KUWAIT

ഓഗസ്റ്റ് മുതൽ വാക്സീൻ എടുത്ത വിദേശികൾക്ക് കുവൈത്തിൽ പ്രവേശനം

ഓഗസ്റ്റ് മുതൽ വാക്സീൻ എടുത്ത വിദേശികൾക്ക് കുവൈത്തിൽ പ്രവേശനം

കുവൈത്ത് സിറ്റി:  വാക്സീൻ എടുത്ത വിദേശികൾക്ക് ഓഗസ്റ്റ് മുതൽ കുവൈത്തിൽ പ്രവേശനം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊറോണ എമർജൻസി കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചാണ് മന്ത്രിസഭാ തീരുമാനം. ...

മോശം കാലാവസ്ഥയെ തുടർന്ന് കുവൈറ്റില്‍ മൂന്ന് തുറമുഖങ്ങളിലെ സമുദ്ര ഗതാഗതം നിര്‍ത്തിവച്ചു

മോശം കാലാവസ്ഥയെ തുടർന്ന് കുവൈറ്റില്‍ മൂന്ന് തുറമുഖങ്ങളിലെ സമുദ്ര ഗതാഗതം നിര്‍ത്തിവച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഷുവൈഖ്, ദോഹ, ഷുവൈബ തുറമുഖങ്ങളിലെ സമുദ്ര ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചതായി റിപ്പോർട്ട്.തുറമുഖങ്ങളിലേക്ക് കപ്പല്‍ പ്രവേശിക്കുന്നതിനും, പുറത്തേക്ക് പോകുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ...

കോ​വി​ഡ് പോ​സി​റ്റീ​വ് ആകുമ്പോള്‍ അ​റി​ഞ്ഞി​രി​ക്കാ​ൻ! വീ​​​ടു​​​ക​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​രു​​​ടെ സ്ഥി​​​തി മോ​​​ശ​​​മാ​​​യാ​​​ൽ?;  പൊ​​​തു​​​ജ​​​നം ഈ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​റി​​​ഞ്ഞി​​​രി​​​ക്കേണ്ടത് അത്യാവശ്യമാണ്‌…

കുവൈറ്റിൽ അംഗീകരിച്ച വാക്‌സിനുകൾ ഡെൽറ്റ വകഭേദത്തിന് ഫലപ്രദം

കുവൈറ്റ് സിറ്റി: കോവിഡ് വൈറസ് ഡെൽറ്റ വകഭേദത്തിനെതിരെ കുവൈറ്റിൽ അംഗീകരിച്ച ഫൈസർ, ഓക്‌സ്‌ഫോർഡ് വാക്‌സിനുകൾ ഫലപ്രദമെന്ന് പഠനം. ഡെൽറ്റ വകഭേദത്തിനെതിരെ ഈ വാക്‌സിനുകൾ ഫലപ്രദമാണെന്ന് ഇംഗ്ലണ്ടിൽ നടന്ന ...

കാ​സ​ര്‍​ഗോ​ട്ട് തീ​പ്പൊ​ള്ള​ലേ​റ്റ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കും

കുവൈത്തില്‍ തീപ്പിടുത്തം; എട്ടു കുട്ടികളുള്‍പ്പടെ 16 പേരെ രക്ഷപ്പെടുത്തി

കുവൈത്തില്‍ വീട്ടില്‍ തീപ്പിടുത്തം. ഫിര്‍ദൗസ് ഏരിയയിലെ സ്വദേശിയുടെ വീട്ടിലാണ് അഗ്നിബാധയുണ്ടായത്. വീടിനകത്ത് കുടുങ്ങിയ എട്ടു കുട്ടികളുള്‍പ്പെടെ 16 പേരെ സാഹസികമായി രക്ഷപ്പെടുത്തി. ഇതിനെ തുടർന്ന് വന്‍ ദുരന്തം ഒഴിവായി. ...

ഈയാഴ്ച വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ കുവൈറ്റ് സന്ദർശിച്ചേക്കും

ഈയാഴ്ച വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ കുവൈറ്റ് സന്ദർശിച്ചേക്കും

കുവൈറ്റ് സിറ്റി: ഈയാഴ്ച വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ കുവൈറ്റ് സന്ദർശിക്കുമെന്ന് റിപ്പോർട്ട്. കുവൈറ്റ് വിദേശകാര്യമന്ത്രിയുമായി ജയ്ശങ്കർ കൂടിക്കാഴ്ച നടത്തും. വിദേശ മന്ത്രിമാരുടെ തലത്തിൽ സംയുക്ത കമ്മീഷൻ സ്ഥാപിക്കുമെന്ന് ...

അഞ്ചു വർഷത്തെ റിട്ടയര്‍മെന്റ് വിസ പ്രഘ്യപനവുമായി ദുബായ്

സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം; 169 പ്രവാസി ജീവനക്കാരെ പിരിച്ചുവിട്ടു

കുവൈത്ത് സിറ്റി: സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം 169 പ്രവാസി ജീവനക്കാരെ പിരിച്ചുവിട്ടു. ഒന്‍പത് മേഖലകളില്‍ നിന്നുള്ളവരെയാണ് ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കാനൊരങ്ങുന്നത്. എഞ്ചിനീയറിങ്, ...

കുവൈത്തിൽ ഉന്നത പദവികള്‍ക്കു ഇനി ഡിഗ്രി വിദ്യാഭ്യാസം  നിർബന്ധം

കോവിഡ് പ്രതിരോധ മുന്‍നിര പോരാളികളായി സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ബോണസ് നൽകാൻ കുവൈത്ത്

കോവിഡ് പ്രതിരോധ മുന്‍നിര പോരാളികളായി സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ബോണസ് നൽകാൻ തീരുമാനമെടുത്ത് കുവൈത്ത്. ബോണസ് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള ബില്ലില്‍ കുവൈത്ത് പാര്‍ലമെന്റ് ഒപ്പുവെച്ചു. ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളിലെ മുന്‍നിര ...

കുവൈത്തിൽ അനധികൃത താമസക്കാർ പിടിയിൽ

കുവൈറ്റിൽ ഇന്ന് മുതൽ കർഫ്യൂ സമയത്തിൽ മാറ്റം ; നിർദേശങ്ങൾ ഇങ്ങനെ

കുവൈറ്റിൽ കർഫ്യൂ സമയത്തിൽ മാറ്റം വരുത്തി. പുതിയ സമയം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. വൈകീട്ട് ആറ് മണി മുതൽ പുലർച്ചെ അഞ്ചുവരെയാണ് പുതുക്കിയ കർഫ്യൂ സമയം. ...

കുവൈത്ത് കര്‍ഫ്യൂ; രണ്ടാം ദിവസവും രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു

കുവൈത്ത് കര്‍ഫ്യൂ; രണ്ടാം ദിവസവും രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു

കുവൈത്തില്‍ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ആരംഭിച്ച ഭാഗിക കര്‍ഫ്യൂ രണ്ടാം ദിവസവും ഗതാഗത കുരുക്ക് രൂക്ഷം. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന കര്‍ഫ്യുവിന് മുമ്പ് വീടണയാനുള്ള ...

കുവൈറ്റില്‍ കൊവിഡ് വ്യാപനം രൂക്ഷം: ഇന്ന് രോഗം സ്ഥിരീകരിച്ചത് 1,716 പേര്‍ക്ക്

കുവൈറ്റില്‍ കൊവിഡ് വ്യാപനം രൂക്ഷം: ഇന്ന് രോഗം സ്ഥിരീകരിച്ചത് 1,716 പേര്‍ക്ക്

കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 196,497 ആയി. ഇന്ന് 1,716 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി എട്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,105 ...

ജക്കാര്‍ത്തയില്‍ നിന്ന് കാണാതായ വിമാനം കടലില്‍ തകര്‍ന്നുവീണെന്ന് സംശയം

35 രാജ്യങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് നീക്കി കുവൈത്ത്; എല്ലാ രാജ്യക്കാര്‍ക്കും നാളെ മുതല്‍ പ്രവേശിക്കാം

കൊവിഡ് 19 രൂക്ഷമായതിനെ തുടര്‍ന്ന് 35 രാജ്യങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് നീക്കി കുവൈത്ത്. നാളെ മുതല്‍ ഈ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കാം. എന്നാല്‍ വരുന്നവര്‍ തങ്ങളുടെ സ്വന്തം ...

കുവൈറ്റില്‍ രേഖകളില്ലാത്ത പ്രവാസികള്‍ 1.80 ലക്ഷം; ഇളവ് അവസാനിക്കുന്നത് ജനുവരി 31ന്

കുവൈറ്റില്‍ രേഖകളില്ലാത്ത പ്രവാസികള്‍ 1.80 ലക്ഷം; ഇളവ് അവസാനിക്കുന്നത് ജനുവരി 31ന്

കുവൈത്ത്: കോവിഡ് കാലത്ത് പരിശോധനകള്‍ നിര്‍ത്തിവെച്ചതിനാല്‍ കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് കണക്കുകള്‍. 38 ശതമാനത്തോളം വര്‍ദ്ധനവാണ് അനധികൃത താമസക്കാരുടെ എണ്ണത്തിലുണ്ടായത്. നിലവിലെ ...

രാജ്യത്തിന് പുറത്തു നിന്നും അധ്യാപക നിയമനമില്ല; തീരുമാനവുമായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം

രാജ്യത്തിന് പുറത്തു നിന്നും അധ്യാപക നിയമനമില്ല; തീരുമാനവുമായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം

പ്രാദേശികമായി തന്നെ ഇത്തവണ അധ്യാപക നിയമനങ്ങൾ നടത്തുവാൻ തീരുമാനിച്ച് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. ഇത്തവണ രാജ്യത്തിന് പുറത്തു നിന്ന് അധ്യാപകരെ നിയമിക്കുന്നത് നിർത്തും. കോവിഡ് പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ ...

കുവൈത്തിൽ അനധികൃത താമസക്കാർ പിടിയിൽ

കുവൈറ്റ് പ്രധാനമന്ത്രിയായി വീണ്ടും ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്

കുവൈറ്റിൽ 37 -ാമത് മന്ത്രിസഭയുടെ പ്രധാനമന്ത്രിയായി സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹിനെ കുവൈത്ത് അമീർ നിയമിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെയാണ് കുവൈത്ത് അമീർ ഷെയ്ഖ് ...

പുതിയ പ്രഖ്യാപനത്തെ കുറിച്ചുള്ള സംശയ നിവാരണത്തിന് കുവൈറ്റ് ഇന്ത്യൻ എംബസ്സിയിൽ പ്രത്യേക ഹെല്പ് ഡെസ്ക് സ്ഥാപിച്ചു

പുതിയ പ്രഖ്യാപനത്തെ കുറിച്ചുള്ള സംശയ നിവാരണത്തിന് കുവൈറ്റ് ഇന്ത്യൻ എംബസ്സിയിൽ പ്രത്യേക ഹെല്പ് ഡെസ്ക് സ്ഥാപിച്ചു

കുവൈറ്റ്: കുവൈത്തില്‍ താമസിക്കുന്നതിനോ പുറത്തു കടക്കുന്നതിനോ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി സര്‍ക്കാര്‍ 2020 നവംബര്‍ 24 ന് നടത്തിയ പ്രത്യേക പ്രഖ്യാപനത്തിന്റെ വിഭാഗത്തില്‍ പെടുന്നവരുടെ സഹായത്തിനായി കുവൈറ്റ് ഇന്ത്യൻ ...

കുവൈത്തിൽ അനധികൃത താമസക്കാർ പിടിയിൽ

വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രവാസി ജീവനക്കാരെ ഒഴിവാക്കി സ്വദേശികളെ നിയമിക്കാൻ കുവൈത്ത്

കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിൽ സ്വദേശികളെ നിയമിക്കുമെന്ന് റിപ്പോർട്ട്. മന്ത്രാലയത്തിലെ കൂടുതൽ പ്രവാസി ജീവനക്കാരെ ഒഴിവാക്കി സ്വദേശികളെ നിയമിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. വിവിധ രംഗങ്ങളിൽ നിന്ന് പ്രവാസികളെ ഒഴിവാക്കാനുള്ള ...

ഇന്ത്യയിൽ കോവിഡ് വാക്സിന്‍ ഓഗസ്റ്റ് 15 ന് പുറത്തിറക്കാന്‍ തയാറെടുക്കുന്നുവെന്ന് ഐസിഎംആര്‍

കുവൈത്തിൽ കോവിഡ് വാക്സിൻ ആദ്യം സ്വീകരിക്കുക ആരോഗ്യമന്ത്രി

കുവൈത്തിൽ കോവിഡ് വാക്സിൻ ആദ്യം സ്വീകരിക്കുക താനെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ്. വാക്സിൻ സംബന്ധിച്ച ആശങ്കകളും സംശയങ്ങളും ദൂരീകരിക്കുന്നതാണ് ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം. വാക്സിൻ ...

അഞ്ചു വർഷത്തെ റിട്ടയര്‍മെന്റ് വിസ പ്രഘ്യപനവുമായി ദുബായ്

അറുപത് വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ തൊഴില്‍, താമസ പെര്‍മിറ്റുകള്‍ പുതുക്കില്ലെന്ന് കുവൈത്ത്

അറുപത് വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ തൊഴില്‍, താമസ പെര്‍മിറ്റുകള്‍ പുതുക്കേണ്ടതില്ലെന്ന തീരുമാനം ജനുവരി ഒന്നുമുതല്‍ നടപ്പാക്കാനൊരുങ്ങി കുവൈത്ത്. രാജ്യത്തെ സ്വദേശി-വിദേശി ജനസംഖ്യാ അസമത്വം പരിഹരിക്കുന്നതിനുള്ള പദ്ധതികളുടെ ...

കുവൈത്തില്‍ കടലില്‍ കുളിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കുവൈത്തില്‍ കടലില്‍ കുളിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി കുവൈത്തില്‍ കടലില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. മരിച്ചത് കണ്ണൂര്‍ സ്വദേശി ഇംതിയാസിന്റെയും നസീമയുടെയും മകന്‍ മുഹമ്മദ് ഇര്‍ഫാന്‍ (14) ആണ്. മംഗഫ് ഇന്ത്യ ...

ദുബായിയില്‍ കനത്ത മഴ; വിമാനത്താവളത്തില്‍ വെള്ളം കയറി; സര്‍വീസുകള്‍ വൈകുന്നു

കുവൈത്തിലേക്ക് പുറപ്പെട്ട നൂറുകണക്കിന് മലയാളികൾ ദുബൈയിൽ കുടുങ്ങി

കുവൈത്തിലേക്ക് പുറപ്പെട്ട നൂറുകണക്കിന് മലയാളികൾ ദുബൈയിൽ കുടുങ്ങി കിടക്കുന്നു. കുവൈത്തിലേക്ക് സർവീസ് നടത്തുന്ന വിമാനകമ്പനികൾ ടിക്കറ്റ് തുക കുത്തനെ വർധിപ്പിച്ചതോടെയാണ് ഇവർ കുടുങ്ങിയത്. 500 ദിർഹത്തിന് താഴെയുള്ള ...

കുവൈറ്റ് രാജ്യതലവന്റെ നിര്യാണം; ആദരസൂചകമായി നാളെ ദേശീയ പതാക താഴ്‌ത്തിക്കെട്ടും

കുവൈറ്റ് രാജ്യതലവന്റെ നിര്യാണം; ആദരസൂചകമായി നാളെ ദേശീയ പതാക താഴ്‌ത്തിക്കെട്ടും

കുവൈറ്റ് രാജ്യതലവനായ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജബേര്‍ അല്‍ സബയുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തോടുള്ള ആദരസൂചകമായി നാളെ ഇന്ത്യയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ദേശീയ ...

ശൈഖ് സബാഹിന് വിട; കുവൈത്ത് മുൻ അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമദ്‌ അൽ സബാഹിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി

ശൈഖ് സബാഹിന് വിട; കുവൈത്ത് മുൻ അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമദ്‌ അൽ സബാഹിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി

കുവൈത്ത് മുൻ അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമദ്‌ അൽ സബാഹിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. അമേരിക്കയിൽ നിന്നും ഉച്ചക്ക് രണ്ടരയോടെ കുവൈത്ത് വിമാനത്താവളത്തിൽ ...

രണ്ട് വര്‍ഷത്തിന് ശേഷം പൊതുമാപ്പ് പ്രഖ്യാപനവുമായി കുവൈറ്റ് , പിഴയോ ശിക്ഷയോ കൂടാതെ പ്രവാസികള്‍ക്ക് രാജ്യം വിടാന്‍ അവസരം

തൊഴിലാളികൾ സ്വദേശങ്ങളിലേക്കു മടങ്ങി, വിസ നടപടികൾ നിർത്തിവെച്ചു; കോവിഡ് പശ്ചാത്തലത്തിൽ കുവൈത്തിൽ ഗാർഹികത്തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു

കോവിഡ് പശ്ചാത്തലത്തിൽ കുവൈത്തിൽ ഗാർഹികത്തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു. കൂടുതൽ തൊഴിലാളികൾ സ്വദേശങ്ങളിലേക്കു മടങ്ങിയതും വിസ നടപടികൾ നിർത്തിവെച്ചതുംആണ് ക്ഷാമത്തിന് കാരണം. ഡൊമസ്റ്റിക് വിസ അനുവദിക്കുന്നത് എത്രയും പെട്ടെന്ന് ...

കുവൈറ്റില്‍ ഇ- ലൈസന്‍സ് നിലവില്‍ വരുന്നു

ട്രാഫിക് നിയമങ്ങളിൽ ഭേദഗതി വരുത്താനൊരുങ്ങി കുവൈത്ത് സർക്കാർ; ട്രാഫിക് നിയമം തെറ്റിച്ചാല്‍ ഇനി കുവൈത്തില്‍ കടുത്ത ശിക്ഷ

കുവൈത്ത് പാർലമെന്റ് 1976 ൽ പാസ്സാക്കിയ ട്രാഫിക് നിയമാവലിയാണ് സർക്കാർ ഭേദഗതി ചെയ്യാൻ ഒരുങ്ങുന്നത്. കർശനമായ പിഴകൾ അടങ്ങുന്നതാണ് നിർദിഷ്ട ഭേദഗതി. നിയമലംഘകർക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന ...

കുവൈത്തിൽ അനധികൃത താമസക്കാർ പിടിയിൽ

അറുപത് വയസ്സ് പൂര്‍ത്തിയായ 68,000 വിദേശികളെ പിരിച്ചുവിടാന്‍ നടപടികളുമായി കുവൈത്ത്

അറുപത് വയസ്സ് പൂര്‍ത്തിയായതും ഹൈസ്‌കൂള്‍ ഡിപ്ലോമയോ അതില്‍ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ 68,000 വിദേശികളെ പിരിച്ചുവിടാന്‍ കുവൈത്ത് നടപടികള്‍ ആരംഭിച്ചു. ഇതിനായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ...

കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് വരുന്നതിനുള്ള വിലക്ക് തുടരും

കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് വരുന്നതിനുള്ള വിലക്ക് തുടരും

ഇന്ത്യയില്‍ നിന്ന് നേരിട്ട് കുവൈത്തിലേക്ക് വരുന്നതിനുള്ള വിലക്ക് തുടരും. തല്‍ക്കാലം വിലക്കുള്ള 32 രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് കുവൈത്തിന്‍റെ തീരുമാനം. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കു പോവുന്നവർക്ക് ...

യു എ ഇയിലേക്ക് മടങ്ങാൻ റെസിഡന്റ് വിസയുള്ള പ്രവാസികൾക്ക്  ഇന്ന് മുതൽ ICA അനുമതി വേണ്ട; പകരം ഇത് ചെയ്യണം

കുവൈത്തിലേക്ക് ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് തുടരും

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തിലേക്ക് നേരിട്ടെത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റമില്ല. ഇന്ത്യ ഉള്‍പ്പെടെ 32 രാജ്യങ്ങള്‍ക്കാണ് കുവൈത്ത് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇടയ്ക്കിടെ അവലോകനം നടത്തി ...

കുവൈത്തിൽ അനധികൃത താമസക്കാർ പിടിയിൽ

ഒരു ലക്ഷത്തോളം വിദേശികൾക്ക് കുവൈത്തിൽ തൊഴിൽ നഷ്ടമായേക്കും

അടുത്ത ജനുവരിയോടെ ഒരു ലക്ഷത്തോളം വിദേശികൾക്ക് തൊഴിൽ നഷ്ടമായേക്കും എന്ന റിപ്പോർട്ടുകൾ. 60 വയസ്സ് പൂർത്തിയായവരുടെ തൊഴിൽ പെർമിറ്റ് പുതുക്കാൻ മാൻപവർ അതോറിറ്റി ഏർപ്പെടുത്തിയ നിബന്ധന പ്രാബല്യത്തിൽ ...

കുവൈത്തിൽ ഉന്നത പദവികള്‍ക്കു ഇനി ഡിഗ്രി വിദ്യാഭ്യാസം  നിർബന്ധം

കുവൈത്തിലെ ജനസംഖ്യയുടെ 70 ശതമാനവും പ്രവാസികൾ; 3.6 ലക്ഷം പ്രവാസികളെ പുറത്താക്കാനുള്ള പദ്ധതികള്‍ക്ക് അന്തിമ രൂപമാകുന്നു

നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്ന 1,20,000 അനധികൃത താമസക്കാരെ പുറത്താക്കി പ്രവാസികളുടെ എണ്ണം വന്‍തോതില്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കങ്ങള്‍ക്ക് അംഗീകാരം നല്‍കാനൊരുങ്ങി കുവൈത്ത് സര്‍ക്കാറും നാഷണല്‍ അസംബ്ലിയും. ഹ്രസ്വ കാലത്തേക്കും ...

വന്ദേ ഭാരത്: കേരളത്തിലേക്ക് ഇന്ന് രണ്ട് വിമാനങ്ങൾ

ഇന്ത്യ അടക്കം 31 രാജ്യങ്ങളിലേക്കുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കുവൈത്ത്

ഇന്ത്യ അടക്കം 31 രാജ്യങ്ങളിലേക്കുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കുവൈത്ത്. കൊവിഡ് വ്യാപനം പരിഗണിച്ച് 'ഹൈ റിസ്‍ക്ക്' വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ രാജ്യങ്ങളിലേക്ക് ഇനിയൊരു അറിയിപ്പ് ...

Page 3 of 5 1 2 3 4 5

Latest News