KUWAIT

കുവൈത്തിൽ അനധികൃത താമസക്കാർ പിടിയിൽ

കോവിഡ് 19 : ഇന്ത്യ ഉള്‍പ്പടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേർപ്പെടുത്തി കുവൈറ്റ്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി കുവൈറ്റ്. ഇന്ത്യ ഉള്‍പ്പടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവർക്കാണ് കുവൈറ്റില്‍ താത്കാലിക പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യ, ഇറാന്‍, ബംഗ്ലാദേശ്, ...

കുവൈത്തിൽ ഏഴു രാജ്യക്കാർക്ക് പ്രവേശനവിലക്ക്; ഇന്ത്യയും ഉൾപ്പെടും

കുവൈത്തിൽ ഏഴു രാജ്യക്കാർക്ക് പ്രവേശനവിലക്ക്; ഇന്ത്യയും ഉൾപ്പെടും

കുവൈത്ത്‌ സിറ്റി : ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യങ്ങളിലെ പൗരന്മാർക്ക്‌ കുവൈത്ത് പ്രവേശന വിലക്ക്‌ ഏർപ്പെടുത്തി. ഇന്ത്യക്കു പുറമേ പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക, നേപ്പാൾ, ഇറാൻ, ഫിലിപ്പീൻസ് ...

കോവിഡ് രോഗികളുടെ എണ്ണം സൗദിയില്‍ വീണ്ടും ഉയരുന്നു​​​

കൊവിഡ്: കുവൈത്തില്‍ ഇന്ന് നാലുമരണം; രോഗം സ്ഥിരീകരിച്ചത് 464 പേര്‍ക്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച്‌ ഇന്ന് നാലുപേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ 433 ആയി. 464 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ...

കുവൈത്തിൽ അനധികൃത താമസക്കാർ പിടിയിൽ

കുവൈത്തിൽ രാത്രികാല കർഫ്യൂ സമയത്തിൽ ഇന്ന് മുതൽ മാറ്റം

കുവൈത്തിലെ രാത്രികാല കർഫ്യൂ സമയത്തില്‍ ഇന്ന് മുതല്‍ മാറ്റം വരും. നിലവിൽ വൈകീട്ട് ആറു മുതൽ രാവിലെ ആറു വരെ പന്ത്രണ്ടു മണിക്കൂർ ആണ് കർഫ്യൂ. എന്നാൽ ...

കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ദിനംപ്രതി കോവിഡ് കേസുകളുടെയും അതുമൂലമുണ്ടാകുന്ന മരണങ്ങളുടെയും എന്നതിൽ വലിയ വർധനവാണ് വന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തും വിദേശത്തും ഇതിനോടകം നിരവധി മലയാളികളാണ് കോവിഡ് രോഗബാധമൂലം മരണത്തിനു കീഴടങ്ങിയത്. കുവൈത്തിൽ കോവിഡ് ...

വന്ദേഭാരത് ; 157 യാത്രക്കാരുമായി കുവൈറ്റ് വിമാനം കണ്ണൂര്‍ വിമാനത്താവളത്തിലെത്തി

വന്ദേഭാരത് ; 157 യാത്രക്കാരുമായി കുവൈറ്റ് വിമാനം കണ്ണൂര്‍ വിമാനത്താവളത്തിലെത്തി

കണ്ണൂര്‍: കു​വൈ​റ്റില്‍ നിന്നുള്ള പ്ര​വാ​സി​ക​ളു​മാ​യി വി​മാ​നം ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. നാ​ല് കു​ട്ടി​ക​ള്‍ ഉള്‍പ്പെടെ 157 യാ​ത്ര​ക്കാ​രുമായി രാ​വി​ലെ 7.57നാണ് ജ​സീ​റ എ​യ​ര്‍​വെ​യ്സ് വിമാനം ക​ണ്ണൂ​രി​ല്‍ എത്തിയത്.വ​ന്ദേഭാ​ര​ത് ...

ഖത്തർ ഓൺ അറൈവൽ വിസ; ഇന്ത്യക്കാർ ദുരുപയോഗം ചെയ്യുന്നു

പൊതുമാപ്പ്; കുവൈത്തിൽ ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ തുടരുന്നു

കുവൈത്തിൽ ഇന്ത്യക്കാരുടെ പൊതുമാപ്പ് രെജിസ്ട്രേഷൻ തുടരുന്നു. ഫർവാനിയ, ജലീബ് അൽ ശുയൂഖ് രജിസ്ട്രേഷൻ കേന്ദ്രങ്ങളിലെത്തിയത് നൂറുകണക്കിന് പേർ. രജിസ്ട്രേഷൻ പൂർത്തിയാക്കിയവരെ ഫിന്താസിലെ ഷെൽട്ടറിലേക്കു മാറ്റി. പൊതുമാപ്പ് പ്രയോജനപ്പെടുത്തി ...

കുവൈറ്റില്‍ 59 ഓളം സ്വദേശികളുടെ പൗരത്വം റദ്ദാക്കി

കുവൈത്തിൽ പൊതുമാപ്പ് അനുവദിച്ചു; വിമാനങ്ങൾ ഇല്ലാത്തതിനാൽ മടക്കയാത്ര അനിശ്ചിതത്വത്തില്‍

കുവൈത്തിൽ താമസനിയമലംഘകർക്ക് പൊതുമാപ്പ് അനുവദിച്ചെങ്കിലും യാത്രാവിമാനങ്ങൾ ഇല്ലാത്തതിനാൽ മടക്കയാത്ര സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യൻ പ്രവാസികൾക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്തി തിരിച്ചുപോവുന്നതിന് ...

കുവൈറ്റില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

കുവൈറ്റില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഈ കണക്ക് വന്നതോടെ കുവൈറ്റില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 159 ആയി. അതേസമയം രോഗം ...

കൊറോണ വൈറസ് ബാധ; നാല് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയവര്‍ക്ക് 14 ദിവസം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി

കൊറോണ വൈറസ് ബാധ; നാല് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയവര്‍ക്ക് 14 ദിവസം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി

ഡല്‍ഹി : കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളായ യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയവര്‍ക്ക് 14 ദിവസം കര്‍ശന നിരീക്ഷണം ...

വൈദ്യതി കാറുകൾ അടുത്തവർഷം മുതൽ കുവൈത്ത് വിപണിയിലെത്തും

വൈദ്യതി കാറുകൾ അടുത്തവർഷം മുതൽ കുവൈത്ത് വിപണിയിലെത്തും

കു​വൈ​ത്ത് സി​റ്റി: വൈ​ദ്യു​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​റു​ക​ള്‍ അ​ടു​ത്ത വ​ര്‍​ഷം കു​വൈ​ത്ത്​ വി​പ​ണി​യി​ല്‍ എ​ത്തു​മെ​ന്ന്​ റി​പ്പോ​ര്‍​ട്ട്. ഇ​ത്ത​രം കാ​റു​ക​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്യാ​ന്‍ അ​ടു​ത്ത​വ​ര്‍​ഷം അ​നു​മ​തി ന​ല്‍​കി​യേ​ക്കും. വൈ​ദ്യു​തി മ​ന്ത്രാ​ല​യം, ...

കുവൈത്തിൽ അനധികൃത താമസക്കാർ പിടിയിൽ

കുവൈത്തിൽ അനധികൃത താമസക്കാർ പിടിയിൽ

കുവൈത്ത്: ജിലീബ്‌ അല്‍ ശുയൂഖ്‌ പ്രദേശത്ത്‌ അനധികൃത താമസക്കാരെ കണ്ടെത്താന്‍ കര്‍ശന പരിശോധന നടത്തി. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ ബുധനാഴ്ച നടത്തിയ പരിശോധനയില്‍ 140 അനധികൃത ...

പ്രവാസികൾക്ക് നിയമസഹായം ഒരു മിസ്‌ഡ് കോൾ അകലത്തിൽ 

പ്രവാസികൾക്ക് നിയമസഹായം ഒരു മിസ്‌ഡ് കോൾ അകലത്തിൽ 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ കേ​​​ര​​​ളീ​​​യ​​​രാ​​​യ പ്ര​​​വാ​​​സി​​​ക​​ള്‍​​ക്കു​​ള്ള നി​​​യ​​​മ​​സ​​​ഹാ​​​യ പ​​​ദ്ധ​​​തിക്ക് തുടക്കം കുറിച്ച്‌ നോര്‍ക്ക. കു​​​വൈ​​​റ്റ്, ഒ​​​മാ​​​ന്‍ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​ണു പ​​​ദ്ധ​​​തി ആദ്യഘട്ടത്തില്‍ നി​​​ല​​​വി​​​ല്‍ വ​​​ന്ന​​​ത്. മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും ഉ​​​ട​​​ന്‍ നി​​​ല​​​വി​​​ല്‍​​വ​​​രും. ത​​​ങ്ങ​​​ളു​​​ടേ​​​ത​​​ല്ലാ​​​ത്ത ...

കണ്ണൂരിൽ നിന്നും കൂടുതൽ അന്താരാഷ്‌ട്ര സർവീസുകളുമായി ഗോ എയർ

കുറഞ്ഞ നിരക്കിൽ കുവൈത്തില്‍ നിന്നും കണ്ണൂരിലേക്ക്‌ നേരിട്ടുള്ള വിമാന സര്‍വീസുമായി ഗോ എയര്‍

കുറഞ്ഞ നിരക്കുകളില്‍ കുവൈത്തില്‍ നിന്നും കണ്ണൂരിലേക്ക്‌ നേരിട്ടുള്ള വിമാന സര്‍വീസുമായി ഗോ എയര്‍. 2019 സെപ്റ്റംബര്‍ 19 മുതലാണ്‌ സര്‍വ്വീസ്‌ ആരംഭിക്കുന്നത്‌. കുവൈത്തില്‍ നിന്നു കണ്ണൂരിലേക്ക്‌ 28 ...

നഴ്സുമാര്‍ക്ക് തൊഴിലവസരമൊരുക്കി കുവൈത്ത്

നഴ്സുമാര്‍ക്ക് തൊഴിലവസരമൊരുക്കി കുവൈത്ത്

കുവൈത്ത്: കുവൈത്തിൽ വൻ തൊഴിലവസരമൊരുങ്ങുന്നു. ആരോഗ്യ മേഖലയിലേയ്ക്ക് 2575 നേഴ്സ്മാരുടെ നിയമനത്തിനാണു അനുമതി ലഭിച്ചത്. ഇതോടെ 2000 നഴ്സുമാര്‍ക്കാണ് ജോലിയ്ക്ക് അവസരം ലഭിക്കുക. ആരോഗ്യമന്ത്രാലയത്തില്‍ നഴ്സ്, സാങ്കേതിക ...

കുവൈറ്റില്‍ വിമാനയാത്രയ്‌ക്കിടെ പെൺകുഞ്ഞിന് ജന്മം നൽകി അമ്മ

കുവൈറ്റില്‍ വിമാനയാത്രയ്‌ക്കിടെ പെൺകുഞ്ഞിന് ജന്മം നൽകി അമ്മ

കുവൈറ്റ്: കുവൈറ്റില്‍ വിമാനയാത്രയ്ക്കിടെ യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റ് എയര്‍ വിമാനം കുവൈറ്റില്‍ അടിയന്തിരമായി ലാന്റ് ചെയ്തു. പുലര്‍ച്ചെ നാലു മണിയോടെ ആയിരുന്നു സംഭവം. ...

ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു

ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി : കുവൈത്തില്‍ ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു. ആഗസ്റ്റ്‌ 11 ഞായറാഴ്ചയായിരിക്കും പെരുന്നാള്‍ ദിനമെന്ന് കുവൈത്തി വാനനിരീക്ഷകനും ചരിത്രകാരനുമായ അദേല്‍ അല്‍ സാദൌന്‍ പറഞ്ഞു. ആഗസ്റ്റ്‌ ...

കുവൈറ്റില്‍ 59 ഓളം സ്വദേശികളുടെ പൗരത്വം റദ്ദാക്കി

കുവൈറ്റില്‍ 59 ഓളം സ്വദേശികളുടെ പൗരത്വം റദ്ദാക്കി

കുവൈറ്റ്: കുവൈറ്റില്‍ 59 ഓളം സ്വദേശികളുടെ പൗരത്വം റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ആഭ്യന്തരമന്ത്രി ഷെയ്ക് ഖാലിദ് അല്‍ ജരായുടെ നേതൃത്വത്തിലുള്ള ഉന്നത സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 59 സ്വദേശി ...

കൊടും ചൂടിൽ വെന്തുരുകി കുവൈത്തും സൗദിയും; താപാഘാതത്തില്‍ ഒരാള്‍ മരിച്ചു

കൊടും ചൂടിൽ വെന്തുരുകി കുവൈത്തും സൗദിയും; താപാഘാതത്തില്‍ ഒരാള്‍ മരിച്ചു

മനാമ: കുവൈത്തും സൗദിയും ഉള്‍പ്പെടെ ഗള്‍ഫ് മേഖലകൾ   കൊടും ചൂടിനാൽ വെന്തുരുകുകയാണ്. കൂടാതെ  താപാഘാതത്തില്‍ കുവൈത്തില്‍ ഒരാള്‍ മരിച്ചു. ഭൂമിയിലെ ഏറ്റവും വലിയ ചൂടാണ് കുവൈത്തിലും ...

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം ഒക്‌ടോബര്‍ മൂന്നിന്

കുവൈത്തിൽ ഗാർഹിക മേഖലയിൽ അവസരം

കുവൈത്തിലെ അർദ്ധ സർക്കാർ റിക്രൂട്ട്‌മെന്റ് സ്ഥാപനമായ അൽദുര ഫോർമാൻ പവറിലേക്ക് നോർക്ക റൂട്ട്‌സ് മുഖേന വനിത ഗാർഹികജോലിക്കാരെ തിരഞ്ഞെടുക്കുന്നു.താത്പര്യമുള്ളവർ ജൂൺ 15 ന് രാവിലെ 10 മുതൽ ...

പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവം; ബന്ധുവടക്കം അഞ്ചുപേര്‍ കസ്റ്റഡിയില്‍

സോഷ്യൽ മീഡിയയിലൂടെ യു എ ഇയെ അപമാനിച്ചു; കുവൈത്തി പൗരന് തടവ്

സോഷ്യൽ മീഡിയയിലൂടെ യു എ ഇ യെ അപമാനിച്ച കുവൈത്തി പൗരന് തടവ് ശിക്ഷ. കുവൈത്തിന്റെ സുഹൃദ്‌രാജ്യമായ യുഎഇയെ അപമാനിച്ചതിന് കുവൈത്ത് ക്രിമിനല്‍ കോടതിയാണ് ലണ്ടനില്‍ താമസിക്കുന്ന ...

കെഎസ്ആര്‍ടിസി ബസ് ഓവര്‍ ബ്രിഡ്ജില്‍ നിന്നും താഴേക്ക് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്

ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റി എട്ട് മരണം

കു​വൈ​റ്റി​ലെ ക്ല​ബ് റോ​ഡി​ൽ ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റി എട്ട് മരണം . അപകടത്തിൽ ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​ഞ്ച് കു​വൈ​റ്റ് സ്വ​ദേ​ശി​ക​ളും മൂ​ന്ന് സൗ​ദി സ്വ​ദേ​ശി​ക​ളു​മാ​ണ് ...

കുവൈറ്റില്‍ ഇ- ലൈസന്‍സ് നിലവില്‍ വരുന്നു

കുവൈറ്റില്‍ ഇ- ലൈസന്‍സ് നിലവില്‍ വരുന്നു

കുവൈറ്റില്‍ ഇ ഡ്രൈവിംഗ് ലൈസന്‍സ് നിലവില്‍ വരുന്നു. മെയ്‌ ആദ്യ വാരം മുതല്‍ ഇത് പ്രവര്‍ത്തന ക്ഷമമാവും. ലൈസന്‍സിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും , പുതുക്കുന്നതിനും ഓണ്‍ലൈന്‍ സംവിധാനം ...

കുവൈറ്റിൽ ജോലി തേടുകയാണോ? ഇനിമുതൽ ഈ ജോലികൾക്ക് ഡിഗ്രി നിർബന്ധം

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 147 ത​ട​വു​കാ​രെ മോ​ചി​പ്പി​ച്ച് കുവൈറ്റ് സർക്കാർ

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 147 ത​ട​വു​കാ​രെ മോ​ചി​പ്പി​ച്ച് കുവൈറ്റ് സർക്കാർ. ഇതിനു പുറമെ 545 തടവുകാർക്ക് ശിക്ഷാകാലാവധിയിൽ ഇളവ് അനുവദിക്കുകയും ചെയ്തു. നാടുകടത്തലിന് വിധിക്കപ്പെട്ട 87 പേരുടെ ...

കുവൈറ്റിൽ ജോലി തേടുകയാണോ? ഇനിമുതൽ ഈ ജോലികൾക്ക് ഡിഗ്രി നിർബന്ധം

സ്വാതന്ത്ര്യലബ്‌ധിയുടെ അൻപത്തിയെട്ടാം വാർഷികത്തിനൊരുങ്ങി കുവൈറ്റ്

സ്വാതന്ത്ര്യലബ്‌ധിയുടെ അൻപത്തിയെട്ടാം വാർഷികത്തിനൊരുങ്ങി കുവൈറ്റ്. രാജ്യമെങ്ങും വിപുലമായ ഒരുക്കങ്ങളാണ് ആഘോഷപരിപാടികൾക്കായി ഒരുക്കിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ. ദേശീയ വിമോചന ദിന ആഘോഷങ്ങൾ വിജയിപ്പിക്കാൻ സ്വദേശീയരും ...

പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള ഉം​റ വീ​സ അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ; ഹാ​ജി​മാ​ര്‍ 25ന​കം രാ​ജ്യം വിടണം

ശ്രദ്ധിക്കൂ; കുവൈറ്റിൽ നിന്നും ഹജ്ജിന് പോകാൻ അപേക്ഷകൾ സ്വീകരിക്കുന്നത് ഈ മാസം 14 വരെ

ഹജ്ജ് തീർത്ഥടനത്തിനായി കുവൈറ്റിൽ നിന്നും പോകാനാഗ്രഹിക്കുന്നവരുടെ അപേക്ഷകൾ ഈ മാസം 14 ആം തീയതി വ്യാഴാഴ്ച ബിവരെ സ്വീകരിക്കും. ഔ​ഖാ​ഫ്-​ഇ​സ്​​ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ ഉ​ദ്ധ​രി​ച്ച്‌ പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ് ഇ​ക്കാ​ര്യം ...

ലോ​ക​ത്തി​ലെ നീ​ളം കൂ​ടി​യ പ​താ​ക;ഗി​ന്ന​സ്​ ബു​ക്കി​ല്‍ ഇ​ടംനേടി കു​വൈ​ത്ത്

ലോ​ക​ത്തി​ലെ നീ​ളം കൂ​ടി​യ പ​താ​ക;ഗി​ന്ന​സ്​ ബു​ക്കി​ല്‍ ഇ​ടംനേടി കു​വൈ​ത്ത്

ലോ​ക​ത്തി​ലെ നീ​ളം കൂ​ടി​യ പ​താ​ക വാ​നി​ലു​യ​ര്‍​ത്തി കു​വൈ​ത്ത്​ ഗി​ന്ന​സ്​ ബു​ക്കി​ല്‍ ഇ​ടം​പി​ടി​ച്ചു. മു​ബാ​റ​ക് അ​ല്‍ ക​ബീ​ര്‍ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രു​മ​ട​ക്കം 4000 പേ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ നി​ര്‍​മി​ച്ച ...

കുവൈറ്റിൽ ഇനി മുതൽ ഓൺലൈനായി ഡ്രൈവിംഗ് ലൈസൻസ് നേടാം

കുവൈറ്റിൽ ഇനിമുതൽ ലൈസൻസ് അനുവദിക്കുക, പുതുക്കുക തുടങ്ങിയ സേവനങ്ങൾ ഓൺലൈൻ വഴിയാക്കുന്നു. ആദ്യഘട്ടത്തിൽ സ്വദേശികൾക്ക് മാത്രമാകും ഈ സൗകര്യം ഉണ്ടാവുക. ക്രമേണ വിദേശികള്‍ക്കും സൗകര്യം ഏര്‍പ്പെടുത്തും. ആഭ്യന്തരമന്ത്രാലയത്തിലെ ...

കുവൈത്തിൽ ഉന്നത പദവികള്‍ക്കു ഇനി ഡിഗ്രി വിദ്യാഭ്യാസം  നിർബന്ധം

ഇന്ത്യക്കാര്‍ ഉള്‍പ്പടെ 17,000 വിദേശികളെ കുവൈത്തില്‍ നിന്ന് നാടുകടത്തി

ഇന്ത്യക്കാര്‍ ഉള്‍പ്പടെ 17,000 വിദേശികളെ കുവൈത്തില്‍ നിന്ന് നാടുകടത്തി. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് പിടിയിലായ 17,000 വിദേശികളെയാണ് കഴിഞ്ഞ വർഷം കുവൈറ്റിൽ നിന്നും നാടുകടത്തിയത്. ഇതിൽ 3,629 ഇന്ത്യക്കാരും ...

ഇന്ത്യന്‍ ഉള്ളിക്ക് കുവൈറ്റിൽ വിലകൂടി

ഇന്ത്യന്‍ ഉള്ളിക്ക് കുവൈറ്റിൽ വിലകൂടി

കുവൈറ്റിൽ ഇന്ത്യൻ ഉള്ളിക്ക് വിലവർദ്ധന. ഈജിപ്തില്‍ നിന്നുള്ള ഉള്ളി ഇറക്കുമതി നിർത്തലാക്കിയതോടെ നിത്യോപയോഗത്തിനുള്ള ഉള്ളിക്കായി വലിയ വിലയാണ് ജനങ്ങള്‍ നല്‍കേണ്ടത്. ഈജിപ്തില്‍ നിന്നുള്ള ഉള്ളിയില്‍ കീടനാശിനിയുടെ സാന്നിധ്യം ...

Page 4 of 5 1 3 4 5

Latest News