KUWAIT

കുവൈത്തില്‍ ആടിന്റെ കുത്തേറ്റ് ഇന്ത്യക്കാരൻ മരിച്ചു

കുവൈത്തില്‍ ആടിന്റെ കുത്തേറ്റ് ഇന്ത്യക്കാരൻ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആടിന്റെ കുത്തേറ്റ് ഇന്ത്യക്കാരനായ ആട്ടിടയന്‍ മരിച്ചു. ഇന്ത്യക്കാരന്റെ തലയ്ക്കാണ് കുത്തേറ്റതെന്ന് പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. അല്‍ ജഹ്‌റ ...

എന്താണ്  ഒമിക്രോണ്‍?   ലക്ഷണങ്ങള്‍എന്തെല്ലാം?  ഇത് അപകടകാരിയോ?; അറിയേണ്ടതെല്ലാം

കുവൈത്തില്‍ കൊവിഡ് വൈറസിന്റ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് വൈറസിന്റ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ വ്യക്തിയിലാണ് രാജ്യത്തെ ആദ്യ ഒമിക്രോണ്‍ കേസ് ...

ഇന്ത്യയിൽ അഞ്ചാമത്തെ ഒമിക്‌റോൺ വേരിയന്റിന്റെ കേസ് ഡൽഹി റിപ്പോർട്ട് ചെയ്യുന്നു

കുവൈത്തില്‍ ഒമിക്രോൺ റിപ്പോര്‍ട്ട് ചെയ്‍തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി

കുവൈത്തില്‍ ഇതുവരെ ഒരു ഒമിക്രോണ്‍ കേസ് പോലും സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി ശൈഖ് ഡോ. ബാസില്‍ അല്‍ സബാഹ് അറിയിച്ചു. വൈറസിന്റെ ജനിതക വ്യതിയാനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് ...

കുവൈത്തില്‍ കെട്ടിടത്തില്‍ നിന്ന് ചാടി പ്രവാസി ഇന്ത്യക്കാരി ആത്മഹത്യ ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തില്‍ നിന്ന് ചാടി പ്രവാസി ഇന്ത്യക്കാരി ആത്മഹത്യ ചെയ്തു. സാല്‍മിയ പ്രദേശത്ത് ഒരാള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതായി ഇന്‍ഫര്‍മേഷന്‍ ...

സൗദി അറേബ്യയിലെ ഇഖാമ, റീഎന്‍ട്രി, സന്ദര്‍ശക വിസകളുടെ കാലാവധി വീണ്ടും നീട്ടി

കുവൈറ്റില്‍ ഫാമിലി, സന്ദര്‍ശക വിസകള്‍ അനുവദിച്ചു തുടങ്ങി, നിബന്ധനകള്‍ ഇങ്ങനെ

കുവൈത്ത് സിറ്റി: കുവൈത്തില്‍ വീണ്ടും ഫാമിലി വിസയും ഫാമിലി വിസിറ്റ് വിസയും അനുവദിച്ചുതുടങ്ങി. വിസ അനുവദിക്കുന്നതിനായി പ്രത്യേക നിബന്ധനകളും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. കൊവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ...

പഴയ ഭൂപടം 15 ദിവസത്തിനുള്ളില്‍ ഹാജരാക്കണം -സുപ്രീം കോടതി

കുവൈറ്റില്‍ ചുറ്റിക ഉപയോഗിച്ച്‌ ഭര്‍ത്താവിനെ അടിച്ച് കൊലപ്പെടുത്തിയ യുവതിക്ക് ജീവപര്യന്തം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഭര്‍ത്താവിനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതിക്ക് ജീവപര്യന്തം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി 19 തവണയാണ് യുവതി ചുറ്റിക വച്ച്‌ അടിച്ചത്. ...

കുവൈറ്റില്‍ വില്‍പന നടത്താനായി വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന മദ്യ ശേഖരവുമായി രണ്ട് പ്രവാസികള്‍ പിടിയില്‍

കുവൈറ്റില്‍ വില്‍പന നടത്താനായി വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന മദ്യ ശേഖരവുമായി രണ്ട് പ്രവാസികള്‍ പിടിയില്‍

കുവൈറ്റ്: കുവൈറ്റില്‍ വില്‍പന നടത്താനായി വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന മദ്യ ശേഖരവുമായി രണ്ട് പ്രവാസികള്‍ പിടിയില്‍. അറസ്റ്റിലായ രണ്ട് പ്രവാസികളെയും പിടിച്ചെടുത്ത മദ്യ ശേഖരവും ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ...

കുവൈത്തിലെ എണ്ണ ശുദ്ധീകരണ ശാലയില്‍ തീപ്പിടുത്തം; ജീവനക്കാര്‍ക്ക് പരിക്ക്

കുവൈത്തിലെ എണ്ണ ശുദ്ധീകരണ ശാലയില്‍ തീപ്പിടുത്തം; ജീവനക്കാര്‍ക്ക് പരിക്ക്

കുവൈത്തിലെ മിനാ അല്‍ അഹ്‍മദി എണ്ണ ശുദ്ധീകരണ ശാലയില്‍ തീപ്പിടുത്തം. തിങ്കളാഴ്‍ചയുണ്ടായ അപകടത്തില്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റതായി കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി അറിയിച്ചു. തീ പിന്നീട് നിയന്ത്രണ ...

വാക്‌സിന്റെ ഒന്നാമത്തെ ഡോസ് സ്വീകരിച്ച പിന്നാലെ മരിച്ച യുവാവ് ”രണ്ടാമത്തെ ഡോസും” സ്വീകരിച്ചു;  മരിച്ച യുവാവിന്റെ മൊബൈലിലേക്ക് കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അയച്ച് അധികൃതര്‍

ഇന്ത്യയുടെ കോവിഡ് വാക്‌സിനേഷനുകളുടെ എണ്ണം 97.65 കോടി പിന്നിട്ടു

കുവൈറ്റില്‍ ഇതുവരെ നല്‍കിയ ആകെ വാക്സിനുകളുടെ എണ്ണം 97.65 കോടി (97,65,89,540) പിന്നിട്ടു. 96,46,485 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിന്‍ നല്‍കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19,788 ...

ഡെൽറ്റ വേരിയന്റ് കേസുകളില്‍ സിംഗിള്‍ ഡോസ് കൊവിഡ് വാക്‌സിന്‍ ഒരു സംരക്ഷണവും നല്‍കുന്നില്ലെന്ന് പഠനം

കുവൈറ്റില്‍ ഡെല്‍റ്റ് വകഭേദം സ്ഥിരീകരിച്ചത് തുര്‍ക്കിയില്‍ നിന്നെത്തിയ സ്വദേശിയില്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദേശത്ത് നിന്ന് എത്തിയ യാത്രക്കാരനില്‍ ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രാലയം. തുര്‍ക്കിയില്‍ നിന്നെത്തിയ കുവൈറ്റ് സ്വദേശിയിലാണ് വകഭേദം കണ്ടെത്തിയതെന്ന് മന്ത്രാലയം ...

കോവിഡ്: ഒമാന്‍ പത്ത് രാജ്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ;ഫെബ്രുവരി 25 അർധരാത്രി മുതല്‍ വിലക്ക്​ പ്രാബല്യത്തിൽ വരും

കൊച്ചിയിൽ നിന്ന് കുവൈത്തയിലേക്കുള്ള വിമനടിക്കറ്റിന് 2.43 ലക്ഷം രൂപ

കുവൈത്ത് സിറ്റി: ഇന്നലെ ജസീറ എയർവേയ്‌സിന്റെ വെബ്സൈറ്റിൽ ഈ മാസം 9 നുള്ള നിരക്കാനു 2.43 ലക്ഷം രൂപ. കോവിഡ് യാത്രാവിലക്ക് മാറിയ ശേഷം ഇന്ത്യയിൽനിന്നു കുവൈത്തിലേക്കു ...

കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ രണ്ടാം ടെര്‍മിനല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ 15,000 സ്വദേശികള്‍ക്ക് തൊഴിലവസരം ലഭിക്കും

കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ രണ്ടാം ടെര്‍മിനല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ 15,000 സ്വദേശികള്‍ക്ക് തൊഴിലവസരം ലഭിക്കും

കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ രണ്ടാം ടെര്‍മിനല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ 15,000 സ്വദേശികള്‍ക്ക് തൊഴിലവസരം ലഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. റന അല്‍ ഫാരിസ്. ...

ജൂണ്‍ 20 മുതല്‍ ഒമാനില്‍ വീണ്ടും രാത്രി യാത്ര വിലക്ക്

ഒന്നര വര്‍ഷത്തിന് ശേഷം കുവൈത്തില്‍ കുട്ടികളുടെ വിനോദ കേന്ദ്രങ്ങള്‍ തുറന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കുട്ടികളുടെ വിനോദ കേന്ദ്രങ്ങളും കളിസ്ഥലങ്ങളും ഒന്നര വര്‍ഷത്തിന് ശേഷം തുറന്നു.കുട്ടികളുടെ വിനോദ കേന്ദ്രങ്ങള്‍ തുറക്കുന്നതുള്‍പ്പെടെയുള്ള ഇളവുകള്‍ കഴിഞ്ഞയാഴ്‍ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് അനുവദിച്ചത്. ...

കോവിഡ്: ഒമാന്‍ പത്ത് രാജ്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ;ഫെബ്രുവരി 25 അർധരാത്രി മുതല്‍ വിലക്ക്​ പ്രാബല്യത്തിൽ വരും

ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും. കുവൈത്തിലേക്ക് ഇന്ത്യയടക്കമുള്ള ആറുരാജ്യങ്ങളില്‍ നിന്ന് നേരിട്ട് വിമാനസര്‍വീസ് ആരംഭിക്കാനുള്ള അനുമതി ചൊവ്വാഴ്ചയാണ് ...

ഓഗസ്റ്റ് ഒന്നുമുതൽ കുവൈത്തിൽ വിദേശികൾക്ക്‌ പ്രവേശിക്കാൻ അനുമതി

കോവിഡ് വ്യാപനം:  ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കുവൈത്ത് നീക്കി

ദുബായ്: കോവിഡ് വ്യാപനം മൂലം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കുവൈത്ത് നീക്കി. ഓഗസ്റ്റ് 22 മുതല്‍ കുവൈത്തിലേക്ക് നേരിട്ട് യാത്ര ചെയ്യാം. ഇന്നലെ ചേര്‍ന്ന ...

കോവിഡ്: ഒമാന്‍ പത്ത് രാജ്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ;ഫെബ്രുവരി 25 അർധരാത്രി മുതല്‍ വിലക്ക്​ പ്രാബല്യത്തിൽ വരും

പ്രതിദിന യാത്രക്കാരുടെ എണ്ണം 7500 ആക്കി ഉയർത്താൻ കുവൈത്ത്

അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 7500 ആക്കി ഉയർത്താൻ കുവൈത്ത്. അയ്യായിരത്തിൽ നിന്നാണ് പ്രതിദിന യാത്രക്കാരുടെ എണ്ണം 7500 ആക്കുവാൻ അനുമതി നൽകിയിരിക്കുന്നത്. യാത്രാ വിലക്കുണ്ടായിരുന്നപ്പോൾ ...

കുവൈറ്റില്‍ ഉല്ലാസബോട്ടിലുണ്ടായ തീപിടിത്തം

കുവൈറ്റില്‍ ഉല്ലാസബോട്ടിലുണ്ടായ തീപിടിത്തം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഉല്ലാസബോട്ടിലുണ്ടായ തീപിടിത്തം അഗ്നിശമനസേന നിയന്ത്രണവിധേയമാക്കി. മെസിലയിലാണ് സംഭവം നടന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

കുവൈറ്റില്‍ അലക്ഷ്യമായി വാഹനം ഓടിച്ച്‌ ഭീതി സൃഷ്ടിച്ചു; 20-കാരന്‍ അറസ്റ്റില്‍

കുവൈറ്റില്‍ അലക്ഷ്യമായി വാഹനം ഓടിച്ച്‌ ഭീതി സൃഷ്ടിച്ചു; 20-കാരന്‍ അറസ്റ്റില്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അശ്രദ്ധമായി വാഹനം ഓടിച്ച 20-കാരനെ അറസ്റ്റു ചെയ്തു. ദോഹയുടെ പ്രാന്തപ്രദേശത്തുവച്ചാണ് സ്വദേശി യുവാവിനെ പിടികൂടിയത്. അശ്രദ്ധമായി ഒരാള്‍ വാഹനം ഓടിക്കുന്നതായി വിവരം ലഭിച്ചതിനെ ...

കുവൈറ്റ് നിയമങ്ങൾ കർശനമാക്കി, രണ്ടുവർഷം മുമ്പ് രാജ്യം വിട്ടവർക്ക് പ്രവേശന വിലക്ക്

ലോകത്തെ പതിനേഴാമത്തെ സമ്പന്ന രാജ്യം കുവൈറ്റ്

കുവൈറ്റ് സിറ്റി: ലോകത്തിലെ പതിനേഴാമത്തെ സമ്പന്ന രാജ്യമാണ് കുവൈറ്റ് എന്ന് '24/7 വാൾ സ്ട്രീറ്റ്' എന്ന അമേരിക്കൻ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ ഗൾഫിൽ മൂന്നാമതാണ് കുവൈറ്റ്. ...

കുവൈറ്റ് നിയമങ്ങൾ കർശനമാക്കി, രണ്ടുവർഷം മുമ്പ് രാജ്യം വിട്ടവർക്ക് പ്രവേശന വിലക്ക്

കുവൈറ്റ് നിയമങ്ങൾ കർശനമാക്കി, രണ്ടുവർഷം മുമ്പ് രാജ്യം വിട്ടവർക്ക് പ്രവേശന വിലക്ക്

കുവൈറ്റ്സിറ്റി: കുവൈറ്റ് രാജ്യത്തെ ഇഖാമ നിയമങ്ങൾ കർശനമാക്കി. ഇതനുസരിച്ച്‌ 2019 ഓഗസ്റ്റ് 31നു മുൻപ് രാജ്യം വിട്ടവർക്ക് സാധുതയുള്ള ഇഖാമ ഉണ്ടെങ്കിലും പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു ...

അമേരിക്കയിൽ അച്ഛനും മൂന്നു വയസ്സുകാരനായ മകനും കടലിൽ മുങ്ങി മരിച്ചു; മരിച്ചത് മലയാളികൾ

കുവൈത്തില്‍ യുവാവ് കടലില്‍ മുങ്ങി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ യുവാവ് കടലില്‍ മുങ്ങി മരിച്ചു. സാല്‍മിയയിലാണ് സംഭവം. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരും അഗ്നിശമന സേനയും ...

കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് വരുന്നതിനുള്ള വിലക്ക് തുടരും

വാക്‌സിന്‍ സ്വീകരിക്കാത്തവരെ വിദേശ യാത്രകളില്‍ നിന്ന് വിലക്കി കുവൈറ്റ്‌

കുവൈറ്റ്‌: കൊറോണ വൈറസിന് പ്രതിരോധ കുത്തിവയ്പ് ലഭിച്ച പൗരന്മാർക്ക് മാത്രമേ ഓഗസ്റ്റ് 1 മുതൽ വിദേശയാത്ര അനുവദിക്കുകയുള്ളൂവെന്ന് കുവൈറ്റ് അറിയിച്ചു. പ്രതിരോധ കുത്തിവയ്പ് നൽകാനാവില്ലെന്ന് ആരോഗ്യ മന്ത്രാലയ ...

ഓഗസ്റ്റ് ഒന്നുമുതൽ കുവൈത്തിൽ വിദേശികൾക്ക്‌ പ്രവേശിക്കാൻ അനുമതി

ഓഗസ്റ്റ് ഒന്നുമുതൽ കുവൈത്തിൽ വിദേശികൾക്ക്‌ പ്രവേശിക്കാൻ അനുമതി

ഓഗസ്റ്റ് ഒന്നുമുതൽ കുവൈത്തിൽ വിദേശികൾക്ക്‌ പ്രവേശിക്കാൻ അനുമതി.കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹാമദ്‌ അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം അറിയിച്ചത്. യാത്രയ്ക്ക് ...

കാ​സ​ര്‍​ഗോ​ട്ട് തീ​പ്പൊ​ള്ള​ലേ​റ്റ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കും

കുവൈത്തില്‍ നാല് കടകളില്‍ അഗ്നിബാധ

കുവൈത്തിലെ ശുവൈഖ് വ്യവസായ മേഖലയില്‍ നാല് കടകളില്‍ തീപിടിത്തം. ബാങ്ക് സ്ട്രീറ്റിലെ കടകള്‍ക്കാണ് തീപിടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അഗ്നിശമനസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. അബുദാബിയിൽ വെയർ ഹൗസിന് ...

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു, ജൂലൈയില്‍ പ്രതിദിനം ഒരു കോടി വാക്സീന്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍

ഇ​ന്ത്യ​യി​ൽ​നി​ന്ന് കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക്​ കു​വൈ​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്ന്​ ഇ​ന്ത്യ​ൻ എം​ബ​സി

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​യി​ൽ​നി​ന്ന് കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക്​ കു​വൈ​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്ന്​ ഇ​ന്ത്യ​ൻ എം​ബ​സി വീ​ണ്ടും വ്യ​ക്ത​മാ​ക്കി. കു​വൈ​ത്ത് അം​ഗീ​ക​രി​ച്ച ഓ​ക്സ്ഫ​ഡ്​ ആ​സ്ട്ര​സെ​ന​ക വാ​ക്സി​ൻ ...

കുവൈറ്റിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

കുവൈറ്റിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

കുവൈത്ത് സിറ്റി:കുവൈറ്റിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ കരൂപ്പടന്ന സ്വദേശി ആണ് കോവിഡ് മൂലം മരണമടഞ്ഞത്.അറക്കല്‍ അബ്ദുല്‍ ലത്തീഫ് (43) ആണ്  ബുധനാഴ്ച കോവിഡിനെ തുടർന്ന് ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

കുവൈറ്റിൽ വനിതാ സ്‌പോൺസറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രവാസി ഡ്രൈവർ അറസ്റ്റിൽ

കുവൈറ്റിൽ വനിതാ സ്‌പോണ്‍സറെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രവാസി ഡ്രൈവർ അറസ്റ്റിൽ. ബംഗ്ലാദേശ് സ്വദേശിയാണ് പിടിയിലായത്. മൂന്ന് മാസം മുമ്പ് സൗത്ത് സുറ ഏരിയയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ...

കോവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നതിനൊപ്പം ആരോഗ്യകാര്യങ്ങളിൽ എന്തെങ്കിലും പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടതുണ്ടോ?  ഈ മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കുക!

കുവൈറ്റിലെ എല്ലാ ആരോഗ്യപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും ഞായറാഴ്ച വാക്‌സിനേഷൻ നൽകും

കുവൈറ്റ് സിറ്റി: കുവൈറ്റിലെ എല്ലാ ആരോഗ്യമേഖല ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഞായറാഴ്ച വാക്‌സിന്‍ നല്‍കും. വാക്‌സിനേഷന്‍ കാമ്പയിന്‍ പൂര്‍ത്തിയാക്കുന്നതിന് എല്ലാ ജീവനക്കാരും, കുടുംബാംഗങ്ങളും വാക്‌സിന്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ...

രണ്ട് വര്‍ഷത്തിന് ശേഷം പൊതുമാപ്പ് പ്രഖ്യാപനവുമായി കുവൈറ്റ് , പിഴയോ ശിക്ഷയോ കൂടാതെ പ്രവാസികള്‍ക്ക് രാജ്യം വിടാന്‍ അവസരം

കര്‍ഫ്യൂവും ലോക്ക്ഡൗണും താൽക്കാലികമായി ഒഴിവാക്കാൻ കുവൈത്ത്

കുവൈത്തിൽ താൽക്കാലികമായി കര്‍ഫ്യൂവും ലോക്ക്ഡൗണും ഒഴിവാക്കുന്നു. കോവിഡ് വ്യാപനം അതിരൂക്ഷമല്ലെങ്കിലും രോഗികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല. കോവിഡ് എമര്‍ജന്‍സി ഉന്നത സമിതി യോഗം ചേർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ...

കോവിഡിനെ സ്വയം ചികിത്സിക്കുന്നവര്‍ ബ്ലാക്ക് ഫംഗസ് വിളിച്ചുവരുത്തും, വിദഗ്ധര്‍

കു​വൈ​ത്തി​ൽ 1555 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു, 1728 പേ​ർക്ക് രോ​ഗമുക്തി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ 1555 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ 3,74,104 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ സ്ഥി​രീ​ക​രി​ച്ച​ത്. 1728 പേ​ർ രോ​ഗ​മു​ക്​​ത​രാ​യ​തോ​ടെ ആ​കെ രോ​ഗ​മു​ക്​​ത​ർ 3,53,936 ആ​യി. ...

Page 2 of 5 1 2 3 5

Latest News