LOCAL BODY ELECTION

സംസ്ഥാനത്തെ കോര്‍പറേഷനുകളില്‍ മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്

സംസ്ഥാനത്തെ കോര്‍പറേഷനുകളില്‍ മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്

സംസ്ഥാനത്തെ കോര്‍പറേഷനുകളിലേക്കുള്ള മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മുന്‍സിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. മേയര്‍, ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രാവിലെ 11 ...

പാല ഫലമറിഞ്ഞ 7 ലും എല്‍ഡിഎഫ് വിജയിച്ചു

തദ്ദേശ തെരഞ്ഞെടുപ്പ്; അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിപ്പിക്കുന്നത് അതത് സ്ഥാപനങ്ങളിലെ വരണാധികാരികളാണ്. മുനിസിപ്പൽ കൗൺസിലുകളിൽ ...

ഗു​ജ​റാ​ത്തി​ല്‍ രാ​ജി​വ​ച്ച എം​എ​ല്‍​എ​മാ​രെ കോ​ണ്‍​ഗ്ര​സ് പു​റ​ത്താ​ക്കി

തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിൽ നേതൃമാറ്റമില്ല , ഉമ്മൻചാണ്ടിയെ കൂടുതൽ സജീവമാക്കണമെന്ന് ഘടക കക്ഷികൾ

കോൺഗ്രസ്സിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് നേതൃമാറ്റമില്ലെന്ന് തീരുമാനം. മുന്നണിയുടെ എല്ലാ പ്രവർത്തനങ്ങളിലും ഉമ്മൻ ചാണ്ടിയെ സജീവമാക്കണമെന്ന് ഘടക കക്ഷികൾ ആവശ്യപ്പെട്ടിരുന്നു. സംഘടനയെ താഴെ തട്ടിൽ കൂടുതൽ ശക്തിപ്പെടുത്താനും ...

ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് സിബിഐ അന്വേഷിക്കുന്നത് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമെന്ന് വി മുരളീധരന്‍

തെരഞ്ഞെടുപ്പിൽ സീറ്റ് വർധിപ്പിക്കാനായത് ബിജെപിയ്‌ക്ക് മാത്രം, തിരിച്ചടിയുണ്ടായിട്ടില്ലെന്ന് വി മുരളീധരന്‍

സംസ്ഥാനത്ത് മൂന്നു ഘട്ടങ്ങളിലായാണ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ കേരളം ഇടത്തോട്ടായിരുന്നു. ഫലപ്രഖ്യാപനത്തിനു പിന്നാലെ സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളിലാണ് അക്രമവും വിവാദങ്ങളുമുണ്ടായത്. ഇപ്പോഴിതാ തദ്ദേശ തെരഞ്ഞെടുപ്പിൽ ...

ആലപ്പുഴയിൽ എൽഡിഎഫിന് വൻ മുന്നേറ്റം

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

സംസ്ഥാനത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായാണ് നടന്നത്. കോവിഡ് പശ്ചാത്തലത്തിലും ജില്ലകളിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലത്തിൽ സംസ്ഥാനത്ത് ...

ഗു​ജ​റാ​ത്തി​ല്‍ രാ​ജി​വ​ച്ച എം​എ​ല്‍​എ​മാ​രെ കോ​ണ്‍​ഗ്ര​സ് പു​റ​ത്താ​ക്കി

മൂന്നു നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്

മൂന്ന് പ്രാദേശിക നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്. കോഴിക്കോട് ജില്ലയിലെ മുക്കത്താണ് സംഭവം. സംസ്ഥാനത്ത് ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായിരുന്നു. ഇതിനു പിന്നാലെയാണ് നേതാക്കളെ ...

പിടിവിടാതെ കോവിഡ്: രാജ്യത്ത് കോവി‍ഡ് ബാധിതര്‍ 44 ലക്ഷത്തിലേക്ക്, 24 മണിക്കൂറിനിടെ 1115 മരണം

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കോവിഡ് വ്യാപനം കൂടാൻ സാധ്യതയെന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് ഇത്തവണ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായാണ് നടക്കുന്നത്. പത്ത് ജില്ലകളിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞു. 14 നാണു അവസാനഘട്ട തെരഞ്ഞെടുപ്പ് നാലു ജില്ലകളിൽ നടക്കുക. തദ്ദേശ ...

ജില്ലാ പോലിസ് മേധാവി തലത്തില്‍ വന്‍ അഴിച്ചുപണിക്കു സാധ്യത

തദ്ദേശ തെരഞ്ഞെടുപ്പ് : രണ്ടാംഘട്ടത്തിനായി പോലീസ് സേന ഒരുങ്ങി

സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പിനായി സംസ്ഥാനത്തെ പോലീസ് സേന സജ്ജമാണെന്നും മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കിയിട്ടുണ്ടെന്നും പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ...

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്;   നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ഇന്ന്; പോളിംഗ് ബൂത്തിലെത്തുക 88,26,620 വോട്ടര്‍മാര്‍

സംസ്ഥാനത്ത് ഇത്തവണ മൂന്നു ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് അഞ്ച് ജില്ലകളിൽ ഇന്ന് നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ...

തദ്ദേശ തിരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം സമയപരിധി നാളെ അവസാനിക്കും

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്

സംസ്ഥാനത്ത് ഇനി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് ചൂടേറുകയാണ്. തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. അതേസമയം സ്ഥാനാർത്ഥികൾക്കായുള്ള ചിഹ്നങ്ങൾ ഇന്ന് അനുവദിക്കും. ...

Latest News