കുവൈറ്റ്: കുവൈത്തില്‍ താമസിക്കുന്നതിനോ പുറത്തു കടക്കുന്നതിനോ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി സര്‍ക്കാര്‍ 2020 നവംബര്‍ 24 ന് നടത്തിയ പ്രത്യേക പ്രഖ്യാപനത്തിന്റെ വിഭാഗത്തില്‍ പെടുന്നവരുടെ സഹായത്തിനായി കുവൈറ്റ് ഇന്ത്യൻ എംബസ്സിയിൽ പ്രത്യേക ഹെല്പ് ഡെസ്ക് സ്ഥാപിച്ചു.
സാമ്പത്തിക ക്രമക്കേട് ആരോപണം: ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് കെഎസ്എഫ്ഇ ചെയർമാൻ
പ്രഖ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുവാനും സംശയ നിവാരണത്തിനും എംബസിയുടെ ഹെല്‍പ്പ് ലൈന്‍ നമ്ബറുകളിൽ ബന്ധപ്പെടാം. യാത്രാ രേഖകള്‍ ആവശ്യമുള്ളവര്‍ക്ക് ഓഫീസ് സമയങ്ങളില്‍ ഹെല്‍പ്പ്ഡെസ്ക് സന്ദര്‍ശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക