INDIAN ARMY

”അവൻ ഇപ്പോഴും മാനസികാഘാതത്തിൽ നിന്ന് മോചിതനായിട്ടില്ല; മിറാമിനെ ചൈനീസ് സൈന്യം പിറകിൽ നിന്ന് ചവിട്ടുകയും ഷോക്കടിപ്പിക്കുകയും ചെയ്‌തെന്ന് പിതാവ്

”അവൻ ഇപ്പോഴും മാനസികാഘാതത്തിൽ നിന്ന് മോചിതനായിട്ടില്ല; മിറാമിനെ ചൈനീസ് സൈന്യം പിറകിൽ നിന്ന് ചവിട്ടുകയും ഷോക്കടിപ്പിക്കുകയും ചെയ്‌തെന്ന് പിതാവ്

ചൈനീസ് കസ്റ്റഡിയിൽ തന്റെ മകൻ കടുത്ത മാനസിക പീഡനത്തിനാണ് ഇരയായതെന്നും അവർ ഷോക്കടിപ്പിച്ചെന്നും മിറാം തരോണിന്റെ പിതാവ് പറഞ്ഞു. ”അവൻ ഇപ്പോഴും മാനസികാഘാതത്തിൽ നിന്ന് മോചിതനായിട്ടില്ല. അവനെ ...

സൈനിക ദിനത്തിൽ സൈനികർക്ക് പുതിയ യൂണിഫോം !

സൈനിക ദിനത്തിൽ സൈനികർക്ക് പുതിയ യൂണിഫോം !

ഡൽഹി: കരസേനാ ദിനത്തിൽ ആദ്യമായി ഇന്ത്യൻ സൈന്യം തങ്ങളുടെ പുതിയ കോംബാറ്റ് യൂണിഫോം ലോകത്തിന് മുന്നിൽ കാണിച്ചു. തലസ്ഥാനമായ ഡൽഹിയിലെ കാന്റിൽ ആർമി ദിനത്തിന്റെ വാർഷിക പരേഡിൽ, ...

പുൽവാമയിൽ തുടർച്ചയായി മൂന്നാം ദിവസവും ഏറ്റുമുട്ടൽ; ജയ്ഷാ മുഹമ്മദിന്‍റെ കശ്മീര്‍ ടൈഗേഴ്സാണ് ആക്രമണത്തിന് പിന്നിലെന്ന് ജമ്മുകശ്മീര്‍ പൊലീസ്

പുൽവാമയിൽ തുടർച്ചയായി മൂന്നാം ദിവസവും ഏറ്റുമുട്ടൽ; ജയ്ഷാ മുഹമ്മദിന്‍റെ കശ്മീര്‍ ടൈഗേഴ്സാണ് ആക്രമണത്തിന് പിന്നിലെന്ന് ജമ്മുകശ്മീര്‍ പൊലീസ്

ശ്രീനഗർ: പുൽവാമയിൽ തുടർച്ചയായി മൂന്നാം ദിവസവും ഏറ്റുമുട്ടൽ തുടരുന്നു. ഒരു ഭീകരനെ സൈന്യം ​വധിച്ചു. രാജ്പുര മേഖലയില്‍ ഭീകരർക്കായി തെരച്ചിൽ തുടരുന്നു. നാല് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് ...

ജമ്മു കശ്മീരില്‍ ബിഎസ്എഫ് ജവാന്‍മാര്‍ കാവല്‍ നില്‍ക്കുന്ന ടെന്റിന് തീപിടിച്ച് മലയാളി സൈനികന്‍ മരിച്ചു, തീയില്‍ നിന്ന് രക്ഷപ്പെടാന്‍ സൈനികന്‍ എടുത്തുചാടിയത് 15അടി താഴ്‌ച്ചയിലേക്ക്‌

ജമ്മു കശ്മീരില്‍ ബിഎസ്എഫ് ജവാന്‍മാര്‍ കാവല്‍ നില്‍ക്കുന്ന ടെന്റിന് തീപിടിച്ച് മലയാളി സൈനികന്‍ മരിച്ചു, തീയില്‍ നിന്ന് രക്ഷപ്പെടാന്‍ സൈനികന്‍ എടുത്തുചാടിയത് 15അടി താഴ്‌ച്ചയിലേക്ക്‌

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബിഎസ്എഫ് ജവാന്‍മാര്‍ കാവല്‍ നില്‍ക്കുന്ന ടെന്റിന് തീപിടിച്ച് മലയാളി സൈനികന്‍ മരിച്ചു. തീയില്‍ നിന്ന് രക്ഷപ്പെടാന്‍ സൈനികന്‍ എടുത്തുചാടിയത് 15അടി താഴ്ച്ചയിലേക്ക്‌. ഇടുക്കി ...

നാഗാലാൻഡിലെ വെടിവയ്‌പ്പ്, മരണം 14 ആയി; കൊല്ലപ്പെട്ടത്‌ സാധാരണക്കാരും സൈനികനുമടക്കം 14 പേർ ; മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു

നാഗാലാൻഡിലെ വെടിവയ്‌പ്പ്, മരണം 14 ആയി; കൊല്ലപ്പെട്ടത്‌ സാധാരണക്കാരും സൈനികനുമടക്കം 14 പേർ ; മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു

നാഗാലാന്‍ഡ്‌: നാഗാലാൻഡിലെ മോൺ ജില്ലയിലെ ഒട്ടിങ്ങിനും തിരു ഗ്രാമത്തിനും ഇടയിൽ ശനിയാഴ്ച വൈകുന്നേരം നടന്ന വെടിവയ്പ്പിൽ പതിമൂന്ന് സിവിലിയൻമാരും ഒരു സൈനികനും കൊല്ലപ്പെട്ടതായി പോലീസ് സൂപ്രണ്ട് ഇമ്നാലെൻസ ...

തവാങ്ങിൽ അതിർത്തി ലംഘിച്ച് കടന്ന് ആളൊഴിഞ്ഞ ബങ്കറുകൾ നശിപ്പിക്കാൻ ശ്രമിച്ച  200 ഓളം ചൈനീസ് സൈന്യത്തെ ഇന്ത്യൻ സൈന്യം തടഞ്ഞു

തവാങ്ങിൽ അതിർത്തി ലംഘിച്ച് കടന്ന് ആളൊഴിഞ്ഞ ബങ്കറുകൾ നശിപ്പിക്കാൻ ശ്രമിച്ച 200 ഓളം ചൈനീസ് സൈന്യത്തെ ഇന്ത്യൻ സൈന്യം തടഞ്ഞു

ഡല്‍ഹി: അരുണാചൽ പ്രദേശിലെ തവാങ്ങിൽ അതിർത്തി ലംഘിച്ച് കടന്ന് ആളൊഴിഞ്ഞ ബങ്കറുകൾ നശിപ്പിക്കാൻ ശ്രമിച്ച 200 ഓളം ചൈനീസ് സൈന്യത്തെ ഇന്ത്യൻ സൈന്യം തടഞ്ഞു . ബംല-യാംങ്സേ ...

അമിതമായ മൂടൽമഞ്ഞ്; കശ്മീരിലെ ഉധംപൂർ ജില്ലയിലെ ശിവ്ഗർ ധറിൽ ഇന്ത്യൻ ആർമി ഹെലികോപ്റ്റർ തകർന്നു വീണു

അമിതമായ മൂടൽമഞ്ഞ്; കശ്മീരിലെ ഉധംപൂർ ജില്ലയിലെ ശിവ്ഗർ ധറിൽ ഇന്ത്യൻ ആർമി ഹെലികോപ്റ്റർ തകർന്നു വീണു

ഉധംപൂർ : ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിലെ ശിവ് ഗർ ധറിൽ രണ്ട് പേരുമായി പറന്ന ഇന്ത്യൻ ആർമി ഹെലികോപ്റ്റർ തകർന്നു വീണു . പ്രദേശത്തെ അമിതമായ ...

ദോഹയിൽ ഇന്ത്യൻ പ്രതിനിധിയെ കണ്ട താലിബാൻ നേതാവ് ഇന്ത്യൻ സൈന്യത്തിൽ പരിശീലനം ലഭിച്ചയാള്‍

ദോഹയിൽ ഇന്ത്യൻ പ്രതിനിധിയെ കണ്ട താലിബാൻ നേതാവ് ഇന്ത്യൻ സൈന്യത്തിൽ പരിശീലനം ലഭിച്ചയാള്‍

ന്യൂഡൽഹി: ഖത്തറിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തലിനെ ചൊവ്വാഴ്ച ദോഹയിൽ കണ്ട താലിബാൻ പ്രതിനിധി 1970 -കളുടെ അവസാനത്തിലും 1980 -കളുടെ തുടക്കത്തിലും ഇന്ത്യൻ സൈന്യത്തിന് കീഴിൽ ...

ഏറ്റുമുട്ടല്‍; നാലു ലഷ്കര്‍ ഭീകരരെ സുരക്ഷ സേന വധിച്ചു

പാക്കിസ്ഥാനും രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയും പാക് അധിനിവേശ കശ്മീരിൽ പുതിയ ഭീകര നിയന്ത്രണ റൂമുകൾ സ്ഥാപിക്കാൻ തുടങ്ങി; നിരോധിത തീവ്രവാദ സംഘടനകളായ ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് എന്നിവരുടെ കൂടിക്കാഴ്ചകൾ നടന്നു; ഓഗസ്റ്റ് 15ന് വന്‍ ഭീകരാക്രമണ പദ്ധതിയെന്ന് മുന്നറിയിപ്പ്‌

ഡല്‍ഹി: പാക്കിസ്ഥാനും അതിന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയും പാക് അധിനിവേശ കശ്മീരിൽ (പിഒകെ) പുതിയ ഭീകര നിയന്ത്രണ റൂമുകൾ സ്ഥാപിക്കാൻ തുടങ്ങിയതായി റിപ്പോര്‍ട്ട്‌. കൂടാതെ സ്വാതന്ത്ര്യ ദിനത്തിന് ...

ആര്‍മിയില്‍ അവസരം; ജൂണ്‍ 4 വരെ അപേക്ഷിക്കാം

ബന്ദിപോറയിൽ ഏറ്റുമുട്ടലിൽ 2 തീവ്രവാദികൾ കൊല്ലപ്പെട്ടു, 3 സൈനികർക്ക് പരിക്കേറ്റു

ഡല്‍ഹി: വടക്കൻ കശ്മീരിലെ ബന്ദിപോര ജില്ലയിലെ ഷോക്ബാബ പ്രദേശത്ത് ശനിയാഴ്ച പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെടുകയും മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.ഏറ്റുമുട്ടൽ ഇപ്പോഴും നടക്കുന്നുണ്ടെന്ന് കശ്മീർ ...

രാത്രിയില്‍ വീടുകള്‍ തോറും കയറിയിറങ്ങി ഭീകരരെ തിരഞ്ഞ് സുരക്ഷാ സേന; ഒടുവില്‍ കണ്ടെത്തിയതോടെ വെടിവയ്‌പ്പ്; കശ്മീരില്‍ രണ്ട് തീവ്രവാദികളെ കൊലപ്പെടുത്തി

രാത്രിയില്‍ വീടുകള്‍ തോറും കയറിയിറങ്ങി ഭീകരരെ തിരഞ്ഞ് സുരക്ഷാ സേന; ഒടുവില്‍ കണ്ടെത്തിയതോടെ വെടിവയ്‌പ്പ്; കശ്മീരില്‍ രണ്ട് തീവ്രവാദികളെ കൊലപ്പെടുത്തി

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപൂർ പ്രദേശത്ത് സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ രാത്രിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ മരിച്ചു. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യാന്വേഷണ ...

ലഡാക്ക്: ഇന്തോ-ചൈന സൈനികർ ഏറ്റുമുട്ടിയ വാർത്ത സൈന്യം നിഷേധിച്ചു

ലഡാക്ക്: ഇന്തോ-ചൈന സൈനികർ ഏറ്റുമുട്ടിയ വാർത്ത സൈന്യം നിഷേധിച്ചു

ഡൽഹി; ലഡാക്കിലെ എൽ‌എസിയുടെ സ്ഥിതി കഴിഞ്ഞ വർഷം മുതൽ പിരിമുറുക്കമായിരുന്നു. തർക്കമുള്ള പല സ്ഥലങ്ങളിലും ഇരു രാജ്യങ്ങളിലെയും സൈന്യങ്ങൾ ഇപ്പോഴും മുഖാമുഖം നിൽക്കുന്നു. അതേസമയം, അടുത്തിടെ ചൈനീസ് ...

ആര്‍മിയില്‍ അവസരം; ജൂണ്‍ 4 വരെ അപേക്ഷിക്കാം

ആര്‍മിയില്‍ അവസരം; ജൂണ്‍ 4 വരെ അപേക്ഷിക്കാം

ഇന്ത്യൻ ആർമിയിൽ നിയമബിരുദക്കാർക്ക് അവസരം. 27-ാമത്തെ ജാഗ് എൻട്രി സ്കീം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഷോർട്ട് സർവീസ് കമ്മിഷൻ വ്യവസ്ഥയിലാണ് നിയമനം. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. അവിവാഹിതർക്കാണ് ...

“അച്ഛന്‍ മരിച്ച വിവരം ഞങ്ങള്‍ അമ്മയോട് പറഞ്ഞിരുന്നില്ല., പക്ഷേ അമ്മയ്‌ക്ക് അതറിയാമായിരുന്നു; അവര്‍ ഒന്നിച്ചേ പോകൂ എന്ന് അറിയാമായിരുന്നു, അത്രമേല്‍ പരസ്പരം സ്നേഹിച്ചിരുന്നു, അമ്മയെ ഒറ്റയ്‌ക്കാക്കി പോവില്ല എന്ന് അച്ഛന്‍ ഇപ്പോഴും പറയുമായിരുന്നു, വീട്ടിലാണ് അദ്ദേഹം മരിച്ചത്, അമ്മ ആശുപത്രിയിലും, ഒരേ ചിതയിലാണ് ഇരുവരെയും സംസ്കരിച്ചത്; മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണത്തിലും ഒരുമിച്ച മാതാപിതാക്കളെ കുറിച്ച് മകള്‍

ദില്ലി : ഇന്ത്യന്‍ ആര്‍മിയിടെ 17 കുമോണ്‍ റെജിമെന്റ്റ് സ്ഥാപകനായ ആത്മ സിംഗ് (96), ഭാര്യ സരള ആത്മ (84) എന്നിവര്‍ ഇന്നലെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടു. ...

അൻപത് ദിവസം കൊണ്ട് 4,300 കി. മി; ഗിന്നസ് ബുക്കിൽ ഓടിക്കയറാൻ ഇന്ത്യൻ സൈനികൻ

അൻപത് ദിവസം കൊണ്ട് 4,300 കി. മി; ഗിന്നസ് ബുക്കിൽ ഓടിക്കയറാൻ ഇന്ത്യൻ സൈനികൻ

ജമ്മു: അൻപത് ദിവസം കൊണ്ട് 4,300 കിലോമീറ്റർ കാൽനട യാത്ര ചെയ്ത് ഗിന്നസ്ബുക്കിൽ ഇടംനേടാൻ ഒരുങ്ങി ജവാൻ. കരസേനയിലെ സൈനീകനായ നായ്ക് വേലുവാണ് അൻപത് ദിവസം കൊണ്ട് ...

കാ​ണാ​താ​യ അ​ഞ്ച് യു​വാ​ക്ക​ളെ ചൈ​ന ഇ​ന്ത്യ​ക്ക് കൈ​മാ​റും

ഇന്ത്യ – ചൈന അതിര്‍ത്തി മേഖല പാര്‍ലമെന്റ് എംപിമാര്‍ ഇന്ന് സന്ദര്‍ശിക്കും ; രാഹുല്‍ ഗാന്ധി അടക്കം മുപ്പത് എംപിമാരാണ് സംഘത്തിലുള്ളത്

പാര്‍ലമെന്റിലെ പ്രതിരോധ സമിതി അംഗങ്ങളാണ് ഗാല്‍വന്‍ മേഖല സന്ദര്‍ശിക്കുക.രാഹുല്‍ ഗാന്ധി അടക്കം മുപ്പത് എംപിമാരാണ് സംഘത്തിലുള്ളത്.നിലവിലെ സാഹചര്യം വിലയിരുത്തുക ലക്ഷ്യമിട്ടാണ് ഗാല്‍വാന്‍ മേഖലയിലെ   സന്ദര്‍ശനം. പ്രദേശത്തെ സേനാ ...

ചൈനിസ് കടന്നുകയറ്റം ചെറുത്ത് ഇന്ത്യന്‍ സൈന്യം

ചൈനിസ് കടന്നുകയറ്റം ചെറുത്ത് ഇന്ത്യന്‍ സൈന്യം

ചൈനിസ് സൈന്യത്തിൻ്റെ കടന്നുകയറ്റം തകർത്ത് ഇന്ത്യന്‍ സേന. സിക്കിമിലെ നാഥു-ലായിൽ ഇരു സേനകളും തമ്മില്‍ ഏറ്റുമുട്ടി. ഇരുപത് ചൈനീസ് സൈനികര്‍ക്കും നാല് ഇന്ത്യന്‍ സൈനികര്‍ക്കും സംഘർഷത്തിൽ പരിക്കേറ്റു. ...

സൈനികർക്ക് ഇനി മെസേജിങ് ആപ്പ്, ‘സായ്’ ആപ്പുമായി ഇന്ത്യന്‍ സൈന്യം

കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ യൂണിഫോമും മെഡലും ധരിച്ച് പങ്കെടുക്കരുതെന്ന് വിരമിച്ച ഭടന്മാര്‍ക്ക് കരസേനയുടെ നിര്‍ദേശം

ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ യൂണിഫോമും മെഡലും ധരിച്ച് പങ്കെടുക്കരുതെന്ന് വിരമിച്ച ഭടന്മാര്‍ക്ക് കരസേനയുടെ നിര്‍ദേശം. യൂണിഫോം ധരിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശം വീണ്ടും ...

സിയാച്ചിനിലെത്തിയ ആദ്യ സൈനികന്‍ കേണല്‍ നരീന്ദര്‍ കുമാര്‍ അന്തരിച്ചു

സിയാച്ചിനിലെത്തിയ ആദ്യ സൈനികന്‍ കേണല്‍ നരീന്ദര്‍ കുമാര്‍ അന്തരിച്ചു

ഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരമുളള യുദ്ധഭൂമിയായ സിയാച്ചിനില്‍ ആദ്യമായി കാലുകുത്തിയ ഇന്ത്യന്‍ സൈനികന്‍ കേണല്‍ (റിട്ട ) നരീന്ദര്‍ കുമാരന്‍ ( 87 ) അന്തരിച്ചു. സിയാച്ചിനില്‍ ...

അഫ്ഗാനിസ്ഥാന്‍റെ കിഴക്കന്‍ പ്രവിശ്യയില്‍ 12 താലിബാന്‍ ഭീകരരെ വധിച്ചു

സൈനിക ചരിത്രലാദ്യമായി മനുഷ്യാവകാശ സെല്‍ രൂപീകരിച്ച് ഇന്ത്യന്‍ കരസേന

ഡല്‍ഹി: സൈനിക ചരിത്രലാദ്യമായി മനുഷ്യാവകാശ സെല്‍ രൂപീകരിച്ച് ഇന്ത്യന്‍ കരസേന. 2019ലാണ് സെല്‍ രൂപീകരിക്കുന്നതിനുളള അനുമതി കേന്ദ്ര പ്രതിരോധ മന്ത്രാലയം സൈന്യത്തിന് നല്‍കിയത്. മേജര്‍ ജനറല്‍ ഗൗതം ...

ജമ്മുകാശ്‌മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു

നിയന്ത്ര രേഖയിൽ പാക് വെടിവെപ്പ്; രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ രജൗരിയില്‍ പാകിസ്താന്‍ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. രജൗരിയിലെ സുന്ദര്‍ബനി സെക്ടറിൽ ഉണ്ടായ പാക് പ്രകോപനത്തിൽ നായിക് പ്രേം ബഹദൂര്‍ ഖത്രി, റൈഫിള്‍മെന്‍ ...

ജമ്മുകശ്മീരും ല‍ഡാക്കും കേന്ദ്രഭരണപ്രദേശങ്ങളാക്കിയ നടപടി ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ഇന്ത്യന്‍ തിരിച്ചടിയില്‍ ഒതുങ്ങി പാകിസ്ഥാന്‍; നയതന്ത്രതലത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം

ജമ്മു കശ്‌മീരില്‍ നിയന്ത്രണരേഖയ്‌ക്കടുത്ത്‌ പാകിസ്ഥാന്‍ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ലംഘനത്തിന്‌ ഇന്ത്യ ശക്തമായി തിരിച്ചടി നല്‍കിയതോടെ നയതന്ത്രതലത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ പാകിസ്ഥാന്‍. ഇന്ത്യന്‍ തിരിച്ചടിയില്‍ പതിനൊന്ന്‌ പാക്‌ സൈനികര്‍ ...

ഏ​റ്റു​മു​ട്ട​ല്‍; സു​ര​ക്ഷാ സേ​ന ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു

പാക് ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം

പാക് ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം. കശ്മീരിലെ കേരൺ സെക്ടറിലെ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമമാണ് ഇന്ത്യൻ സൈന്യം തകർത്തെറിഞ്ഞത്. ...

ജ​മ്മു​ കാശ്മീരിലെ ബു​ഡ്ഗാ​മി​ല്‍ ഭീ​ക​ര​രും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍

ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടം വൻ വിജയത്തിൽ, ഹിസ്ബുൽ മുജാഹിദിന്റെ തലവൻ സൈഫുല്ലയെ ഏറ്റുമുട്ടലിൽ വധിച്ചതായി പൊലീസ്

ഡല്‍ഹി : ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടം വൻ വിജയത്തിൽ. ഭീകര സംഘടനയായ ഹിസ്ബുൽ മുജാഹിദിന്റെ തലവൻ സൈഫുല്ലയെ ഏറ്റുമുട്ടലിൽ വധിച്ചതായി പൊലീസ് പറഞ്ഞു. റിയാസ് നയ്കൂ ...

ഫേസ്ബുക്കിലെ ആ പ്രശ്നവും പരിഹരിക്കപ്പെടുന്നു; പഴയ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്ക് ജാഗ്രത

സൈനികരുടെ ശ്രദ്ധയ്‌ക്ക്‌; ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ക്ലോണ്‍ ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് സിആര്‍പിഎഫ് മുന്നറിയിപ്പ്

ഡല്‍ഹി: സൈനികരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ക്ലോണ്‍ ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് സിആര്‍പിഎഫ് മുന്നറിയിപ്പ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൈനികരില്‍ നിന്ന് ചോര്‍ത്താനായി ശത്രു രാജ്യങ്ങളുടെ ശ്രമമാണിതെന്നും സൈനികര്‍ ശ്രദ്ധയോടെ ...

ജമ്മു കശ്മീരില്‍ പാക് സേനയുടെ ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു

ജമ്മു കശ്മീരില്‍ പാക് സേനയുടെ ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു

കുപ് വാര: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന പാകിസ്താന്‍ സൈന്യത്തിന്‍റെ ആളില്ലാ ചെറുവിമാനം (ഡ്രോണ്‍) വെടിവെച്ചിട്ടു. സംഭവം രാവിലെ എട്ടുമണിയോടെ കുപ് വാര ജില്ലയിലെ കേരന്‍ ...

ഗായിക കനിക കപൂറുമായി സമ്പർക്കം പുലർത്തിയ ബിജെപി എംപിയുമായി ഇടപഴകി  ;  കോവിഡ് പരിശോധനയ്‌ക്ക് വിധേയനാകാനൊരുങ്ങി രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദും

പാക്കിസ്ഥാനുമായുള്ള 1965ലെ യുദ്ധത്തില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തിലെ മുസ്ലിം വിഭാഗക്കാര്‍ വിട്ടുനിന്നുവെന്ന് വ്യാജവാര്‍ത്ത; കടുത്ത നടപടികള്‍ക്ക് രാഷ്‌ട്രപതിയുടെ നിര്‍ദേശം

പാക്കിസ്ഥാനുമായുള്ള 1965ലെ യുദ്ധത്തില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തിലെ മുസ്ലിം വിഭാഗക്കാര്‍ വിട്ടുനിന്നുവെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയ്ക്ക് നിര്‍ദേശം നല്‍കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സൈന്യത്തിനുള്ളില്‍ ഒരു പ്രത്യേക ...

പോരിൽ വീണു പോയ ഒരു സൈനികൻ, സ്വന്തം രാജ്യത്തിന്റെ അനാദരവിന് ഇരയായ പോരാളി, മരണാനന്തരം ബഹുമാനവും ആദരവും അർഹിക്കുന്നു. ഇന്ത്യൻ സൈന്യം അദ്ദേഹത്തിന്റെ വിശ്വാസത്തിനൊപ്പം നിലകൊള്ളുന്നു; പാകിസ്ഥാൻ സൈനിക ഓഫീസറുടെ ശവകുടീരം പുനഃസ്ഥാപിച്ച് ഇന്ത്യൻ സൈന്യം

ജമ്മു കശ്മീരിലെ നാഥുറാം സെക്ടറിൽ പാകിസ്ഥാൻ സൈനിക ഓഫീസറുടെ ശവകുടീരം പുനഃസ്ഥാപിച്ച് ഇന്ത്യൻ സൈന്യം. മേജർ മുഹമ്മദ് ഷബീർ ഖാൻ എന്ന സൈനികന്റെ ശവകുടീരമാണ് സൈന്യം പുനഃസ്ഥാപിച്ചത്. ...

ജ​മ്മു​ കാശ്മീരിലെ ബു​ഡ്ഗാ​മി​ല്‍ ഭീ​ക​ര​രും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍

ജ​മ്മു​ കാശ്മീരിലെ ബു​ഡ്ഗാ​മി​ല്‍ ഭീ​ക​ര​രും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍

ശ്രീ​ന​ഗ​ര്‍: ജ​മ്മു​ കാശ്മീരിലെ ബു​ഡ്ഗാ​മി​ല്‍ ഭീ​ക​ര​രും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടലുണ്ടായതായി റിപ്പോർട്ട്. ഇ​ക്കാ​ര്യം അറിയിച്ചത് വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യാ​ണ്. ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തിന്റെ അടിസ്ഥാനത്തിലാണ് തെ​ര​ച്ചിൽ ന​ട​ത്തി​യത്. ...

‘ഒരു മരിച്ച സൈനികൻ, അതേത് രാജ്യത്തിന്റെ ആയിക്കൊള്ളട്ടെ, മരണശേഷം ബഹുമാനവും ആദരവും അർഹിക്കുന്നു’; പാക് സൈനികന്റെ ഖബറിടം പരിപാലിച്ച് ലോകത്തിന് മാതൃകയായി ഇന്ത്യൻ സൈന്യം

‘ഒരു മരിച്ച സൈനികൻ, അതേത് രാജ്യത്തിന്റെ ആയിക്കൊള്ളട്ടെ, മരണശേഷം ബഹുമാനവും ആദരവും അർഹിക്കുന്നു’; പാക് സൈനികന്റെ ഖബറിടം പരിപാലിച്ച് ലോകത്തിന് മാതൃകയായി ഇന്ത്യൻ സൈന്യം

ജമ്മു കാശ്മീർ: പാക് സൈനികന്റെ ഖബറിടം പരിപാലിച്ച് മാതൃകയായി ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിലെ നൗഗാം സെക്ടറിൽ സ്ഥിതി ചെയ്തിരുന്ന പാകിസ്താനി ഓഫിസർ മേജർ മുഹമ്മദ് ഷാബിർ ...

Page 2 of 3 1 2 3

Latest News