CORRUPTION

മത്സ്യഫെഡിലെ അഴിമതി; കുറ്റക്കാരെ കണ്ടെത്തണമെന്നു മത്സ്യത്തൊഴിലാളി ഫോറം

മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനം ഉറപ്പാക്കുന്നതിനായി മത്സ്യബന്ധന മേഖലയിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ ഏകോപന സംവിധാനമായി രൂപവത്കരിച്ച മത്സ്യഫെഡിലെ അഴിമതിയെക്കുറിച്ച് ഗൗരവമായ സമഗ്രമായ അന്വേഷണം വേണമെന്ന് ...

ഫയര്‍ഫോഴ്‌സില്‍ ഇന്റലിജന്‍സ് വിഭാഗം വരുന്നു

ഫയര്‍ഫോഴ്‌സില്‍ ഇന്റലിജന്‍സ് വിഭാഗം വരുന്നു

ഫയര്‍ഫോഴ്‌സില്‍ ഇന്റലിജന്‍സ് വിഭാഗം വരുന്നു.  ഫയര്‍ഫോഴ്‌സില്‍ പുതിയ സംവിധാനം കൊണ്ടുവരുന്നത് രഹസ്യാന്വേഷണത്തിനും അഴിമതി തടയുന്നതിനും ലക്ഷ്യമിട്ടാണ്. ഈ നടപടി ഫയര്‍ എന്‍ഒസി വൈകിപ്പിച്ച് കോഴ വാങ്ങുന്നുവെന്ന കണ്ടെത്തലിനെ ...

അഴിമതിക്കേസിൽ സാംസങ് അധ്യക്ഷന് ജയിൽശിക്ഷ

അഴിമതിക്കേസിൽ സാംസങ് അധ്യക്ഷന് ജയിൽശിക്ഷ

സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയർമാന് അഴിമതിക്കേസിൽ ജയിൽ ശിക്ഷ. തിങ്കളാഴ്ച്ച ജയ് വൈ. ലീയെ രണ്ടര വർഷത്തെ തടവു ശിക്ഷക്ക് വിധിച്ചത് ദക്ഷിണ കൊറിയയിലെ സിയോൾ ഹൈക്കോടതിയാണ്. ...

അനിശ്ചിതത്തിൽ കെ.എസ്.ആർ.ടി.സി; ശമ്പളം കിട്ടാതെ ജീവനക്കാർ

കെഎസ്ആര്‍ടിസിയിലെ ക്രമക്കേട്: 311.98 കോടി രൂപയുടെ കണക്കില്ല

കെഎസ്ആര്‍ടിസിയിലെ ക്രമക്കേടിൻ്റെ രേഖകള്‍ പുറത്ത്. കേരള ഗതാഗത വികസന ധനകാര്യ കോർപ്പറേഷന് (കെടിഡിഎഫ്‌സി) തിരിച്ചടയ്ക്കാന്‍ നല്‍കിയ തുകയില്‍ ക്രമക്കേട് നടന്നതായി വ്യക്തമാക്കുന്ന 2018 ല്‍ നടന്ന ഓഡിറ്റ് വിവരങ്ങൾ ...

ലൈഫ് പദ്ധതി അഴിമതി മുഖ്യമന്ത്രി അറിഞ്ഞില്ലെന്നു പറഞ്ഞാൽ വിശ്വസിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ്

ലൈഫ് പദ്ധതി അഴിമതി മുഖ്യമന്ത്രി അറിഞ്ഞില്ലെന്നു പറഞ്ഞാൽ വിശ്വസിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ്

എം.ശിവശങ്കറിന്റെ കാർമികത്വത്തിൽ നടന്ന ലൈഫ് പദ്ധതി അഴിമതി മുഖ്യമന്ത്രി അറിഞ്ഞില്ലെന്നു പറഞ്ഞാൽ വിശ്വസിക്കാനാവില്ലെന്ന് രമേശ് ചെന്നിത്തല. സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തിയ അഴിമതിയുടെ മാറാലകൾ ഹൈക്കോടതി കീറിയെറിഞ്ഞെന്ന് മന്ത്രി ...

ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിലൂടെ അഴിമതി പുറത്തുവരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിലൂടെ അഴിമതി പുറത്തുവരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിലൂടെ അഴിമതി പുറത്തുവരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിനേറ്റ തിരിച്ചടിയാണിതെന്നും ഹൈക്കോടതി സുപ്രധാനമായ ഒരു വിധിപ്രഖ്യാപനമാണ് നടത്തിയിരിക്കുന്നതെന്നും ആ വിധിയെ ...

പ്രധാനമന്ത്രിയുടെ കിസാന്‍ പദ്ധതിയില്‍ വന്‍ അഴിമതിയെന്ന് റിപ്പോര്‍ട്ട്;  ഹനുമാനും പാക് ചാരനും ‘ചെറുകിട കര്‍ഷകര്‍’; ആള്‍മാറാട്ടത്തിലൂടെ ആനുകൂല്യം കൈപ്പറ്റി

പ്രധാനമന്ത്രിയുടെ കിസാന്‍ പദ്ധതിയില്‍ വന്‍ അഴിമതിയെന്ന് റിപ്പോര്‍ട്ട്; ഹനുമാനും പാക് ചാരനും ‘ചെറുകിട കര്‍ഷകര്‍’; ആള്‍മാറാട്ടത്തിലൂടെ ആനുകൂല്യം കൈപ്പറ്റി

പ്രധാനമന്ത്രിയുടെ കിസാന്‍ പദ്ധതിയില്‍ വന്‍ അഴിമതിയെന്ന് റിപ്പോര്‍ട്ട്. ആള്‍മാറാട്ടത്തിലൂടെ പദ്ധതിയുടെ ആനൂകൂല്യം പലരു കൈപ്പറ്റിയതായി റിപ്പോര്‍ട്ട്. ഹനുമാന്റെ പേരിലും ഐ.എസ്.ഐ ചാരന്‍ മെഹബൂബ് രജ്പുത്തിന്റെ പേരിലും നടന്‍ ...

‘ആ​റു ത​വ​ണ സ്വ​പ്ന സു​രേ​ഷ് എ​ന്തി​നു ക​ണ്ടു​വെ​ന്നും അ​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​യ​ണം’; പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

‘ആ​റു ത​വ​ണ സ്വ​പ്ന സു​രേ​ഷ് എ​ന്തി​നു ക​ണ്ടു​വെ​ന്നും അ​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​യ​ണം’; പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ക്ലി​ഫ് ഹൗ​സ് അ​ഴി​മ​തി​യു​ടെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ്വ​പ്ന സു​രേ​ഷി​ന്‍റെ നി​യ​മ​നം അ​ട​ക്ക​മു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി​ക്ക് അ​റി​യാ​മെന്ന കാര്യം വ്യ​ക്ത​മാ​യെ​ന്നും ...

കമ്യൂണിറ്റി കിച്ചനിലേക്കുള്ള അരി മറിച്ചുവിറ്റു; യുഡിഎഫ്‌ ഭരണസമിതിക്കെതിരെ വിജിലന്‍സ്‌ അന്വേഷണം

കമ്യൂണിറ്റി കിച്ചനിലേക്കുള്ള അരി മറിച്ചുവിറ്റു; യുഡിഎഫ്‌ ഭരണസമിതിക്കെതിരെ വിജിലന്‍സ്‌ അന്വേഷണം

മണ്ണാര്‍ക്കാട് : യുഡിഎഫ് ഭരണമുള്ള തച്ചമ്ബാറ പഞ്ചായത്തിലെ സാമൂഹ്യ അടുക്കളയുടെ പ്രവര്‍ത്തനത്തില്‍ തിരിമറി, വിജിലന്‍സ് അന്വേഷണമാരംഭിച്ചു. ദേശബന്ധു സ്കൂളില്‍ നിന്ന് കമ്മ്യൂണിറ്റി കിച്ചനിലേയ്ക്ക് നല്‍കിയ 1221.45 കിലോ ...

ടി.ഒ. സൂരജിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു

ടി.ഒ സൂരജിന് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു

പാലാരിവട്ടം പാലം അഴിമതി കേസിൽ പ്രതി ടി.ഒ സൂരജിന് ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം. അതേസമയം, പാലാരിവട്ടം മേൽപ്പാലത്തിന് ബലക്ഷയമുണ്ടെന്ന് തെളിയിക്കുന്ന കൂടുതൽ പരിശോധനാ റിപ്പോർട്ടുകൾ പുറത്തുവന്നു. പുതിയ ...

Latest News