ELECTRICITY

കെ.എസ്.ഇ.ബി നിരക്ക് വർധന ജൂണിൽ പ്രഖ്യാപിച്ചേക്കും

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കും എന്ന മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കും എന്ന മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി രംഗത്ത്. വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നതിന് ഉപഭോക്താക്കൾ സഹകരിക്കണമെന്ന് ആണ് കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ്. ഉപഭോഗം പരമാവധി നിയന്ത്രിക്കാൻ ആണ് ...

ലോഡ്ഷെഡിങ് ഇല്ലാതെ വൈദ്യുതി പ്രതിസന്ധി തൽക്കാലത്തേക്ക് പരിഹരിച്ചു; സ്വീകരിച്ച നടപടികൾ ഇങ്ങനെ

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി.നിലവിലുള്ള വൈദ്യുതി കരാറുകളുടെ കാലാവധി 2023 ഡിസംബർ 31 വരെ നീട്ടിയതോടെയാണ് പ്രശ്നം പരിഹരിച്ചത്.ഇതോടെ ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ലെന്ന് ഉറപ്പായി. വൈദ്യുതി ...

ലോഡ്ഷെഡിങ് ഉണ്ടാവുമോ ? വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് യോഗം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും ഉന്നത തല യോഗം . വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് കെ എസ് ഇ ബി ചെയർമാന്റെ റിപ്പോർട്ട് യോഗത്തിൽ ...

കേരളത്തെ വൈദ്യുതി മിച്ച സംസ്ഥാനമാക്കാനാണ് ശ്രമമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

വൈദ്യുതി പ്രതിസന്ധി രൂക്ഷം ; ലോഡ്ഷെഡിങ് ഏർപ്പെടുത്തുമോ എന്ന് 21 ന് അറിയാം

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നേരിടാൻ ലോഡ് ഷെഡിങ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ 21ന് ഉന്നതതല യോഗം ചേരും. ഓണവും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും വരുന്നതിനാൽ ലോഡ് ഷെഡിങ് ...

ജലനിരപ്പ് റൂൾ കർവ് പരിധി കടന്നതോടെ വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിലെ ഒരു ഷട്ടർ തുറന്നു

മഴ കുറവ്; സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞു, ഇടുക്കി ഡാമിൽ 32ശതമാനം വെള്ളം മാത്രം

ഇടുക്കി: സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞു. വൈദ്യുതി ഉല്‍പാദന അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 37 ശതമാനം വെള്ളം മാത്രമാണുള്ളത്. ജലസേചന ഡാമുകളിലും വെള്ളം കുറയുകയാണ്. സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ ...

രൂക്ഷമായ വൈദ്യുതി പ്രതിസന്ധി സർക്കാരിനെ അറിയിച്ച് കെഎസ്ഇബി; പവർ കട്ടിന്റെ കാര്യത്തിൽ 21ന് ശേഷം തീരുമാനം

രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ സംബന്ധിച്ച വിശദാംശങ്ങൾ സർക്കാരിനെ അറിയിച്ച് കെഎസ്ഇബി. വിഷയത്തിൽ എന്തു നടപടി സ്വീകരിക്കാം എന്നുള്ള റിപ്പോർട്ട് ഓഗസ്റ്റ് 21ന് നൽകാൻ കെഎസ്ഇബി ചെയർമാന് വൈദ്യുതി ...

ദിവസം പത്ത് കോടിക്ക് വൈദ്യുതി വാങ്ങണം: പ്രതിസന്ധി പരിഹരിക്കാൻ ഉന്നതതലയോഗം ഇന്ന്

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ വൈദ്യുത മന്ത്രി വിളിച്ച ഉന്നതയോഗം ഇന്ന്. ഡാമുകളിൽ വെള്ളം കുറഞ്ഞതോടെയാണ് വൈദ്യുതി പ്രതിസന്ധി ഉടലെടുത്തത്. നിലവിൽ ഡാമുകളിൽ സംഭരണശേഷിയുടെ 37% വെള്ളമാണ് ...

വടക്കൻ ജില്ലകളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നു; മന്ത്രി എം.എം മണി

വൈദ്യുതി നിരക്ക് വർധിപ്പിച്ചുള്ള ഉത്തരവ് ഈ മാസം 31ന് മുൻപ് ഇറക്കുവാൻ ശ്രമം

ഈ മാസം 31നു മുൻപ് വൈദ്യുതി നിരക്ക് വർധിപ്പിച്ചുള്ള ഉത്തരവ് ഇറക്കുവാനാണ് ശ്രമിക്കുന്നത്. ഉത്തരവ് ഇറക്കുന്നതിനുള്ള ഹൈക്കോടതിയുടെ വിലക്ക് 10 വരെയാണ്. ആ കാലത്ത് തന്നോട് ആളുകളുടെ ...

മഴയെത്തി; സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുറഞ്ഞു

മഴയെത്തിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും കുറഞ്ഞു. കഴിഞ്ഞയാഴ്ച വരെ സംസ്ഥാനത്തെ പ്രതിദിന ഉപയോഗം 83 ദശലക്ഷം യൂണിറ്റായിരുന്നത് ഇപ്പോൾ 71 ദശലക്ഷം യൂണിറ്റായി. രാജ്യത്ത് സ്വർണ്ണ വ്യാപാരത്തിൽ ...

ജൂലൈ ഒന്നു മുതൽ ഈടാക്കുന്ന വൈദ്യുതി സർചാർജ് യൂണിറ്റിന് 18 പൈസ

ജൂലൈ ഒന്നു മുതൽ ഈടാക്കുന്ന വൈദ്യുതി സർചാർജ് യൂണിറ്റിന് 18 പൈസ. സർചാർജ് യൂണിറ്റിന് ഒരു പൈസ കുറയും. നിലവിൽ യൂണിറ്റിന് 19 പൈസയാണ് ഈടാക്കുന്നത്. ഷാരൂഖ് ...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ താഴ്ന്നതായി റിപ്പോർട്ട്; വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാകും

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ താഴ്ന്നതായി റിപ്പോർട്ട്. ജലനിരപ്പ് ഉയർന്നില്ലെങ്കിൽ മൂലമറ്റത്തെ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാകും. നിലവിൽ കാലവർഷം എത്തിയെങ്കിലും ആവശ്യത്തിന് മഴ ലഭിക്കാത്തതാണ് ഈ പ്രതിസന്ധിയ്‌ക്ക് ...

വൈദ്യുതി നിരക്ക്; സ്വമേധയാ പിരിക്കാവുന്ന സർചാർജ് യൂണിറ്റിന് 10 പൈസയായി പരിമിതപ്പെടുത്തി

വൈദ്യുതി ബോർഡിന് റെഗുലേറ്ററി കമ്മീഷന്റെ മുൻകൂട്ടിയുള്ള അനുവാദം ഇല്ലാതെ സ്വമേധയാ പിരിക്കാവുന്ന സർചാർജ് യൂണിറ്റിന് മാസം 10 പൈസയായി പരിമിതപ്പെടുത്തി. ഇത് സംബന്ധിച്ച് കമ്മീഷൻ ഉത്തരവിറക്കി. വായ്‌പ്പുണ്ണ് ...

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വൈ​ദ്യു​തി ക​യ​റ്റു​മ​തി പു​ന​രാ​രം​ഭി​ച്ചു നേ​പ്പാ​ൾ

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വൈ​ദ്യു​തി ക​യ​റ്റു​മ​തി പു​ന​രാ​രം​ഭി​ച്ചു നേ​പ്പാ​ൾ. ഇന്ത്യക്ക് വൈദ്യുതി വിൽക്കാൻ തുടങ്ങിയെന്ന് നേപ്പാൾ ഇലക്‌ട്രിസിറ്റി അതോറിറ്റി വക്താവ് സുരേഷ് ഭട്ടാറായി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക​ഴി​ഞ്ഞ ...

വടക്കൻ ജില്ലകളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നു; മന്ത്രി എം.എം മണി

ജൂൺ പകുതിയോടെ വൈദ്യുതിനിരക്ക് വർധന പ്രഖ്യാപിക്കും; പ്രതിഷേധവുമായി ഉപയോക്താക്കൾ

ജൂൺ പകുതിയോടെ ആയിരിക്കും വൈദ്യുതിനിരക്ക് വർധന പ്രഖ്യാപിക്കുക. അതേ സമയം നിരക്ക് വർധിപ്പിക്കുന്നതിനെതിരെ ഉപയോക്താക്കൾ രംഗത്ത് വന്നിട്ടുണ്ട്. പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിക്കാം അടുക്കളയിലെ ഈ ഭക്ഷണങ്ങള്‍ ജനങ്ങളുടെ ...

അടുത്ത നാല് വർഷത്തെ വൈദ്യുതി നിരക്ക് തീരുമാനിച്ചുകൊണ്ടുള്ള റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് ഒരു മാസത്തിനുള്ളിൽ പുറത്തിറക്കും

ഉത്തരവ് സംബന്ധിച്ച് കമ്മീഷന്റെ തെളിവെടുപ്പ് പൂർത്തിയായിട്ടുണ്ട്. അടുത്ത നാലുവർഷത്തെ വൈദ്യുതി നിരക്ക് തീരുമാനിച്ചുകൊണ്ടുള്ള റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് ഒരു മാസത്തിനുള്ളിൽ തന്നെ പുറത്തിറക്കാനാണ് തീരുമാനം. ഇനി പഠിച്ചു ...

വൈകീട്ട് ആറ് മുതൽ 11 വരെ റെക്കോര്‍ഡ് വൈദ്യുതി ഉപയോഗം; തത്കാലത്തേക്ക് പവർ കട്ട് ഉണ്ടാകില്ല

സംസ്ഥാനത്ത് തത്കാലത്തേക്ക് പവർ കട്ട് ഉണ്ടാകില്ല. വൈകീട്ട് ആറ് മണി മുതൽ 11 മണിവരെയുളള വൈദ്യുതി ഉപയോഗം റെക്കോര്‍ഡില്‍ എത്തിയിട്ടുണ്ട്. എന്നാൽ, വൈദ്യുതിയുടെ ഉപയോഗം 5,024 മെഗാവാട്ട് ...

പുതിയ നിരക്കിലുള്ള വൈദ്യുതി സർചാർജ് ജൂൺ ഒന്നിന് സംസ്ഥാനത്ത് നിലവിൽ വരും

പുതിയ നിരക്കിലുള്ള വൈദ്യുതി സർചാർജ് ജൂൺ ഒന്നിന് നിലവിൽ വരും. സംസ്ഥാനത്ത് നിലവിൽ യൂണിറ്റിന് 9 പൈസ വീതം സർചാർജ് പിരിക്കുന്നത് മെയ് 31 വരെ തുടരാനാണ് ...

ശ്രീലങ്കയിൽ വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചു

കൊളംബോ:  ശ്രീലങ്കയിൽ വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചു. രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) നിർദേശിച്ച ഉയർന്ന നിരക്കിലാണ് വൈദ്യുതി വിതരണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിത്താണ പാക്കിസ്ഥാനിലും ഐഎംഎഫ് വ്യവസ്ഥ പാലിക്കാനായി ...

വൈദ്യുതി ബില്ലടക്കാന്‍ ഇളവുകള്‍ നല്‍കി കെഎസ്‌ഇബി

കണ്ണൂരിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കണ്ണൂർ ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ ഉറുമ്പച്ചൻകോട്ടം, കുറ്റിക്കകം താഴെ മണ്ഡപം, ഏഴര ഭാഗങ്ങളിൽ ഫെബ്രുവരി ഒന്ന് ബുധൻ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണി വരെയും ...

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും; നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

വൈദ്യുതി മുടങ്ങും

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ കൊറ്റംകുന്ന് ട്രാൻസ്‌ഫോർമർ പരിധിയിൽ സെപ്റ്റംബർ 13 ചൊവ്വ രാവിലെ 7.30 മുതൽ ഉച്ചക്ക് 2.30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. ചൊവ്വ ഇലക്ട്രിക്കൽ ...

വൈദ്യുതി മുടങ്ങും

ചപ്പാരപ്പടവ് ഇലക്ട്രിക്കൽ സെക്ഷനിലെ ഭാരതി ഇഫ്രാടെൽ, പി എച്ച് സി, വില്ലേജ് ഓഫീസ് ഭാഗം, ചപ്പാരപ്പടവ് വുഡ്, കൊട്ടക്കാനം, ആലത്തട്ട്, പറക്കോട്, പെരുമളാബാദ്, പെരുമളാബാദ് ജുമാമസ്ജിദ് എന്നീ ...

‘ലൈറ്റ്സ് ഓഫ് കേരള ‘ ; വൈദ്യുതി ചാർജ് വർധനവിനെതിരെ യു ഡി എഫ് സമരം ഇന്ന്

നാളെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കണ്ണൂർ  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തായത്തെരു, പാർസി ബംഗ്ലാവ്, കസാന കോട്ട, വലിയവളപ്പ് കാവ് എന്നിവിടങ്ങളിൽ ആഗസ്റ്റ് 29 തിങ്കളാഴ്ച രാവിലെ ഏഴ്മണി മുതൽ 10 ...

വൈദ്യുതി മുടങ്ങും

വെള്ളൂർ ഇലക്ടിക്കൽ സെഷനിലെ വടശ്ശേരി മുക്ക്, മാത്തിൽ പഞ്ചായത്ത്, പൂതേങ്ങ, ഗുരുദേവ്, കുണ്ടനാട്ടി, മൈക്രോൺ, ഈസ്റ്റേൺ, മുക്കാലി, റിലയൻസ് മാത്തിൽ, ഇൻഡോർ സ്റ്റേഡിയം, വടവന്തൂർ, വായിക്കാട്, നിടുവനപാറ, ...

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും; നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

വൈദ്യുതി മുടങ്ങും

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കണ്ണൻചാൽ, സി എച്ച് എം, കെ എസ് ഡിസ്റ്റിലറി, വാരം, ചതുരക്കിണർ, ഐ എം ടി, മറിയം ടവർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ...

വൈദ്യുതി മുടങ്ങും

തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ മഞ്ഞോടി, ലിബർട്ടി, അൽമാസ്, സിറ്റിമാൻ, ഇന്ദിരഗാന്ധി, മെട്രോമിഡ് എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ ആഗസ്റ്റ് 14 ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് ...

വൈദ്യുതി മുടങ്ങും

കണ്ണൂർ: പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിത്തറ, പരവന്‍തട്ട, കാപ്പാട്, മുത്തത്തി സ്‌കൂള്‍ ഭാഗങ്ങളില്‍ ആഗസ്റ്റ് 13 ശനി രാവിലെ 8.:30 മുതല്‍ ഉച്ചക്ക് ഒരു മണി വരെ ...

വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി വൈദ്യുതി ബോര്‍ഡ്

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; ജൂലൈ മുതല്‍ വര്‍ധനവ് പ്രാബല്യത്തില്‍

സംസ്ഥാനത്ത് വൈദ്യുത റഗുലേറ്ററി കമ്മിഷന്‍ വൈദ്യുതി നിരക്കില്‍ വര്‍ധവ് പ്രഖ്യാപിച്ചു. 6.6 ശതമാനമാണ് നിരക്ക് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക ആവശ്യത്തിനുപയോഗിക്കുന്ന വൈദ്യുതിക്ക് 150 യൂണിറ്റ് വരെ 25 പൈസയാണ് ...

ഇവിടങ്ങളില്‍ നാളെ വൈദ്യതി മുടങ്ങും

വൈദ്യുതി നിരക്ക് വര്‍ധന പ്രഖ്യാപനം ഇന്ന്, അടുത്ത നാലു വര്‍ഷത്തേക്കുള്ള നിരക്ക് വര്‍ധന പ്രഖ്യാപിക്കും

സംസ്ഥാനത്ത് വൈദ്യുതി നിരക്കിലെ വർധനവ് ഇന്ന് പ്രഖ്യാപിക്കും. വരുന്ന നാൾ വർഷത്തേക്കുള്ള വൈദ്യുതി നിരക്ക് വര്‍ധനയാണ് ഇന്ന് പ്രഖ്യാപിക്കകുക. ഇന്ന് ഉച്ചയ്ക്ക് രണ്ട് മാനിക്കായിരിക്കും പ്രഖ്യാപനം ഉണ്ടാകുക. ...

പുതിയ വൈദ്യുത മീറ്റർ വരുന്നു; ഘടിപ്പിക്കേണ്ട സമയം പ്രഖ്യാപിച്ചു; അറിയേണ്ട കാര്യങ്ങൾ

സൗദിയിൽ വൈദ്യുതി മീറ്ററിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെ വൻതുക പിഴ ചുമത്താൻ അധികൃതർ

ഇനി വൈദ്യുതി മീറ്ററിൽ കൃത്രിമം കാണിച്ചാൽ പിടി വീഴും. അതും കടുത്ത നടപടികൾക്ക് വിധേയനാകേണ്ടി വരും. മീറ്ററിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെ വൻതുക പിഴ ചുമത്തുവാനാണ് സൗദിയിൽ അധികൃതരുടെ ...

സൗദിയില്‍ വേനല്‍ ചൂട് സെപ്റ്റംബര്‍ പകുതി വരെ നീളും

ആരോഗ്യ സംവിധാനങ്ങൾക്ക് തടസമില്ലാത്ത ​വൈദ്യുതി നൽകണം, സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം

സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം. ആരോഗ്യ സംവിധാനങ്ങൾക്ക് തടസമില്ലാത്ത ​വൈദ്യുതി നൽകണമെന്ന് കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഉഷ്ണ തരംഗം മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന്റെ ഭാഗമായാണ് നിർദേശം നൽകിയിരിക്കുന്നത്. ബഹിരാകാശത്ത് വെച്ച് ...

Page 2 of 7 1 2 3 7

Latest News