FILIM

അടുത്ത മാസം അഞ്ചിന് പുതിയൊരു ജീവിതത്തിലേക്ക്; നടന്‍ ബാല വീണ്ടും വിവാഹിതനാകുന്നു

ബാല വീണ്ടും സംവിധായകൻ ആകാൻ ഒരുങ്ങുന്നു

മലയാളി അല്ലെങ്കിലും മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ബാല. അഭിനയത്തിനപ്പുറം സംവിധാനത്തിലും കഴിവ് തെളിയിച്ച നടൻ കൂടിയാണ് ബാ​ല. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രത്തെപ്പറ്റി ബാല വാക്കുകളാണ് ...

‘ന്നാ താന്‍ കേസ് കൊട്’ 50 കോടി ക്ലബ്ബില്‍ ഇടം നേടി

‘ന്നാ താന്‍ കേസ് കൊട്’ 50 കോടി ക്ലബ്ബില്‍ ഇടം നേടി

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ന്നാ താന്‍ കേസ് കൊട' 50 കോടി ക്ലബ്ബില്‍ ഇടം നേടി. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് ഈ സന്തോഷ വിവരം പങ്കുവെച്ചിരിക്കുന്നത്.തിയറ്ററുകളില്‍ ചിരി ...

‘എന്റെ മുഖം സിനിമയ്‌ക്ക് പറ്റിയതല്ലെന്ന് പറഞ്ഞ ഒരുപാട് പേരുണ്ട്; താന്‍ മലയാളിയാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന് പറഞ്ഞവരുണ്ട്; ടൊവിനോയുടെ വെളിപ്പെടുത്തല്‍

എപ്പോഴും എന്റെ പരിമിതികളെ മറികടക്കാനാണ് ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ച ഒരു സാധാരണ മനുഷ്യനാണ് ഞാന്‍, ഇന്ന് ഞാന്‍ സിനിമയിലുണ്ട്, അത്രേയുള്ളൂ. ‘ ടൊവിനോ

ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമില്ലാത്തതിന്റെ പേരില്‍ തന്നെ കളിയാക്കുന്നവരെ താന്‍ മൈന്‍ഡ് ചെയ്യില്ലെന്ന് ടൊവിനോ തോമസ്. ഇംഗ്ലീഷ് പറയാന്‍ അറിയില്ലെന്നല്ല പറഞ്ഞത് എന്നും അങ്ങനെയാണെങ്കില്‍ മെസിയും റൊണാള്‍ഡോയും മോശക്കാരാണോ ...

ബി ഉണ്ണികൃഷ്ണന്‍, മമ്മൂട്ടി ചിത്രത്തിന്‍റെ പ്രഖ്യാപനം ചിങ്ങം ഒന്നിന്

ബി ഉണ്ണികൃഷ്ണന്‍, മമ്മൂട്ടി ചിത്രത്തിന്‍റെ പ്രഖ്യാപനം ചിങ്ങം ഒന്നിന്

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ഈ പ്രോജക്റ്റ് സംബന്ധിച്ച ഒരു അപ്ഡേഷന്‍ പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ പ്രഖ്യാപനം ചിങ്ങം ഒന്നിന് ...

​’ഈ ഓണത്തിന് സ്വർണം ഉരുകുകയാണ്​’; അൽഫോൺസ് പുത്രൻ‌

​’ഈ ഓണത്തിന് സ്വർണം ഉരുകുകയാണ്​’; അൽഫോൺസ് പുത്രൻ‌

അൽഫോൺസ് പുത്രൻ‌റെ പുതിയ ചിത്രമാണ് ​ഗോൾഡ്. പൃഥ്വിരാജിന്റെ നായികയായി നയൻതാര എത്തുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഏറെ കൗതുകത്തോടും ആകാംക്ഷയോടെയുമാണ് പ്രേക്ഷകർ നോക്കി കാണുന്നത്. ഇപ്പോഴിതാ ...

അഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം രഞ്ജിത്ത്- മമ്മൂട്ടി കൂട്ടുകെട്ടു വരുന്നു

അഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം രഞ്ജിത്ത്- മമ്മൂട്ടി കൂട്ടുകെട്ടു വരുന്നു

പ്രാഞ്ചിയേട്ടനും പാലേരിമാണിക്യവുമൊക്കെയാവും രഞ്ജിത്ത്- മമ്മൂട്ടി കൂട്ടുകെട്ടിനെക്കുറിച്ച് പറയുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം എത്തുക. ഇപ്പോഴിതാ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇരുവരും ഒന്നിക്കുകയാണ്. എന്നാല്‍ ഇതൊരു ഫീച്ചര്‍ ...

ടൊവിനോയുടെ റൊമാന്റിക്ക് ത്രില്ലര്‍ ലൂക്കയുടെ കിടിലന്‍ ട്രെയിലര്‍ പുറത്ത്

ടൊവിനോയുടെ റൊമാന്റിക്ക് ത്രില്ലര്‍ ലൂക്കയുടെ കിടിലന്‍ ട്രെയിലര്‍ പുറത്ത്

ടൊവിനോ തോമസിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് ലൂക്ക. ലൂസിഫര്‍, ഉയരെ, വൈറസ് തുടങ്ങിയ സിനിമകളുടെ വിജയത്തിന് ശേഷമാണ് ടോവിനോയുടെ പുതിയ സിനിമ എത്തുന്നത്. ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ ...

പറയുവാന്‍ ഇതാദ്യമായ് എന്നു തുടങ്ങുന്ന ഇഷ്‌ക്കിലെ  പ്രണയഗാനത്തിന് പുതിയ പതിപ്പുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍

പറയുവാന്‍ ഇതാദ്യമായ് എന്നു തുടങ്ങുന്ന ഇഷ്‌ക്കിലെ പ്രണയഗാനത്തിന് പുതിയ പതിപ്പുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍

അടുത്ത കാലത്ത് ഇറങ്ങിയ നല്ല മലയാള ചിത്രങ്ങളിലൊന്ന് എന്ന് പ്രേക്ഷകര്‍ വിലയിരുത്തിയ സിനിമയാണ് ഇഷ്‌ക്. അനുരാജ് മനോഹറിന്റെ സംവിധാനത്തില്‍ പിറന്ന ചിത്രത്തില്‍ ഷെയ്ന്‍ നിഗവും ആന്‍ ശീതളുമാണ് ...

മോഹന്‍ലാല്‍ ചിത്രം ‘ലൂസിഫര്‍ 2’ ഉടന്‍

മോഹന്‍ലാല്‍ ചിത്രം ‘ലൂസിഫര്‍ 2’ ഉടന്‍

ലൂസിഫർ 2 ഉടൻ എത്തുമെന്ന സൂചനയുമായി മുരളി ഗോപിയുടെ ഫേസ്ബുക് പോസ്റ്റ്. താര ചക്രവര്‍ത്തി മോഹന്‍ലാലിനെ നായകനാക്കി യുവ സൂപ്പര്‍ താരം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ...

കുട്ടികളുടെ ചലച്ചിത്രോത്സവത്തിന് നാളെ തുടക്കമാകും

കുട്ടികളുടെ ചലച്ചിത്രോത്സവത്തിന് നാളെ തുടക്കമാകും

തിരുവന്തപുരം :കുട്ടികളുടെ രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം നാളെ മുതല്‍ തിരുവനന്തപുരത്ത് നടക്കും.  നൂറ്റി അറുപതോളം ചിത്രങ്ങളാണ് ആറ് തീയറ്ററുകളിലായി മേളയില്‍ പ്രദര്‍ശനത്തിനായി എത്തുന്നത്.ഏ‍ഴ് ദിവസം നീണ്ടു നില്‍ക്കുന്ന ...

Latest News