സംസ്ഥാനത്ത് ഇന്ധന വിലയിൽ വർധന. 25 പൈസ വീതമാണ് പെട്രോളിനും ഡീസലിനും കൂടിയത്. അഞ്ചാം തവണയാണ് പുതുവർഷത്തിൽ ഇന്ധന വില ഉയരുന്നത്.
തിരുവനന്തപുരത്ത് പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയുമാണ് വർധിച്ചത്. കൂടാതെ കൊച്ചിയിൽ പെട്രോളിന് 85.72 രൂപയും ഡീസലിന് 79.88 രൂപയുമാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക