GO AIR

ഇൻഡി​ഗോ വിമാന ടിക്കറ്റുകുൾ ബുക്ക് ചെയ്യുന്നവർക്ക് 2000 രൂപ ക്യാഷ്ബാക്ക്

ഗോ എയറിന്റെ കണ്ണൂര്‍-ദമ്മാം സര്‍വീസ് ഡിസംബര്‍ 19-ന് ആരംഭിക്കും; ബുക്കിംഗ് തുടങ്ങി

കണ്ണൂര്‍: രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന എയര്‍ലൈനായ ഗോഎയര്‍, സൗദി അറേബ്യയിലെ ദമാമിലേയ്ക്ക് കണ്ണൂരില്‍ നിന്ന് പുതിയ സര്‍വീസ് പ്രഖ്യാപിച്ചു. ഉദ്ഘാടന സര്‍വ്വീസ് ഡിസംബര്‍ 19-ന് കണ്ണൂരില്‍ ...

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഒരു വിമാനസർവീസിനു കൂടെ സാധ്യത

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് ഒരു വിമാനസർവീസിനുകൂടി സാധ്യത. നിലവിൽ ചൊവ്വാഴ്ച മൂന്ന് സർവീസും മറ്റു ദിവസങ്ങളിൽ രണ്ട് സർവീസുമാണ് ഈ റൂട്ടിലുള്ളത്. ഗോ എയറാണ് കണ്ണൂരിൽനിന്ന് ...

തിരുവനന്തപുരത്തുനിന്നും കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും

തിരുവനന്തപുരത്തുനിന്നും കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് മാലിദ്വീപ്, ചെന്നൈ, മുംബൈ എന്നിവിടങ്ങിളിലേക്ക് പുതിയ വിമാന സര്‍വ്വീസുകൾ ആരംഭിക്കാൻ വിമാനക്കമ്പനികൾ തീരുമാനിച്ചു. സ്‌പൈസ് ജെറ്റ്, വിസ്താര എയര്‍ലൈന്‍സ്, ഗോ എയര്‍, എയര്‍ ഏഷ്യ എന്നിവയാണ് പുതിയ ...

കണ്ണൂരിൽ നിന്നും കൂടുതൽ അന്താരാഷ്‌ട്ര സർവീസുകളുമായി ഗോ എയർ

കുറഞ്ഞ നിരക്കിൽ കുവൈത്തില്‍ നിന്നും കണ്ണൂരിലേക്ക്‌ നേരിട്ടുള്ള വിമാന സര്‍വീസുമായി ഗോ എയര്‍

കുറഞ്ഞ നിരക്കുകളില്‍ കുവൈത്തില്‍ നിന്നും കണ്ണൂരിലേക്ക്‌ നേരിട്ടുള്ള വിമാന സര്‍വീസുമായി ഗോ എയര്‍. 2019 സെപ്റ്റംബര്‍ 19 മുതലാണ്‌ സര്‍വ്വീസ്‌ ആരംഭിക്കുന്നത്‌. കുവൈത്തില്‍ നിന്നു കണ്ണൂരിലേക്ക്‌ 28 ...

കണ്ണൂരിൽ നിന്നും കൂടുതൽ അന്താരാഷ്‌ട്ര സർവീസുകളുമായി ഗോ എയർ

കണ്ണൂരിൽ നിന്നും ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര വാഗ്ദാനം ചെയ്ത് ഗോ എയര്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇനി ചുരുങ്ങിയ ചിലവിൽ യാത്ര ചെയ്യാം. അടുത്ത വര്‍ഷം ആദ്യം മുതല്‍ ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര വാഗ്ദാനം ചെയ്തിരിക്കുകയാണ് ഗോ ...

കണ്ണൂരിൽ നിന്നും കൂടുതൽ അന്താരാഷ്‌ട്ര സർവീസുകളുമായി ഗോ എയർ

ദുബായില്‍ നിന്നും കണ്ണൂരിലേക്കുള്ള ഗോ എയര്‍ സർവീസ് ഇന്നുമുതൽ

ഉത്തരമലബാറുകാരായ യുഎഇ പ്രവാസികൾക്ക് യാത്രാ സൗകര്യമൊരുക്കി ഗോ എയര്‍ ദുബായില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വീസ് നടത്തും. പ്രതിദിന സര്‍വീസ് വെള്ളിയാഴ്ച മുതൽ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. https://youtu.be/nbuiYBpNp7A ...

കണ്ണൂരിൽ നിന്നും കൂടുതൽ അന്താരാഷ്‌ട്ര സർവീസുകളുമായി ഗോ എയർ

മ​സ്​​ക​റ്റ് ​- മും​ബൈ സ​ര്‍​വീ​സ് ഗോ ​എ​യർ ആരംഭിച്ചു

മ​സ്​​കറ്റ്​: ബ​ജ​റ്റ്​ വി​മാ​ന കമ്പനിയായ  ഗോ ​എ​യ​റി​ന്റെ മ​സ്​​ക​ത്ത്​- മും​ബൈ സ​ര്‍​വി​സി​ന്​ ആരംഭമായി. പ്ര​തി​ദി​ന സ​ര്‍​വി​സാ​ണു​ള്ള​ത്. ക​ണ്ണൂ​രി​ന്​ പി​ന്നാ​ലെ മ​സ്​​കറ്റി​ലേ​ക്കു​ള്ള ഗോ ​എ​യ​റി​ന്റെ ര​ണ്ടാ​മ​ത്തെ നേ​രി​ട്ടു​ള്ള സ​ര്‍​വി​സാ​ണി​ത്. ...

കണ്ണൂരിൽ നിന്നും കൂടുതൽ അന്താരാഷ്‌ട്ര സർവീസുകളുമായി ഗോ എയർ

കണ്ണൂരിൽ നിന്നും കൂടുതൽ അന്താരാഷ്‌ട്ര സർവീസുകളുമായി ഗോ എയർ

കണ്ണൂര്‍: കണ്ണൂരിൽ നിന്നും കൂടുതൽ അന്താരാഷ്ട്ര സർവിസുകൾ നടത്താനൊരുങ്ങി ഗോ എയർ. ബജറ്റ് എയര്‍ലൈനായ ഗോ എയര്‍ ആണ് കൂടുതൽ സർവിസുകൾ നടതാനൊരുങ്ങുന്നത്. കണ്ണൂര്‍, മുംബൈ, ഡല്‍ഹി ...

വിമാനങ്ങളുടെ എണ്ണത്തിൽ  അര്‍ധ സെഞ്ചുറി തികച്ച്  ഗോ എയര്‍ എയര്‍ലൈന്‍സ്

വിമാനങ്ങളുടെ എണ്ണത്തിൽ അര്‍ധ സെഞ്ചുറി തികച്ച് ഗോ എയര്‍ എയര്‍ലൈന്‍സ്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനികളിലൊന്നായ ഗോ എയര്‍ എയര്‍ലൈന്‍സിന് രണ്ടു വര്‍ഷത്തിനിടെ വിമാനങ്ങളുടെ എണ്ണത്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. ചുരുങ്ങിയ കാലയളവില്‍ അമ്പതാമത് വിമാനവും ഗോ ...

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ വിന്റർ ഷെഡ്യൂൾ പ്രഘ്യാപിച്ചു

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ വിന്റർ ഷെഡ്യൂൾ പ്രഘ്യാപിച്ചു. വിന്റർ ഷെഡ്യൂളിൽ മസ്കറ്റിലേക്കാണ് ആദ്യം ബുക്കിംഗ് ആരംഭിച്ചത്. ഒക്ടോബർ 27 മുതൽ മാർച്ച് ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗോ എയർ ദിവസേന സര്‍വീസ് തുടങ്ങി

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗോ എയർ ദിവസേന സര്‍വീസ് തുടങ്ങി

കണ്ണൂര്‍ വിമാനതാവളത്തില്‍ ദിവസേന മസ്‌കറ്റിലേക്കും അബൂദാബിയിലേക്കും ഗോ എയര്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിച്ചു. മെയ് 30ന് ആരംഭിക്കുന്ന സര്‍വീസുകള്‍ക്ക് ബുക്കിങ്. കണ്ണൂരില്‍ നിന്ന് മസ്‌കറ്റിലേക്ക് ഗോ എയര്‍ ...

വമ്പൻ ഓഫറുകൾ അവതരിപ്പിച്ച് ഗോ എയർ

കണ്ണൂര്‍-ബാംഗ്ലൂര്‍ യാത്രയ്‌ക്ക് 1,999 രൂപ; വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗോ എയര്‍

കണ്ണൂർ: ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗോ എയര്‍. ആഭ്യന്തര യാത്രകള്‍ക്ക് ടിക്കറ്റ് നിരക്കുകള്‍ 1,099 രൂപ മുതലും അന്താരാഷ്ട്ര ...

കണ്ണൂരില്‍ നിന്നും ഗോ എയര്‍ സർവീസ് ആരംഭിച്ചു; മസ്‌കറ്റിലേക്ക് ആഴ്ചയില്‍ മൂന്നും അബുദാബിയിലേയ്‌ക്ക് നാലും സര്‍വീസുകള്‍

കണ്ണൂരില്‍ നിന്നും ഗോ എയര്‍ സർവീസ് ആരംഭിച്ചു; മസ്‌കറ്റിലേക്ക് ആഴ്ചയില്‍ മൂന്നും അബുദാബിയിലേയ്‌ക്ക് നാലും സര്‍വീസുകള്‍

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മസ്‌കറ്റിലേയ്ക്കുള്ള ഗോ എയറിന്റെ യാത്രാ സര്‍വീസ് ആരംഭിച്ചു. ഗോ എയറിന്റെ കന്നി ഫ്ളൈറ്റ് എ8 055 ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ടാണ് ...

കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ വിമാനമിറങ്ങി; ചിത്രങ്ങളും വീഡിയോയും കാണാം

കണ്ണൂരില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്കിൽ വൻ കുറവ്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനനിരക്കിൽ വൻ കുറവ്. എയര്‍ ഇന്ത്യ എക്സ്പ്രസിനു പുറമെ ഗോ എയറും ഇന്‍ഡിഗോയും രാജ്യാന്തര സര്‍വീസുകള്‍ പ്രഖ്യാപിച്ചതോടെയാണ് ടിക്കറ്റ് ...

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഗോ എയറിന്റെ ചെന്നൈ സര്‍വീസ് തുടങ്ങി

ജനുവരി 10 മുതല്‍ എല്ലാ ദിവസവും കണ്ണൂര്‍-മുംബൈ ഗോ എയര്‍ സര്‍വീസ്

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്കും തിരിച്ചും ഗോ എയര്‍ ദിവസേന സര്‍വീസ് ആരംഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ജനുവരി പത്ത് മുതല്‍ കണ്ണൂര്‍-മുംബൈ സര്‍വീസും 11 മുതല്‍ ...

Latest News