KSEB

കെഎസ്ഇബി ഉപഭോക്താക്കളിൽ നിന്ന് സ്വീകരിച്ച സെക്യൂരിറ്റി ഡെപ്പോസിറ്റിന് പലിശ ലഭിക്കും; ബില്ലിൽ കുറവ് വരും

ഉപഭോക്താക്കളിൽ നിന്ന് കെ എസ് ഇ ബി സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കും. ഇത് എല്ലാ ഉപഭോക്താക്കൾക്കും മെയ് - ജൂൺ - ...

കനത്ത മഴ; കെ എസ് ഇ ബിക്ക് കനത്ത നാശനഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് കെഎസ്ഇബിക്ക് വന്‍ നാശനഷ്ടം. പ്രാഥമിക കണക്കുകള്‍ പ്രകാരം 48 കോടിയിലേറെ രൂപയുടെ നാശനഷ്ടം രേഖപ്പെടുത്തി. 6230 എല്‍ഡി പോസ്റ്റുകളും 895 ...

മഴ ലഭിച്ചിട്ടും ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നില്ല; ഇടുക്കിയിലുള്ളത് 32.89 ശതമാനം വെള്ളം മാത്രം

ഇടുക്കി (www.realnewskerala.com): സംസ്ഥാനത്ത് കനത്ത മഴ ലഭിച്ചിട്ടും നീരൊഴുക്ക് ലഭിക്കാത്തതിനാല്‍ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. ഇത് കെഎസ്‌ഇബിക്ക് തിരിച്ചടിയാവുകയാണ്. ഇടുക്കി അണക്കെട്ടിൽ നിലവിൽ 32.89 ശതമാനം വെള്ളം ...

പ്രതിദിന വൈദ്യുതി ഉപയോഗം കുറഞ്ഞു; നിയന്ത്രണത്തില്‍ ഇളവ് നൽകിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞു. ഇന്നലെ ആകെ ഉപയോഗം 95.69 ദശലക്ഷം യൂണിറ്റായിരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് ഉപയോഗം 100 ദശലക്ഷം യൂണിറ്റിനു ...

വീട്ടിലെ വൈദ്യുതി ഉപയോഗം വർധിച്ചാൽ ഇനി എഐ പറയും; പുതിയ പദ്ധതി കൊണ്ടുവന്ന് വൈദ്യുതി വകുപ്പ്

തിരുവനന്തപുരം: വീടുകളിലടക്കം വൈദ്യുതി ഉപയോ​ഗം വർധിക്കുമ്പോൾ അത് നിയന്ത്രിക്കാൻ ആർട്ടിഫിഷ്യല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ സംസ്ഥാന വൈദ്യുതി വകുപ്പ്. ഉപയോ​ഗിക്കുന്ന വൈദ്യുതിയുടെ കണക്ക് അതാതുസമയത്ത് എഐ സംവിധാനത്തിന്റെ ...

വൈദ്യുതി നിയന്ത്രണം ഫലം കണ്ടു; സംസ്ഥാനത്ത് ലോഡ് ഷെഡ്‌ഡിങ് ഉണ്ടാകില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്‌ഡിങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. വൈദ്യുതി ‌മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ നേതൃത്വതിൽ ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനമായത്. മേഖല നിയന്ത്രണം ...

രാത്രി വാഷിംഗ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? പ്രത്യേക മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡുകള്‍ ഭേദിച്ച പശ്ചാത്തലത്തില്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദേശങ്ങളുമായി കെഎസ്ഇബി. വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ചും മിതമായ ഉപയോഗിക്കുന്നതിനെക്കുറിച്ച് കെ.എസ്.ഇ.ബി പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ...

അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കൽ; സർക്കാരിന്റെ അഴിമതിക്ക് കേരളത്തെ ഇരുട്ടിലാക്കരുത്; പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ല എന്ന് പരസ്യമായി പറയുമ്പോഴും വ്യാപകമായി ഏർപ്പെടുത്തുന്ന അപ്രഖ്യാപിത വൈദ്യുത നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കൽ ആണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി ...

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റിനു മുകളിൽ തുടരുന്നു; കെഎസ്ഇബി പ്രതിസന്ധിയിൽ

തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റിനു മുകളിൽ തന്നെ തുടരുന്നു. 112.52 ദശലക്ഷം യൂണിറ്റാണ് കഴിഞ്ഞ ദിവസത്തെ ആകെ ഉപയോഗം. പീക്ക് ടൈം ആവശ്യകതയും ...

വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശവുമായി കെഎസ്ഇബി. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ പരമാവധി വൈദ്യുതി ഉപയോഗം ക്രമീകരിക്കണം. രാത്രി ...

വൈദ്യുതി നിയന്ത്രണത്തിന് നിർദ്ദേശവുമായി കെഎസ്ഇബി; ഉപഭോഗം അധികമുള്ള സ്ഥലങ്ങളിൽ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം വേണമെന്ന് ആവശ്യം

വൈദ്യുതി നിയന്ത്രണത്തിന് നിർദ്ദേശവുമായി കെഎസ്ഇബി. വൈദ്യുതി ഉപഭോഗം കൂടുതലുള്ള സ്ഥലങ്ങളിൽ മേഖല തിരിച്ചുള്ള നിയന്ത്രണം വേണം എന്നാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത്. വ്യവസായികളോടും വ്യാവസായിക സ്ഥാപനങ്ങളോടും പീക്ക് ടൈമിൽ ...

വൈദ്യുതി പ്രതിസന്ധി രൂക്ഷമെങ്കിലും സംസ്ഥാനത്ത് ലോഡ് ഷെഡിങ് പ്രഖ്യാപിക്കേണ്ടതില്ലെന്ന് തീരുമാനം

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെങ്കിലും പവർകട്ട് ഏർപ്പെടുത്തേണ്ടതില്ല എന്ന് തീരുമാനം. കെഎസ്ഇബി ഉദ്യോഗസ്ഥർ വൈദ്യുതമന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. ...

സർവ്വകാല റെക്കോർഡിലെത്തി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം; ലോഡ് ഷെഡിങ് ഏർപ്പെടുത്തണമോ എന്ന കാര്യത്തിൽ നാളെ തീരുമാനം

ചൂട് ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. വൈദ്യുതി ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമോ ...

700ലധികം ട്രാൻസ്ഫർമറുകൾ തകരാറിലായി; സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്ന് ആവശ്യവുമായി സർക്കാറിനെ സമീപിച്ച് കെഎസ്ഇബി

ഒട്ടും ശമനം ഇല്ലാതെ ചൂട് തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാറിനെ സമീപിച്ച് കെഎസ്ഇബി. വൈദ്യുതി ഉപഭോഗം റെക്കോർഡുകൾ ഭേദിച്ച സാഹചര്യത്തിൽ വൈദ്യുതി ...

‘സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ്ങില്ല, അപ്രഖ്യാപിത പവർകട്ട് മനഃപൂർവമല്ല’: കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്ന കാര്യം ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്ക് നയിച്ചത് അമിത ഉപഭോഗമാണ്, വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ ...

നെഞ്ച് തകർന്ന് കെ .എസ്.ഇ.ബി ; ഇലക്ട്രിക് വാഹനം കൂടുന്നു ,ചാര്‍ജിങ്ങില്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശം

വൈദ്യുതവാഹനങ്ങളുടെ എണ്ണം സംസ്ഥാനത്ത് കുതിച്ചുയരുന്നതില്‍ ആശങ്കയുമായി കെ.എസ്.ഇ.ബി. വൈദ്യുതിലഭ്യത കുറവുള്ള സമയമായതിനാല്‍ ഉപയോഗം സംബന്ധിച്ച് ബോധവത്കരണവുമായി അധികൃതര്‍ ഇറങ്ങിയിരിക്കുകയാണ്. 2023-ല്‍ സംസ്ഥാനത്ത് 75,790 വൈദ്യുതവാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്.ഇതുവരെയുള്ള ...

കാർഷികാവശ്യത്തിന് വൈദ്യുതി കണക്ഷൻ വേണോ? രണ്ട് രേഖകൾ മാത്രം മതിയെന്ന് കെഎസ്ഇബി

തിരുവനന്തപുരം: കൃഷിക്കും കാർഷികാവശ്യത്തിനുമായി കെ.എസ്.ഇ.ബിയിൽനിന്ന് പുതിയ വൈദ്യുതി കണക്ഷൻ കിട്ടാൻ അപേക്ഷയോടൊപ്പം വെറും രണ്ട് രേഖകൾ മാത്രം മതി. കണക്ഷനെടുക്കുന്ന ആളിന്റെ തിരിച്ചറിയൽ രേഖയും കണക്ഷനെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ...

ഏത് സമയവും കേരളം ഒരു വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകാം; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി കൂടിയതോടെ വൈദ്യുതി ഉപയോഗം കുത്തനെ വർധിച്ചു. സംസ്ഥാനം ഏത് സമയവും ഒരു വൈദ്യുതി പ്രതിസന്ധിയിലേക്ക് വഴുതിവീഴാമെന്നാണ് നിലവിൽ കേരളത്തിലെ സ്ഥിതി. കഴിഞ്ഞ ...

റെക്കോർഡ് വൈദ്യുത ഉപയോഗം; വൈദ്യുത വാഹനങ്ങൾ രാത്രി 12 മണിക്ക് ശേഷം മാത്രം ചാർജ് ചെയ്യണം; ഉപഭോക്താക്കൾക്ക് നിർദ്ദേശവുമായി കെ എസ് ഇ ബി

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡ് തീർത്തതോടെ വൈദ്യുത വാഹനങ്ങളുടെ ചാർജിങ് രാത്രി 12 മണിക്ക് ശേഷം മാത്രമേ ചെയ്യാവൂ എന്ന് ഉപഭോക്താക്കൾക്ക് കെഎസ്ഇബി നിർദേശം നൽകി. നിലവിൽ ...

ചൂട് കൂടുന്നതോടൊപ്പം വീട്ടിൽ ഇടയ്‌ക്കിടെ കറണ്ട് കട്ടും ഉണ്ടാകുന്നുണ്ടോ; കാരണം അറിയാം

സംസ്ഥാനത്ത് ദിനംപ്രതി വർദ്ധിച്ചുവരികയാണ് ചൂട്. അക്ഷരാർത്ഥത്തിൽ മലയാളി ഉരുകി ഒലിക്കുകയാണ് എന്ന് തന്നെ പറയാം. ചൂട് കൂടുന്ന സാഹചര്യത്തിൽ വൈദ്യുതി മുടങ്ങുന്നത് ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ് ...

ചൂടിനൊപ്പം കത്തി വൈദ്യുതിയും; സംസ്ഥാനത്ത് റെക്കോര്‍ഡ് ഉപയോഗം, ഈ മാസവും സര്‍ച്ചാര്‍ജ്

തിരുവന്തപുരം: ചൂട് അതികഠിനമായതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. കഴിഞ്ഞ തിങ്കളാഴ്ച വൈദ്യുതി ഉപയോഗം റെക്കോര്‍ഡ് പേടിച്ചിരുന്നു. 10.48 കോടി യൂണിറ്റായിരുന്നു സംസ്ഥാനത്തെ ഉപയോഗം. മാര്‍ച്ച് ...

ടിവി കാണുന്നവര്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി കെഎസ്ഇബി

സംസ്ഥാനത്ത് പ്രതിദിനം വൈദ്യുതി ഉപഭോഗം കുതിച്ചുയരുമ്പോള്‍ ആശങ്കയിലാണ് കെഎസ്ഇബി. വേനൽ കടുത്തതോടെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് നിലയിലാണ്. അതിനാൽ തന്നെ പീക്ക് അവറില്‍ അത്യാവശ്യമില്ലാത്ത ലൈറ്റുകളും മറ്റും ...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ വീണ്ടും വർദ്ധനവ്; ഇന്നലെ മാത്രം ഉപയോഗിച്ചത് 101.49 ദശലക്ഷം യൂണിറ്റ് വൈദ്യുതി

ചൂട് വർദ്ധിച്ചതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ വീണ്ടും വർദ്ധനവ്. ഇന്നലെ മാത്രം സംസ്ഥാനത്ത് ഉപയോഗിച്ചത് 101.49 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ചൂട് വർദ്ധിച്ചതോടെ വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപയോഗം ...

മൂന്നാം ദിവസവും 100 ദശലക്ഷം യൂണിറ്റ് കടന്ന് വൈദ്യുതി ഉപയോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിക്കുന്നു. ഇന്നലെ ആറുമണി മുതല്‍ 11 മണി വരെ 5066 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഈ മാസം 11ന് രേഖപ്പെടുത്തിയ 5,031 ...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലെ വൈകീട്ട് ആറുമണി മുതല്‍ പത്തുമണി വരെയുള്ള പീക്ക് അവറില്‍ ഉപയോഗിച്ചത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. 2023 ഏപ്രില്‍ ...

സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് ചെലവേറും; 10 ശതമാനം വര്‍ധനയ്‌ക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷനുകള്‍ എടുക്കാന്‍ ചെലവേറും. വൈദ്യുതി കണക്ഷന് അടക്കേണ്ട തുകയിൽ 10 ശതമാനം വരെ വര്‍ധനയ്ക്ക് അനുമതി നല്‍കി. കെഎസ്ഇബിയുടെ 12 സേവനങ്ങൾക്കാണ് ...

സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് അടയ്‌ക്കേണ്ട തുകയില്‍ 10 ശതമാനം വരെ വര്‍ധനയ്‌ക്ക് അനുമതി

തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് ഇനി ചെലവേറും. സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷന് അടയ്‌ക്കേണ്ട തുകയില്‍ 10 ശതമാനം വരെ വര്‍ധനയ്ക്ക് അനുമതി നല്‍കി. പുതിയ വൈദ്യുതി ...

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്: സൂചന നൽകി മന്ത്രി

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് എന്ന സൂചന നൽകി വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി ഉപഭോഗത്തിൻ്റെ 30% മാത്രമാണ് സംസ്ഥാനത്തിനുള്ളിൽ ഉൽപ്പാദിപ്പിക്കുന്നത്, ബാക്കി പുറമെ നിന്ന് വാങ്ങുകയാണ്. ...

വാഴകൾ ലൈനിൽ മുട്ടി; തൃശൂരിൽ കെ.എസ്.ഇ.ബി ജീവനക്കാർ നേന്ത്ര വാഴകൾ വെട്ടി നശിപ്പിച്ചു

തൃശൂർ: തൃശൂരിൽ കെ.എസ്.ഇ.ബി ജീവനക്കാർ നേന്ത്ര വാഴകൾ നശിപ്പിച്ചു. എടത്തിരുത്തി ചൂലൂരിൽ പ്രദേശവാസി സന്തോഷിന്റെ കൃഷിയാണ് നശിപ്പിച്ചത്. വലപ്പാട് കെ.എസ്.ഇ.ബി സെക്ഷനിലെ കരാർ ജീവനക്കാരാണ് വാഴ വെട്ടിയത്. ...

വൈദ്യുതി ബോർഡിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി

വൈദ്യുതി ബോർഡിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കർശന നിർദേശങ്ങളുമായി ചെയർമാൻ രംഗത്തെത്തി. ഇതുവരെ ആരംഭിക്കാത്ത എല്ലാ പദ്ധതികളും മാറ്റിവയ്ക്കണമെന്നാണ് നിർദേശം. നിലവിൽ ...

Page 1 of 8 1 2 8

Latest News