INDIAN MEDICAL ASSOCIATION

കോവിഡുമായി ഒത്തിണങ്ങി ജീവിച്ചു പോകുന്ന രീതി ദീർഘകാലം തുടരേണ്ടിവരും; കോവിഡിനെ കുറിച്ച് അകാരണമായ ഭീതി ഉണ്ടാകുന്നത് നന്നായിരിക്കില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

തിരുവനന്തപുരം: കോവിഡിനെ കുറിച്ച് അകാരണമായ ഭീതി ഉണ്ടാകുന്നത് നന്നായിരിക്കില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അഭിപ്രായപ്പെട്ടു. എന്നാൽ പുതിയ വകഭേദങ്ങളെക്കുറിച്ച് ജീനോമിക് സീക്വൻസിഗ് മറ്റ് പല രോഗങ്ങളിലുമെന്നപോലെ ഇതിലും ...

ലോക്ഡൗൺ അവസാനിച്ചില്ല പക്ഷെ ഇളവുകള്‍ പ്രഖ്യാപിച്ചു

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്നും ലോക്കഡൗണിൽ ഇളവുകൾ

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്നും ലോക്കഡൗണിൽ ഇളവുകൾ.അതിനോടനുബന്ധിച്ച്  കടകള്‍ക്ക് ഇന്ന്  രാത്രി 8 മണി വരെ പ്രവര്‍ത്തനാനുമതിയുണ്ട്.ലോക്കഡൗണിൽ ഇളവുകൾ നൽകിയെങ്കിലും  സംസ്ഥാനത്ത് ടിപിആര്‍ നിര‍ക്ക് 10 ശതമാനത്തിന് ...

സർക്കാരിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ;നിയന്ത്രണങ്ങളിൽ സർക്കാർ തീരുമാനം തെറ്റ്

സർക്കാരിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ;നിയന്ത്രണങ്ങളിൽ സർക്കാർ തീരുമാനം തെറ്റ്

സർക്കാരിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.കോവിഡ്  നിയന്ത്രണങ്ങളിൽ സർക്കാർ തീരുമാനം തെറ്റെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചൂണ്ടിക്കാട്ടി.വലിയ പെരുന്നാളിന്റെ പേരിൽ സംസ്ഥാനത്തെ കോവിഡ് ഇളവുകളിൽ നിയന്ത്രണം വരുത്തിയത് ശെരിയല്ല. ...

കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം! ഇ​ന്ത്യ​യി​ലെ ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ മാ​ത്രം മ​രി​ച്ച​ത് 414 വൈ​ദി​ക​രും ക​ന്യാ​സ്ത്രീ​മാ​രും; നി​ര​വ​ധിപ്പേർ ചെറുപ്പക്കാരും…

കോവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യക്ക് 594 ഡോക്ടർമാരെ നഷ്ടപ്പെട്ടു; ഏറ്റവും കൂടുതൽ മരണങ്ങൾ ദില്ലിയിൽ : ഐ.എം.എ റിപ്പോര്‍ട്ട്‌

ഡല്‍ഹി: കോവിഡ് -19 രണ്ടാം തരംഗത്തിനിടെ ഇന്ത്യയില്‍ 594 ഡോക്ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ‌എം‌എ) അറിയിച്ചു. ഇന്ത്യയിലെ മരണങ്ങളുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിതരണം കാണിക്കുന്ന ഒരു ...

ബാബാ രാംദേവിനെതിരായ കേസ് പിൻവലിക്കാം… പക്ഷെ, അലോപ്പതിക്കെതിരായ പ്രസ്താവന പിൻവലിക്കണം..! ഐഎംഎ

ബാബാ രാംദേവിനെതിരായ കേസ് പിൻവലിക്കാം… പക്ഷെ, അലോപ്പതിക്കെതിരായ പ്രസ്താവന പിൻവലിക്കണം..! ഐഎംഎ

പതഞ്ജലി ഉടമ ബാബാ രാംദേവിനെതിരായ കേസ് പിൻവലിക്കാമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. എന്നാൽ കേസ് പിൻവലിക്കണമെങ്കിൽ അലോപ്പതിക്കെതിരായ പ്രസ്താവന പിൻവലിക്കാൻ തയ്യാറാകണം. ഉത്തരാഖണ്ഡ് ഐഎംഎ കഴിഞ്ഞ ദിവസം ...

ആരോഗ്യവകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍; അനധികൃതമായി സര്‍വീസില്‍നിന്ന് വിട്ടുനിന്ന 432 ജീവനക്കാരെ പിരിച്ചുവിടാന്‍ ഉത്തരവ്

സംസ്ഥാനത്തിന് പുറത്തു നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാന അതിർത്തിയിൽ തന്നെ പരിശോധനക്കായുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ ...

സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ് വ്യക്തമാക്കി. തൃ​ശൂ​ര്‍ ...

Latest News