KOLKATA

ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ ഉദ്ഘാടനം നാളെ

രാജ്യത്തെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

കൊൽക്കത്ത: രാജ്യത്തെ ആദ്യത്തെ അണ്ടർ വാ‍ട്ടർ മെട്രോ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും. കൊൽക്കത്ത മെട്രോയുടെ ഹൗറ മൈതാൻ -എസ്പ്ലാനോഡ് സെക്ഷനാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുക. ...

ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ ഉദ്ഘാടനം നാളെ

ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ ഉദ്ഘാടനം നാളെ

കൊൽക്കത്ത: രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോയായ കൊൽക്കത്ത മെട്രോയുടെ ഹൗറ മൈതാൻ -എസ്പ്ലാനോഡ് സെക്ഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യും. ആകെ 16.6 കിലോമീറ്റർ ...

വാഹനാപകടത്തില്‍ മമതാ ബാനര്‍ജിക്ക് പരിക്ക്

വാഹനാപകടത്തില്‍ മമതാ ബാനര്‍ജിക്ക് പരിക്ക്

കൊല്‍ക്കത്ത: വാഹനാപകടത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പരിക്ക്. ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്ത് ബംഗാളിലെ ബര്‍ദ്വാന്‍ ജില്ലയില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് മടങ്ങുംവഴിയാണ് അപകടം. മമത സഞ്ചരിച്ച കാര്‍ മറ്റൊരു ...

അധ്യാപക നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ കൊൽക്കത്തയിൽ റെയ്ഡ്

അധ്യാപക നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ കൊൽക്കത്തയിൽ റെയ്ഡ്

അധ്യാപക നിയമന തട്ടിപ്പിലെ അഴിമതിയുമായി ബന്ധപ്പെട്ട ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ കൊൽക്കത്തയിൽ റെയ്ഡ്. കേന്ദ്ര അന്വേഷണ ഏജൻസിയുടെ നേതൃത്വത്തിൽ അഴിമതിയുമായി ബന്ധപ്പെട്ട ചാർട്ട് അക്കൗണ്ടന്റുമാർ, ബിസിനസുകാർ എന്നിവർ ഉൾപ്പെടെ ...

ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമായി കൊല്‍ക്കത്ത; നേട്ടം സ്വന്തമാക്കുന്നത് ഇത് മൂന്നാം തവണ

ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമായി കൊല്‍ക്കത്ത; നേട്ടം സ്വന്തമാക്കുന്നത് ഇത് മൂന്നാം തവണ

ഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമെന്ന നേട്ടം വീണ്ടും സ്വന്തമാക്കി കൊല്‍ക്കത്ത. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മൂന്നാം തവണയാണ് സുരക്ഷിത നഗരമെന്ന ...

ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി

ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: കൊൽക്കത്ത സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ചുമതലയേൽക്കുമെന്ന് നടനും രാജ്യസഭാ മുൻ എംപിയുമായ സുരേഷ് ഗോപി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്. ...

പുഴയിൽ കമിഴ്ന്നു കിടക്കുകയായിരുന്ന അജ്ഞാത മൃതദേഹം നീന്തിയെടുത്ത് കരയ്‌ക്കെത്തിച്ച് തിരിച്ചു കിടത്തിയ ഫയർ സർവീസ് ജീവനക്കാരൻ കണ്ടത് സ്വന്തം പിതാവിന്റെ മുഖം

കൊൽക്കത്തയിൽ മറ്റൊരു മോഡൽ കൂടിആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കൊൽക്കത്തയിൽ മറ്റൊരു മോഡൽ കൂടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 18 വയസുകാരിയായ സരസ്വതി ദാസിനെയാണ് സ്വന്തം വീട്ടിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ ...

മൂന്നാം വിവാഹത്തിന് താല്‍പര്യം പ്രകടിപ്പിച്ച ഭര്‍ത്താവിന്റെ ജനനേന്ദ്രിയം അറുത്തുമാറ്റി രണ്ടാം ഭാര്യ, രക്തം വാര്‍ന്ന് 57കാരന് ദാരുണാന്ത്യം

വെള്ളം കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കവെ ഷോക്കടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

കൊല്‍ക്കത്ത: വെള്ളം കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കവെ ഷോക്കടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കൊല്‍ക്കത്തക്ക് സമീപത്തെ ഖര്‍ദയിലാണ് ദാരുണ സംഭവം. 10 വയസ്സുകാരനടക്കമാണ് ...

മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് 113 യാത്രക്കാരുമായി പുറപ്പെട്ട വിസ്താര വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; എട്ട് പേര്‍ക്ക് പരിക്ക്

മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് 113 യാത്രക്കാരുമായി പുറപ്പെട്ട വിസ്താര വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; എട്ട് പേര്‍ക്ക് പരിക്ക്

മുംബൈ: മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് 113 യാത്രക്കാരുമായി പുറപ്പെട്ട വിസ്താര വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. സംഭവത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ...

ബിജെപി മാർച്ചിനിടെ സിഖുകാരന്‌ പോലീസ് മർദ്ദനം; മർദ്ദനത്തിനിടെ തലപ്പാവ് അഴിഞ്ഞു വീണത് രാഷ്‌ട്രീയ ആയുധമാക്കി ബിജെപി, സിഖുകാരുടെ വികാരം വ്രണപ്പെട്ടു എന്ന് ആക്ഷേപം : വീഡിയോ കാണാം

ബിജെപി മാർച്ചിനിടെ സിഖുകാരന്‌ പോലീസ് മർദ്ദനം; മർദ്ദനത്തിനിടെ തലപ്പാവ് അഴിഞ്ഞു വീണത് രാഷ്‌ട്രീയ ആയുധമാക്കി ബിജെപി, സിഖുകാരുടെ വികാരം വ്രണപ്പെട്ടു എന്ന് ആക്ഷേപം : വീഡിയോ കാണാം

കൊൽക്കത്ത: വ്യാഴാഴ്ച ബംഗാൾ സെക്രട്ടേറിയറ്റിലേക്കു ബിജെപി നടത്തിയ റാലിക്കിടെ പൊലീസ് സിഖുകാരനെ മർദിക്കുകയും തലപ്പാവ് വലിച്ച് നിലത്തിടുകയും ചെയ്ത സംഭവത്തിൽ വൻ പ്രതിഷേധം. സിഖുകാരുടെ വികാരം സർക്കാർ ...

പിഞ്ചു കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു

എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ 4000 രൂപയ്‌ക്ക് വിറ്റു

കൊല്‍ക്കത്ത: എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ വിറ്റു. സംഭവം പശ്ചിമബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയിലാണ്. 4000 രൂപയ്ക്കാണ് ദമ്പതികൾ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ തങ്ങളുടെ പെണ്‍കുഞ്ഞിനെ വിറ്റത്. മലയാളത്തിന്റെ ...

കൊല്‍ക്കത്ത മെട്രോയില്‍ തീപിടിത്തം; പരിഭ്രാന്തരായി യാത്രക്കാര്‍

കൊല്‍ക്കത്ത മെട്രോയില്‍ തീപിടിത്തം; പരിഭ്രാന്തരായി യാത്രക്കാര്‍

കൊല്‍ക്കത്ത: കൊല്‍ക്കത്ത മെട്രോയില്‍ തീപിടുത്തം. നൂറു കണക്കിന് യാത്രക്കാരേയും കൊണ്ട് ഓടിക്കൊണ്ടിരുന്ന മെട്രോയുടെ കോച്ചുകളിലൊന്നില്‍ തീപിടിത്തമുണ്ടായി. റബീന്ദ്ര സദന്‍-മൈതാന്‍ സ്‌റ്റേഷനകള്‍ക്കിടയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. തിരക്കേറിയ സമയത്താണ് തീപിടിത്തമുണ്ടായത്. അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ...

ലോട്ടറി എടുക്കാനായി 84 ലക്ഷം രൂപ ബാങ്കിൽ തിരിമറി നടത്തിയ  മാനേജര്‍ പിടിയില്‍

ലോട്ടറി എടുക്കാനായി 84 ലക്ഷം രൂപ ബാങ്കിൽ തിരിമറി നടത്തിയ മാനേജര്‍ പിടിയില്‍

കൊല്‍ക്കത്തയില്‍ ലോട്ടറിയെടുക്കാനായി ബാങ്കില്‍ നിന്ന് മാനേജര്‍ അടിച്ചുമാറ്റിയത് 84ലക്ഷം രൂപ. പശ്ചിമബംഗാളിന്റെ തലസ്ഥാന നഗരമായ മെമാരി ബ്രാഞ്ചിലെ സീനിയര്‍ മാനേജര്‍ തരക് ജെയ്‌സ്വാളാണ് ഇത്രയും രൂപയുടെ തിരിമറി ...

പാലം തകര്‍ന്ന് അപകടം; ഒ​രാ​ൾ മ​രി​ച്ചു; ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​റ്റു; നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു

പാലം തകര്‍ന്ന് അപകടം; ഒ​രാ​ൾ മ​രി​ച്ചു; ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​റ്റു; നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു

കൊല്‍ക്കത്തയില്‍ പാലം തകര്‍ന്ന് അപകടം. ഡയമണ്ട് ഹാര്‍ബര്‍ റോഡിലെ മജെര്‍ഹട്ട് പാലമാണ് തകര്‍ന്നു വീണത്. അപകടത്തിൽ ഒ​രാ​ൾ മ​രി​ച്ചു. ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​ര​വ​ധി പേ​ർ ത​ക​ർ​ന്ന ...

അധ്യാപക ഒഴിവിലേയ്‌ക്കുള്ള അഭിമുഖത്തിനു ചെന്നപ്പോള്‍ പ്രിന്‍സിപ്പാള്‍ ചോദിച്ചത് നിങ്ങളുടെ മുലകള്‍ ഒര്‍ജിനലാണോ എന്ന്; ട്രാന്‍സ്‌ജെന്‍ഡര്‍ അധ്യാപികയ്‌ക്കു നേരിടേണ്ടിവന്നത് വളരെ മോശമായ പെരുമാറ്റം

അധ്യാപക ഒഴിവിലേയ്‌ക്കുള്ള അഭിമുഖത്തിനു ചെന്നപ്പോള്‍ പ്രിന്‍സിപ്പാള്‍ ചോദിച്ചത് നിങ്ങളുടെ മുലകള്‍ ഒര്‍ജിനലാണോ എന്ന്; ട്രാന്‍സ്‌ജെന്‍ഡര്‍ അധ്യാപികയ്‌ക്കു നേരിടേണ്ടിവന്നത് വളരെ മോശമായ പെരുമാറ്റം

കൊല്‍ക്കത്ത: അധ്യാപകര്‍ക്കായുള്ള അഭിമുഖത്തിന് ഒരു സ്‌കൂളില്‍ എത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ അധ്യാപികയ്ക്കു നേരിടേണ്ടിവന്നത് വളരെ മോശമായ പെരുമാറ്റം. സുചിത്ര എന്ന് ട്രാന്‍സ്‌ജെഡന്‍ഡറായിരുന്നു അഭിമുഖത്തിന് എത്തിയപ്പോൾ ഈ ദുരനുഭവം ഉണ്ടായത്. 30 ...

Latest News