Justin Trudeau

ഇന്ത്യ-കാനഡ പ്രതിസന്ധി രൂക്ഷം; ഖാലിസ്ഥാന്‍ വാദിയുടെ കൊലയ്‌ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരെന്ന ട്രൂഡോ

ഇന്ത്യ-കാനഡ പ്രതിസന്ധി രൂക്ഷം; ഖാലിസ്ഥാന്‍ വാദിയുടെ കൊലയ്‌ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരെന്ന ട്രൂഡോ

ഒട്ടാവ: ഇന്ത്യ-കാനഡ പ്രതിസന്ധി രൂക്ഷമാകുന്നു. ഇന്ത്യക്ക് എതിരെ വീണ്ടും ആരോപണം ഉന്നയിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്ത് വന്നു . ഖലിസ്ഥാൻ വാദി ഹർദീപ് സിങ് ...

വിമാനത്തിന് സാങ്കേതിക തകരാര്‍: ജി20 ഉച്ചകോടിക്കെത്തിയ ജസ്റ്റിന്‍ ട്രൂഡോയ്‌ക്ക് മടങ്ങാനായില്ല

വിമാനത്തിന് സാങ്കേതിക തകരാര്‍: ജി20 ഉച്ചകോടിക്കെത്തിയ ജസ്റ്റിന്‍ ട്രൂഡോയ്‌ക്ക് മടങ്ങാനായില്ല

ന്യൂഡൽഹി: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഡൽഹിയിൽ എത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് മടങ്ങാനായില്ല. വിമാനത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് യാത്ര മുടങ്ങിയത്. വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതുവരെ ...

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫിയും വേര്‍പിരിഞ്ഞു

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫിയും വേര്‍പിരിഞ്ഞു

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫിയും വേര്‍പിരിഞ്ഞതായി റിപ്പോർട്ട്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇരുവരും പിരിയാന്‍ തീരുമാനിച്ചതായി അറിയിച്ചിരിക്കുന്നത്. 18 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്നും ഇനിയും അഗാധ ...

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫിയും വേർപിരിയുന്നു

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫിയും വേർപിരിയുന്നു

ടൊറന്റോ: കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫിയും വേര്‍പിരിയുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതായി ഇരുവരും അറിയിച്ചിരിക്കുന്നത്. 18 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്നും ഇനിയും ...

കർഷക സമരത്തിന് പിന്തുണയുമായി കനേഡിയൻ പ്രധാനമന്ത്രി

വിമർശനത്തിന് ശേഷം കർഷകർക്ക് വീണ്ടും പിന്തുണയറിയിച്ച് ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി

ഇന്ത്യയിലെ കർഷക സമരത്തിൽ പിന്തുണയറിയിച്ചതിന് വിമർശനം നേരിടേണ്ടി വന്നതാണ് കനേഡിയൻ പ്രധാനമന്ത്രിയ്ക്ക്. എന്നാൽ അതിനുശേഷവും കർഷക പ്രക്ഷോഭത്തിന്‌ വീണ്ടും പിന്തുണ അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ. ...

കർഷക സമരത്തിന് പിന്തുണയുമായി കനേഡിയൻ പ്രധാനമന്ത്രി

കർഷക സമരത്തിന് പിന്തുണയുമായി കനേഡിയൻ പ്രധാനമന്ത്രി

ഇന്ത്യയിൽ കർഷകസമരം ശക്തമാകുകയാണ്. ഇന്ന് സർക്കാർ കർഷകരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. കർഷക സമരത്തിന് പിന്തുണ അറിയിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും മുന്നോട്ടു വന്നിട്ടുണ്ട്. ഇന്ത്യയില്‍ ...

Latest News