KAVYA MADHAVAN

സി​നി​മാ​ താ​ര​ങ്ങ​ളാ​യ ദി​ലീ​പും കാ​വ്യാ​മാ​ധ​വ​നും നീ​ലേ​ശ്വ​ര​ത്തെ​ത്തി ക്ഷേ​ത്ര ദ​ര്‍​ശ​നം ന​ട​ത്തി

സി​നി​മാ​ താ​ര​ങ്ങ​ളാ​യ ദി​ലീ​പും കാ​വ്യാ​മാ​ധ​വ​നും നീ​ലേ​ശ്വ​ര​ത്തെ​ത്തി ക്ഷേ​ത്ര ദ​ര്‍​ശ​നം ന​ട​ത്തി

നീ​ലേ​ശ്വ​രം: സി​നി​മാ​താ​ര​ങ്ങ​ളാ​യ ദി​ലീ​പും കാ​വ്യാ​മാ​ധ​വ​നും നീ​ലേ​ശ്വ​ര​ത്തെ​ത്തി ക്ഷേ​ത്ര ദ​ര്‍​ശ​നം ന​ട​ത്തി.ത​ളി​യി​ല്‍ നീ​ല​ക​ണ്‌​ഠേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലും മ​ന്ന​ന്‍​പു​റ​ത്ത് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലു​മാ​ണ് ദ​ര്‍ശ​നം ന​ട​ത്തി​യ​ത്‌. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​നാ​ണ് ഇ​രു​വ​രും ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്. ...

കാവ്യയുടെ ചിരി ക്യാമറയിലാക്കി ദിലീപ്; ഫോട്ടോയിൽ തിളങ്ങി മീനാക്ഷിയും -വീഡിയോ

കാവ്യയുടെ ചിരി ക്യാമറയിലാക്കി ദിലീപ്; ഫോട്ടോയിൽ തിളങ്ങി മീനാക്ഷിയും -വീഡിയോ

സംവിധായകനും നടനുമായ നാദിർഷയുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങിലെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നു. ആയിഷയുടെ വിവാഹ നിശ്ചയ ചടങ്ങിൽ എത്തിയ മീനാക്ഷി ഏവരുടേയും ശ്രദ്ധാ കേന്ദ്രമായിരുന്നു. ആയിഷയും മീനാക്ഷിയും ...

ഭദ്രയെയും കൃഷ്ണകുമാറിനെയും പോലെ! മാസ്ക് അണിഞ്ഞ് കാവ്യ മാധവൻ, നാടന്‍ ലുക്കില്‍ ദിലീപ്‌ !

ഭദ്രയെയും കൃഷ്ണകുമാറിനെയും പോലെ! മാസ്ക് അണിഞ്ഞ് കാവ്യ മാധവൻ, നാടന്‍ ലുക്കില്‍ ദിലീപ്‌ !

കാവ്യ മാധവന്റെയും ദിലീപിന്റെയും പുതിയ ചിത്രങ്ങൾ പ്രേക്ഷകർക്കിടയിൽ വൈറലാകുന്നു. ചുരിദാറണിഞ്ഞ് നാടൻ ലുക്കിൽ കാവ്യയെ കാണാം. താടി വച്ച് മുണ്ടും ഷർട്ടുമാണ് ദിലീപിന്റെ വേഷം. മിഴി രണ്ടിലും ...

മഞ്ജുവും താനും ഭാര്യാഭര്‍ത്താക്കന്മാര്‍ എന്നതിനേക്കാള്‍ എന്തും തുറന്നു സംസാരിക്കാന്‍ കഴിയുന്ന കൂട്ടുകാരെപ്പോലെയായിരുന്നു, വിവാഹമോചനം നേടിയ ശേഷം ഒട്ടേറെ സമ്മര്‍ദ്ദം അനുഭവിച്ചു; ഈ വിവാഹത്തിന് അമ്മയ്‌ക്ക് സമ്മതമായിരുന്നില്ല, കാവ്യയെ വിവാഹം ചെയ്യുമെന്ന് താന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല; തുറന്നുപറഞ്ഞ് ദിലീപ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. കഴിഞ്ഞദിവസമായിരുന്നു താരത്തിന്റെ അമ്പത്തിമൂന്നാം പിറന്നാള്‍. സിനിമാതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് സമൂഹമാധ്യമത്തിലൂടെയും മറ്റും ആശംസകള്‍ അറിയിച്ചത്. ഇപ്പോഴിതാ ദിലീപിന്റെ ഒരു പഴയ ...

കാവ്യ ഇന്ദ്രജിത്ത് തുടങ്ങിയവർ അഭിനയിക്കുന്ന സീൻ എടുക്കാൻ തുടങ്ങിയപ്പോൾ കാവ്യയെ കണ്ടില്ല; പിന്നീട് ഷൂട്ടിംഗ് ലൊക്കേഷനിൽ മാറിയിരുന്നു കാവ്യ മാധവൻ കരയുന്നത് കാണാനിടയായി;  ലാൽ ജോസ്

കാവ്യ ഇന്ദ്രജിത്ത് തുടങ്ങിയവർ അഭിനയിക്കുന്ന സീൻ എടുക്കാൻ തുടങ്ങിയപ്പോൾ കാവ്യയെ കണ്ടില്ല; പിന്നീട് ഷൂട്ടിംഗ് ലൊക്കേഷനിൽ മാറിയിരുന്നു കാവ്യ മാധവൻ കരയുന്നത് കാണാനിടയായി;  ലാൽ ജോസ്

ലാൽജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ക്ലാസ്സ്മേറ്റ്സ്. വൻ ജനശ്രദ്ധ നേടി മികച്ച വിജയമായി മാറിയ ഈ ചിത്രം ക്യാമ്പസ് പശ്ചാത്തലത്തിൽ കഥപറഞ്ഞ സിനിമയായിരുന്നു. പൃഥ്വിരാജിന്റെ നായികയായി എത്തിയ ...

കാവ്യ മാറി നിന്നപ്പോള്‍ മഞ്ജു മുന്നോട്ടു വന്നു, അതാണ് മഞ്ജുവിന്റെ വിജയം; ഭാഗ്യ ലക്ഷ്മി

കാവ്യ മാറി നിന്നപ്പോള്‍ മഞ്ജു മുന്നോട്ടു വന്നു, അതാണ് മഞ്ജുവിന്റെ വിജയം; ഭാഗ്യ ലക്ഷ്മി

മലയാള സിനിമയിലെ എണ്ണം പറഞ്ഞ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് ഭാഗ്യലക്ഷ്മി. അഭിനയതാവ് എന്ന നിലയിലും ഭാഗ്യ ലക്ഷ്മി തിളങ്ങിയിട്ടുണ്ട്. നാനൂറിലേറെ ചിത്രങ്ങളില്‍ നിരവധി സ്ത്രീ കഥാപാത്രങ്ങള്‍ക്ക് താരം ...

കാവ്യയ്‌ക്കും മകള്‍ക്കും ഒപ്പം കേശു ലുക്കില്‍ ദിലീപ്

കാവ്യയ്‌ക്കും മകള്‍ക്കും ഒപ്പം കേശു ലുക്കില്‍ ദിലീപ്

നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘കേശു ഈ വീടിന്‍റെ നാഥനി’ല്‍ ദിലീപിന്‍റെ ലുക്ക്നേരത്തേ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ തന്നെ മറ്റൊരു ലുക്കില്‍ ദിലീപ് പ്രത്യക്ഷപ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ...

‘ജയസൂര്യ അവിടെയുള്ളവരോടൊക്കെ നടന്‍ മാധവന്റെ ഭാര്യയാണ് ഞാന്‍ എന്ന് പറഞ്ഞു’; രസികന്‍ അനുഭവം പറഞ്ഞ് കാവ്യാ മാധവന്‍- വീഡിയോ

‘ജയസൂര്യ അവിടെയുള്ളവരോടൊക്കെ നടന്‍ മാധവന്റെ ഭാര്യയാണ് ഞാന്‍ എന്ന് പറഞ്ഞു’; രസികന്‍ അനുഭവം പറഞ്ഞ് കാവ്യാ മാധവന്‍- വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വൈറലായി കാവ്യ മാധവന്റെ പഴയ വീഡിയോ. കാവ്യാ മാധവനും തെന്നിന്ത്യയുടെ പ്രിയതാരം ആര്‍. മാധവനും ഒന്നിച്ചുള്ള ഒരു രസികന്‍ വീഡിയോയാണ് വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ ...

കാവ്യ വീണ്ടും സിനിമയിലേക്കെത്തുമോ? ദിലീപിന്റെ മറുപടി ഇങ്ങനെ

കാവ്യ വീണ്ടും സിനിമയിലേക്കെത്തുമോ? ദിലീപിന്റെ മറുപടി ഇങ്ങനെ

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് കാവ്യാ മാധവന്‍. ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് കാവ്യ. താരത്തിന്റെ തിരിച്ച്‌ വരവിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കാവ്യ ...

ദിലീപും കാവ്യയും ഒന്നിച്ച്‌; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ദിലീപും കാവ്യയും ഒന്നിച്ച്‌; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ദിലീപിന്റെയും കാവ്യ മാധവന്റെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും ആകാംക്ഷയാണ്. ഇരുവരും ഒന്നിച്ചുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലായിരിക്കുന്നത്. https://www.facebook.com/DileepOnlineCom/videos/329194287949588/ വിവാഹത്തോടെ പൊതുവേദികളില്‍ നിന്നും ...

ഇത് ശരിക്കും കാവ്യയുടെയും ദിലീപിന്റെയും മകളാണോ? അഭ്യൂഹങ്ങൾക്ക് അവസാനം

ഇത് ശരിക്കും കാവ്യയുടെയും ദിലീപിന്റെയും മകളാണോ? അഭ്യൂഹങ്ങൾക്ക് അവസാനം

കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവുമധികം വൈറലായ ചിത്രമാണ് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ ഒരു കുഞ്ഞിനേയും എടുത്തു നിൽക്കുന്നത്. ചിത്രത്തിലുള്ള കുഞ്ഞ് കാവ്യയുടെയും ദിലീപിന്റെയും ...

ദിലീപിന്റെ രണ്ടാമത്തെ കൺമണിയുടെ പേരറിയണ്ടേ? വായിക്കൂ

ദിലീപിന്റെ രണ്ടാമത്തെ കൺമണിയുടെ പേരറിയണ്ടേ? വായിക്കൂ

ദിലീപ് കാവ്യാമാധവൻ ദമ്പതികളുടെ മകളുടെ പേരിടൽ ചടങ്ങ് ഇന്നലെ നടന്നു. വിജയദശമി ദിനത്തിൽ പിറന്ന മകൾക്ക് മഹാലക്ഷ്മി എന്നാണ് പേരിട്ടിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ ...

ദിലീപ് വീണ്ടും അച്ഛനായി

ദിലീപ് വീണ്ടും അച്ഛനായി

നടൻ ദിലീപിനും കാവ്യാമാധവനും പെൺകുഞ്ഞ് ജനിച്ചു. അടുത്തിടെ കാവ്യ തന്നെ ബേബി ഷവർ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു. ദിലീപ് ഫാൻസ്‌ ക്ലബ്ബാണ് മീനാക്ഷിക്ക് കൂട്ടായി ...

പിറന്നാളും ബേബി ഷവറും ഒരുമിച്ച്; കാവ്യാമാധവന്റെ ബേബി ഷവർ ചിത്രങ്ങൾ കാണാം

പിറന്നാളും ബേബി ഷവറും ഒരുമിച്ച്; കാവ്യാമാധവന്റെ ബേബി ഷവർ ചിത്രങ്ങൾ കാണാം

മലയാളത്തിന്റെ പ്രിയനടി കാവ്യാ മാധവന് ഇന്ന് പിറന്നാളായിരുന്നു. ഇത്തവണത്തെ പിറന്നാളിന് കാവ്യയ്ക്കും ദിലീപിനും ഇരട്ടി മധുരമാണ്. അത് മറ്റൊന്നുമല്ല, മീനാക്ഷിക്ക് കൂട്ടായി കാവ്യക്കും ദിലീപിനും ഒരു കുഞ്ഞു ...

സാരിയുടുത്തു സുന്ദരിയായി മീനാക്ഷി, നിറപുഞ്ചിരിയുമായി കാവ്യയും ദിലീപും; ദിലീപിന്റെ കുടുംബചിത്രം വൈറൽ

സാരിയുടുത്തു സുന്ദരിയായി മീനാക്ഷി, നിറപുഞ്ചിരിയുമായി കാവ്യയും ദിലീപും; ദിലീപിന്റെ കുടുംബചിത്രം വൈറൽ

മകൾ മീനാക്ഷിക്കും ഭാര്യ കാവ്യക്കുമൊപ്പമുള്ള ദിലീപിന്റെ കുടുംബചിത്രം സാമൂഹികമാധ്യമങ്ങളിൽ വൈറൽ ആകുന്നു. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. സാരിയുടുത്തു സുന്ദരിയായ മീനാക്ഷിയെയും അരികിൽ തന്നെ ...

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയായിട്ടും കാവ്യയെ നായികയാക്കാതെ ഒരു ജനപ്രിയ നായകൻ

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയായിട്ടും കാവ്യയെ നായികയാക്കാതെ ഒരു ജനപ്രിയ നായകൻ

തന്‍റെ അഞ്ചാം വയസ്സില്‍ ബാലതാരമായാണ് കാവ്യാമാധവന്‍റെ രംഗപ്രവേശം. നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ച കാവ്യാമാധവൻ കാല്‍ നൂറ്റാണ്ടിലധികമായി മലയാള സിനിമയുടെ ഭാഗവും മലയാളിയുടെ കേരളീയ ഗ്രാമീണ സൗന്ദര്യത്തിന്‍റെ പ്രതീകവുമാണ്. ...

തിരിച്ചു വരവിനൊരുങ്ങി കാവ്യാ മാധവൻ

വിവാദങ്ങൾക്ക് ഇടയിലും നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചുവരവിനൊരുങ്ങുകയാണ് മലയാളികളുടെ സ്വന്തം കാവ്യാ മാധവൻ. സലിം കുമാർ സംവിധാനം ചെയ്യുന്ന "ദൈവമേ കൈ തൊഴാം കേൾക്കു മാറാകണം" എന്ന ...

സലിം കുമാർ സംവിധാനം ചെയ്ത ജയറാം ചിത്രത്തിലെ കാവ്യാമാധവനും വിജയ് യേശുദാസും പാടിയ ഗാനം റിലീസ് ചെയ്തു

സലിം കുമാർ സംവിധാനം ചെയ്ത ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ജയറാം ചിത്രത്തിലെ കാവ്യാമാധവനും വിജയ് യേശുദാസും പാടിയ ഗാനം റിലീസ് ചെയ്തു. ഗാനം രചിച്ചിരിക്കുന്നത് സന്തോഷ് ...

Page 2 of 2 1 2

Latest News