FILM NEWS

ആട്ടിൻതോലിട്ട ചെന്നായ്‌ക്കളായ താര സിൽബന്ധി സമൂഹത്തിന്റെ അറിവിലേക്കായി ഒരു പഴങ്കഥ കുറിക്കുന്നു; മമ്മൂട്ടിക്കൊപ്പമുള്ള  പഴയകാല  ഓർമ്മകൾ  എഴുതി ഷമ്മി തിലകൻ

ആട്ടിൻതോലിട്ട ചെന്നായ്‌ക്കളായ താര സിൽബന്ധി സമൂഹത്തിന്റെ അറിവിലേക്കായി ഒരു പഴങ്കഥ കുറിക്കുന്നു; മമ്മൂട്ടിക്കൊപ്പമുള്ള  പഴയകാല  ഓർമ്മകൾ  എഴുതി ഷമ്മി തിലകൻ

മമ്മൂട്ടിക്കൊപ്പമുള്ള പഴയകാല ഓർമ്മകൾ എഴുതിയിരിക്കുകയാണ് നടൻ ഷമ്മി തിലകൻ. കെ ജി ജോർജ് സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'കഥയ്ക്ക് പിന്നിൽ' എന്ന ചിത്രത്തിൽ ...

ഒടുവിൽ  നാം അവരുടെ മേൽ, പ്രളയമയച്ചു, വെട്ടുകിളികളെ വിട്ടു; കീടങ്ങളെ വിതച്ചു; തവളകളെ പെരുപ്പിച്ചു; ചോര പെയ്യികയും ചെയ്തു. ഈ ദൃഷ്ടാന്തങ്ങളൊക്കെ ഉണ്ടായിട്ടും അവർ ഗർവിഷ്ഠരായി നടന്നു. – അവർ പാപികളായിരുന്നു; സമൂഹ മാധ്യമങ്ങളിൽ വീണ്ടും തിരികെയെത്തി സൈറ വസിം

സമൂഹമാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങൾ വലിയ വിവാദങ്ങളിലേയ്ക്കായിരിക്കും ചിലപ്പോൾ അവ ചെന്നുപെടുക. പ്രത്യേകിച്ച സെലിബ്രിറ്റികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലെ പരാമർശങ്ങൾ. ട്വീറ്റ് വിവാദ മായതോടെയാണ് നടി സൈറ വസിം ...

ആ ദിവസമായിരുന്നു ഞാൻ ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയി മാറിയത്’;ശ്രദ്ധ ശ്രീനാഥ്

ആ ദിവസമായിരുന്നു ഞാൻ ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയി മാറിയത്’;ശ്രദ്ധ ശ്രീനാഥ്

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായൊരു നടിയാണ് ശ്രദ്ധ ശ്രീനാഥ്. 'വിക്രം വേദ', 'യൂ ടേൺ','നേർകൊണ്ട പാർവൈ' തുടങ്ങിയ തെന്നിന്ത്യൻ ചിത്രങ്ങളിലും 'കോഹിനൂർ' എന്ന മലയാള ചിത്രത്തിലും ശ്രദ്ധ ...

കഴിഞ്ഞ വർഷം ഈ ദിവസമായിരുന്നു അദ്ദേഹം എന്നെ കല്യാണം കഴിക്കാമോ എന്ന് ചോദിച്ചത്; ‘ചന്ദ്രലേഖ’ നടിയുടെ ത്രോബാക്ക് ഫോട്ടോ

കഴിഞ്ഞ വർഷം ഈ ദിവസമായിരുന്നു അദ്ദേഹം എന്നെ കല്യാണം കഴിക്കാമോ എന്ന് ചോദിച്ചത്; ‘ചന്ദ്രലേഖ’ നടിയുടെ ത്രോബാക്ക് ഫോട്ടോ

ഭർത്താവ് നവാബ് ഷായോടുമൊത്തുള്ള ത്രോബാക്ക് ഫോട്ടോ പോസ്റ്റ് ചെയ്ത് നടി പൂജാ ബത്ര. പൂജയ്ക്കു മുന്നിലായി പ്രൊപ്പോസ് ചെയ്യാനെന്ന വണ്ണം നിൽക്കുന്ന നടനും ഭർത്താവുമായ നവാബിന്റെ ഫോട്ടോയാണ് ...

പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ച അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക്, താരങ്ങള്‍ ആരാകുമെന്ന് അറിയാൻ ആരാധകര്‍ 

പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ച അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക്, താരങ്ങള്‍ ആരാകുമെന്ന് അറിയാൻ ആരാധകര്‍ 

പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ച അയ്യപ്പനും കോശിയും അടുത്തിടെ ഏറ്റവും ഹിറ്റായ ചിത്രമാണ്. അയ്യപ്പനും കോശിയും ഹിന്ദിയിലേക്കും എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത. സച്ചിയായിരുന്നു അയ്യപ്പനും കോശിയും സംവിധാനം ...

നിറത്തിന്റെ പേരിൽ എന്നെ പരിഹസിച്ചവരുണ്ട്, ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട്; പക്ഷേ അതിനെയൊക്കെ ഞാൻ തരണം ചെയ്‍തു, എന്നെ ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിച്ചാൽ തിരിച്ചുകൊടുക്കാനും എനിക്ക് അറിയാം; ഐശ്വര്യ രാജേഷ് 

തെന്നിന്ത്യയില്‍ കുറച്ചുനാള്‍ കൊണ്ടുതന്നെ ശ്രദ്ധേയയായ നടിയാണ് ഐശ്വര്യ രാജേഷ്. അധികം സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ചെയ്‍ത കഥാപാത്രങ്ങള്‍ വേറിട്ടുനില്‍ക്കുന്നതു കൊണ്ട് ഐശ്വര്യ രാജേഷ് പെട്ടെന്നു തന്നെ ശ്രദ്ധിക്കപ്പെട്ടു. ഐശ്വര്യ ...

ലോക്ക്ഡൗണിൽ ‘ആടുജീവിത’ത്തിന്റെ ബജറ്റ് താളം തെറ്റി; അടുത്ത ഷെഡ്യൂൾ നമീബിയയിൽ

ലോക്ക്ഡൗണിൽ ‘ആടുജീവിത’ത്തിന്റെ ബജറ്റ് താളം തെറ്റി; അടുത്ത ഷെഡ്യൂൾ നമീബിയയിൽ

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിലും വാർത്തകളിലും ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നാണ് 'ആടുജീവിത'ത്തിന്റെ ഷൂട്ടിങ് ടീം ജോർദാനിൽ ലോക്ക്ഡൗണിനെ തുടർന്ന് കുടുങ്ങി പോയത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ...

പ്രായം അറുപതായത് തന്നെ ഒരു രീതിയിലും ബാധിക്കുന്നില്ല; സമയം തീർക്കാൻ മനപൂർവ്വമായി ഒന്നും ഞാൻ ചെയ്യാറില്ല. പുസ്തകം വായിക്കല്ലോ, പാട്ടുകേൾക്കല്ലോ ഒന്നും…

പ്രായം അറുപതായത് തന്നെ ഒരു രീതിയിലും ബാധിക്കുന്നില്ല; സമയം തീർക്കാൻ മനപൂർവ്വമായി ഒന്നും ഞാൻ ചെയ്യാറില്ല. പുസ്തകം വായിക്കല്ലോ, പാട്ടുകേൾക്കല്ലോ ഒന്നും…

ചെന്നൈ: പിറന്നാൾ ദിനത്തിൽ ആരാധകരുടേയും സുഹൃത്തുകളുടേയും ആശംസകൾക്ക് നന്ദി പറഞ്ഞ് നടൻ മോഹൻലാൽ. കൊവിഡ് പ്രതിസന്ധിയിൽ നിന്നും ലോകം എത്രയും പെട്ടെന്ന് മുക്തി നേടുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച ...

‘അപ്പുവിന്റെ ലോകം പര്‍വതാരോഹണവും പുസ്തകങ്ങളും, സിനിമയെക്കുറിച്ച് അയാള്‍ക്ക് ആകാംക്ഷയില്ല’; പ്രണവിനെക്കുറിച്ച് മോഹന്‍ലാല്‍

‘അപ്പുവിന്റെ ലോകം പര്‍വതാരോഹണവും പുസ്തകങ്ങളും, സിനിമയെക്കുറിച്ച് അയാള്‍ക്ക് ആകാംക്ഷയില്ല’; പ്രണവിനെക്കുറിച്ച് മോഹന്‍ലാല്‍

മകന്‍ പ്രണവിന്റെ സിനിമാജീവിതത്തെക്കുറിച്ച് അയാള്‍ക്ക് പോലും ആകാംക്ഷയില്ലെന്ന് നടന്‍ മോഹന്‍ലാല്‍. അപ്പുവിന്റെ ലോകം പുസ്തകങ്ങളും പര്‍വതാരോഹണവുമാണ്. അതുമായി രസകരമായി ജീവിക്കുന്നു. അതിനിടയില്‍ അയാള്‍ സിനിമയും ആസ്വദിക്കുന്നു. അപ്പു ...

വീട്ടിനകത്തെ മോഹന്‍ലാല്‍ അന്നും ഇന്നും ഒന്ന് തന്നെ; രണ്ട് മാസമായി എനിക്കുളള ഭക്ഷണം ഉണ്ടാക്കി തരുന്നത് ലാലേട്ടന്‍, യു ട്യൂബില്‍ നോക്കി പാചകം പഠിക്കുന്നതും കാണാം, സുചിത്ര പറയുന്നു

വീട്ടിനകത്തെ മോഹന്‍ലാല്‍ അന്നും ഇന്നും ഒന്ന് തന്നെ; രണ്ട് മാസമായി എനിക്കുളള ഭക്ഷണം ഉണ്ടാക്കി തരുന്നത് ലാലേട്ടന്‍, യു ട്യൂബില്‍ നോക്കി പാചകം പഠിക്കുന്നതും കാണാം, സുചിത്ര പറയുന്നു

വീട്ടിനകത്തെ മോഹന്‍ലാല്‍ അന്നും ഇന്നും ഒന്ന് തന്നെയാണെന്നും മാറിയിട്ടില്ലെന്നും ഭാര്യ സുചിത്ര. ലോക്ഡൗണ്‍ വന്നതോടെ ജീവിതത്തില്‍ ആദ്യമായാണ് മോഹന്‍ലാല്‍ ഇത്രയേറെ ദിവസം വീട്ടില്‍ നില്‍ക്കുന്നതെന്നും സുചിത്ര പറയുന്നു. ...

ഞാനും നിർമിച്ചു ഒരു സിനിമ. തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി എന്ന പേരിൽ; തീയേറ്ററുകാർ ഏതോ കാലത്ത് എഴുതി വെച്ച പ്രമാണങ്ങൾ പോസ്റ്റലായി അയക്കണം, പണം കിട്ടാൻ വേഴാമ്പലിനെ പോലെ കാത്തിരിക്കണം

ഞാനും നിർമിച്ചു ഒരു സിനിമ. തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി എന്ന പേരിൽ; തീയേറ്ററുകാർ ഏതോ കാലത്ത് എഴുതി വെച്ച പ്രമാണങ്ങൾ പോസ്റ്റലായി അയക്കണം, പണം കിട്ടാൻ വേഴാമ്പലിനെ പോലെ കാത്തിരിക്കണം

കഴിഞ്ഞ ദിവസങ്ങളിലാണ് ഫ്രെെഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന സൂഫിയും സുജാതയും എന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലുടെ റിലീസിനെത്തുന്ന വാർത്ത പുറത്തുവന്നത്. ...

‘നിങ്ങളെ കാണാൻ കാട്ടുവാസിയെ പോലെയുണ്ട് ‘ ;വംശീയ അധിക്ഷേപത്തിന് മറുപടിയുമായി റിമ കല്ലിങ്കൽ

‘നിങ്ങളെ കാണാൻ കാട്ടുവാസിയെ പോലെയുണ്ട് ‘ ;വംശീയ അധിക്ഷേപത്തിന് മറുപടിയുമായി റിമ കല്ലിങ്കൽ

നടി റിമ കല്ലിങ്കൽ സ്പെയിൻ യാത്രയ്ക്കിടയില്‍ സന്ദർശിച്ച കൊട്ടാരത്തിലെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങൾക്ക് ചുവടെ നിരവധി അധിക്ഷേപ കമന്റുകളാണ് വന്നത്. അത്തരം കമന്റുകൾക്കുള്ള ...

വാട്ട് ഈസ് പ്ലാൻ ബി? ഉത്തരവുമായി വിജയ് സേതുപതി

വാട്ട് ഈസ് പ്ലാൻ ബി? ഉത്തരവുമായി വിജയ് സേതുപതി

എന്താണ് പ്ലാൻ ബി എന്ന് ചോദ്യവും ഉത്തരവുമായി വിജയ് സേതുപതി. ഐശ്വര്യ രാജേഷ് നായികയായെത്തുന്ന പുതിയ ചിത്രം 'തിട്ടം ഇരണ്ടാണ്' പ്ലാൻ ബിക്കുള്ള ഉത്തരം. എന്താണ് പ്ലാൻ ...

എനിക്കറിയാവുന്ന മീഡിയ പത്രവും ടിവിയുമാണ്; സോഷ്യൽ മീഡിയയോ, അതിനെക്കുറിച്ച് ഞാനെന്ത് പറയാൻ!

എനിക്കറിയാവുന്ന മീഡിയ പത്രവും ടിവിയുമാണ്; സോഷ്യൽ മീഡിയയോ, അതിനെക്കുറിച്ച് ഞാനെന്ത് പറയാൻ!

1980 കളിലും 1990 കളിലും തമിഴ്‌സിനിമാ ലോകത്തെ തമാശരംഗങ്ങള്‍ക്ക് കൂടുതലും കടപ്പെട്ടിരിക്കുന്നത് ഗൗണ്ടമണിയും സെന്തിലും ഒരുക്കുന്ന കോമഡി കൂട്ടുകെട്ടുകള്‍ക്കാണ്. കഴിഞ്ഞ ദിവസങ്ങളിലാണ് തമിഴ് സിനിമയിലെ ഒരു കാലത്തെ ...

വിഷവാതകദുരന്തം; കേൾക്കുമ്പോഴും വായിക്കുമ്പോഴും വല്ലാത്ത വേദനയാണെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍

വിഷവാതകദുരന്തം; കേൾക്കുമ്പോഴും വായിക്കുമ്പോഴും വല്ലാത്ത വേദനയാണെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍

വിശാഖപട്ടണത്തെ ഫാക്ടറിയില്‍ ഉണ്ടായ വിഷവാതക ചോര്‍ച്ച രാജ്യത്തെ മുഴുവന്‍ വിഷമത്തിലാക്കിയിരിക്കുകയാണ്. ഒരു എട്ടു വയസുകാരിയുള്‍പ്പെടെ 11 പേരോളംമരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇരുന്നൂറുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.വിശാഖപട്ടണത്ത് ആര്‍.ആര്‍. വെങ്കടപുരത്തുള്ള ...

19 വർഷങ്ങൾക്ക് ശേഷം വീണ്ടും ‘ദിൽ ചാഹ്താ ഹെ’ യുമായി ശങ്കര്‍ മഹാദേവനും ബെർകലി ടീമും

19 വർഷങ്ങൾക്ക് ശേഷം വീണ്ടും ‘ദിൽ ചാഹ്താ ഹെ’ യുമായി ശങ്കര്‍ മഹാദേവനും ബെർകലി ടീമും

ബോളിവുഡ് നടന്‍ ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്ത സിനിമയാണ് 2001-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ദില്‍ ചാഹ്താ ഹെ'. ആമിർ ഖാൻ , സെയ്ഫ് അലി ഖാൻ , ...

വ്യാജ വാര്‍ത്തകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിജയ് ദേവരകൊണ്ട

വ്യാജ വാര്‍ത്തകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിജയ് ദേവരകൊണ്ട

മലയാളികൾക്ക് ഏറെ സുപരിചിതനായ തെലുങ്ക് താരമാണ് വിജയ് ദേവരകൊണ്ട. അർജുൻ റെഡ്ഢി എന്ന ഒറ്റ ചിത്രത്തോടെ അദ്ദേഹത്തിന് കേരളത്തിൽ ആരാധക വൃന്ദവും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ താരം വ്യാജ ...

ദുൽഖർ കാക്കി അണിയുമോ? ത്രില്ലറൊരുക്കാൻ റോഷൻ ആൻഡ്രൂസ്, സഞ്ജയ് ബോബി ടീം

ദുൽഖർ കാക്കി അണിയുമോ? ത്രില്ലറൊരുക്കാൻ റോഷൻ ആൻഡ്രൂസ്, സഞ്ജയ് ബോബി ടീം

റോഷൻ ആൻഡ്രൂസ് സംവിധാനംചെയ്യുന്ന അടുത്ത ചിത്രം ദുൽഖറിനൊപ്പം. റോഷൻ ആൻഡ്രൂസ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിവരം അറിയിച്ചിരിക്കുകയാണ് . തന്റെ സംവിധാന സംരംഭമായ 'മുംബൈ പൊലീസ്' എന്ന ...

പെങ്ങളുടെ വളവിറ്റ് ഷൂട്ട് ചെയ്ത ട്രെയിലർ; ലിജോ ജോസ് പങ്കുവെച്ച് വീഡിയോയ്‌ക്ക് പിന്നിൽ

പെങ്ങളുടെ വളവിറ്റ് ഷൂട്ട് ചെയ്ത ട്രെയിലർ; ലിജോ ജോസ് പങ്കുവെച്ച് വീഡിയോയ്‌ക്ക് പിന്നിൽ

സംവിധായകൻ ലിജോ ജോസ് പെല്ലിശേരി ഫേസ്ബുക്കിൽ പങ്കുവെച്ചൊരു ട്രെയിലർ ശ്രദ്ധേയമാവുകയാണ്. എന്നാൽ അത് അദ്ദേഹത്തിന്റെ ചിത്രത്തിന്റെ ട്രെയിലർ അല്ല.'ചിലരെ കണ്ടുകൊണ്ടുള്ള യാത്രയാണ് ജീവിതം' എന്ന വാചകത്തോടെയാണ് ഈ ...

സിനിമ പഴയ നിലയിൽ എത്തണമെങ്കില്‍ രണ്ടുമൂന്ന് വര്‍ഷമെങ്കിലും വേണ്ടിവരും’;ലിബര്‍ട്ടി ബഷീര്‍

സിനിമ പഴയ നിലയിൽ എത്തണമെങ്കില്‍ രണ്ടുമൂന്ന് വര്‍ഷമെങ്കിലും വേണ്ടിവരും’;ലിബര്‍ട്ടി ബഷീര്‍

രാജ്യത്ത് കൊറോണ പടർന്നതോടെ ആദ്യം പൂട്ടിയിടപ്പെട്ട വ്യവസായ മേഖലയാണ് തീയറ്ററുകൾ. ഏകദേശം രണ്ട് മാസത്തോളമാകുന്നു കേരളത്തിൽ തീയറ്ററുകൾ അടച്ചിട്ടിട്ട്. ഇനി തീയറ്ററുകൾ എന്ന് തുറക്കുമെന്നുള്ളതും അനിശ്ചിതത്വത്തിലാണ്. കൊവിഡ് ...

ആദ്യം കണ്ട സിനിമ ‘മകൻ എന്റെ മകൻ’, അതോടെ ക്രിക്കറ്റിനൊപ്പം സിനിമയും ജീവനായി; എബ്രിഡ് ഷൈൻ കുറിപ്പ്

ആദ്യം കണ്ട സിനിമ ‘മകൻ എന്റെ മകൻ’, അതോടെ ക്രിക്കറ്റിനൊപ്പം സിനിമയും ജീവനായി; എബ്രിഡ് ഷൈൻ കുറിപ്പ്

തന്റെ സിനിമാ കാണൽ അനുഭവങ്ങളെക്കുറിച്ചും പ്രദേശത്തുള്ള തീയേറ്ററുകളെക്കുറിച്ചും ഹൃ​ദയസ്പർശിയായ കുറിപ്പുമായി സംവിധായകൻ എബ്രിഡ് ഷൈൻ രം​ഗത്ത്. ഫേസ് ബുക്ക് കൂട്ടായ്മയായ ലാ​ഗിലാണ് (ലോക്കൽ ഓഡിയൻസ് ​ഗ്രൂപ്പ്) എബ്രിഡ് ...

‘മണിഹെയ്‌സ്റ്റും’ ‘എക്സ്ട്രാക്ഷനും’ മാത്രമല്ല ; അറിയാം ഈ ആഴ്ച ഓൺലൈൻ സ്ട്രീമിങ്ങിന് എത്തിയ 10 സിനിമകളും സീരീസുകളും

‘മണിഹെയ്‌സ്റ്റും’ ‘എക്സ്ട്രാക്ഷനും’ മാത്രമല്ല ; അറിയാം ഈ ആഴ്ച ഓൺലൈൻ സ്ട്രീമിങ്ങിന് എത്തിയ 10 സിനിമകളും സീരീസുകളും

രാജ്യം ലോക്ക്ഡൗണിലേക്ക് പ്രവേശിച്ചതിന് ശേഷം വലിയൊരു ശതമാനം ജനങ്ങളും തങ്ങളുടെ സമയം ചെലവഴിക്കുന്നത് ഓൺലൈൻ സ്ട്രീമിങ് സിനിമകളും സീരീസും കണ്ടുകൊണ്ടാണ്.ആമസോൺ പ്രൈം,നെറ്റ്ഫ്ലിക്സ്,ഡിസ്നി+ഹോട്ട്സ്റ്റാർ സേവനങ്ങളാണ് ഓൺലൈൻ സ്ട്രീമിങ്ങിനായി ഉപയോഗിക്കുന്നത്. ...

ഐസിയുവില്‍ ഋഷി കപൂറിന്റെ അവസാന ദൃശ്യങ്ങള്‍ റെക്കോർഡ് ചെയ്തു; വിഡിയോ പുറത്ത്

ഐസിയുവില്‍ ഋഷി കപൂറിന്റെ അവസാന ദൃശ്യങ്ങള്‍ റെക്കോർഡ് ചെയ്തു; വിഡിയോ പുറത്ത്

ഋഷി കപൂറിന്റെ മരണത്തിനു മുമ്പുള്ള ഐസിയുവിലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ആശുപത്രിയില്‍ അദ്ദേഹത്തെ പരിചരിക്കുന്നവരാരോ രഹസ്യമായി ചിത്രീകരിച്ച വിഡിയോ ആണ് താരത്തിന്റെ മരണശേഷം വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തിൽ ...

ജ്യോതിക വൃത്തിഹീനം എന്ന് വിമർശിച്ച ആശുപത്രിയിൽ നിന്നും പിടികൂടിയത് 11 പാമ്പുകളെ

ജ്യോതിക വൃത്തിഹീനം എന്ന് വിമർശിച്ച ആശുപത്രിയിൽ നിന്നും പിടികൂടിയത് 11 പാമ്പുകളെ

നടി ജ്യോതിക ജെ എഫ് ഡബ്ല്യൂ (JFW) പുരസ്‍കാരദാന വേദിയിൽ നടത്തിയ പ്രസംഗം വിവാദമായിരുന്നു. 'രാക്ഷസി' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങുമ്പോഴാണ് ജ്യോതിക ...

‘ഈ നശിച്ച വൈറസ് ഇല്ലായിരുന്നുവെങ്കില്‍’; കാർത്തിക് സുബ്ബരാജ്

‘ഈ നശിച്ച വൈറസ് ഇല്ലായിരുന്നുവെങ്കില്‍’; കാർത്തിക് സുബ്ബരാജ്

മെയ് ഒന്നിന് തീയറ്ററുകളിൽ എത്തേണ്ട ചിത്രമായിരുന്നു സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ 'ജഗമേ തന്തിരം'. കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ നടപ്പിലാക്കിയതോടെ ചിത്രത്തിന്റെ റിലീസ് അനിശ്ചിത കാലത്തേക്ക് ...

ഭർത്താവും അമ്മാവനുമൊത്തുള്ള ​ഗാനരം​ഗം ഷെയർ ചെയ്ത് കരീന കപൂർ; ഋഷി കപൂറിന് ട്രിബ്യൂട്ട്

ഭർത്താവും അമ്മാവനുമൊത്തുള്ള ​ഗാനരം​ഗം ഷെയർ ചെയ്ത് കരീന കപൂർ; ഋഷി കപൂറിന് ട്രിബ്യൂട്ട്

അമ്മാവനായ ഋഷി കപൂറിന്റെ ഓർമകൾക്ക് ട്രിബ്യൂട്ടുമായി കരീന കപൂർ. സോഷ്യൽ മീഡിയയിൽ ഭർത്താവായ സെയിഫ് അലി ഖാനും ഋഷി കപൂറും തമ്മിലുള്ള ഒരു സോം​ഗ് ക്ലിപ് ആണ് ...

കരീനയുടെ ഒരുദിനം ആരംഭിക്കുന്നത് നാരങ്ങാനീരു പിഴിഞ്ഞ ചൂടുവെള്ളത്തോടെ

കരീനയുടെ ഒരുദിനം ആരംഭിക്കുന്നത് നാരങ്ങാനീരു പിഴിഞ്ഞ ചൂടുവെള്ളത്തോടെ

ബോളിവുഡിലെ സൈസ് സീറോ സുന്ദരി എന്നാണ് കരീന കപൂര്‍ അറിയപ്പെടുന്നത്. പ്രസവത്തോടെ അല്‍പം വണ്ണംവച്ചെങ്കിലും വീണ്ടും വര്‍ക്കൗട്ടുകളിലൂടെ താരം പഴയ ഫിറ്റ്‌നസ് വീണ്ടെടുത്തു. ഇപ്പോഴിതാ ആരാധകര്‍ക്കായി തന്റെ ...

നടൻ ഋഷി കപൂർ അന്തരിച്ചു

ബച്ചന് ലഭിക്കേണ്ട അവാർഡ് പണം കൊടുത്ത് തട്ടിയെടുത്തിരുന്നു, അച്ഛന് വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്നു..

2017ൽ ആണ് ഋഷി കപൂറിന്റെ ആത്മകഥയായ 'ഖുല്ലം ഖുല്ല' പുറത്തിറങ്ങിയത്. ആ പുസ്തകത്തിലെ ചില വെളിപ്പെടുത്തലുകളാവട്ടെ, അന്ന് ബോളിവുഡിൽ ഏറെ ചർച്ചയാവുകയും ചെയ്തു. 1970 ല്‍ ഇറങ്ങിയ ...

‘അതുകൊണ്ടാണ് ഒരിക്കൽ സിനിമ വിട്ടത്..’ ശോഭന പറയുന്നു

‘അതുകൊണ്ടാണ് ഒരിക്കൽ സിനിമ വിട്ടത്..’ ശോഭന പറയുന്നു

മലയാളിയുടെ എക്കാലത്തെയും പ്രിയ താരങ്ങളിൽ ഒരാളാണ് ശോഭന. 1980കാലിലും 1990കളിലും മലയാള സിനിമയിലെ മുൻനിര നായികയായി ഉയർന്ന താരം 2000ത്തോട് കൂടി സിനിമാ ലോകത്ത് നിന്ന് അകന്ന് ...

നടൻ ഋഷി കപൂർ അന്തരിച്ചു

നടൻ ഋഷി കപൂർ അന്തരിച്ചു

മുംബൈ: നടൻ ഋഷി കപൂർ അന്തരിച്ചു. ഇന്ന് രാവിലെ മുംബൈയിലെ എച്ച്എൻ ആശുപത്രിയിലായിരുന്നു അന്ത്യം. 67 വയസായിരുന്നു. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കാര്യം സഹോദരൻ ...

Page 82 of 84 1 81 82 83 84

Latest News