JOE BAIDEN

ഇസ്രായേലിന് സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ജോബൈഡൻ

ഇസ്രായേലിന് സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ജോബൈഡൻ

ഇസ്രായേലിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ജോബൈഡൻ. ഇസ്രായേലിൽ നേരിട്ട് എത്തിയാണ് ജോബൈഡൻ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചത്. ടെൽ അവീവ് വിമാനത്താവളത്തിൽ എത്തിയ ജോ ബൈഡനെ ...

വംശവെറിയനായ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്…! രൂക്ഷ വിമര്‍ശനവുമായി ജോ ബൈഡന്‍

50 കോടി ഡോസ് വാക്‌സിൻ അവികസിത രാജ്യങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യും, അന്താരാഷ്‌ട്ര സഹകരണത്തോടെ മരുന്ന് വാങ്ങും, പദ്ധതിയുമായി അമേരിക്ക

വാക്‌സിൻ ശേഖരിച്ച് വിതരണം നടത്താനുള്ള തീരുമാനവുമായി അമേരിക്ക. 50 കോടി ഡോസ് വാക്‌സിൻ അവികസിത രാജ്യങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി അന്താരാഷ്ട്ര സഹകരണത്തോടെ 50 ...

ടിക് ടോക്കിനെ പടിക്ക് പുറത്താക്കി ഗൂഗിള്‍ പ്ലേ സ്റ്റോറും ആപ്പിള്‍ പ്ലേ സ്റ്റോറും

ടിക് ടോകിനും വീ ചാറ്റിനുമുള്ള വിലക്ക് നീക്കി; നിരോധന ഉത്തരവ് പിന്‍വലിച്ച് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ടിക് ടോക്, വീ ചാറ്റ് ഉള്‍പ്പെടെ എട്ട് സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഈ ആപ്പുകള്‍ നിരോധിച്ചുകൊണ്ടിറക്കിയ ...

ഏഷ്യന്‍ വംശജര്‍ക്കെതിരായ വംശീയ ആക്രമണത്തെ അപലപിച്ച്  അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

വാക്സിന്‍ പങ്കുവയ്‌ക്കുന്ന പദ്ധതി: ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് വാക്സിന്‍ നല്‍കാന്‍ അമേരിക്ക; ആദ്യഘട്ടത്തില്‍ നല്‍കുക 25 മില്യണ്‍ ഡോസുകൾ

വാക്സിന്‍ പങ്കുവയ്ക്കുന്ന പദ്ധതിയുടെ ഭാഗമായി ഉപയോഗിക്കാത്ത കൊവിഡ് 19 വാക്സിന്‍റെ 75 ശതമാനം പങ്കിടാനൊരുങ്ങി അമേരിക്ക. വാക്സിന് വേണ്ടി പല രാജ്യങ്ങളുടേയും അഭ്യര്‍ത്ഥനയ്ക്കിടയിലാണ് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ...

ഏഷ്യന്‍ വംശജര്‍ക്കെതിരായ വംശീയ ആക്രമണത്തെ അപലപിച്ച്  അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

അഫ്ഗാനിസ്ഥാനിൽ നിന്നും പൂർണമായും സൈനികരെ പിൻവലിയ്‌ക്കുമെന്ന് ജോ ബൈഡൻ

അഫ്ഗാനിസ്ഥാനിൽ നിന്ന് സൈനികരെ പൂർണമായും പിൻവലിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. 2001ലെ ഭീകരാക്രമണത്തിന്റെ ഇരുപതാം വാര്‍ഷികമായ സെപ്റ്റംബര്‍ 11 നുള്ളിൽ എല്ലാ സൈനികരെയും അഫ്ഗാനിസ്ഥാനിൽ നിന്ന് ...

വംശവെറിയനായ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്…! രൂക്ഷ വിമര്‍ശനവുമായി ജോ ബൈഡന്‍

‘ട്രംപിനെപ്പോലെയായിരിക്കില്ല ഞാൻ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക, ഞങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിന്റെ ആവശ്യമില്ല, പക്ഷേ മത്സരത്തിന്റെ ആവശ്യമുണ്ട്’ ; ചൈന വിഷയത്തിൽ ജോ ബൈഡൻ

ചൈനയുമായി ശക്തമായ മത്സരത്തിന് തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ട്രംപിനെപ്പോലെയായിരിക്കില്ല കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുമാത്രമേ മുന്നോട്ട് പോകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ...

അമേരിക്കയിലെ ഹിന്ദു സമൂഹത്തിന് നവരാത്രി ആശംസകൾ നേര്‍ന്ന് ജോ ബൈഡനും കമല ഹാരിസും

ബൈഡനും കമലയും ഇന്ന് അധികാരമേൽക്കും..; ഫ്ലോറിഡയിലേക്ക് പറക്കാൻ ട്രംപ്

ജോ ബൈഡനും കമലാ ഹാരിസും ഇന്ന് അമേരിക്കൻ ഭരണത്തിൽ അധികാരമേൽക്കും. ഇന്ത്യൻ സമയം രാത്രി 9.30ന് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കും. സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ ആക്രമണം നടത്താനുള്ള ...

അരിസോണയിലെ ജോ ബൈഡന്‍റെ മിന്നും വിജയം അമേരിക്കൻ തിരഞ്ഞെടുപ്പിലെ പുതുചരിത്രം; 1996ന് ശേഷം അരിസോണയില്‍ നിന്ന് വിജയിക്കുന്ന ആദ്യ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി

അമേരിക്കയിൽ അധികാരമേൽക്കുന്ന ഗവൺമെന്റിന്റെ വാർത്താ വിനിമയ വിഭാഗം ഇനി സ്ത്രീകൾ നയിക്കും; ജെൻ സാക്കി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയാകും

ജെൻ സാക്കി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയാകുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മാത്രമല്ല, അമേരിക്കയിൽ നിന്നെത്തുന്ന വാർത്തകൾക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഗവൺമെന്റിന്റെ വാർത്താ വിനിമയ ...

അരിസോണയിലെ ജോ ബൈഡന്‍റെ മിന്നും വിജയം അമേരിക്കൻ തിരഞ്ഞെടുപ്പിലെ പുതുചരിത്രം; 1996ന് ശേഷം അരിസോണയില്‍ നിന്ന് വിജയിക്കുന്ന ആദ്യ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി

വിമർശനങ്ങൾ നേരിട്ട് അമേരിക്കൻ പ്രസിഡന്റെ ജോ ബൈഡന്റെ ദീപാവലി ആശംസ

ദീപാവലി ആഘോഷ നാളിൽ ഇന്ത്യക്കാർക്ക് ആശംസകൾ അറിയിച്ച് അമേരിക്കൻ നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ എത്തിയിരുന്നു. 'ലക്ഷക്കണക്കിന് ഹിന്ദുക്കളും, ജൈനമതക്കാരും, സിഖുകാരും, ബുദ്ധമതക്കാരും ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുന്ന ...

വിഷയങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് ബരാക് ഒബാമ

വിഷയങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് ബരാക് ഒബാമ

രാഹുൽ ഗാന്ധിയെ കുറിച്ച് പരാമർശവുമായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. വിഷയങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് ബരാക് ഒബാമ അഭിപ്രായപ്പെട്ടു. പാഠഭാഗങ്ങള്‍ അറിയില്ലെങ്കിലും ...

‘ഈ സ്ഥാനം സ്ത്രീകൾക്ക് എത്താൻ കഴിയാത്തതല്ല; ഈ രാത്രി കാണുന്ന ഓരോ പെൺകുട്ടിക്കും ഇത് സാധ്യമാകും, ഇ​ത് പു​തി​യ പ്ര​ഭാ​ത​മാ​ണ്, കറുത്ത വർഗ്ഗക്കാരായ സ്ത്രീകളുടെ വിജയം കൂടിയാണിത്, മു​റി​വു​ണ​ക്കു​ന്ന ഐ​ക്യ​ത്തി​ന്‍റെ വ​ക്താ​വാ​ണ് ബൈ​ഡ​ന്‍’ : കമല ഹാരിസ്

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ വ​നി​ത താ​നാ​യി​രി​ക്കാം, എ​ന്നാ​ല്‍ അ​വ​സാ​ന​ത്തെ​യാ​ളാ​കി​ല്ലെ​ന്ന് നി​യു​ക്ത യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് കമല ഹാരിസ്. ഡെ​ല​വെ​യ​റി​ലെ വിജയാഘോഷ റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ...

അരിസോണയിലെ ജോ ബൈഡന്‍റെ മിന്നും വിജയം അമേരിക്കൻ തിരഞ്ഞെടുപ്പിലെ പുതുചരിത്രം; 1996ന് ശേഷം അരിസോണയില്‍ നിന്ന് വിജയിക്കുന്ന ആദ്യ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി

ചരിത്രം കുറിച്ച് ജോ ബൈഡൻ, ഏറ്റവും കൂടുതല്‍ വോട്ടുമായി വൈറ്റ് ഹൗസിലേക്കെത്തുന്ന ആദ്യ പ്രസിഡന്റ്

അമേരിക്കൻ തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ മറ്റൊരു ചരിത്രം കൂടി സൃഷ്ടിക്കുന്നുണ്ട് ജോ ബൈഡൻ. അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം വോട്ടുകൾ നേടി വൈറ്റ് ഹൗസിലേക്കെത്തുന്ന പ്രസിഡന്റ് എന്ന നേട്ടം ...

‘സെര്‍ബിയ – കൊസവോ കൂട്ടക്കുരുതി അവസാനിപ്പിക്കുന്നത് ഞാൻ, ‘ഇത്തവണത്തെ സമാധാന നൊബേല്‍ എനിക്ക് തന്നെ’ – ഡൊണാൾഡ് ട്രംപ്

തോൽവി സമ്മതിക്കാതെ ട്രംപ് , സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ

അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ജോ ബൈഡൻ ഓടി കയറുകയായിരുന്നു. എന്നാൽ ബൈഡന്റെ വിജയം അംഗീകരിക്കാൻ ഇപ്പോഴും വിസമ്മതിയ്ക്കുകയാണ് ഡൊണാൾഡ് ട്രംപ്. താൻ കോടതിയെ സമീപിക്കുമെന്നാണ് ട്രംപ് ഇപ്പോഴും ...

അമേരിക്കൻ രാഷ്‌ട്രീയം ഇനി എങ്ങോട്ട്? തീപാറുന്ന പോരാട്ടത്തിൽ കണക്കുകൾ പുറത്തുവരുമ്പോൾ

അമേരിക്കൻ രാഷ്‌ട്രീയം ഇനി എങ്ങോട്ട്? തീപാറുന്ന പോരാട്ടത്തിൽ കണക്കുകൾ പുറത്തുവരുമ്പോൾ

ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തീപാറും പോരാട്ടം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണം നിലനിർത്താനുള്ള സാധ്യതകളാണ് പ്രകടമാകുന്നത്. ഖമറുദ്ദീനോട് എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ലീഗ് നേതൃത്വം ...

അരിസോണയിലെ ജോ ബൈഡന്‍റെ മിന്നും വിജയം അമേരിക്കൻ തിരഞ്ഞെടുപ്പിലെ പുതുചരിത്രം; 1996ന് ശേഷം അരിസോണയില്‍ നിന്ന് വിജയിക്കുന്ന ആദ്യ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി

അരിസോണയിലെ ജോ ബൈഡന്‍റെ മിന്നും വിജയം അമേരിക്കൻ തിരഞ്ഞെടുപ്പിലെ പുതുചരിത്രം; 1996ന് ശേഷം അരിസോണയില്‍ നിന്ന് വിജയിക്കുന്ന ആദ്യ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി

വാഷിങ്ടണ്‍: അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍റെ അരിസോണയിലെ മിന്നും വിജയം അമേരിക്കൻ രാഷ്ട്രീയത്തിലെ പുതുചരിത്രം. 1996ന് ശേഷം അരിസോണയില്‍ നിന്ന് വിജയിക്കുന്ന ആദ്യ ...

അമേരിക്കൻ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗിലേക്ക്; ജോ ബൈഡൻ ഒരു പടി മുന്നിൽ, പ്രതീക്ഷ കൈവിടാതെ ട്രംപ്

ട്രംപോ, ബൈഡനോ? അമേരിക്കയിൽ ആരെന്ന് ഇന്നറിയാം

അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപോ ബൈഡനോ ആരെത്തുമെന്ന് ഇന്നറിയാം. ആദ്യ ഫലം ട്രംപിന് അനുകൂലമാണ്. ഇന്ത്യാന സംസ്ഥാനം ട്രംപ് നിലനിര്‍ത്തിയപ്പോൾ വെര്‍ജീനിയയിലും വെര്‍മോണ്ടിലും ബൈഡന് വിജയം നേടി. ...

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു; ജോ ​ബൈ​ഡ​നു വേ​ണ്ടി പ്രചാരണത്തിന് ഇറങ്ങി ബരാക് ഒബാമ

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു; ജോ ​ബൈ​ഡ​നു വേ​ണ്ടി പ്രചാരണത്തിന് ഇറങ്ങി ബരാക് ഒബാമ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​നു വേ​ണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അ​മേ​രി​ക്ക​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ രംഗത്ത്. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ര്‍​ണാ​യ​ക​മാ​കു​ന്ന പെ​ന്‍​സി​ല്‍​വേ​നി​യ, ...

ജോ ബൈഡന്‍ ജയിച്ചാല്‍ അത് ഇന്ത്യയ്‌ക്ക് ഗുണം ചെയ്യില്ല – ട്രംപ് ജൂനിയര്‍

ജോ ബൈഡന്‍ ജയിച്ചാല്‍ അത് ഇന്ത്യയ്‌ക്ക് ഗുണം ചെയ്യില്ല – ട്രംപ് ജൂനിയര്‍

അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ ചൂട് വർധിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവസാന ലാപ്പിലേയ്‌ക്കെത്തിക്കഴിഞ്ഞു. അതിനിടെയാണ് സ്ഥാനാർഥി ജോ ബൈഡനെതിരെ ട്രംപ് ജൂനിയർ രംഗത്ത് വന്നിരിക്കുന്നത്. ജോ ബൈഡന് ചൈനയോടാണ് ചായ്‌വെന്നും ...

അമേരിക്കയിലെ ഹിന്ദു സമൂഹത്തിന് ജോ ബൈഡന്റെയും കമല ഹാരിസിന്റെയും നവരാത്രി ആശംസകൾ

അമേരിക്കയിലെ ഹിന്ദു സമൂഹത്തിന് ജോ ബൈഡന്റെയും കമല ഹാരിസിന്റെയും നവരാത്രി ആശംസകൾ

അമേരിക്കയിലെ ഹിന്ദു സമൂഹത്തിന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസും നവരാത്രി ആശംസകൾ നേർന്നു. 'നവരാത്രി ആഘോഷിക്കുന്ന എല്ലാ ഹിന്ദു ...

അമേരിക്കയിലെ ഹിന്ദു സമൂഹത്തിന് നവരാത്രി ആശംസകൾ നേര്‍ന്ന് ജോ ബൈഡനും കമല ഹാരിസും

അമേരിക്കയിലെ ഹിന്ദു സമൂഹത്തിന് നവരാത്രി ആശംസകൾ നേര്‍ന്ന് ജോ ബൈഡനും കമല ഹാരിസും

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ ഹിന്ദു സമൂഹത്തിന് നവരാത്രി ആശംസ നേര്‍ന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസും. തിന്മയുടെ മേല്‍ ...

അമേരിക്കൻ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗിലേക്ക്; ജോ ബൈഡൻ ഒരു പടി മുന്നിൽ, പ്രതീക്ഷ കൈവിടാതെ ട്രംപ്

അമേരിക്കൻ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗിലേക്ക്; ജോ ബൈഡൻ ഒരു പടി മുന്നിൽ, പ്രതീക്ഷ കൈവിടാതെ ട്രംപ്

അമേരിക്ക: തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗിലേക്ക് അമേരിക്ക. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 2 കോടിയിലധികം ആളുകൾ വോട്ടു രേഖപ്പെടുത്തിയതായി കണക്ക്. മതേതര നിലപാടുള്ളവർ ഒരുമിച്ചു നിൽക്കണം; ക​മ​ല്‍​ഹാ​സ​നെ ...

സംവാദം വീഡിയോ കോണ്‍ഫറന്‍സിലൂടെയാണെങ്കിൽ ജോ ബൈഡനുമായി സംസാരിക്കാനില്ല

സംവാദം വീഡിയോ കോണ്‍ഫറന്‍സിലൂടെയാണെങ്കിൽ ജോ ബൈഡനുമായി സംസാരിക്കാനില്ല

വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ജോ ബൈഡനുമായുള്ള അടുത്ത സംവാദമെങ്കില്‍ പങ്കെടുക്കാനില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു വെര്‍ച്വല്‍ സംവാദത്തിനുവേണ്ടി തന്റെ സമയം പാഴാക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്രംപ് കോവിഡ് ...

വംശവെറിയനായ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്…! രൂക്ഷ വിമര്‍ശനവുമായി ജോ ബൈഡന്‍

പകര്‍ച്ചവ്യാധിയെ ഗൗരവമായി കാണേണ്ടതിന്റെ പ്രാധാന്യം തെളിഞ്ഞു; ട്രംപിന് കോവിഡ് സ്ഥിരീകരിച്ചതില്‍ പ്രതികരണവുമായി ജോ ബൈഡന്‍

ഏതൊരു അസുഖത്തെയും അതിന്റെതായ പ്രാധാന്യത്തോടുകൂടി തന്നെ കാണേണ്ടതുണ്ട്. അസുഖങ്ങളെ ഒരുകാരണവശാലും നിസാരവത്കരിക്കരുത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചതില്‍ പ്രതികരിച്ച് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ...

വംശവെറിയനായ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്…! രൂക്ഷ വിമര്‍ശനവുമായി ജോ ബൈഡന്‍

എച്ച് വണ്‍ ബി വിസ പരിഷ്‌ക്കരിക്കും, ഗ്രീന്‍കാര്‍ഡിനുള്ള ക്വാട്ട സമ്പ്രദായം നിര്‍ത്തലാക്കുമെന്ന് ജോ ബൈഡന്‍

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ത്യക്കാര്‍ക്ക് നേട്ടമാകുന്ന പ്രഖ്യാപനവുമായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ രംഗത്ത്. അധികാരത്തിലെത്തിയാല്‍ എച്ച് വണ്‍ ബി വിസ സമ്പ്രദായം ...

വംശവെറിയനായ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്…! രൂക്ഷ വിമര്‍ശനവുമായി ജോ ബൈഡന്‍

വംശവെറിയനായ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്…! രൂക്ഷ വിമര്‍ശനവുമായി ജോ ബൈഡന്‍

രാജ്യത്തെ തന്നെ ആദ്യത്തെ വംശവെറിയനായ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ് എന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. ആളുകളുടെ നിറവും രാജ്യവും കണക്കിലെടുത്താണ് അദ്ദേഹം പെരുമാറുന്നത്. ...