DOWRY

‘ഞാൻ മകളെ സ്ത്രീധനം നൽകി വിവാഹം കഴിപ്പിക്കില്ല’; സ്ത്രീധനത്തെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകൾ വൈറൽ

‘ഞാൻ മകളെ സ്ത്രീധനം നൽകി വിവാഹം കഴിപ്പിക്കില്ല’; സ്ത്രീധനത്തെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകൾ വൈറൽ

സ്ത്രീധന സമ്പ്രദായത്തെ വിമർശിച്ച് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. താൻ സ്ത്രീധനം വാങ്ങിയല്ല വിവാഹം കഴിച്ചത്, തന്റെ മകളുടെ വിവാഹത്തിനും സ്ത്രീധനം നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാലിന്റെ ഈ ...

യുവാവിന് പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദ്ദനം ; പിടിച്ചത് കന്നുകാലി മോഷണത്തിന്റെ പേരിൽ

സ്ത്രീധന തുകയുടെ ബാക്കി ആവശ്യപ്പെട്ട് ഭർതൃമാതാവ് അടുപ്പിൽ നിന്നു തീക്കൊള്ളിയെടുത്ത് യുവതിയുടെ മുഖത്തടിച്ചെന്ന് പരാതി

നെടുങ്കണ്ടം: സ്ത്രീധന തുകയുടെ ബാക്കി ആവശ്യപ്പെട്ട് ഭർതൃമാതാവ് അടുപ്പിൽ നിന്നു തീക്കൊള്ളിയെടുത്ത് യുവതിയുടെ മുഖത്തടിച്ചെന്ന് പരാതി. മുഖത്തു പൊള്ളലേറ്റ തൂക്കുപാലം ശൂലപ്പാറ സ്വദേശിനി ഹസീന (29) താലൂക്ക് ...

ഹോക്കി താരത്തിന്റെ മരണത്തിന് പിന്നിൽ ഭർതൃ വീട്ടുകാരുടെ പീഡനമെന്ന് ആരോപണം

ഹോക്കി താരത്തിന്റെ മരണത്തിന് പിന്നിൽ ഭർതൃ വീട്ടുകാരുടെ പീഡനമെന്ന് ആരോപണം

കൊച്ചി: മലയാളി ഹോക്കി താരത്തിന്റെ മരണത്തിന് പിന്നിൽ ഭർതൃ വീട്ടുകാരുടെ പീഡനമെന്ന് ആരോപണം. മരണപ്പെട്ട പോണക്കരയിൽ പിലീയാട്ട് റോഡ് കടയപ്പറമ്പിൽ ശ്യാമിലിയുടെ കുടുംബമാണ് ​ഗുരുതര ആരോപണങ്ങളുമായി രം​ഗത്തുവന്നിരിക്കുന്നത്. ...

അച്ഛനും അമ്മയും ഓടിയെത്തിയില്ലായിരുന്നെങ്കില്‍ ആത്മഹത്യ ചെയ്തേനെ; കാരക്കോണത്ത് സ്ത്രീധനം കുറഞ്ഞ് പോയതിന്‍റെ പേരില്‍ യുവതിക്ക് മര്‍ദനവും മാനസീക പീഡനവുമെന്ന് പരാതി

അച്ഛനും അമ്മയും ഓടിയെത്തിയില്ലായിരുന്നെങ്കില്‍ ആത്മഹത്യ ചെയ്തേനെ; കാരക്കോണത്ത് സ്ത്രീധനം കുറഞ്ഞ് പോയതിന്‍റെ പേരില്‍ യുവതിക്ക് മര്‍ദനവും മാനസീക പീഡനവുമെന്ന് പരാതി

തിരുവനന്തപുരം: കാരക്കോണത്ത് സ്ത്രീധനം കുറഞ്ഞ് പോയതിന്‍റെ പേരില്‍ യുവതിക്ക് മര്‍ദനവും മാനസീക പീഡനവുമെന്ന് പരാതി. വെണ്ണിയൂര്‍ സ്വദേശി അഖിലിന്‍റെയും ബന്ധുക്കളുടെയും പേരില്‍ പരാതി കൊടുത്ത് രണ്ടാഴ്ചക്ക് ശേഷം ...

ഒരു കോടി രൂപ സ്ത്രീധനം നല്‍കിയില്ല; വരന്റെ വീട്ടുകാർ വിവാഹ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി; പിന്നെ കിട്ടിയത് എട്ടിന്റെ പണി

സകുടുംബം സ്ത്രീധനത്തിനെതിരെ; വനിതാ കമ്മീഷന്‍ കാമ്പയിന്‍ സംഘടിപ്പിക്കും

സ്ത്രീധനത്തിനെതിരെ സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാന്‍ വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ 'സകുടുംബം സ്ത്രീധനത്തിനെതിരെ' ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗം ഇ എം രാധ പറഞ്ഞു. മുന്നൊരുക്കങ്ങള്‍ നടത്തുകയാണെന്നും ...

‘സ്ത്രീധനം വാങ്ങുന്നവര്‍ക്കും കൊടുക്കുന്നവര്‍ക്കും ഇനി ജോലിയില്ല’

സ്ത്രീധനം; സ്‌കൂള്‍ തല ബോധവല്‍ക്കരണം അനിവാര്യം; വനിത കമ്മീഷന്‍

സ്‌കൂള്‍ തലത്തില്‍ സ്ത്രീധനത്തിനെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തണമെന്ന് വനിതാ കമ്മീഷന്‍ അംഗം ഇ എം രാധ പറഞ്ഞു. കോളേജുകളില്‍ നടത്തുന്ന ബോധവല്‍ക്കരണ പരിപാടികളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം അവരുടെ കുടുംബങ്ങളെയും ...

വിവാഹങ്ങള്‍ സ്ത്രീധന രഹിതമാക്കണം; വിമന്‍ ഇന്ത്യ മൂവ്‌മെന്റ് നിവേദനം സമര്‍പ്പിച്ചു

വിവാഹങ്ങള്‍ സ്ത്രീധന രഹിതമാക്കണം; വിമന്‍ ഇന്ത്യ മൂവ്‌മെന്റ് നിവേദനം സമര്‍പ്പിച്ചു

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ആഗസ്ത് 05 മുതല്‍ സെപ്തംബര്‍ 05 വരെ 'സ്ത്രീ സുരക്ഷ പ്രഖ്യാപനങ്ങളില്‍ ഒതുക്കുന്ന ഭരണകൂടം' എന്ന തലക്കെട്ടില്‍ നടത്തുന്ന പ്രതിഷേധ കാംപയിന്റെ ഭാഗമായി ...

സുചിത്രയ്‌ക്കും മുമ്പെ വിഷ്ണുവിനായി വീട്ടുകാര്‍ മറ്റൊരു വിവാഹം ഉറപ്പിച്ചിരുന്നു, സ്ത്രീധനത്തിന്റെ പേരില്‍ ദിവസങ്ങള്‍ക്കു മുമ്പെ വിവാഹത്തില്‍ നിന്ന് പിന്മാറി,   തങ്ങളേക്കാൾ സാമ്പത്തിക ശേഷിയുള്ള വീടുകളിൽ നിന്ന് മാത്രം മകന് വിവാഹം ആലോചിച്ചാൽ മതിയെന്ന് കൂലിപ്പണിക്കാരായ ഉത്തമനും സുലോചനയും ബ്രോക്കർമ്മാരോട് പറഞ്ഞിരുന്നു; സുചിത്രയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

ആലപ്പുഴ : വള്ളികുന്നത്തെ സുചിത്രയുടെ മരണത്തില്‍ ഭർതൃമാതാവിനും പിതാവിനും എതിരെ കൂടുതൽ മൊഴികൾ പുറത്ത്. മരിച്ച സുചിത്രയുടെ ഭർതൃവീട്ടുകാർ മകനായി മറ്റൊരു വിവാഹ ബന്ധം ഉറപ്പിക്കുകയും സ്ത്രീധനത്തിൻ്റെ ...

ഒരു കോടി രൂപ സ്ത്രീധനം നല്‍കിയില്ല; വരന്റെ വീട്ടുകാർ വിവാഹ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി; പിന്നെ കിട്ടിയത് എട്ടിന്റെ പണി

സ്ത്രീധന നിരോധനം: വനിതാ സംഘടനകള്‍ക്ക് അപേക്ഷിക്കാം

സ്ത്രീധന നിരോധന നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനായി വനിതാക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയമുളള സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വനിതാക്ഷേമം/സംരക്ഷണം, സ്ത്രീകള്‍ക്കുള്ള പരിശീലനം എന്നീ ...

ഉപഭോക്തൃതര്‍ക്ക പരിഹാര ഹോറത്തില്‍ നിയമനം ;അപേക്ഷ ക്ഷണിച്ചു

സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

സ്ത്രീധന നിരോധന നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനായി വനിതാക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയമുളള സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന സംഘടനകള്‍ സ്ത്രീധന നിരോധന ...

സ്ത്രീധനത്തിന്റെ പേരിൽ പാലക്കാട്ട്  ഭാര്യയെയും കുഞ്ഞിനെയും യുവാവ് വീടിന് പുറത്താക്കി, നാല് ദിവസമായി അമ്മയും കുഞ്ഞും വീടിന്റെ വരാന്തയിൽ; ഭർത്താവിന്റെ ക്രൂരത പ്രസവശേഷം ഭർതൃ വീട്ടിലെത്തിയപ്പോൾ

സ്ത്രീധനത്തിന്റെ പേരിൽ പാലക്കാട്ട് ഭാര്യയെയും കുഞ്ഞിനെയും യുവാവ് വീടിന് പുറത്താക്കി, നാല് ദിവസമായി അമ്മയും കുഞ്ഞും വീടിന്റെ വരാന്തയിൽ; ഭർത്താവിന്റെ ക്രൂരത പ്രസവശേഷം ഭർതൃ വീട്ടിലെത്തിയപ്പോൾ

പാലക്കാട്: പാലക്കാട് ധോണിയിൽ യുവാവ് ഭാര്യയെയും കൈക്കുഞ്ഞിനെയും വീടിനു പുറത്താക്കി. സ്ത്രീധനത്തിന്റെ പേരിലാണ് പീഡനം. പത്തനംതിട്ട സ്വദേശി ശ്രുതിയെയും കുഞ്ഞിനെയുമാണ് ഭർത്താവ് പുറത്താക്കിയത്. കഴിഞ്ഞ നാല് ദിവസമായി ...

ഒരു കോടി രൂപ സ്ത്രീധനം നല്‍കിയില്ല; വരന്റെ വീട്ടുകാർ വിവാഹ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി; പിന്നെ കിട്ടിയത് എട്ടിന്റെ പണി

സ്ത്രീധനമുക്ത കേരളം ക്യമ്പയിനുമായി സാക്ഷരതാ മിഷന്‍

സാക്ഷരതാ മിഷന്റെ ലിംഗസമത്വ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി സ്ത്രീധന മുക്ത കേരളം എന്ന പേരില്‍ സ്ത്രീധന നിരോധന ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ജൂലൈ നാലു മുതല്‍ എട്ടുവരെ ...

‘സ്ത്രീ’ തന്നെ ‘ധനം’

‘സ്ത്രീ’ തന്നെ ‘ധനം’

കണ്ണുരിൽ സ്ത്രീധനം എന്ന പരിപാടിയേ ഇല്ല, എന്നു പറഞ്ഞപ്പോൾ പലർക്കും മനസ്സിലാവുന്നില്ല. കണ്ണൂരിൽമാത്രം ഉള്ളതും മറ്റു ജില്ലക്കാർ ‘അതൊന്നും ഈ ലോകത്ത് നടക്കില്ല’ എന്നും പറയുന്നതുമായ സംഗതിയാണ് ...

ആത്മരോഷം തന്നെയാണ്; ഭാവിമരുമകൻമാരും കേൾക്കാൻ സുരേഷ് ഗോപിയുടെ തകർപ്പൻ ഷോട്ട്

ആത്മരോഷം തന്നെയാണ്; ഭാവിമരുമകൻമാരും കേൾക്കാൻ സുരേഷ് ഗോപിയുടെ തകർപ്പൻ ഷോട്ട്

നർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനെസ്സ് എന്ന പോലെ തന്നെ വൃത്തികെട്ട മറ്റൊരു ഏർപ്പാടായി മാറുകയാണ് സ്ത്രീധന സമ്പ്രദായം. പണമില്ലാത്ത അച്ഛനമ്മമാരുടെ പെണ്മക്കൾ ഭർതൃ വീടുകളിൽ എരിഞ്ഞടങ്ങുന്നതും, ...

സ്ത്രീധനത്തർക്കം; അയൽക്കാരനെ വിവാഹം ചെയ്ത് വധുവിന്റെ പ്രതികാരം 

സ്ത്രീധനത്തർക്കം; അയൽക്കാരനെ വിവാഹം ചെയ്ത് വധുവിന്റെ പ്രതികാരം 

ബിജ്നോര്‍: വിവാഹത്തിന് വൈകി എത്തിയതിനെ തുടര്‍ന്ന് വരനെ വേണ്ടെന്ന് വെച്ച്‌ വധു അയല്‍വാസിയെ വിവാഹം ചെയ്തു. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിവാഹത്തിന് സമയം ...

ഒരു (കു)സുപ്രസിദ്ധ പയ്യന്റെ ഓര്‍മ്മക്കുറിപ്പുകള്‍; ടോവിനോയുടെ ഓർമ്മക്കുറിപ്പുകൾ പുസ്തകരൂപത്തിലിറങ്ങുന്നു

സ്ത്രീകളെവിൽപ്പന ചരക്കാക്കരുത്; സ്ത്രീധനത്തിനെതിരെ ടോവിനോ തോമസ്

സ്ത്രീധനം വാങ്ങുന്ന രീതികൾക്കെതിരെ തുറന്നടിച്ച് നടൻ ടോവിനോ തോമസ്. സ്ത്രീധനം വാങ്ങുന്നത് ശിക്ഷാർഹമാണെന്ന് നിയമമുണ്ടെങ്കിലും നാട്ടുനടപ്പ് അതിന് മുകളിലാണെന്നും ടൊവിനോ പറഞ്ഞു. വനിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ...

ഒരു കോടി രൂപ സ്ത്രീധനം നല്‍കിയില്ല; വരന്റെ വീട്ടുകാർ വിവാഹ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി; പിന്നെ കിട്ടിയത് എട്ടിന്റെ പണി

ഒരു കോടി രൂപ സ്ത്രീധനം നല്‍കിയില്ല; വരന്റെ വീട്ടുകാർ വിവാഹ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി; പിന്നെ കിട്ടിയത് എട്ടിന്റെ പണി

ഗ്രേറ്റര്‍ നോയിഡ: സ്ത്രീധനത്തിന്റെ പേരില്‍ വരനും സംഘവും വിവാഹ വേദിയിൽ നിന്നും ഇറങ്ങിപ്പോയ സംഭവത്തിൽ വരനും കുടുംബത്തിനും കിട്ടിയത് എട്ടിന്റെ പണി. സംഭവത്തെ തുടർന്ന് 32-കാരനായ വരനെയും ബന്ധുക്കളെയും ...

സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല; ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ചു

സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല; ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ചു

റായ്പൂര്‍: സ്ത്രീധനമായി ബൈക്ക് നല്‍കാത്തതില്‍ യുവാവ് ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തി. ഛത്തീസ്ഗഢിലെ മുന്‍ഗേലി ജില്ലയിലെ ബൊണ്ടാര ഗ്രാമത്തിലാണ്  ക്രൂരകൃത്യം നടന്നത്. സ്ത്രീധനത്തോടൊപ്പം ബൈക്കും വേണമെന്ന് യുവാവ് ...

സ്ത്രീധനത്തിന്റെ പേരിൽ ഭര്‍ത്താവ് ഭാര്യയെ സീലിങ് ഫാനില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

സ്ത്രീധനത്തിന്റെ പേരിൽ ഭര്‍ത്താവ് ഭാര്യയെ സീലിങ് ഫാനില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

യുവതിയെ സീലിങ് ഫാനില്‍ കെട്ടിയിട്ട് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. സ്ത്രീധനത്തിന്റെ പേരിലാണ് ഈ ക്രൂരത. യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ഭര്‍ത്താവ് സ്വയം ചിത്രീകരിക്കുകയും യുവതിയുടെ വീട്ടുകാര്‍ക്കു അയച്ച് ...

Latest News