farmers strike

കര്‍ഷകസമരത്തിനിടെ അക്രമം: സിംഘുവില്‍ 44 പേര്‍ അറസ്റ്റിൽ

സിംഘു അതിര്‍ത്തിയില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ് പൊലീസ്; ദേശീയ പാതയില്‍ കുഴിയെടുത്ത് ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നു

ഡല്‍ഹി: സിംഘു അതിര്‍ത്തിയില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ് പൊലീസ്. ദേശീയ പാതയില്‍ കുഴിയെടുത്ത് ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കര്‍ഷകര്‍ വീണ്ടും സിംഘു അതിര്‍ത്തിയിലേക്ക് വരുന്നത് ...

ഗാസിപ്പൂരിലേക്ക് ടാങ്കറില്‍ വെള്ളമെത്തിക്കുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി

വ്യാപക അക്രമത്തിനു സാധ്യത; കർഷക സമര വേദിക്കെതിരെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് സിംഘു, തിക്രി അതിർത്തികൾ അതീവ ജാഗ്രതയിൽ

ഡൽഹി : കർഷക സമര വേദിക്കെതിരെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് സിംഘു, തിക്രി അതിർത്തികൾ അതീവ ജാഗ്രതയിൽ. നാട്ടുകാരെന്ന് അവകാശപ്പെട്ട് ഇന്നും ഇവിടങ്ങളിൽ ആളുകളുടെ പ്രതിഷേധവും അക്രമവും ഉണ്ടാകുമെന്നാണ് ...

വിവാഹ പാര്‍ട്ടി നടത്താന്‍ ഓസ്‌ട്രേലിയയില്‍ നിന്ന് വന്നു, അമ്മാവന്മാരുടെ പ്രേരണയില്‍ സമരത്തിന് പോയി; ഡല്‍ഹിയില്‍ മരിച്ചത് 27കാരന്‍

വിവാഹ പാര്‍ട്ടി നടത്താന്‍ ഓസ്‌ട്രേലിയയില്‍ നിന്ന് വന്നു, അമ്മാവന്മാരുടെ പ്രേരണയില്‍ സമരത്തിന് പോയി; ഡല്‍ഹിയില്‍ മരിച്ചത് 27കാരന്‍

ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ, മരിച്ച കര്‍ഷകന്‍ അടുത്തിടെ ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലെത്തിയ യുവാവ്. കഴിഞ്ഞ ദിവസം ട്രാക്ടര്‍ ...

ഞങ്ങള്‍ കര്‍ഷകര്‍ മണ്ണില്‍ പണിയെടുക്കുന്നവരാണ്,മുന്നോട്ട് വെച്ച കാല് മുന്നോട്ട് തന്നെയാണ്,പിന്നോട്ടില്ല ഭായ്; ദുബായിൽ മരിച്ച മകന്റെ മൃതദേഹം ഏറ്റുവാങ്ങാൻ എത്താനാകാതെ, ഡൽഹിയിലെ സമരഭൂമിയിയിലായിരുന്ന കർഷകനെക്കുറിച്ച് അഷ്റഫ് താമരശ്ശേരി

ഞങ്ങള്‍ കര്‍ഷകര്‍ മണ്ണില്‍ പണിയെടുക്കുന്നവരാണ്,മുന്നോട്ട് വെച്ച കാല് മുന്നോട്ട് തന്നെയാണ്,പിന്നോട്ടില്ല ഭായ്; ദുബായിൽ മരിച്ച മകന്റെ മൃതദേഹം ഏറ്റുവാങ്ങാൻ എത്താനാകാതെ, ഡൽഹിയിലെ സമരഭൂമിയിയിലായിരുന്ന കർഷകനെക്കുറിച്ച് അഷ്റഫ് താമരശ്ശേരി

ദുബായിൽ മരിച്ച മകന്റെ മൃതദേഹം ഏറ്റുവാങ്ങാൻ എത്താനാകാതെ, ഡൽഹിയിലെ സമരഭൂമിയിയിലായിരുന്ന കർഷകനെക്കുറിച്ച് പറഞ്ഞ് അഷ്റഫ് താമരശ്ശേരി. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹം സമരത്തിന് ഇറങ്ങിത്തിരിച്ചത്. കഴിഞ്ഞ മൂന്ന് ...

ദീപ് സിദ്ദുവിന്റെയും ലഖ സിദ്ധാനയുടെയും പങ്ക് അന്വേഷിക്കുന്നു; സംഘർഷത്തിലേക്ക് വഴിതിരിച്ചത് ആസൂത്രിത ഗൂഢാലോചന

ദീപ് സിദ്ദുവിന്റെയും ലഖ സിദ്ധാനയുടെയും പങ്ക് അന്വേഷിക്കുന്നു; സംഘർഷത്തിലേക്ക് വഴിതിരിച്ചത് ആസൂത്രിത ഗൂഢാലോചന

ഡൽഹി: കർഷകരുടെ ട്രാക്ടർ മാർച്ച് അനിഷ്ടസംഭവങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതിനു പിന്നിൽ പഞ്ചാബി നടൻ ദീപ് സിദ്ദുവെന്ന് റിപ്പോർട്ട്. ഗുണ്ടാത്തലവനിൽ നിന്ന് ആക്ടിവിസ്റ്റായി മാറിയ ലഖ സിദ്ധാനയും ആക്രമണം ഉണ്ടാക്കിയെടുക്കുന്നതിന്റെ ...

കർഷക സമരം; കേന്ദ്രനിലപാടിൽ പ്രതിഷേധിച്ച് യുപിയിൽ ബിജെപി എംഎൽഎ രാജിവച്ചു

കർഷക സമരം; കേന്ദ്രനിലപാടിൽ പ്രതിഷേധിച്ച് യുപിയിൽ ബിജെപി എംഎൽഎ രാജിവച്ചു

ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ രാജിവച്ചതായി റിപ്പോർട്ട്. കർഷക സമരത്തോടുള്ള കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് രാജിവച്ചത് മീരാപുർ എംഎൽഎയും മുതിർന്ന നേതാവുമായ അവതാർ സിങ് ഭദാനയാണ്. ഡോളര്‍കടത്ത്​ ...

ട്രാക്ടര്‍ റാലിയുമായി ഡല്‍ഹി നഗര ഹൃദയത്തിലേക്ക് കടന്ന കര്‍ഷകര്‍ ചെങ്കോട്ട വളഞ്ഞ് കൊടികെട്ടി

ഡല്‍ഹിയിലെ ട്രാക്ടര്‍ റാലി സംഘര്‍ഷത്തിൽ കൊല്ലപ്പെട്ട കര്‍ഷകനെയും കേസില്‍ പ്രതിചേര്‍ത്തു; ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയാളെ തിരിച്ചറിഞ്ഞു

ഡല്‍ഹി: ഡല്‍ഹിയിലെ ട്രാക്ടര്‍ റാലി സംഘര്‍ഷത്തിൽ കൊല്ലപ്പെട്ട കര്‍ഷകനെയും കേസില്‍ പ്രതിചേര്‍ത്തു. റജിസ്റ്റര്‍ ചെയ്ത ആകെ കേസുകളുടെ എണ്ണം 23 ആയി. പൊലീസിനു നേരെ വാള്‍ വീശിയ ...

കര്‍ഷകരെ ചെങ്കോട്ടയിലേക്ക് നയിച്ച സംഭവത്തില്‍, ആരോപണ വിധേയനായ ദീപ് സിദ്ദു ആരാണെന്ന് അറിയണ്ടേ?

കര്‍ഷകരെ ചെങ്കോട്ടയിലേക്ക് നയിച്ച സംഭവത്തില്‍, ആരോപണ വിധേയനായ ദീപ് സിദ്ദു ആരാണെന്ന് അറിയണ്ടേ?

ഡല്‍ഹി: സമാധാനമായി നടന്ന് വന്ന ഡല്‍ഹിയിലെ കര്‍ഷകസമരം റിപ്പബ്‌ളിക് ദിനത്തില്‍ അക്രമാസക്തമായതോടെ ഇതിന് പിന്നില്‍ ആരാണെന്ന സംശയമാണ് എല്ലാവരും ഉയര്‍ത്തിയത്.നടന്‍ ദീപ് സിദ്ദുവാണ് ട്രാക്ടര്‍ റാലി നടത്തിയ ...

കൈയടിപ്പിക്കുന്നതും ടോര്‍ച്ച്‌ പ്രകാശിപ്പിക്കുന്നതും പ്രശ്‌നം പരിഹരിക്കില്ല: രാഹുല്‍ ഗാന്ധി

കർഷക സമരം; അക്രമം ഒന്നിനും പരിഹാരമല്ലെന്ന് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ട്രാക്​ടര്‍ പരേഡിലെ സംഘര്‍ഷങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. അക്രമം ഒരു പ്രശ്​നത്തിനും പരിഹാരമല്ലെന്ന്​ രാഹുല്‍ പറഞ്ഞു. ‘കര്‍ഷകരുടെ അവകാശ സംരക്ഷണം മാത്രമല്ല, ഭരണഘടനാ ...

ഡൽഹിയിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം; സ്ത്രീകൾ അടക്കമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുന്നു

ഡൽഹിയിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം; സ്ത്രീകൾ അടക്കമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുന്നു

ഡൽഹി: ഡൽഹിയിലെ ഖാൻ മാർക്കറ്റിന് സമീപം പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ച സംഭവത്തിൽ അഞ്ച് പേരെ പൊലീസ് ചോദ്യം ചെയ്യുന്നു. ഇവരിൽ മൂന്ന് പേർ സ്ത്രീകളാണ്. ഞായറാഴ്ച ...

ജാൻവി കപൂർ സമരത്തെ പിന്തുണക്കണം; ഷൂട്ടിങ് സെറ്റിൽ പ്രതിഷേധവുമായി കർഷകർ

ജാൻവി കപൂർ സമരത്തെ പിന്തുണക്കണം; ഷൂട്ടിങ് സെറ്റിൽ പ്രതിഷേധവുമായി കർഷകർ

ചണ്ഡീഗഢ്: കർഷക സമരത്തെ പിന്തുണക്കണം എന്ന ആവശ്യവുമായി ബോളിവുഡ് താരം ജാന്‍വി കപൂറിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ പ്രതിഷേധം. പഞ്ചാബില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷനിലേക്കാണ് ഒരു ...

പൗരത്വ നിയമം; സുപ്രീം കോടതി  സ്‌റ്റേയില്ല ; മറുപടി നൽകാൻ സര്‍ക്കാറിന് നാലാഴ്ച സമയം

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് താല്‍ക്കാലികമായി തടയുകയാണെന്ന് സുപ്രീം കോടതി

ഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ മൂന്നു കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് താല്‍ക്കാലികമായി തടയുകയാണെന്ന് സുപ്രീം കോടതി. നിയമത്തിനെതിരെ കര്‍ഷക സംഘടനകള്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കോടതി സമിതിയെ ...

കർഷക സമരത്തിൽ പങ്കെടുക്കാൻ കേരളത്തിലെ കർഷകർ

കർഷക സമരത്തിൽ പങ്കെടുക്കാൻ കേരളത്തിലെ കർഷകർ

ഡൽഹിയിലെ കർഷക സമരത്തിൽ പങ്കെടുക്കാനായി കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകരുടെ മാർച്ച് കണ്ണൂരിൽ നിന്ന് പുറപ്പെട്ടതായി റിപ്പോർട്ട്. കിസാൻ സഭ അഖിലേന്ത്യാ ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

കര്‍ഷക സമരം പരിഹരിക്കാത്തതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രിംകോടതി

കര്‍ഷക സമരം പരിഹരിക്കാത്തതില്‍ സുപ്രിംകോടതി ആശങ്ക രേഖപ്പെടുത്തി. സാഹചര്യങ്ങളില്‍ ഒരു പുരോഗതിയുമുണ്ടായിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നിരീക്ഷിക്കുകയുണ്ടായി. വെള്ളിയാഴ്ച ചര്‍ച്ച തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ഷക പ്രക്ഷോഭവുമായി ...

പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ക്ക് മുന്നില്‍ അഞ്ചിന നിര്‍ദേശങ്ങള്‍ വച്ച് കേന്ദ്രസര്‍ക്കാര്‍

ഏഴാം ചര്‍ച്ചയും പരാജയം; 8ന് വീണ്ടും ചര്‍ച്ച, മൗനവ്രതം ആചരിച്ച്‌ കര്‍ഷകര്‍

ഡല്‍ഹി: കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാനായി കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ നടത്തിയ ഏഴാംവട്ട ചര്‍ച്ചയും പരാജയം. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിസമ്മതിച്ചതോടെ ...

‘നമ്മള്‍ പിടിച്ച മുയലിന് കൊമ്പ് രണ്ട് എന്നു പറഞ്ഞ് പിടിച്ചു നില്‍ക്കേണ്ട കാര്യമില്ല’ ; കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് രാജഗോപാല്‍

‘നമ്മള്‍ പിടിച്ച മുയലിന് കൊമ്പ് രണ്ട് എന്നു പറഞ്ഞ് പിടിച്ചു നില്‍ക്കേണ്ട കാര്യമില്ല’ ; കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് രാജഗോപാല്‍

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭ പാസ്സാക്കിയ പ്രമേയത്തെ എതിര്‍ത്തിട്ടില്ലെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. കേരള നിയമസഭയുടെ പൊതു അഭിപ്രായത്തെ മാനിക്കുകയായിരുന്നു. അതുകൊണ്ടാണ് താന്‍ ...

ജനുവരി അവസാനിക്കും മുന്‍പ് കര്‍ഷകസമരത്തിന് പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ

ജനുവരി അവസാനിക്കും മുന്‍പ് കര്‍ഷകസമരത്തിന് പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ

കര്‍ഷകസമരത്തിന് ജനുവരി അവസാനിക്കും മുന്‍പ് പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ കേള്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും വ്യക്തമാക്കി. അതേസമയം ...

ശ്വസന സംബന്ധമായ പ്രശ്‌നം; അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചു

സമരരംഗത്തുള്ള കര്‍ഷകരുമായി തുറന്ന മനസ്സോടെയുള്ള ചര്‍ച്ചയ്‌ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറെന്ന് അമിത് ഷാ

ഡല്‍ഹി : സമരരംഗത്തുള്ള കര്‍ഷകരുമായി തുറന്ന മനസ്സോടെയുള്ള ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. താങ്ങുവില സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. താങ്ങുവില ...

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദിന് പിന്തുണയുമായി റെയില്‍വെ യൂണിയനുകൾ

കര്‍ഷക സമരം 22-ാം ദിവസം; സിഘു ഭൂമിയില്‍ സിഖ് പുരോഹിതന്‍ ആത്മഹത്യ ചെയ്തു

കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിഖ് പുരോഹിതന്‍ ആത്മഹത്യ ചെയ്തു. ഹരിയാനയിലെ കര്‍ണാലില്‍ നിന്നുള്ള ബാബാ രാം സിങ്ങാണ് (65) ഡല്‍ഹി അതിര്‍ത്തിക്കടുത്ത് സ്വയം നിറയൊഴിച്ച് മരിച്ചത്. ലൈസന്‍സുള്ള ...

‘വിവാഹത്തിന് വരുന്നവർ സമ്മാനങ്ങൾ കൊണ്ടുവരേണ്ട; പകരം കർഷകർക്ക് സംഭാവന ചെയ്യു’; സമൂഹമാധ്യമങ്ങളിൽ കൈയ്യടി നേടി ഒരു കുടുംബം

‘വിവാഹത്തിന് വരുന്നവർ സമ്മാനങ്ങൾ കൊണ്ടുവരേണ്ട; പകരം കർഷകർക്ക് സംഭാവന ചെയ്യു’; സമൂഹമാധ്യമങ്ങളിൽ കൈയ്യടി നേടി ഒരു കുടുംബം

കർഷകരുടെ പ്രതിഷേധം ഇന്ന് 16-ാം ദിവസത്തിലേക്ക് കടന്നു. രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷകരുടെ പ്രക്ഷോഭത്തിന് എല്ലാ ഭാഗത്തു നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇതിനിടെ പഞ്ചാബിലെ ഒരു കുടുംബം ...

കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം; പഞ്ചാബിലും ഹരിയാനയിലും കർഷക പ്രക്ഷോഭം ശക്തം

സമരം വ്യാപിപ്പിക്കുമെന്ന് കര്‍ഷകര്‍;റിലയൻസ്‌ കമ്പനിയുടെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനും ദേശീയ പാതകളില്‍ ടോൾ പിരിക്കുന്നത് തടയാനും കര്‍ഷക സംഘടനകളുടെ തീരുമാനം

കർഷകരുടെ സമരം തീർക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച നിർദേശങ്ങൾ തള്ളി കർഷക സംഘടനകൾ. ബിജെപിയുടെ ജനപ്രതിനിധികളെ ബഹിഷ്കരിക്കാനും തിങ്കളാഴ്ച ബിജെപി ഓഫീസുകൾ ഉപരോധിക്കാനും തീരുമാനിച്ചു. റിലയൻസ് ...

കര്‍ഷക സമരം: ഇടതു നേതാക്കള്‍ അറസ്റ്റില്‍

കര്‍ഷക സമരം: ഇടതു നേതാക്കള്‍ അറസ്റ്റില്‍

കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ ഇടതുനേതാക്കളായ കെ.കെ.രാഗേഷ് എംപിയെയും അഖിലേന്ത്യ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറി കൃഷ്ണപ്രസാദിനെയും അറസ്റ്റ് ചെയ്തു. ബിലാസ്പൂരില്‍ വച്ചായിരുന്നു അറസ്റ്റ്. ...

അഞ്ചാംവട്ടവും തീരുമാനമായില്ല; കൂടുതൽ സമയം വേണമെന്ന് കേന്ദ്രം; 9ന് വീണ്ടും ചർച്ച

അഞ്ചാംവട്ടവും തീരുമാനമായില്ല; കൂടുതൽ സമയം വേണമെന്ന് കേന്ദ്രം; 9ന് വീണ്ടും ചർച്ച

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരും കർഷക സംഘടനാ നേതാക്കളുമായുള്ള അഞ്ചാംവട്ട ചർച്ചയും തിരുമാനമാകാത പിരിഞ്ഞു. കാര്യങ്ങൾ വിശദമായി പഠിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നു സർക്കാർ വ്യക്തമാക്കി. ഈ ...

അണയാതെ ആളിപ്പടർന്ന് കർഷക പ്രക്ഷോഭം; വഴങ്ങാൻ ഒരുങ്ങി കേന്ദ്രം, രാ​ജ്നാ​ഥ് സിം​ഗ് ക​ര്‍​ഷ​ക​രു​മാ​യി സം​സാ​രി​ക്കും

പാര്‍ലമെന്‍റ് ചേരണം; കർഷക സമരം ചർച്ച ചെയ്യണം: ആവശ്യവുമായി കോൺഗ്രസ്

ശീതകാലസമ്മേളനം ചേരണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കോണ്‍ഗ്രസിന്റെ കത്ത് കര്‍ഷകസമരവും സാമ്പത്തികപ്രതിസന്ധിയും ചര്‍ച്ചചെയ്യണമെന്നും കോൺഗ്രസ് ലോക്സഭ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു. അതിനിടെ, കര്‍ഷക പ്രക്ഷോഭം പരിഹരിക്കാന്‍ കര്‍ഷക ...

കർഷക സമരത്തിന് പിന്തുണയുമായി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്

കർഷക സമരത്തിന് പിന്തുണയുമായി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്

കർഷക സമരത്തിന് പിന്തുണയുമായി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും. പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരുടെ മാത്രം പ്രതിഷേധമല്ലെന്നും രാജ്യത്തിന്റെ പ്രക്ഷോഭമാണെന്നും ചന്ദ്രശേഖർ ആസാദ് വ്യക്തമാക്കി. രജനീകാന്ത് രാഷ്ട്രീയത്തിലേക്ക്; ...

പ്രധാനമന്ത്രി യോഗം വിളിക്കണമെന്ന് കർഷക സംഘടനകൾ

പ്രധാനമന്ത്രി യോഗം വിളിക്കണമെന്ന് കർഷക സംഘടനകൾ

ദില്ലി: 507 കർഷക സംഘടനകളുടെയും പ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗം പ്രധാനമന്ത്രി വിളിക്കണമെന്ന ആവശ്യവുമായി കർഷകർ രംഗത്ത്. പ്രധാനമന്ത്രി ക്ഷണിക്കും വരെ ചർച്ചയ്ക്കില്ലെന്ന് പഞ്ചാബ് കിസാൻ സംഘർഷ് സമിതി ...

ജൂലൈ 20 മുതല്‍ സംസ്ഥാനത്ത് ലോറി സമരം

കര്‍ഷക സമരത്തിന് പിന്തുണയുമായി ചരക്ക് വാഹന സംഘടന; കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ രാജ്യത്ത് ഒറ്റ ചരക്ക് വാഹനം പോലും ഓടില്ല; കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പുമായി ചരക്ക് വാഹന സംഘടന

കര്‍ഷക സമരത്തിന് പിന്തുണയുമായി ചരക്ക് വാഹന സംഘടന. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ആദ്യം ഉത്തരേന്ത്യയിലും പിന്നീട് രാജ്യവ്യാപകമായും ചരക്ക് ഗതാഗതം സ്തംഭിപ്പിക്കുമെന്ന് ഓള്‍ ഇന്ത്യ ...

മഹാമാരി കാലത്ത് പോലും നമ്മളെ പട്ടിണി കിടക്കാതെ കാത്തുസംരക്ഷിച്ചവരോടാണ് ഇങ്ങനെ ചെയ്യുന്നത്. അവരോടൊപ്പം ഒന്നു ഇരുന്ന് സംസാരിക്കാനാവില്ലേ?; അവര്‍ പറയുന്നതൊന്ന് കേള്‍ക്കൂ ആദ്യം’; കര്‍ഷകര്‍ക്ക് നേരേ ജലപീരങ്കി പ്രയോഗിച്ചതില്‍ പ്രതിഷേധവുമായി വാമിഖ ഗബ്ബി

മഹാമാരി കാലത്ത് പോലും നമ്മളെ പട്ടിണി കിടക്കാതെ കാത്തുസംരക്ഷിച്ചവരോടാണ് ഇങ്ങനെ ചെയ്യുന്നത്. അവരോടൊപ്പം ഒന്നു ഇരുന്ന് സംസാരിക്കാനാവില്ലേ?; അവര്‍ പറയുന്നതൊന്ന് കേള്‍ക്കൂ ആദ്യം’; കര്‍ഷകര്‍ക്ക് നേരേ ജലപീരങ്കി പ്രയോഗിച്ചതില്‍ പ്രതിഷേധവുമായി വാമിഖ ഗബ്ബി

ദില്ലി: ദില്ലിയിലെ കര്‍ഷക പ്രതിഷേധ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതില്‍ പ്രതിഷേധവുമായി നടി വാമിഖ ഗബ്ബി. ഹരിയാന അതിര്‍ത്തിയിലെത്തിയ കര്‍ഷകര്‍ക്ക് നേരെ കഴിഞ്ഞ ദിവസം രാത്രി ...

മഴ പെയ്യാൻ എല്ലാവരും പ്രാർത്ഥിക്കണം; ഇല്ലേൽ കാര്യം കട്ടപ്പൊക; എം എം മണി

ഇനിയും ഈ പ്രക്ഷോഭങ്ങൾ കണ്ടില്ലെന്നു നടിച്ചാൽ കടപുഴകുന്നത് കോൺക്രീറ്റ് ഭിത്തികൾ മാത്രമാകില്ല…..!

അവകാശ സമര പോരാട്ടങ്ങളില്‍ ഇന്ത്യന്‍ കര്‍ഷക സമൂഹം മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. സര്‍വ സന്നാഹങ്ങളുമൊരുക്കി കര്‍ഷക ജനതയുടെ പോരാട്ട വീറിനെ വിരട്ടിയോടിക്കാനൊരുമ്പെട്ട കേന്ദ്ര ഭരണ സംവിധാനങ്ങള്‍ തോറ്റ് ...

കാർഷിക ബില്ലിനെതിരായ പ്രക്ഷോഭം ബന്ദായി മാറുമെന്ന് കര്‍ഷക സംഘടനകൾ ;കേരളത്തിൽ സംയുക്ത കർഷക സമിതിയുടെ സത്യാഗ്രഹം

കാർഷിക ബില്ലിനെതിരായ പ്രക്ഷോഭം ബന്ദായി മാറുമെന്ന് കര്‍ഷക സംഘടനകൾ ;കേരളത്തിൽ സംയുക്ത കർഷക സമിതിയുടെ സത്യാഗ്രഹം

സംയുക്ത കര്‍ഷക സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ദേശീയ പ്രക്ഷോഭം. പഞ്ചാബിലും ഹരിയാനയിലും രാജ്യത്തെ ഗ്രാമീണ മേഖലകളിലും പ്രക്ഷോഭം ബന്ദായി മാറുമെന്ന് കര്‍ഷക സംഘടന നേതാക്കൾ അറിയിച്ചു. ജില്ലാ ...

Page 2 of 2 1 2

Latest News