EP JAYARAJAN

രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ച ചെയ്ത് സിപിഎം; സീറ്റുകള്‍ സി.പി.ഐക്കും കേരള കോണ്‍ഗ്രസ് എമ്മിനും

തിരുവനന്തപുരം: രാജ്യസഭ സീറ്റ് ഘടകകക്ഷികള്‍ക്ക് വിട്ടു കൊടുത്ത് സിപിഎം. കേരള കോൺ​ഗ്രസ് എമ്മിനും സിപിഐക്കും സീറ്റ് നൽകി. ഒഴിവു വന്ന രണ്ട് സീറ്റിൽ ഒരെണ്ണം സിപിഐഎം ഏറ്റെടുത്തിരുന്നു. ...

ഇ പി ജയരാജന്‍ വധശ്രമം; കെ സുധാകരന്‍ ഗൂഢാലോചന കേസില്‍ കുറ്റവിമുക്തന്‍

ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റവിമുക്തനാക്കണമെന്ന കെ സുധാകരൻ സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ് എഎ സിയാദ് റഹ്‌മാന്‍ ...

ഇപി-ജാവദേക്കർ കൂടിക്കാഴ്ച ചർച്ച ചെയ്ത് സിപിഐഎം സെക്രട്ടേറിയറ്റ്; 12 സീറ്റ് ലഭിക്കുമെന്ന് വിലയിരുത്തൽ

തിരുവന്തപുരം: ഇ പി ജയരാജൻ - പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചാ വിവാദം ചർച്ചയാക്കി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. ഇപിയുടെ നിലപാട് പാർട്ടി യോഗത്തിൽ നേരത്തെ വിശദീകരിച്ചു. ...

വിവാദങ്ങള്‍ കത്തിനിൽക്കേ എകെജി സെന്‍റിലെത്തി ഇ പി ജയരാജന്‍

തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദം പടർന്നു പിടിക്കുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാൻ വേണ്ടി എകെജി സെന്‍റിലെത്തി ഇ പി ജയരാജന്‍. യോ​ഗത്തില്‍ ...

‘ശോഭാ സുരേന്ദ്രനെ പണ്ടേ ഇഷ്ടമല്ല, എല്ലാം ആസൂത്രിതം’; നിലപാടിൽ ഉറച്ച് ഇ പി ജയരാജന്‍

തിരുവനന്തപുരം: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന വിശദീകരണത്തിൽ ഉറച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തനിക്കെതിരായ ആരോപണങ്ങള്‍ ഉയരുന്നത് ആസൂത്രിത പദ്ധതിയുടെ ...

ബിജെപി ബന്ധത്തിന്റെ പേരിൽ മുഖ്യമന്ത്രി പരസ്യമായി ശാസിച്ച സാഹചര്യത്തിൽ എൽഡിഎഫ് കൺവീനർ സ്ഥാനം ഇ പി ജയരാജൻ രാജിവെക്കണമെന്ന് എം എം ഹസ്സൻ

ബിജെപി ബന്ധം ഉണ്ടെന്ന് ആരോപണ വിധേയനായ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെ മുഖ്യമന്ത്രി തന്നെ പരസ്യമായി ശാസിച്ച സാഹചര്യത്തിൽ എൽഡിഎഫ് കൺവീനർ സ്ഥാനം ഉടൻതന്നെ രാജിവെക്കണമെന്ന് ...

പ്രതിപക്ഷ നേതാവിനെതിരെ വെല്ലുവിളിയുമായി രാജീവ് ചന്ദ്രശേഖർ; ഇ പി ജയരാജനുമായി ബിസിനസ് ബന്ധമില്ലെന്നും തെളിവുണ്ടെങ്കിൽ കോടതിയിൽ പോകാനും വെല്ലുവിളി

തനിക്ക് എൽഡിഎഫ് കൺവീനർ ഇ പി ജയരാജനുമായി ബിസിനസ് ബന്ധമില്ല എന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥിയായ രാജീവ് ചന്ദ്രശേഖർ. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വെല്ലുവിളിച്ച ...

വ്യാജ ഫോട്ടോ വിവാദം; എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ ഭാര്യയുടെ പരാതിയിൽ ഡിസിസി അംഗത്തിനെതിരെ കേസ്

തിരുവനന്തപുരത്ത് ബിജെപിയുടെ സ്ഥാനാർത്ഥിയായി ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ കൂടെ താൻ ഇരിക്കുന്ന തരത്തിൽ വ്യാജ ചിത്രം നിർമ്മിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ ഡിസിസി ...

അത് കേരളത്തെക്കുറിച്ച് അല്ല; എംടിയുടെ സോവിയേറ്റ് റഷ്യ പരാമർശം കേന്ദ്രസർക്കാരിന് നേരെയെന്ന് ഇ പി ജയരാജൻ

മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം ടി വാസുദേവൻ നായർ നടത്തിയ പ്രസംഗത്തിൽ പ്രതികരണവുമായി ഇ പി ജയരാജൻ. എംടി നടത്തിയ വിമർശനം കേന്ദ്രസർക്കാരിന് നേരെയുള്ള കുന്തമുനയാണെന്നും ...

ഫുട്ബോൾ ഗ്രൗണ്ടിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു

കണ്ണൂർ: ചെറുതാഴം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പുറച്ചേരി ഗവണ്മെന്റ് യൂ പി സ്കൂളിൽ നിർമിക്കുന്ന ഫുട്ബോൾ ഗ്രൗണ്ടിന്റെ പ്രവൃത്തി ഉദ്ഘാടനം മുൻ ...

സിപിഐഎം പരിപാടികള്‍ക്ക് ലീഗ് പോകാത്തതിലുള്ള ജാള്യത; ഇ പി ജയരാജന് മറുപടിയുമായി വിഡി സതീശൻ

കൊച്ചി: ലീഗിൽ കോൺഗ്രസിന് അവിശ്വാസമാണെന്ന ഇപി ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐഎം പരിപാടികള്‍ക്ക് ലീഗ് പോകാത്തതിലുള്ള ജാള്യതയാണ് ഇ പി ...

ആര്യാടൻ ഷൗക്കത്തിനും മുസ്ലിം ലീഗിനും തുറന്ന ക്ഷണവുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ

ആര്യാടൻ ഷൗക്കത്തിനും മുസ്ലിം ലീഗിനും തുറന്ന ക്ഷണവുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ രംഗത്ത്. ആരു വന്നാലും സ്വീകരിക്കുമെന്നും പുരോ​ഗമന നിലപാടുകൾ അം​ഗീകരിക്കുമെന്നും ആണ് ഇപി‍ ജയരാജൻ പ്രതികരിച്ചത്. ...

ഗവർണർക്കെതിരെ നീതി തേടിയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതെന്ന് ഇ.പി ജയരാജൻ

ഗവർണർ ഭരണസ്തംഭനം ഉണ്ടാക്കുകയാണെന്ന വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. നീതി തേടിയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതെന്നും ഇ.പി ജയരാജൻ പറഞ്ഞു. ജനങ്ങളുടെ താൽപ്പര്യമാണ് സുപ്രീംകോടതിക്ക് ...

എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യ പ്രാപ്തിയുടെ വിജയമാണ് വിഴിഞ്ഞം പദ്ധതിയെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യ പ്രാപ്തിയുടെ വിജയമാണ് വിഴിഞ്ഞം പദ്ധതിയെന്ന് എൽഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. നാളെ വിഴിഞ്ഞം പദ്ധതി കേരളത്തിന്‌ സമർപ്പിക്കുമ്പോൾ ആരും മാറി ...

കരുവന്നൂർ കേസ്: പി സതീഷ് കുമാറിന്റെ ഡ്രൈവർക്കെതിരെ പരാതിയുമായി ഇ.പി ജയരാജൻ

തൃശൂർ: കരുവന്നൂർ കേസിലെ പുതിയ ആരോപണങ്ങൾ പുറത്തുവരുന്ന പശ്ചാത്തലത്തിൽ പി സതീഷ് കുമാറിന്റെ ഡ്രൈവർക്കെതിരെ ഇ.പി ജയരാജൻ പരാതി നൽകി. ഡ്രൈവർ ബിജുവിനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാണ് ...

അതിസങ്കീർണ്ണമായവയെ അനായാസേനെ തിരശീലയിലെത്തിച്ചയാൾ; കെ ജി ജോർജിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഇ പി ജയരാജൻ

സംവിധായകൻ കെ ജി ജോർജിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. അതിസങ്കീർണ്ണമായവയെ അനായാസേനെ തിരശീലയിലെത്തിക്കാൻ അദ്ദേഹത്തിന്റെ ആഖ്യാനരീതിക്ക് കഴിഞ്ഞിരുന്നു. പ്രണയം, വിരഹം, ...

മന്ത്രിസഭാ പുനഃസംഘടന: ഘടകകക്ഷികളുടെ ആവശ്യം ചർച്ച ചെയ്ത് പരിഗണിക്കും; ഇപി ജയരാജന്‍

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയില്‍ ഘടകകക്ഷികളുടെ ആവശ്യം ചർച്ച ചെയ്ത് പരിഗണിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. മന്ത്രിവേണമെന്നുള്ള എല്‍ജെഡിയുടെ കത്ത് പരിശേധിക്കുമെന്നും ഇപി ജയരാജന്‍ പറഞ്ഞു. ...

മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് വ്യക്തത വരുത്തി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ

മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് വ്യക്തത വരുത്തി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കേരളത്തിലെ ഇടതുപക്ഷ മുന്നണിയിലെ മന്ത്രിമാരെല്ലാം നല്ല നിലയിൽ പ്രവർത്തിക്കുന്നവരാണെന്നും കേരളത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്നവരാണ് ഇവരെന്നും ...

മന്ത്രിസഭാ പുനഃസംഘടന വാർത്തകൾ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍

മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് വാർത്തകൾ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ രംഗത്ത്. പ്രചരിക്കുന്നത് കൃത്രിമമായി സൃഷ്ടിച്ച വാർത്തകൾ ആണെന്നും ഇടതുമുന്നണിയോ സിപിഐഎമ്മോ ഏതെങ്കിലും പാര്‍ട്ടിയോ ആലോചിട്ടില്ലാത്ത ...

ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയെന്ന് ഇപി ജയരാജൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി സിപിഎം നേതാവ് ഇ പി ജയരാജന്‍ രംഗത്ത്. ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയെന്നാണ് ഇ പി ജയരാജന്‍റെ ആരോപണം. പാര്‍ട്ടിയുടെ ...

കെ സുധാകരന് മാനസിക രോഗമാണെന്ന് ഇപി ജയരാജന്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് മാനസിക രോഗമാണെന്ന പരാമർശവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. മുഖ്യമന്ത്രിയെ പോത്ത് എന്ന് വിളിച്ചത് അധഃപതനമാണ്. സുധാകരനെ പ്രസിഡന്റ് സ്ഥാനത്ത് ...

പിണറായി വിജയന്‍റെ മകൾ വീണക്കെതിരായ ആരോപണം അടിസ്ഥാന രഹിതമെന്ന് ഇ പി ജയരാജൻ

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണക്കെതിരായ ആരോപണം അടിസ്ഥാന രഹിതമെന്ന പ്രതികരണവുമായി ഇ പി ജയരാജൻ രംഗത്ത്. വീണ വിജയന്‍ ഒരു കൺസൾട്ടൻസി നടത്തുന്നുണ്ട് ...

ഇ പി ജയരാജൻ സെമിനാറിൽ പങ്കെടുക്കാത്തതിൽ പ്രതികരണവുമായി എം വി ഗോവിന്ദൻ

ഇ പി ജയരാജൻ സെമിനാറിൽ പങ്കെടുക്കാത്തതിൽ പ്രതികരണവുമായി എം വി ഗോവിന്ദൻ. എൽ ഡി എഫ് കൺവീനർ ഇപി ജയരാജനെ സെമിനാറിന് പ്രത്യേകം ക്ഷണിക്കേണ്ട ആവശ്യം ഇല്ലെന്നും ...

ഏകീകൃത സിവിൽ കോഡിനെതിരെ സംഘടിപ്പിക്കുന്ന സെമിനാറിൽ ഇ പി ഡയരാജൻ പങ്കെടുക്കില്ല

ഏകീകൃത സിവിൽ കോഡിനെതിരെ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സെമിനാറിൽ എൽഡിഎഫ് കൺവീനർ ഇ പി ഡയരാജൻ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. കോഴിക്കോട് സെമിനാർ നടക്കുമ്പോൾ ഇ പി തലസ്ഥാനത്തായിരിക്കും എന്നാണ് ...

തൃക്കാക്കര തോൽവി; ഇ.പി. ജയരാജൻ സഹകരിച്ചില്ലെന്ന് അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ

കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ തോൽവി അന്വേഷിച്ച സി.പി.എം റിപ്പോർട്ടിൽ ഇ.പി ജയരാജന് വിമർശനം. തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജയരാജൻ പ്രവർത്തനങ്ങളോട് സഹകരിച്ചില്ലെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. എ.കെ ...

കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ കേസ് രാഷ്‌ട്രീയ പക പോക്കലല്ലെന്ന വിശദീകരണവുമായി ഇപി ജയരാജൻ

കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ കേസ് രാഷ്ട്രീയ പക പോക്കലല്ലെന്ന വിശദീകരണവുമായി ഇടത് മുന്നണി കൺവീനറും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ ഇപി ജയരാജൻ രംഗത്ത്. തെളിവുകളുടെ ...

കർണാടകയിലെ സത്യപ്രതിജ്ഞയിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാത്ത നടപടിയിൽ വിമർശനവുമായി ഇ പി ജയരാജൻ

കർണാടകയിലെ സത്യപ്രതിജ്ഞയിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാത്ത നടപടിയിൽ വിമർശനവുമായി ഇ പി ജയരാജൻ രംഗത്ത്. കോൺഗ്രസിന്റേത് അപക്വവും ലക്ഷ്യബോധമില്ലാത്തതുമായ രാഷ്ട്രീയമെന്നാണ് ജയരാജൻ കുറ്റപ്പെടുത്തിയത്. ഈ സമീപനമെങ്കിൽ കർണാടകയിൽ അധികദിവസം ...

ഗവർണർക്ക് മാനസിക വിഭ്രാന്തി -ഇ.പി. ജയരാജൻ

കണ്ണൂർ വി.സി. പുനർനിയമനത്തിലും ചരിത്ര കോൺഗ്രസിലെ പ്രതിഷേധത്തിലും രൂക്ഷവിമർശനമുന്നയിച്ച് വാർത്താ സമ്മേളനം നടത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. ഗവർണർക്ക് മാനസിക ...

സിപിഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ രൂക്ഷ വിമർശനം

കാഞ്ഞങ്ങാട്:  സിപിഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ രൂക്ഷ വിമർശനം. ഉത്സവപ്പറമ്പിലെ മൂച്ചീട്ടുകളിക്കാരനെ പോലെയാണ് എൽഡിഎഫ് കൺവീനർ പെരുമാറുന്നത്. വഴിയെ പോകുന്നവരെയെല്ലാം മുന്നണിയിലേക്കു ക്ഷണിക്കുകയാണ്. ...

വീട്ടിൽ ദേശീയ പതാകയുയർത്തി സിപിഐ എം നേതാക്കളായ പി ജയരാജനും ഈ പി ജയരാജനും .

രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ സിപിഐ എം നേതാക്കളായ പി ജയരാജനും ഈ പി ജയരാജനും വീടുകളിൽ ഇന്ന് രാവിലെ ദേശീയ പതാക ഉയർത്തി. ...

Page 1 of 3 1 2 3

Latest News