DELHI

ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധം ഡൽഹിയിലും

ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധം ഡൽഹിയിലും

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധം ഡൽഹിയിലും. പ്രതിഷേധ പ്രകടനങ്ങൾ കേരളത്തിന്റെ പല ഭാഗത്തും നടന്നിരുന്നു. പ്രതിഷേധക്കാർ ജന്തർ മന്ദിറിൽ നിന്നും കേരള ഹൗസിലേക്ക് നാമജപയാത്ര നടത്തി. ...

ചുംബനത്തിനിടയിൽ ഭർത്താവിന്റെ നാവ് കടിച്ചു മുറിച്ചു; ഭാര്യ അറസ്റ്റിൽ

ചുംബനത്തിനിടയിൽ ഭർത്താവിന്റെ നാവ് കടിച്ചു മുറിച്ചു; ഭാര്യ അറസ്റ്റിൽ

വഴക്കിനൊടുവിൽ അനുനയിപ്പിക്കാനായി ഭാര്യയെ ചുംബിച്ച ഭർത്താവിന്റെ നാവ് കടിച്ചു മുറിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ഡല്‍ഹി റാന്‍ഹോള സ്വദേശിയായ കരണ്‍ സിംഗിന്റെ നാവാണ് ഭാര്യ കടിച്ചു മുറിച്ചത്. ...

ഇന്ധനവില കുതിക്കുന്നു; മുംബൈയിൽ പെട്രോൾ വില 90 കടന്നു, തിരുവനന്തപുരത്ത് 86.06

ഇന്ധനവില കുതിക്കുന്നു; മുംബൈയിൽ പെട്രോൾ വില 90 കടന്നു, തിരുവനന്തപുരത്ത് 86.06

രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. മുംബൈയിൽ പെട്രോൾ വില 90 കടന്നു. 11 പൈസയാണ് ഇന്ന് പെട്രോളിലുണ്ടായ വർദ്ധനവ്. ഡൽഹിയിൽ 82 രൂപയും തിരുവനന്തപുരത്ത് 86.06 രൂപയുമാണ് നിലവിലെ ...

മഹീന്ദ്രയുടെ ഇലക്‌ട്രിക് ഓട്ടോ വരുന്നു

മഹീന്ദ്രയുടെ ഇലക്‌ട്രിക് ഓട്ടോ വരുന്നു

ഡൽഹി: മഹീന്ദ്രയുടെ ഇലക്‌ട്രിക് ഓട്ടോ വരുന്നു. പെട്രോളിനും ഡീസലിനും വിലകയറുമ്പോൾ. ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി വിപണി കാത്തിരിക്കുകയാണ്. ഇന്ത്യയില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുന്നതില്‍ മിടുക്ക് കാണിക്കുന്നത് മഹീന്ദ്രയാണ്. ഇപ്പോള്‍ ഇലക്‌ട്രിക് ഓട്ടോറിക്ഷയും ...

ബി​ജെ​പി ഇ​നി​യു​മൊ​രു 50 വ​ര്‍​ഷം ഇ​ന്ത്യ ഭ​രി​ക്കുമെന്ന് അ​മി​ത് ഷാ

ബി​ജെ​പി ഇ​നി​യു​മൊ​രു 50 വ​ര്‍​ഷം ഇ​ന്ത്യ ഭ​രി​ക്കുമെന്ന് അ​മി​ത് ഷാ

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി വീ​ണ്ടും 2019 ല്‍ ​അ​ധി​കാ​ര​ത്തി​ല്‍ എ​ത്തു​മെ​ന്നും തുടര്‍ച്ചയായി 50 വ​ര്‍​ഷം കൂ​ടി ഇ​ന്ത്യ ഭ​രി​ക്കു​മെ​ന്നും ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ. ​ര​ണ്ടു ദി​വ​സ​മാ​യി ന​ട​ക്കു​ന്ന ...

ഡ​ല്‍​ഹി​യി​ല്‍ ഭൂ​ച​ല​നം; റി​ക്ട​ര്‍ ​സ്കെ​യി​ലി​ല്‍ 3.8 തീവ്രത

ഡ​ല്‍​ഹി​യി​ല്‍ ഭൂ​ച​ല​നം; റി​ക്ട​ര്‍ ​സ്കെ​യി​ലി​ല്‍ 3.8 തീവ്രത

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ചെ​റു ഭൂ​ച​ല​നം അനുഭവപ്പെട്ടു. ഞാ​യ​റാ​ഴ്ച റി​ക്ട​ര്‍​ സ്കെയി​ലി​ല്‍ 3.8 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അനുഭവപ്പെട്ടത്. ഹ​രി​യാ​ന​യി​ലെ ഛജ്ജാ​ര്‍ ആ​ണ് ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​സ്ഥാ​നം. ആളപായവും നാ​ശ​നഷ്ട​ങ്ങ​ളും ഇ​തു​വ​രെ ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ഡൽഹിയിലെ ദൂരദർശൻ കേന്ദ്രത്തിൽ തീപിടുത്തം

ഡല്‍ഹിയിലെ ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ തീപിടിത്തം ഉണ്ടായി. കോപ്പര്‍നിക്കസ് മാര്‍ഗില്‍ സ്ഥിതി ചെയ്യുന്ന ദൂരദര്‍ശന്റെ പ്രധാന കേന്ദ്രത്തിലെ എസി പ്ലാന്റില്‍ ഉച്ചക്ക് 12.20നാണ് അഗ്‌നിബാധയുണ്ടായത്. തുടര്‍ന്ന് കെട്ടിടത്തിനുള്ളില്‍ മുഴുവന്‍ ...

കാലവര്‍ഷക്കെടുതി; കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കാലവര്‍ഷക്കെടുതി; കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: കാലവര്‍ഷക്കെടുതിയെ നേരിടാന്‍ കേരളത്തിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം സംസാരിച്ചുവെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. മഴക്കെടുതിയെ തോളോട് തോള്‍ ചേര്‍ന്ന് ...

ഡല്‍ഹിയില്‍ 4366 പ്രൈമറി അധ്യാപകരുടെ ഒഴിവ്

ഡല്‍ഹിയില്‍ 4366 പ്രൈമറി അധ്യാപകരുടെ ഒഴിവ്

ഡല്‍ഹിയില്‍ 4366 പ്രൈമറി അധ്യാപകരുടെ ഒഴിവിലേക്ക് സബോഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/തത്തുല്യം, എലിമെന്ററി എജ്യുക്കേഷനില്‍ രണ്ടുവര്‍ഷത്തെ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ബാച്ചിലര്‍ ഓഫ് എലിമെന്ററി ...

ഡൽഹിയിലെ കൂട്ടമരണത്തിന് പിന്നിൽ സാത്താൻ സേവയോ?

ഡൽഹിയിലെ കൂട്ടമരണത്തിന് പിന്നിൽ സാത്താൻ സേവയോ?

വടക്കൻ ഡൽഹിയിൽ ഒരേ കുടുംബത്തിലെ പതിനൊന്നു പേർ മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നിൽ സാത്താൻ സേവയോ എന്ന് സംശയം. വടക്കൻ ഡൽഹിയിലെ ബുരാരിയിൽ മൂന്ന് പെൺകുട്ടികളടക്കം ഏഴ് ...

പീഡനക്കേസിൽ ആൾദൈവം പിടിയിൽ

പീഡനക്കേസിൽ ആൾദൈവം പിടിയിൽ

ശിഷ്യയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ആൾദൈവം ദാതി മഹാരാജിനെ അറസ്റ്റ് ചെയ്തു. രണ്ടു വർഷം മുൻപ് ഛത്തർപൂരിലെ ശനിധാമിൽ വച്ച് പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ പരാതി. പേടികൊണ്ട് ...

കനത്ത മഴയേയും പൊടിക്കാറ്റിനെയും തുടര്‍ന്ന് വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു

കനത്ത മഴയേയും പൊടിക്കാറ്റിനെയും തുടര്‍ന്ന് വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു

ഡല്‍ഹിയിൽ ശക്തമായ പൊടിക്കാറ്റും കനത്ത മഴയേയും തുടര്‍ന്ന് വിമാനത്താവളത്തിലേക്കുള്ള 27 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. പെട്ടെന്നുണ്ടായ കാലാവസ്ഥ വൃതിയാനത്തെ തുടര്‍ന്നാണ് വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടത്. തലസ്ഥാന ...

ഓടുന്ന കാറില്‍ യുവതിയെ കൂട്ടബലാത്സംഗംചെയ്തു; മൂന്നുവയസ്സുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞതിന് ശേഷം അക്രമം

ഓടുന്ന കാറില്‍ യുവതിയെ കൂട്ടബലാത്സംഗംചെയ്തു; മൂന്നുവയസ്സുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞതിന് ശേഷം അക്രമം

ഓടുന്ന കാറില്‍നിന്ന് യുവതിയെ കൂട്ടബലാത്സംഗംചെയ്തു. മൂന്നുവയസ്സുള്ള കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞശേഷമാണ് യുവതിയെ ആക്രമിച്ചത്. പ്രതികള്‍ പുറത്തേക്കെറിഞ്ഞ കുഞ്ഞിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. കുഞ്ഞ് അപകടനില തരണം ചെയ്തു. യുവതിയെ ...

താജ്​മഹലിന്റെ പ്രവേശന കവാടത്തിലെ മിനാരങ്ങള്‍ തകര്‍ന്നു വീണു

താജ്​മഹലിന്റെ പ്രവേശന കവാടത്തിലെ മിനാരങ്ങള്‍ തകര്‍ന്നു വീണു

ന്യൂഡല്‍ഹി: ആഗ്രയില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ താജ്​ മഹലി​​​​ന്റെ പ്രവേശന കവാടത്തിലെ മിനാരങ്ങള്‍ തകർന്നു വീണു. ബുധനാഴ്​ച അര്‍ധ രാത്രിക്ക്​ ​ശേഷമാണ്​ സംഭവം നടന്നത്. മണിക്കൂറില്‍ 130 കിലോമീറ്റര്‍ ...

ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്ന​തി​നെതിരായ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്നു

ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്ന​തി​നെതിരായ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്നു

ന്യൂഡല്‍ഹി: സി.​ബി.​എ​സ്.​ഇ 10, 12 ക്ലാ​സു​ക​ളി​ലെ ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്ന​തി​നെതിരായ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്നു. ഡല്‍ഹിയിലെ പ്രീത് വിഹാറിലാണ് പ്രതിഷേധവുമായി വിദ്യാര്‍ഥികളെത്തിയത്. റോഡ് തടഞ്ഞായിരുന്നു പ്രതിഷേധം. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ...

പരസ്യ സ്വയംഭോഗം; മധ്യവയസ്കനെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 25000 രൂപ

പരസ്യ സ്വയംഭോഗം; മധ്യവയസ്കനെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 25000 രൂപ

ന്യൂഡല്‍ഹി: ബസില്‍ വെച്ച്‌ പരസ്യമായി സ്വയംഭോഗം ചെയ്ത മധ്യവയസ്ക്കനെക്കുറിച്ച്‌ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 25000 രൂപ ഇനാം പ്രഖ്യാപിച്ച്‌ ഡല്‍ഹി പോലീസ്. ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഡല്‍ഹി യൂണിവേഴ്സിറ്റി ...

മെട്രോയിലും ബസിലും യാത്ര ചെയ്യാൻ “കോമണ്‍ മൊബിലിറ്റി കാർഡ്’

മെട്രോയിലും ബസിലും യാത്ര ചെയ്യാൻ “കോമണ്‍ മൊബിലിറ്റി കാർഡ്’

ഒരേ കാർഡ് ഉപയോഗിച്ച് മെട്രോയിലും ബസിലും യാത്ര ചെയ്യുന്നതിനായി "ഡൽഹി കോമണ്‍ മൊബിലിറ്റി കാർഡ്' പദ്ധതി. മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പദ്ധതിക്ക് ഇന്ന് തുടക്കം കുറിച്ചു. പുതിയ ...

മദ്യം വാങ്ങാനും ആധാര്‍

മദ്യം വാങ്ങാനും ആധാര്‍

ഡെല്‍ഹിയില്‍ 25 ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മദ്യം വാങ്ങണമെങ്കില്‍  ആധാര്‍ കാണിക്കേണ്ടി വന്നേക്കാം. പ്രായം കുറഞ്ഞവർക്ക് മദ്യം സുലഭമായി ലഭിക്കുന്നത് കൊണ്ടാണ് സിഎഡിഡി എന്ന എന്‍ജിഒ ഇങ്ങനെയൊരു ...

Page 18 of 18 1 17 18

Latest News