JAPAN

ജപ്പാനില്‍ വിമാനത്തിന് തീപിടിച്ചു; വിമാനത്തില്‍ ഉണ്ടായിരുന്നത് 300 ലേറെ യാത്രക്കാര്‍

ജപ്പാനില്‍ വിമാനത്തിന് തീപിടിച്ചു; വിമാനത്തില്‍ ഉണ്ടായിരുന്നത് 300 ലേറെ യാത്രക്കാര്‍

ടോക്കിയോ: ജപ്പാനിലെ ടോക്കിയോ വിമാനത്താവളത്തില്‍ വിമാനത്തിനു തീപിടിച്ചു. റണ്‍വേയില്‍ വച്ചാണ് ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ തീപടര്‍ന്നത്. തീ പിടിച്ച വിമാനം മുന്നോട്ടുനീങ്ങുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. അഗ്‌നിശമനസേന ...

ജപ്പാനില്‍ വീണ്ടും ഭൂചലനത്തിന് സാധ്യതയെന്ന് കാലാവസ്ഥാ ഏജന്‍സി

ജപ്പാനില്‍ വീണ്ടും ഭൂചലനത്തിന് സാധ്യതയെന്ന് കാലാവസ്ഥാ ഏജന്‍സി

ടോക്യോ: ജപ്പാനില്‍ വീണ്ടും ഭൂചലനത്തിന് സാധ്യതയെന്ന് കാലാവസ്ഥാ ഏജന്‍സി. രണ്ടോമൂന്നോ ദിവസത്തിനിടെ ശക്തമായ ഭൂചലനം വീണ്ടുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ജപ്പാന്റെ കാലാവസ്ഥാ ഏജന്‍സി അറിയിച്ചിരിക്കുന്നത്. ജപ്പാന്റെ വടക്കേ അറ്റത്തെ ...

ജപ്പാനിലെ ഭൂചലനം; കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി

ജപ്പാനിലെ ഭൂചലനം; കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി

ടോക്കിയോ: ജപ്പാനിലുണ്ടായ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ കൺട്രോൾ റൂം തുറന്ന് ജപ്പാനിലെ ഇന്ത്യൻ എംബസി. തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ എംബസി ഇന്ത്യൻ പൗരന്മാർക്കായി അടിയന്തര കോൺടാക്റ്റ് ...

നായകളെ വളർത്താം; ഗുണങ്ങൾ നിരവധി, അറിയാം ഇക്കാര്യങ്ങൾ

നായകളെ വളർത്താം; ഗുണങ്ങൾ നിരവധി, അറിയാം ഇക്കാര്യങ്ങൾ

നായകൾ കൂടെയുണ്ടെങ്കിൽ ഡിമെൻഷ്യ( മാനസിക തകരാറുകൾ ഉണ്ടാക്കുന്ന രോഗങ്ങൾ) കുറയ്‌ക്കാൻ സഹായിക്കുന്നുവെന്ന് പുതിയ പഠനം. വളർത്തു നായകൾ കൈവശമുള്ളവരിൽ ജപ്പാനിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ...

ഹോണ്ട ആക്ടീവയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു

ഹോണ്ട ആക്ടീവയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു

ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ ഹോണ്ടയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. ആക്ടീവ സ്‌കൂട്ടറിന്റെ ഇലക്ട്രിക് മോഡലാണ് അവതരിപ്പിച്ചത്. എസ് സി ഇ എന്നാണ് പേരിട്ടിരിക്കുന്നത്. എടുത്തു മാറ്റാവുന്ന ബാറ്ററിയുമായാണ് ...

വിപ്ലവം സ്യഷ്ടിക്കാനൊരുങ്ങി ‘കവസാക്കി’; ലോകത്തിലെ ആദ്യ ഹൈബ്രിഡ് ബൈക്ക് ഉടനെത്തും

വിപ്ലവം സ്യഷ്ടിക്കാനൊരുങ്ങി ‘കവസാക്കി’; ലോകത്തിലെ ആദ്യ ഹൈബ്രിഡ് ബൈക്ക് ഉടനെത്തും

ലോകത്തിലെ ആദ്യ ഹൈബ്രിഡ് ബൈക്ക് അവതരിപ്പിച്ച് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കളായ കവസാക്കി. കമ്പനിയുടെ ഫുള്ളി ഇലക്ട്രിക്, ഹൈബ്രിഡ് മോട്ടോര്‍സൈക്കിളുകളുടെ നിര്‍മ്മാണം നടന്നുവരികയാണ് ...

കാണ്ഡഹാർ വിമാനത്താവളത്തിൽ റോക്കറ്റാക്രമണം, എല്ലാ വിമാനങ്ങളും റദ്ദാക്കി; ഒറ്റരാത്രികൊണ്ട് ആക്രമണം നടത്തിയത്‌ മൂന്ന് റോക്കറ്റുകൾ

ചന്ദ്രനിൽ ജപ്പാനും ; വിജയാശംസകൾ നേർന്ന് ഐഎസ്‌ആർഒ

ജപ്പാൻ ചന്ദ്രനിലേക്കുള്ള സ്ലിം ലാൻഡർ വിജയകരമായി വിക്ഷേപിച്ചു. അടുത്തവർഷം ആദ്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പേടകത്തെ ഇറക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ജപ്പാൻ സ്‌പെയ്‌സ്‌ ഏജൻസി ജാക്‌സാ അറിയിച്ചു. വ്യാഴാഴ്‌ച പുലർച്ചെ ...

ഉഭയ സമ്മതത്തോടെയുള്ള ലൈം​ഗി​കബന്ധത്തിനുള്ള പ്രായം 13ൽ നിന്ന് 16 ആക്കി ഉയർത്തി ജപ്പാൻ

ഉഭയ സമ്മതത്തോടെയുള്ള ലൈം​ഗി​കബന്ധത്തിനുള്ള പ്രായം 13ൽ നിന്ന് 16 ആക്കി ഉയർത്തി ജപ്പാൻ

ടോക്കിയോ: ഉഭയ സമ്മതത്തോടെയുള്ള ലൈം​ഗി​കബന്ധത്തിനുള്ള പ്രായം 13ൽ നിന്ന് 16 ആക്കി ഉയർത്തി ജപ്പാൻ. ഇതോടൊപ്പം ബലാത്സംഗത്തിന്റെ നിർവചനം ‘ഉഭയസമ്മതപ്രകാരമല്ലാത്ത ലൈംഗികബന്ധം’ എന്നതിൽ നിന്ന്‌ ‘ബലപ്രയോഗത്തിലൂടെയുള്ള ലൈംഗികബന്ധം’ ...

ഫിഫ ലോകകപ്പ്; സ്പെയിനിനെ തകർത്ത് ജപ്പാൻ, ജർമ്മനി പുറത്ത്

ഖത്തർ: ഖത്തർ ലോകകപ്പിന്‍റെ പ്രീക്വാർട്ടറിലേക്ക് ജപ്പാൻ യോഗ്യത നേടി. ഗ്രൂപ്പ് ഇ പോരാട്ടത്തിൽ യൂറോപ്യൻ വമ്പന്മാരായ സ്പെയിനിനെ പരാജയപ്പെടുത്തിയാണ് ജപ്പാൻ നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. ജപ്പാനോട് തോറ്റെങ്കിലും ...

ഇന്ന് ഹിരോഷിമാ ദിനം; ലോക ജനതയെ നടുക്കിയ അണുബോംബ് ആക്രമണത്തിന്റെ 77-ാം വർഷം

ഇന്ന് ഹിരോഷിമ ദിനം. 77 വർഷം മുമ്പ് രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനെ നശിപ്പിച്ച് അമേരിക്ക അണുബോംബ് വർഷിച്ചതിന്റെ ഓർമദിനമാണ് ഇന്ന്. ആണവായുധമുണ്ടാക്കുന്ന വിപത്ത് എത്രമാത്രം വിനാശകരമാണെന്നതിന്റെ സാക്ഷ്യമാണ് ...

അണുബാധ തടയുന്നതിനു കാത്തു നിൽക്കാൻ ഇനിയും സമയമില്ല; ടോക്കിയോയിലും മറ്റ് പ്രദേശങ്ങളിലും കോവിഡ് അടിയന്തിര നിയന്ത്രണങ്ങൾ നീട്ടാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ജപ്പാൻ

അണുബാധ തടയുന്നതിനു കാത്തു നിൽക്കാൻ ഇനിയും സമയമില്ല; ടോക്കിയോയിലും മറ്റ് പ്രദേശങ്ങളിലും കോവിഡ് അടിയന്തിര നിയന്ത്രണങ്ങൾ നീട്ടാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ജപ്പാൻ

ടോക്കിയോയിലും മറ്റ് പ്രദേശങ്ങളിലും അടിയന്തര കോവിഡ് -19 നിയന്ത്രണങ്ങൾ നീട്ടാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ജപ്പാൻ സർക്കാർ വ്യാഴാഴ്ച പറഞ്ഞു, അണുബാധ തടയുന്നതിനു കാത്തു നിൽക്കാൻ ഇനിയും സമയമില്ലെന്ന് സർക്കാർ ...

നിറ്റാ ജലാറ്റിന് സിഐഐ അംഗീകാരം

നിറ്റാ ജലാറ്റിന് സിഐഐ അംഗീകാരം

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡ്‌സ്ട്രീസിന്റെ (സിഐഐ) ബിസിനസ് എക്‌സലന്‍സ് മെച്ച്യൂറിറ്റി അസസ്സ്‌മെന്റ് പ്രോഗ്രാം 2020-ല്‍ രാജ്യത്തെ പ്രമുഖ ജലാറ്റിന്‍ നിര്‍മാതാവായ നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന് (എന്‍ജിഐഎല്‍) ...

റോഡിലെ തിരക്കില്‍ ഇഴഞ്ഞു നീങ്ങുമ്പോൾ പെട്ടെന്ന് ടേക്ക് ഓഫ് ചെയ്ത് മറ്റ് വാഹനങ്ങളുടെ മുകളിലൂടെ പറന്ന് പോയാലോ? പറക്കും കാർ തയ്യാറെടുക്കുന്നു

റോഡിലെ തിരക്കില്‍ ഇഴഞ്ഞു നീങ്ങുമ്പോൾ പെട്ടെന്ന് ടേക്ക് ഓഫ് ചെയ്ത് മറ്റ് വാഹനങ്ങളുടെ മുകളിലൂടെ പറന്ന് പോയാലോ? പറക്കും കാർ തയ്യാറെടുക്കുന്നു

ടോക്കിയോ: റോഡിലെ തിരക്കില്‍ ഇഴഞ്ഞുനീങ്ങുമ്ബോള്‍ പെട്ടെന്ന് ടേക്ക് ഓഫ് ചെയ്ത് മറ്റ് വാഹനങ്ങളുടെ മുകളിലൂടെ പറന്ന് പോകാന്‍ കഴിഞ്ഞാലോ..? വെറുതേ മോഹിപ്പിക്കല്ലേ എന്നാവും ചിന്തിക്കുക. എന്നാല്‍, കേട്ടോളൂ. ...

ഇന്ത്യ 5 ജിയെ കാത്തിരിക്കുമ്പോൾ ജപ്പാന്‍ 6 ജിയിലേക്ക്

ഇന്ത്യ 5 ജിയെ കാത്തിരിക്കുമ്പോൾ ജപ്പാന്‍ 6 ജിയിലേക്ക്

ഇന്ത്യയിലെ ഉപയോക്താക്കൾ 5 ജി വയർലെസ് നെറ്റ്‌വർക്ക് പ്രതീക്ഷിച്ചിരിക്കുകയാണ്. ഈ വർഷം തന്നെ 5ജി പരീക്ഷണാടിസ്ഥാനത്തിൽ കമ്പനികൾ വിന്യസിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യ ഇപ്പോഴും 5 ജി നെറ്റ്‌വർക്ക് ...

ജപ്പാന്‍ സര്‍വകലാശാലയുമായി ചേർന്ന് കുസാറ്റ് ഡിഗ്രി പ്രോഗ്രാമുകള്‍ വരുന്നു

ജപ്പാന്‍ സര്‍വകലാശാലയുമായി ചേർന്ന് കുസാറ്റ് ഡിഗ്രി പ്രോഗ്രാമുകള്‍ വരുന്നു

ജപ്പാനിലെ ഷിമാനെ സര്‍വകലാശാലയുമായി സഹകരിച്ച് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് 4 + 2 സംയോജിത ഡിഗ്രി പ്രോഗ്രാമുകള്‍ നടത്താന്‍ ധാരണയായി. കുസാറ്റും ഷിമാനെ സര്‍വകലാശാലയും സഹകരിച്ചാണ് ഡിഗ്രി പ്രോഗ്രാം ...

ജപ്പാനിലെ പൂച്ച ക്ഷേത്രവും, പൂച്ചപ്പൂജാരിയും; അനുഗ്രഹം തേടി ഭക്തജനത്തിരക്ക്

ജപ്പാനിലെ പൂച്ച ക്ഷേത്രവും, പൂച്ചപ്പൂജാരിയും; അനുഗ്രഹം തേടി ഭക്തജനത്തിരക്ക്

ജപ്പാനിൽ ജനതക്ക് പൂച്ചകളോടുള്ള ഇഷ്ടം കൂടിയതിന്റ പലമായി ഇപ്പോൾ അവർക്കായി ഒരു ക്ഷേത്രമാണ് ജപ്പാനിൽ ഒരുക്കിയിരിക്കുന്നത്. ജപ്പാനിലെ ക്യോട്ടോ എന്ന സ്ഥലത്താണ് ഈ പൂച്ച ക്ഷേത്രം. ‘ന്യാൻ ...

നൂറ്റാണ്ടുകൾ പഴക്കമുള്ള ഷുരി കോട്ടയിൽ തീപിടുത്തം

നൂറ്റാണ്ടുകൾ പഴക്കമുള്ള ഷുരി കോട്ടയിൽ തീപിടുത്തം

ടോക്കിയോ: ജപ്പാനിലെ പ്രശസ്തമായ ഷുരി കോട്ടയില്‍ തീപിടുത്തം. വ്യാഴാഴ്ച രാവിലെയാണ് തീപ്പിടിത്തമുണ്ടായത്. കാരണം വ്യക്തമായിട്ടില്ല. പത്തുമണിക്കൂര്‍നീണ്ട ശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായതെന്ന് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. തടികൊണ്ടുനിര്‍മിച്ച ...

ജോസഫ് സിനിമയെ പുകഴ്‌ത്തി ജപ്പാനിൽ നിന്ന് കുറിപ്പ്

ജോസഫ് സിനിമയെ പുകഴ്‌ത്തി ജപ്പാനിൽ നിന്ന് കുറിപ്പ്

ജോസഫ് സിനിമയെ പുകഴ്ത്തി ജപ്പാനിൽ നിന്ന് കുറിപ്പ്.ജോജു ജോർജ് നായകനായി എം പദ്മകുമാർ സംവിധാനം ചെയ്ത സിനിമയാണ് 'ജോസഫ്’. ഹിറ്റാച്ചി ഇന്ത്യയുടെ ഡിജിറ്റല്‍ സൊല്യൂഷന്‍സ് ആന്റ് സര്‍വീസസ് ...

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

ജപ്പാനില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പിനെ തുടർന്ന് മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

ടോക്യോ: ജപ്പാനില്‍ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയാണ് ഭൂചലനം. അതിശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമിക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വിദഗ്‌ധർ മുന്നറിയിപ്പ് നൽകി. ഭൂകമ്പത്തെതുടര്‍ന്ന് ടോക്യോയുടെ വടക്കന്‍ ...

ആയുര്‍ദൈര്‍ഘ്യത്തിന് പിന്നിലെ ജാപ്പനീസ് രഹസ്യങ്ങള്‍..!!

ആയുര്‍ദൈര്‍ഘ്യത്തിന് പിന്നിലെ ജാപ്പനീസ് രഹസ്യങ്ങള്‍..!!

കൂടുതല്‍ കാലം ജീവിച്ചിരിക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടോ? നമ്മുടെ രാജ്യത്തെ ശരാശരി ആയുര്‍ദൈര്‍ഘ്യം 66 വയസ് ആണ്.(പുതിയ പഠനവിവരപ്രകാരം)എന്നാല്‍ ജപ്പാനില്‍ ഇത് 83 വയസ് ആണ്. ലോകത്തെ ഏറ്റവും ആയുര്‍ദൈര്‍ഘ്യമുള്ള ...

ഫിംഗര്‍പ്രിന്റ് സെന്‍സറുള്ള ഓപ്പോ ആര്‍17 പുറത്തിറങ്ങി

ഫിംഗര്‍പ്രിന്റ് സെന്‍സറുള്ള ഓപ്പോ ആര്‍17 പുറത്തിറങ്ങി

ഫിംഗര്‍പ്രിന്റ് സെന്‍സറുള്ള ഓപ്പോ ആര്‍17 സ്മാര്‍ട്‌ഫോണ്‍ ജപ്പാനില്‍ അവതരിപ്പിച്ചു. 25,000 രൂപ വില വരുന്ന ഫോൺ ബ്ലു, റെഡ് എന്നീ നിറങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 1080×2340 റെസൊല്യൂഷനില്‍ 6.4 ...

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

ടോക്കിയോ: ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തലസ്ഥാന നഗരമായ ഒഗസ്വാര‍യില്‍ ഉണ്ടായ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ...

ജപ്പാനിൽ വെള്ളപ്പൊക്കത്തിൽ 48 മരണം; 100 പേരെ കാണാതായി

ജപ്പാനിൽ വെള്ളപ്പൊക്കത്തിൽ 48 മരണം; 100 പേരെ കാണാതായി

തെക്കു പടിഞ്ഞാറൻ ജപ്പാനിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് 48 പേർ മരിക്കുകയും നൂറോളം പേരെ കാണാതാവുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നിരവധി സ്ഥലങ്ങളിൽ ...

ലോകകപ്പ്; പോളണ്ടിനോട് തോറ്റിട്ടും ജപ്പാൻ പ്രീക്വാർട്ടറിൽ

ലോകകപ്പ്; പോളണ്ടിനോട് തോറ്റിട്ടും ജപ്പാൻ പ്രീക്വാർട്ടറിൽ

മഞ്ഞകാർഡുകൾക്ക് സ്തുതി. ലോകകപ്പ് ഫുട്ബോളിന്റെ നിർണായക മത്സരത്തിൽ പോളണ്ടിനോട് തോൽവി വഴങ്ങിയെങ്കിലും ജപ്പാൻ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഇതുവരെയുള്ള മത്സരങ്ങളില്‍ കുറച്ചു മഞ്ഞ കാർഡുകൾ വാങ്ങി ഫെയര്‍ പ്ലേയില്‍ ...

ജപ്പാനിൽ ശക്തമായ ഭൂചലനം; മൂന്ന് മരണം നൂറോളം പേർക്ക് പരിക്ക്

ജപ്പാനിൽ ശക്തമായ ഭൂചലനം; മൂന്ന് മരണം നൂറോളം പേർക്ക് പരിക്ക്

പടിഞ്ഞാറൻ ജപ്പാനിലെ ഒസാക്കിയിലുണ്ടായ ഭൂചലനത്തിൽ ഒമ്പതുവയസുകാരിയടക്കം മൂന്ന് പേർ മരിച്ചു. നൂറോളം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയുമുയരാൻ സാധ്യതയുണ്ട്. പ്രാദേശികസമയം 7.58 നായിരുന്നു റിക്റ്റർ സ്കെയിലിൽ 6.1 ...

ശക്തമായ ഭൂചലനം

ശക്തമായ ഭൂചലനം

ജപ്പാനിൽ ശക്തമായ ഭൂചലനം. ജപ്പാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടെന്നാണ് വിവരം. റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ...

Latest News