ENCOUNTER

സുരക്ഷാസേനയുമായി ഛത്തീസ്ഗഡിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

സുരക്ഷാസേനയുമായി ഛത്തീസ്ഗഡിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

സുരക്ഷ സേനയുമായി ഛത്തീസ്ഗഡിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 7 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ ചിലർക്ക് പരിക്കേറ്റതായും സൂചന ലഭിക്കുന്നുണ്ട്. കങ്കർ, നാരായൺപൂർ ജില്ലാ അതിർത്തിയിൽ ഉണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് ...

ജമ്മു കശ്മീരിലെ രജൗരിയിലെ ഏറ്റുമുട്ടല്‍; ഒരു ജവാന് കൂടി വീരമൃത്യു

ജമ്മു കശ്മീരിലെ രജൗരിയിലെ ഏറ്റുമുട്ടല്‍; ഒരു ജവാന് കൂടി വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് കൂടി വീരമൃത്യു. പ്രദേശത്ത് ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടലാണ്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ...

കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വളഞ്ഞ് സൈന്യം

കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വളഞ്ഞ് സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സംനൂ നെഹാമ മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നത്. പ്രദേശത്ത് രണ്ട് ഭീകരരെ ...

തമിഴ്നാട്ടിൽ പൊലീസ് ഏറ്റുമുട്ടലിനിടെ നടത്തിയവെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു

തമിഴ്നാട്ടിൽ പൊലീസ് ഏറ്റുമുട്ടലിനിടെ നടത്തിയവെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു

ചെന്നൈ: തമിഴ്നാട്ടിൽ പൊലീസ് ഏറ്റുമുട്ടലിനിടെ നടത്തിയവെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കൊലക്കേസ് പ്രതികളായ ദിനേശ്, മൊയ്തീൻ എന്നിവരാണ് മരിച്ചത്. ചെങ്കൽപ്പേട്ട് ടൗൺ സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇന്നലെ ...

ദുബെയുടെ മരണത്തോടെ രക്ഷപ്പെട്ടവർ ആരൊക്കെ ? മാഞ്ഞുപോയ സത്യങ്ങൾ എന്തൊക്കെ ? വികാസ് ദുബെ എൻകൗണ്ടറിൽ ദുരൂഹതകൾ ഏറുന്നു

ദുബെയുടെ മരണത്തോടെ രക്ഷപ്പെട്ടവർ ആരൊക്കെ ? മാഞ്ഞുപോയ സത്യങ്ങൾ എന്തൊക്കെ ? വികാസ് ദുബെ എൻകൗണ്ടറിൽ ദുരൂഹതകൾ ഏറുന്നു

കാൻപൂർ :  കൊടുംകുറ്റവാളി വികാസ് ദുബെയെ പൊലീസ് എൻകൗണ്ടറിൽ വധിച്ച സംഭവത്തിൽ ദുരൂഹത ഉയരുന്നു. സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടതിനു പിന്നാലെ വികാസ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് എൻകൗണ്ടർ നടത്തിയതെന്നാണു ...

ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ഭീകരന്‍ പിടിയില്‍

പിടികിട്ടാപ്പുള്ളികളായ രണ്ട് ഭീകരരെ സൗദി സുരക്ഷാ സേന വധിച്ചു

ദമ്മാം: ദമ്മാമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളികളായ രണ്ട് ഭീകരരെ സൗദി സുരക്ഷാ സേന വധിച്ചു. അല്‍അനൂദ് ഭാഗത്തുവെച്ചാണ് ഭീകര കേസുകളുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന രണ്ട് പിടികിട്ടാപ്പുള്ളികളെ ...

സൈന്യവും മാവോയിസ്റ്റും തമ്മിൽ ഏറ്റുമുട്ടൽ: ഒരു ജവാൻ മരിച്ചു; അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു

സൈന്യവും മാവോയിസ്റ്റും തമ്മിൽ ഏറ്റുമുട്ടൽ: ഒരു ജവാൻ മരിച്ചു; അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു

ദുംക: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ മരിച്ചു. ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകളെ വധിക്കുകയും ചെയിതു. സംഭവത്തില്‍ നാല് ജവാന്‍മാര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.  ജാര്‍ഖണ്ഡിലെ ...

കശ്മീരിൽ സു​ര​ക്ഷ​സേ​ന ബു​ർ​ഹാ​ൻ വാ​നി​യു​ടെ പി​ൻ​ഗാ​മി​യെ വ​ധി​ച്ചു

കശ്മീരിൽ സു​ര​ക്ഷ​സേ​ന ബു​ർ​ഹാ​ൻ വാ​നി​യു​ടെ പി​ൻ​ഗാ​മി​യെ വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു​കശ്മീരിലെ ത്രാ​ലി​ൽ ഏറ്റുമുട്ടലിൽ സു​ര​ക്ഷ​സേ​ന ബു​ർ​ഹാ​ൻ വാ​നി​യു​ടെ പി​ൻ​ഗാ​മിയെ വധിച്ചതായി റിപ്പോർട്ട്. അ​ൻ​സാ​ർ ഗ​സ്വാ​ത് ഉ​ൽ ഹി​ന്ദ് നേ​താ​വ് സാ​ക്കി​ർ മൂ​സ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ൾ​ക്കൊ​പ്പം മ​റ്റൊ​രു ...

കശ്മീരില്‍ ഏറ്റുമുട്ടല്‍:അഞ്ചു സൈനികര്‍ക്ക് പരുക്ക്

കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ അനന്ത്‌നാഗില്‍ ബിജ്ബഹറയിലെ ബജേന്ദര്‍ മൊഹല്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് സൈന്യം പരിശോധന തുടരുകയാണ്. കൊല്ലപ്പെട്ട ...

ഏ​റ്റു​മു​ട്ട​ല്‍: കാശ്മീരിൽ  ര​ണ്ട് ഭീകരർ കൊല്ലപ്പെട്ടു

ഏ​റ്റു​മു​ട്ട​ല്‍: കാശ്മീരിൽ ര​ണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജ​മ്മു കാശ്മീരിൽ സൈ​ന്യ​വും ഭീ​ക​ര​രും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ര​ണ്ട് ഭീകരർ കൊല്ലപ്പെട്ടു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് കാ​ഷ്മീ​ലെ ബു​ദ്ഗാ​മി​ല്‍ സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ ആ​രം​ഭി​ച്ച​ത്. മൂ​ന്ന് ഭീ​ക​ര​ര്‍ ...

കശ്മീരില്‍ ഏറ്റുമുട്ടല്‍:അഞ്ചു സൈനികര്‍ക്ക് പരുക്ക്

കശ്മീരില്‍ ഏറ്റുമുട്ടല്‍:അഞ്ചു സൈനികര്‍ക്ക് പരുക്ക്

ശ്രീനഗറില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു സൈനികര്‍ക്ക് പരുക്ക്. ശ്രീനഗറിലെ മുജ്ഗുഡില്‍ വൈകിട്ടാണ് ആക്രമണം ആരംഭിച്ചത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനു ...

ഛത്തീസ്‌ഗഢില്‍ മാവോയിസ്റ്റ് ആക്രമണം

ഛത്തീസ്‌ഗഢില്‍ മാവോയിസ്റ്റ് ആക്രമണം

തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളും സുരക്ഷാ സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. മാവോയിസ്റ്റുകളുടെ പക്കൽ നിന്നും വൻതോതിലുള്ള ആയുധശേഖരം കണ്ടെടുത്തു. വോട്ടെടുപ്പ് ...

മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

പുല്‍വാമയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ കുപ്വാരയിലും ഷോപ്പിയാനിലുമടക്കമുള്ള സ്ഥലങ്ങളില്‍ ഭീകരര്‍ സൈന്യത്തിനു നേരെ ആക്രമണം നടത്തിയതിന്റെ തുടര്‍ച്ചയായി നടന്ന വെടിവെയ്പ്പിലാണ് ഭീകരരെ ...

Latest News