DEATH TOLL

തെക്കന്‍ ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; മരണ സംഖ്യ 18,000 കടന്നതായി ഗാസ ആരോഗ്യവകുപ്പ്

തെക്കന്‍ ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; മരണ സംഖ്യ 18,000 കടന്നതായി ഗാസ ആരോഗ്യവകുപ്പ്

ഗാസ: തെക്കന്‍ ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍ സൈന്യം. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ് നഗര മധ്യത്തിലേക്ക് ഇസ്രയേല്‍ ടാങ്കുകള്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. രാത്രി നീണ്ട ...

അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവം; കളമശ്ശേരി സ്ഫോടനത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി

കളമശ്ശേരി സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി മരിച്ചു; മരണസംഖ്യ ഏഴായി

കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി.തൊടുപുഴ സ്വദേശി കെ.വി ജോണാണ് മരിച്ചത്. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന് 50 ...

ഗാസയില്‍ മരണസംഖ്യ 12,000 കടന്നു; അല്‍ ഷിഫ ആശുപത്രിയില്‍ വൈദ്യുതി വിതരണം നിലച്ചു

ഗാസയില്‍ മരണസംഖ്യ 12,000 കടന്നു; അല്‍ ഷിഫ ആശുപത്രിയില്‍ വൈദ്യുതി വിതരണം നിലച്ചു

ഗാസ സിറ്റി: ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 12,000 കവിഞ്ഞതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം. മരണപ്പെട്ടവരില്‍ അയ്യായ്യിരത്തിലധികം കുട്ടികളാണ്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിലച്ച ഗാസയിലെ ...

ഗാസയില്‍ മരണം 7000 കടന്നു; ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം തുടരുന്നു

ഗാസയില്‍ മരണം 7000 കടന്നു; ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം തുടരുന്നു

ഗാസ: ഗാസയിലേക്ക് ഇസ്രയേല്‍ സൈന്യം ആക്രമണം കടുപ്പിച്ചതോടെ മരണസംഖ്യ 7000 കടന്നു. ഇതില്‍ മൂവായിരത്തില്‍ അധികവും കുട്ടികളാണാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായി വ്യോമാക്രമണം നടത്തുന്നതിനൊപ്പം ടാങ്കുകളുമായി ...

അപകട കാരണം കോറമണ്ഡല്‍ എക്സ്പ്രസിന്റെ പിഴവ്, ട്രെയിൻ ട്രാക്ക് തെറ്റിച്ചെന്ന് പ്രാഥമിക നിഗമനം

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 300ന് അടുത്തായി; ആയിരത്തിലേറെ പേര്‍ക്ക് പരിക്ക്

ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറില്‍ നടന്ന ട്രെയിന്‍ അപകടത്തില്‍ 290 പേര്‍ മരിച്ചതായി റെയില്‍വേ. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. 56 പേരുടെ പരിക്ക് ഗുരുതരമാണെന്നും റെയില്‍വേ പ്രസ്താവനയില്‍ വ്യക്തമാക്കി. ...

കൊവിഡ് മരണം 1.65 ലക്ഷം, രോഗികള്‍ 24.06 ലക്ഷം; അമേരിക്കയില്‍ മരണം നാല്‍പ്പതിനായിരം കടന്നു

24 മണിക്കൂറില്‍ 5,800 മരണം, അമേരിക്കയില്‍ മാത്രം 2,201; റഷ്യയിലും രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറില്‍ മരിച്ചത് 2,201 പേര്‍. ഇതോടെ ആകെ മരണം 63,856 ആയി. ഇന്നലെ മാത്രം 30,825 പേരില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗികളുടെ ...

ചൈ​ന​യി​ല്‍ ഖ​നി അ​പ​ക​ടം; മരിച്ചവരുടെ എണ്ണം  21 ആയി

ചൈ​ന​യി​ല്‍ ഖ​നി അ​പ​ക​ടം; മരിച്ചവരുടെ എണ്ണം 21 ആയി

ചൈ​ന​യി​ലെ ഷാം​ഗ്സി പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ ക​ല്‍​ക്ക​രി ഖ​നി അ​പ​ക​ട​ത്തി​ല്‍ 21 തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു. ഖ​നി​യു​ടെ മു​ക​ള്‍​ഭാ​ഗം ഇ​ടി​ഞ്ഞു താഴേക്ക് വീണതാണ് അപകട കാരണം. സം​ഭ​വ സ​മ​യ​ത്ത് നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് ...

കാട്ടുതീ: കാലിഫോർണിയയിൽ മരണം 76 കടന്നു

കാട്ടുതീ: കാലിഫോർണിയയിൽ മരണം 76 കടന്നു

ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയില്‍ വടക്കൻ കാലിഫോര്‍ണിയയില്‍ മരിച്ചുവരുടെ എണ്ണം 76 ആയി. അഗ്നിബാധിത പ്രദേശങ്ങള്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചുവരികയാണ്. അതിനിടെ, പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് കാലിഫോര്‍ണിയയിലെ ...

കാട്ടുതീ: കാലിഫോര്‍ണിയയില്‍ മരിച്ചവരുടെ എണ്ണം 31 ആയി

കാട്ടുതീ: കാലിഫോര്‍ണിയയില്‍ മരിച്ചവരുടെ എണ്ണം 31 ആയി

യു.എസ് സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ നാശംവിതച്ച കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 31 ആയി ഉയര്‍ന്നു. ഇതില്‍ 29 പേര്‍ വടക്കന്‍ കാലിഫോര്‍ണിയയിലാണ് മരിച്ചത്. 228 പേരെയാണ് കാണാതായിരിക്കുന്നത്. അതേസമയം ...

Latest News