HELMET

ഹെൽമെറ്റ് ധരിക്കാനുള്ള ശരിയായ മാർഗം അറിയാമോ, ഇങ്ങനെ ധരിച്ചില്ലെങ്കിൽ കുഴപ്പം ആണ്‌…

ഹെൽമെറ്റ് ധരിക്കാനുള്ള ശരിയായ മാർഗം അറിയാമോ, ഇങ്ങനെ ധരിച്ചില്ലെങ്കിൽ കുഴപ്പം ആണ്‌…

ന്യൂഡൽഹി: ബൈക്കിലും സ്‌കൂട്ടറിലും യാത്ര ചെയ്യുമ്പോൾ സുരക്ഷ കണക്കിലെടുത്ത് ഹെൽമറ്റ് നിർബന്ധമാക്കി. ജനങ്ങൾ റോഡ് സുരക്ഷാ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ട്രാഫിക് പോലീസും തുടർച്ചയായി പ്രവർത്തിക്കുന്നുണ്ട്. ...

ഹെൽമെറ്റിൽ ക്യാമറ വെച്ചാൽ ലൈസൻസ് റദ്ദാക്കുമെന്ന് എംവിഡി

ഹെൽമെറ്റിൽ ക്യാമറ വയ്ക്കുന്നവർക്ക് ഇനി പിടിവീഴും. ക്യാമറയുള്ള ഹെൽമറ്റ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത കമ്മീഷണർ നിർദേശം നൽകി. നിയമം ലംഘിച്ചാൽ 1,000 രൂപ പിഴ ...

നാല് വയസ്സ് വരെ പ്രായമുള്ള കുട്ടി ബൈക്കിൽ ഡ്രൈവർക്കൊപ്പം ഇരിക്കുകയാണെങ്കിൽ ബൈക്കിന്റെ വേഗത 40 കിലോമീറ്ററിൽ കൂടരുത്; 9 മാസം മുതൽ 4 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ തലയ്‌ക്ക് ചേരുന്ന ഹെൽമറ്റ് ധരിക്കണം, കുട്ടി ഒരു സുരക്ഷാ ഹാർനെസും ധരിക്കണം; നിർദേശങ്ങളും എതിർപ്പുകളും തേടി സർക്കാർ 

ഡല്‍ഹി: നാല് വയസ്സ് വരെ പ്രായമുള്ള കുട്ടി ബൈക്കിൽ ഡ്രൈവർക്കൊപ്പം ഇരിക്കുകയാണെങ്കിൽ, ബൈക്കിന്റെ വേഗത 40 കിലോമീറ്ററിൽ കൂടരുത്. അപകടങ്ങളിൽപ്പെടുന്ന കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നിയമം ...

സുരക്ഷിത യാത്ര; ഒമ്പത് മാസം പ്രായമായ കുഞ്ഞിനും ഹെല്‍മറ്റ് നിര്‍ബന്ധം

സുരക്ഷിത യാത്ര; ഒമ്പത് മാസം പ്രായമായ കുഞ്ഞിനും ഹെല്‍മറ്റ് നിര്‍ബന്ധം

വാഹനാപകടങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ ഇരുചക്ര വാഹനങ്ങളിലെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി ചെറിയ കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. ഒമ്പത് മാസം മുതല്‍ നാല് വയസ് വരെ പ്രായമുള്ള ...

ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകളുടെ വില്‍പ്പന നിരോധിച്ചു

ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകളുടെ വില്‍പ്പന നിരോധിച്ചു

ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ വിപണിയില്‍ വില്‍ക്കപ്പെടുന്ന മിക്ക ഹെല്‍മറ്റുകളുടേയും സുരക്ഷയുടെ കാര്യത്തില്‍ വേണ്ടത്ര ഉറപ്പില്ല. മിക്ക ഹെല്‍മറ്റുകള്‍ക്കും ഐഎസ്‌ഐ മുദ്രയില്ല. എന്നാല്‍ ഇനി ...

ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് ട്രക്ക് ഡ്രൈവർക്ക് 1,000 രൂപ പിഴ

ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് ട്രക്ക് ഡ്രൈവർക്ക് 1,000 രൂപ പിഴ

ഗഞ്ചം : സീറ്റ് ബെൽറ്റില്ലാതെ ബൈക്ക് ഓടിച്ചവർക്കും ഹെൽമറ്റില്ലാതെ കാർ ഓടിച്ചവർക്ക് പിഴ ചുമത്തുന്നത് ഒരു നിത്യ സംഭവമായി മാറിയിട്ടുണ്ട്. ഒഡീഷയിൽ നിന്നാണ് ഏറ്റവും ഒടുവിൽ ഇത്തരത്തിൽ ...

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ യാത്ര ചെയ്ത യാത്രക്കാരന്റെ ബൈക്കിന് മുകളിലേക്ക് മരകൊമ്പ് വീണു; യുവാവിന് ദാരുണാന്ത്യം

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിലേക്ക് മരക്കൊമ്ബ് ഒടിഞ്ഞു വീണ് നാല്‍പ്പത്തിയൊന്നുകാരന് ദാരുണാന്ത്യം. മുംബൈയിലെ പശ്ചിമ ബയാന്ദറില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്തയാളാണ് അപകടത്തില്‍പെട്ടത്. ഇന്ന് ...

നാലുവയസ്സിന് മുകളിൽ ഹെൽമെറ്റ് നിർബന്ധം

‘ഹെൽമെറ്റ് ഇല്ലെങ്കിൽ പെട്രോളുമില്ല’; ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളിൽ എത്തുന്നവർക്ക് പെട്രോൾ കൊടുക്കേണ്ടെന്ന നിർദേശവുമായി പൊലീസ്

ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളിൽ എത്തുന്നവർക്ക് പെട്രോൾ കൊടുക്കേണ്ടെന്ന തീരുമാനവുമായി കൊൽക്കത്ത പോലീസ്. പിൻസീറ്റിലെ യാത്രക്കാർക്കും നിയമം ബാധകമാണ്. ഇത് സംബന്ധിച്ച് പെട്രോൾ പമ്പുടമകൾക്കുള്ള നിർദേശങ്ങൾ പോലീസ് പുറത്തിറക്കി. ...

ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ധരിക്കുന്ന ഹെൽമറ്റിനുള്ള  ബിഐഎസ് മാനദണ്ഡം പരിഷ്കരിച്ചു

ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ധരിക്കുന്ന ഹെൽമറ്റിനുള്ള ബിഐഎസ് മാനദണ്ഡം പരിഷ്കരിച്ചു

ഇരുചക്ര മോട്ടോർ വാഹനം ഉപയോഗിക്കുന്നവർക്കുള്ള ഹെൽമറ്റ് ( ഗുണമേന്മ നിയന്ത്രണം) സംബന്ധിച്ച പുതിയ ഉത്തരവ് കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ പാത മന്ത്രാലയം പുറത്തിറക്കി. ഹെൽമറ്റുകളിൽ ബിഐഎസ് ...

തിരുവനന്തപുരത്ത് വ്യാജ ഹെല്‍മെറ്റ് വില്‍പ്പന; രണ്ടുപേര്‍ പിടിയില്‍

ബിഐഎസ് നിബന്ധനകൾ പ്രകാരമുള്ള ഹെൽമറ്റുകൾ മാത്രം, ജൂൺ ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ

ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ്) നിബന്ധനകൾ പ്രകാരമുള്ള ഹെൽമറ്റുകൾ മാത്രമേ ഉപയോഗിക്കാവു എന്ന് കേന്ദ്ര സർക്കാർ. ഇരുചക്രവാഹന യാത്രക്കാർക്കുള്ള ഹെൽമറ്റുകൾ ബിഐഎസ് നിബന്ധനകൾ പാലിച്ചുള്ളവയായിരിക്കണം. നിബന്ധന ...

ഹെല്‍മെറ്റ് ധരിക്കാത്തതിനെ  ചോദ്യം ചെയ്ത ട്രാഫിക് പൊലീസുകാരനെ യുവതി തല്ലിച്ചതച്ചു

ഹെല്‍മെറ്റ് ധരിക്കാത്തതിനെ ചോദ്യം ചെയ്ത ട്രാഫിക് പൊലീസുകാരനെ യുവതി തല്ലിച്ചതച്ചു

ഹെല്‍മെറ്റ് ധരിക്കാത്തതിന് ചോദ്യം ചെയ്ത ട്രാഫിക് പൊലീസുകാരനെ യുവതി തല്ലിച്ചതച്ചു. മുംബൈയിലാണ് സംഭവം. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച കല്‍ബദേവിയിലെ സുര്‍ത്തി ഹോട്ടലിനു സമീപം ഡ്യൂട്ടിയിലായിരുന്നു ...

ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ പിഴ മാത്രമല്ല ഡ്രൈവിംഗ് ലൈസന്‍സിനെയും ബാധിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ പിഴ മാത്രമല്ല ഡ്രൈവിംഗ് ലൈസന്‍സിനെയും ബാധിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇനി മുതല്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ പിഴ മാത്രമല്ല ഡ്രൈവിംഗ് ലൈസന്‍സിനെയും ബാധിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ വാഹനം ...

ഹെൽമറ്റില്ലാതെ ബൈക്കിന് പിന്നിലിരുന്ന യാത്ര ചെയ്ത വയോധികന്റെ കരണത്തടിച്ച് ജീപ്പിൽ കയറ്റി കൊണ്ടുപോയി പോലീസ്; പിഴ അടപ്പിക്കേണ്ട കേസിലെ പോലീസ് അതിക്രമം വിവാദത്തിൽ

ഹെൽമറ്റില്ലാതെ ബൈക്കിന് പിന്നിലിരുന്ന യാത്ര ചെയ്ത വയോധികന്റെ കരണത്തടിച്ച് ജീപ്പിൽ കയറ്റി കൊണ്ടുപോയി പോലീസ്; പിഴ അടപ്പിക്കേണ്ട കേസിലെ പോലീസ് അതിക്രമം വിവാദത്തിൽ

ഹെൽമെറ്റില്ലാതെ ബൈക്കിന് പിന്നിലിരുന്ന യാത്ര ചെയ്തതിന് പോലീസ് വയോധികന്റെ കരണത്തടിച്ചു. ചടയമംഗലം പ്രൊബേഷണൽ എസ്‌ഐ ഷജീമാണ് യാത്രക്കാരനോട് അതിക്രമം കാണിച്ചത്. രാമാനന്ദൻ നായർ എന്ന 69കാരൻ സുഹൃത്തിന്റെ ...

യുവാക്കളെ ആകർഷിക്കാനൊരുങ്ങി 250 സിസി റോയല്‍ എന്‍ഫീല്‍ഡ്

ഇരുചക്ര വാഹനം വാങ്ങുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; കേരള പോലീസിന്റെ നിർദ്ദേശം

സ്വന്തമായി ഒരു വാഹനം സ്വന്തമാക്കുകയെന്നത് പലര്‍ക്കും ഏറെനാളായുള്ള ആഗ്രഹമാകും. ഇഷ്ടപ്പെട്ട വാഹനം വാങ്ങാന്‍ എത്തുമ്പോള്‍ വാഹനത്തിന്റെ വിലയുടെ കാര്യത്തിലും ഒപ്പം ലഭിക്കുന്ന ഹെല്‍മറ്റ്, നമ്പര്‍പ്ലേറ്റ് അടക്കമുള്ളവയ്ക്ക് അധിക ...

ഏപ്രിൽ 20 മുതൽ കേരളത്തിലെ വാഹന നിയന്ത്രണം എങ്ങിനെ? അറിയേണ്ടതെല്ലാം

ഗുണനിലവാരമില്ലാത്ത ഹെല്‍മറ്റ് ഉപയോഗിക്കുന്നവർക്ക് ഇനി കനത്ത പിഴ; ഇരുചക്ര വാഹനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയമ നിര്‍മ്മാണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

നിരത്തിൽ ഇരുചക്ര വാഹനങ്ങള്‍ വര്‍ധിക്കുകായും ഇരുചക്ര വാഹനാപകടങ്ങള്‍ വര്‍ധിക്കുകയും ചെയുന്ന സാഹചര്യത്തിൽ പുതിയ നിയമ നിര്‍മ്മാണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഗുണനിലവാരമില്ലാത്ത ഹെല്‍മറ്റ് ഉപയോഗിക്കുന്നരില്‍ നിന്ന് കനത്ത പിഴ ...

മോ​ഷ​ണം പോ​യ ഹെ​ല്‍​മ​റ്റ് മൂ​ന്ന് കൈ​മ​റി​ഞ്ഞ് ഒഎ​ല്‍​എ​ക്സ് വ​ഴി പോ​ലീ​സി​ന്‍റെ കൈ​യി​ല്‍

മോ​ഷ​ണം പോ​യ ഹെ​ല്‍​മ​റ്റ് മൂ​ന്ന് കൈ​മ​റി​ഞ്ഞ് ഒഎ​ല്‍​എ​ക്സ് വ​ഴി പോ​ലീ​സി​ന്‍റെ കൈ​യി​ല്‍

തി​രു​വ​ന​ന്ത​പു​രം : ​ടെ​ക്നോ​പാ​ര്‍​ക്ക് ജീ​വ​ന​ക്കാ​ര​ന്‍റെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍​ നി​ന്നു കാ​ണാ​താ​യ ഹെ​ല്‍​മ​റ്റ് ഒ​എ​ല്‍​എ​ക്സ് സൈ​റ്റി​ല്‍ വി​ല്‍​ക്കാ​ന്‍​വ​ച്ചി​രു​ന്ന​ത് ഒ​റ്റ​രാ​ത്രി​കൊ​ണ്ടു പോ​ലീ​സ് വീ​ണ്ടെ​ടു​ത്ത് ഉ​ട​മ​സ്ഥ​ന് തി​രി​കെ ന​ല്‍​കി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ...

എല്ലാ ഹെൽമെറ്റും ഹെൽമെറ്റല്ല; വ്യാജനെ എങ്ങനെ തിരിച്ചറിയാം

മോഷണം പോയ ഹെല്‍മറ്റ് ഓണ്‍ലൈന്‍ സൈറ്റില്‍ വില്‍പനയ്‌ക്ക്! വീണ്ടെടുത്ത് നല്‍കി കേരള പോലീസ്

തിരുവനന്തപുരം: ഇരുചക്രവാഹനത്തില്‍ നിന്ന് കാണാതായ ഹെല്‍മറ്റ് ഓണ്‍ലൈന്‍ സൈറ്റില്‍ വില്‍ക്കാന്‍ വച്ചിരുന്നത് ഒറ്റരാത്രികൊണ്ട് പോലീസ് വീണ്ടെടുത്ത് ഉടമസ്ഥന് തിരികെ നല്‍കി. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ...

എല്ലാ ഹെൽമെറ്റും ഹെൽമെറ്റല്ല; വ്യാജനെ എങ്ങനെ തിരിച്ചറിയാം

എല്ലാ ഹെൽമെറ്റും ഹെൽമെറ്റല്ല; വ്യാജനെ എങ്ങനെ തിരിച്ചറിയാം

ഇരുചക്ര വാഹനമോടിക്കുന്നവർ ഹെൽ‌മറ്റ് നിർബന്ധമായും ഉപയോഗിക്കണമെന്ന നിയമമുള്ളതുകൊണ്ട് ഹെൽ‌മറ്റ് വാങ്ങുന്നവരാണ് നമ്മളിൽ പലരും.  ആദ്യം കാണുന്ന, വില കുറഞ്ഞ ഹെൽമറ്റ് വാങ്ങി നമ്മൾ സ്ഥലം വിടുന്നു. പക്ഷേ, ...

“ലവ് യുവര്‍ ലൈഫ്”; പ്രണയദിനത്തില്‍ ബൈക്ക് യാത്രക്കാര്‍ക്ക് സൗജന്യമായി ഹെല്‍മറ്റും പൂക്കളും ചോക്ലേറ്റും സമ്മാനിച്ച്‌ പോലീസ്

“ലവ് യുവര്‍ ലൈഫ്”; പ്രണയദിനത്തില്‍ ബൈക്ക് യാത്രക്കാര്‍ക്ക് സൗജന്യമായി ഹെല്‍മറ്റും പൂക്കളും ചോക്ലേറ്റും സമ്മാനിച്ച്‌ പോലീസ്

തൃശ്ശൂര്‍: വാലന്റൈന്‍സ് ദിനത്തില്‍ യാത്രക്കാര്‍ക്ക് സൗജന്യമായി ഹെല്‍മറ്റും പ്രണയ പുഷ്പങ്ങളും സമ്മാനിച്ച്‌ പോലീസ്. 'ലവ് യുവര്‍ ലൈഫ്' എന്ന ആശയത്തില്‍ പ്രണയദിനത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ എത്തിയ ടൂവീലര്‍ ...

ഹെൽമറ്റിനുള്ളിൽ‌ വിഷപ്പാമ്പ് ഉണ്ടെന്നറിയാതെ  സഞ്ചരിച്ചത് 11 കിലോമീറ്റർ, ഒടുവിൽ

ഹെൽമറ്റിനുള്ളിൽ‌ വിഷപ്പാമ്പ് ഉണ്ടെന്നറിയാതെ സഞ്ചരിച്ചത് 11 കിലോമീറ്റർ, ഒടുവിൽ

കൊച്ചി∙ ഹെൽമറ്റിനുള്ളിൽ വിഷപ്പാമ്പ് ഉണ്ടെന്നറിയാതെ ബൈക്കിൽ അധ്യാപകൻ സഞ്ചരിച്ചത് 11 കിലോമീറ്റർ. ഉദയംപേരൂർ കണ്ടനാട് സെന്റ് മേരീസ് ഹൈസ്കൂൾ സംസ്‌കൃത അധ്യാപകൻ കെ.എ.രഞ്ജിത്തിന്റെ ഹെൽമറ്റിനുള്ളിലാണ് വളവളപ്പൻ പാമ്പു ...

ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റുകാർക്കും ഹെൽമറ്റ് നിർബന്ധമാക്കി സർക്കാർ

ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ സംസ്ഥാനത്ത് അപകട മരണ നിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഇരു ചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ സംസ്ഥാനത്ത് അപകട മരണ നിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ ബൈക്കപടങ്ങളിലെ മരണ നിരക്ക് 12 ശതമാനത്തോളം ...

തിരുവനന്തപുരത്ത് വ്യാജ ഹെല്‍മെറ്റ് വില്‍പ്പന; രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരത്ത് വ്യാജ ഹെല്‍മെറ്റ് വില്‍പ്പന; രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം: വ്യാജ ഹെല്‍മെറ്റ് വില്‍പ്പന നടത്തിയ രണ്ടു പേര്‍ പിടിയില്‍. ആന്ധ്രാ സ്വദേശികളാണ് തിരുവനന്തപുരത്ത് പിടിയിലായത്. തൈക്കാട് നിന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഇവരെ പിടികൂടിയത്. ഗുണനിലവാരമില്ലാത്ത ഹെല്‍മെറ്റാണ് ...

നാലുവയസ്സിന് മുകളിൽ ഹെൽമെറ്റ് നിർബന്ധം

ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റുകാര്‍ക്കും ഇന്നു മുതല്‍ ഹെല്‍മെറ്റ്‌ നിർബന്ധം; പരിശോധന കര്‍ശനമാക്കുമെന്നു മോട്ടോര്‍ വാഹന വകുപ്പും പോലീസും

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഇന്നു മുതല്‍ ഹെല്‍മെറ്റ്‌ നിര്‍ബന്ധം. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഇളവ്‌ അനുവദിക്കാന്‍ സംസ്‌ഥാനത്തിന്‌ അധികാരമില്ലെന്നു ഹൈക്കോടതി വ്യക്‌തമാക്കി. കാറുകളുടെ ...

നാലുവയസ്സിന് മുകളിൽ ഹെൽമെറ്റ് നിർബന്ധം

നാലുവയസ്സിന് മുകളിൽ ഹെൽമെറ്റ് നിർബന്ധം

കൊച്ചി: ഇരുചക്രവാഹനം ഓടിക്കുന്നവരും പിന്നില്‍ ഇരിക്കുന്നരും ഹെല്‍മറ്റ് ധരിക്കണമെന്ന പുതിയ ഭേദഗതി ആഗസ്ത് ഒന്‍പത് മുതല്‍ പ്രാബല്യത്തിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച്. മോട്ടോര്‍ വാഹന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിൽ ഇളവ് ...

മോട്ടോർ വാഹന നിയമ ഭേദഗതി: ഓണക്കാലത്ത് കർശന പരിശോധനയില്ല

അതിബുദ്ധിമാൻമാരെ കുടുക്കാൻ പുതിയ സംവിധാനമൊരുങ്ങുന്നു

റോഡിൽ ഹെൽമെറ്റ് വയ്ക്കാതെ പായുന്ന അതിബുദ്ധിമാൻമാരെ പിടിക്കാൻ നിർമിത ബുദ്ധി(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വരുന്നു. വാഹന പരിശോധന ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണിത്. എല്ലാ ജില്ലകളിലും ഇവ സ്ഥാപിക്കാനുള്ള പദ്ധതി കെൽട്രോണിന് ...

ഹെൽമെറ്റ് ഇല്ല, തൽക്കാലം ചരുവം വെച്ച് അട്ജെസ്റ് ചെയ്യാം; യുവതിയുടെ വീഡിയോ വൈറലാകുന്നു

ഹെൽമെറ്റ് ഇല്ല, തൽക്കാലം ചരുവം വെച്ച് അട്ജെസ്റ് ചെയ്യാം; യുവതിയുടെ വീഡിയോ വൈറലാകുന്നു

ഗതാഗത നിയമങ്ങൾ കർക്കശമാക്കിയതോടെ വാഹനഉടമകൾ പെട്ടിരിക്കുകയാണ്. ഭീമമായ പിഴ എപ്പോൾ വീഴുമെന്ന പേടിയിലാണ് ഇവർ. ഇരുചക്ര വാഹന ഉടമകളാണ്‌ ഇതിൽ പ്രധാനികൾ. ഹെൽമെറ്റ് ഇല്ലാതെയുള്ള യാത്രയ്ക്ക് പിടിവീണാൽ ...

വഴിപറഞ്ഞുതരുന്ന ഹെൽമെറ്റ്

വഴിപറഞ്ഞുതരുന്ന ഹെൽമെറ്റ്

യാത്ര പോകുമ്പോൾ കൂടെയുണ്ടാകും താൽപര്യം ഇല്ലെങ്കിൽ കൂടി എടുക്കും. അധികൃത വൃത്തങ്ങളെ പേടിച്ചിട്ടു അതോ എന്തോ ഇപ്പോൾ ഇത് ഉണ്ടാകും. അറിയാത്തെ ഒരു സ്ഥലത്തു എത്തിപെട്ടാൽ വഴി ...

ഇനി ബൈക്ക് യാത്രക്കാര്‍ക്ക് എസി ഹെല്‍മറ്റ്

ഇനി ബൈക്ക് യാത്രക്കാര്‍ക്ക് എസി ഹെല്‍മറ്റ്

തണുപ്പേകുന്ന ഹെൽമെറ്റ് വിപണിയിലെത്തുന്നു. ഹൈദരാബാദില്‍ നിന്നുളള മൂന്ന് മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരാണ് എയര്‍ കണ്ടീഷന്‍ ഹെല്‍മറ്റ് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. നിലവില്‍ വ്യാവസായിക ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കായുളള ഹെല്‍മറ്റ് ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇനി ...

Latest News