ആയി; ചൈനയിൽ 6000 പേർക്കു കൂടി വൈറസ് ബാധ, ഗുരുതര നിലയിൽ 1239 പേർ

കൊറോണ മരണം 132 ആയി; ചൈനയിൽ 6000 പേർക്കു കൂടി വൈറസ് ബാധ, ഗുരുതര നിലയിൽ 1239 പേർ

ബെയ്ജിങ്: കൊറോണ വൈറസ് മൂലമുള്ള രോഗം ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 132 ആയി. 6000 പേർക്കു രോഗം സ്ഥിരീകരിച്ചു. അടുത്ത 10 ദിവസത്തിനുള്ളിൽ രോഗവ്യാപനം കൂടുമെന്നാണ് ...

ഭക്ഷണം തീരുന്നു, വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനും അടച്ചു, പുറത്തിറങ്ങാനുമാവില്ല: സഹായം അഭ്യർഥിച്ച്‌ ചൈനയിൽനിന്ന് മലയാളികൾ

ചൈനയില്‍ കുടങ്ങിയ ഇന്ത്യയ്‌ക്കാരെ പ്രത്യേക വിമാനത്തില്‍ നാട്ടില്‍ എത്തിക്കും

ദില്ലി: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ചൈനയിലെ വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ എത്തിക്കാന്‍ പ്രത്യേക വിമാനത്തിന് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കി. നേരത്തെ ഈ ആവശ്യം ...

ഭക്ഷണം തീരുന്നു, വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനും അടച്ചു, പുറത്തിറങ്ങാനുമാവില്ല: സഹായം അഭ്യർഥിച്ച്‌ ചൈനയിൽനിന്ന് മലയാളികൾ

ഭക്ഷണം തീരുന്നു, വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനും അടച്ചു, പുറത്തിറങ്ങാനുമാവില്ല: സഹായം അഭ്യർഥിച്ച്‌ ചൈനയിൽനിന്ന് മലയാളികൾ

കൊറോണ വൈറസ് മരണം വിതയ്ക്കുന്ന ചൈനയിലെ വുഹാനിൽ നിന്നു നാട്ടിലേക്കെത്താൻ സർക്കാരിന്റെ സഹായം അഭ്യർഥിച്ചു മലയാളി വിദ്യാർഥികൾ. വുഹാനിലെ ഹുബെയ് യൂണിവേഴ്സിറ്റി ഓഫ് ചൈനീസ് മെഡിസിനിലെ 32 ...

കൊറോണ: മരണം 80 കടന്നു; 2,744 പേര്‍ക്ക്​ വൈറസ്​ ബാധ

കൊറോണ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണം , വൈറസ് ലാബില്‍ നിന്നും സൃഷ്ടിക്കപ്പെട്ടത് ..? ; ഞെട്ടലുളവാക്കുന്ന പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ

കൊറോണ വൈറസ് ചൈനയെ സ്തംഭിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഞെട്ടലുളവാക്കുന്ന പുതിയ റിപ്പോര്‍ട്ട്. വുഹാനില്‍ നിന്ന് പടര്‍ന്നു പിടിച്ച കൊറോണ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണമാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു ...

കൊറോണ: മരണം 80 കടന്നു; 2,744 പേര്‍ക്ക്​ വൈറസ്​ ബാധ

കൊറോണ: മരണം 80 കടന്നു; 2,744 പേര്‍ക്ക്​ വൈറസ്​ ബാധ

ബെയ്​ജിങ്​: ചൈനയില്‍ മാരകമായി പടർന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ്​ ബാധയില്‍ മരിച്ചവരുടെ എണ്ണം 80 കടന്നു. ഹുബി​ പ്രവിശ്യയില്‍ മാത്രം 76 മരണമാണ്​ ആരോഗ്യസമിതി റിപ്പോര്‍ട്ട്​ ചെയ്​തിട്ടുള്ളത്​. ചൈനയില്‍ ...

കൊറോണ: സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍, ഏഴ് പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി

കൊറോണ: സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍, ഏഴ് പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ്. ഇതില്‍ ഏഴ് പേര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയാണ്. കൊച്ചിയില്‍ മൂന്ന് പേരാണ് ചികിത്സയിലുള്ളത്. ...

എന്താണ് കൊറോണ വൈറസ്? , അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

കൊറോണ ബാധയേറ്റ് രണ്ടായിരത്തോളം പേർ; ചൈനയിൽ മരണസംഖ്യ 56ലേക്ക്

വുഹാൻ: കൊറോണ വൈറസ് ബാധയേറ്റു ചൈനയിൽ മരിച്ചവരുടെ എണ്ണം 56 ആയി. രാജ്യത്തു രണ്ടായിരത്തോളം പേരെ വൈറസ് ബാധിച്ചതായും അധികൃതർ ഞായറാഴ്ച അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം ...

കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച ഡോക്ടർ മരിച്ചു; വൈറസ് യൂറോപ്പിലേക്കും പടരുന്നു

കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച ഡോക്ടർ മരിച്ചു; വൈറസ് യൂറോപ്പിലേക്കും പടരുന്നു

ബെയ്ജിങ്: കൊറോണ വൈറസ്‌ ബാധിച്ചവരെ ചികിത്സിച്ച ചൈനീസ്‌ ഡോക്‌ടര്‍ മരിച്ചു. വുഹാനില്‍ ചികിത്സ ഏകോപിപ്പിച്ച ലിയാങ് വുഡോങ്‌ ആണ്‌ മരിച്ചത്‌. വുഹാന്‍ പ്രവിശ്യയില്‍ 57 പേര്‍ ഗുരുതരമായ ...

സൗദിയില്‍ ജോലി ചെയുന്ന മലയാളി നഴ്‌സിന് കൊറോണ വൈറസ്

കേരളത്തില്‍ കൊറോണ വൈറസ് രോഗലക്ഷണങ്ങളോടെ 7 പേര്‍ ആശുപത്രിയില്‍; 73 പേര്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍. ഏഴ് പേര്‍ ആശുപത്രിയിലും 73 പേര്‍ വീടുകളിലുമായാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു ...

സൗദിയില്‍ ജോലി ചെയുന്ന മലയാളി നഴ്‌സിന് കൊറോണ വൈറസ്

സൗദിയില്‍ ജോലി ചെയുന്ന മലയാളി നഴ്‌സിന് കൊറോണ വൈറസ്

റിയാദ്: സൗദിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇവര്‍ക്ക് പുറമെ ഫിലിപ്പീന്‍ സ്വദേശിയായ നഴ്സിനും കൊറോണ ...

സൗദി അറേബ്യയിൽ മാരക വൈറസ്; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

സൗദി അറേബ്യയിൽ മാരക വൈറസ്; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

സൗദി അറേബ്യയിൽ കൊറോണ വൈറസ് പടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 24 പേർക്ക് വൈറസ് ബാധ സ്ഥിതീകരിച്ചു. ഇതിൽ ഒരാൾ ഇതിനകം മരണത്തിനു കീഴടങ്ങി. ജനങ്ങൾ അതീവ ശ്രദ്ധ ...

Page 24 of 24 1 23 24

Latest News