LOCK DOWN

ഇനിയും ഒരു ലോക്ക്ഡൗണ്‍ തന്നെ പോലുള്ളവര്‍ക്ക് താങ്ങാനാവില്ല; കൂടുതല്‍ സമയം കടകള്‍ തുറക്കട്ടെ. രാത്രി 12 വരെ ഷോപ്പ് തുറന്നാല്‍ തിരക്കില്ലാത്ത, അകലം പാലിക്കാന്‍ എളുപ്പമാവും. ബസുകള്‍ കൂടുതല്‍ ട്രിപ്പുകളും, രാത്രികളും ഓടണം; വിനോദ് ഗുരുവായൂര്‍

ഇനിയും ഒരു ലോക്ക്ഡൗണ്‍ തന്നെ പോലുള്ളവര്‍ക്ക് താങ്ങാനാവില്ല; കൂടുതല്‍ സമയം കടകള്‍ തുറക്കട്ടെ. രാത്രി 12 വരെ ഷോപ്പ് തുറന്നാല്‍ തിരക്കില്ലാത്ത, അകലം പാലിക്കാന്‍ എളുപ്പമാവും. ബസുകള്‍ കൂടുതല്‍ ട്രിപ്പുകളും, രാത്രികളും ഓടണം; വിനോദ് ഗുരുവായൂര്‍

ലോക്ക്ഡൗണ് ഇളവുകളെ കുറിച്ച് തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. രാത്രി 12 വരെ ഷോപ്പ് തുറന്നാല്‍ തിരക്കില്ലാത്ത, അകലം പാലിക്കാന്‍ എളുപ്പമാവും.രാത്രികള്‍ കൃത്യമായി ഉപയോഗിച്ചാല്‍ ...

ബെവ്‌കോ ഔട്ട്‌ലെറ്റുകൾ നാളെ തുറക്കും

ബെവ്‌കോ ഔട്ട്‌ലെറ്റുകൾ നാളെ തുറക്കും

സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകളുള്ള ഇടങ്ങളിൽ മദ്യവിൽപന ശാലകൾ നാളെ തുറക്കും. രാവിലെ ഒൻപത് മണി മുതൽ രാത്രി ഏഴ് മണി വരെയായിരിക്കും മദ്യവിൽപന ശാലകളിലെ പ്രവർത്തന ...

കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള യാ​ത്രാ​വാ​ഹ​ന​ങ്ങ​ളൊ​ന്നും ക​ട​ത്തി​വി​ടേ​ണ്ടെ​ന്ന് തമിഴ്നാട് സർക്കാർ ;സം​സ്ഥാ​ന അ​തി​ര്‍​ത്തി ത​മി​ഴ്നാ​ട് അ​ട​ച്ചു

തമിഴ്നാട്ടിൽ ലോക്ക്ഡൗണ്‍ നീട്ടി; വിവാഹത്തിന് 50 പേർ, സംസ്കാര ചടങ്ങിന് 20 പേർക്കും അനുമതി

ചെന്നൈ: തമിഴ്നാട്ടിൽ ലോക്ക്ഡൗണ്‍ ഈ മാസം 31 വരെ നീട്ടി. സ്കൂളുകളിൽ മുഴുവൻ അധ്യാപകർക്കും ഓഫീസ് ജോലിക്കായി എത്താം. എന്നാല്‍ ക്ലാസുകൾ ഓൺലൈനായി തന്നെ തുടരണം. വിവാഹത്തിന് 50 ...

കൊച്ചിയില്‍ പിടിമുറുക്കി പൊലീസ്; അനാവശ്യമായി പുറത്തിറങ്ങിയാൽ കർശന നടപടി

സംസ്ഥാനത്ത് മൂന്ന് ദിവസം ലോക്ക്ഡൗണ്‍ ഇളവ്; കടകള്‍ എട്ടുമണിവരെ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവ്. ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവ് നല്‍കിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ എ,ബി,സി  വിഭാഗങ്ങളിലെ മേഖലകളിൽ അവശ്യവസ്തുക്കള്‍ ...

സംസ്ഥാനം മുഴുവന്‍ നിരോധനാജ്ഞ: കടുത്ത നിയന്ത്രണം; പൊതുഗതാഗതമുണ്ടാകും, പരീക്ഷകൾ മാറ്റില്ല നിയന്ത്രണങ്ങൾ  ഇങ്ങനെ

സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; കടകളുടെ പ്രവര്‍ത്തന സമയം നീട്ടും. ബാങ്കുകൾ എല്ലാം ദിവസവും പ്രവര്‍ത്തിക്കാം, വാരാന്ത്യ ലോക്ഡൗൺ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ . കടകളുടെ പ്രവര്‍ത്തന സമയം നീട്ടും. ബാങ്കുകൾ എല്ലാം ദിവസവും പ്രവര്‍ത്തിക്കാം. എന്നാൽ വാരാന്ത്യ ലോക്ഡൗൺ തുടരും. ഇന്നു ...

ലോക്ഡൗൺ അവസാനിച്ചില്ല പക്ഷെ ഇളവുകള്‍ പ്രഖ്യാപിച്ചു

പോസിറ്റീവ് നിരക്ക് ഉയർന്നു; അരുണാചൽ ലോക്ക്ഡൗൺ ശുപാർശ ചെയ്യുന്നു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു കോവിഡ് -19 പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിലധികം രേഖപ്പെടുത്തിയ ശേഷം അരുണാചൽ പ്രദേശ് തലസ്ഥാനമായ ഇറ്റാനഗറിൽ വൈറസ് പടരുന്നത് തടയാൻ പൂർണമായും ...

പ്രാദേശികമായി നിയന്ത്രണങ്ങൾ കടുപ്പിക്കും; കണ്ടെയ്ൻമെന്റ് സോണുകളിൽ 30 വരെ നിയന്ത്രണം

പുതിയ ഇളവുകൾ ഇന്നുമുതൽ ; ശനി, ഞായർ ലോക്ക്‌ഡൗൺ തുടരും , ശനിയാഴ്‌ച ബാങ്ക്‌ പ്രവർത്തിക്കില്ല ; ഇളവുകൾ ഇങ്ങനെ

രോഗ സ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളെ പുനഃക്രമീകരിച്ച്‌ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഇളവുകളും ഇന്ന് മുതൽ നിലവിൽ വരും. ശനി, ഞായർ സമ്പൂർണ ലോക്‌ഡൗൺ തുടരും. ശനിയാഴ്‌ച ...

സംസ്ഥാനങ്ങളിൽ ദേശീയ ലോക്ക്ഡൗണും സെമി ലോക്ക്ഡൗണും ഉണ്ടായിരുന്നിട്ടും നൈട്രജൻ ഓക്സൈഡിന്റെ അളവ് വർദ്ധിക്കുന്നതായി ഉപഗ്രഹ പഠനം  

സംസ്ഥാനങ്ങളിൽ ദേശീയ ലോക്ക്ഡൗണും സെമി ലോക്ക്ഡൗണും ഉണ്ടായിരുന്നിട്ടും നൈട്രജൻ ഓക്സൈഡിന്റെ അളവ് വർദ്ധിക്കുന്നതായി ഉപഗ്രഹ പഠനം  

ബെംഗളൂരു: അടുത്തിടെ നടത്തിയ സാറ്റലൈറ്റ് ഡാറ്റാ വിശകലനത്തിൽ എട്ട് ഇന്ത്യൻ നഗരങ്ങളിൽ നൈട്രജൻ ഡൈ ഓക്സൈഡിന്റെ അളവ് വർദ്ധിച്ചതായി കാണിക്കുന്നു. പരിസ്ഥിതി എൻ‌ജി‌ഒ ഗ്രീൻ‌പീസ് ഇന്ത്യ 2020 ...

രാജ്യത്ത്  സമ്പൂര്‍ണ ലോക്ക്ഡൗണില്‍  പതിനൊന്നിലധികം സംസ്ഥാനങ്ങള്‍

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ടി.പി.ആര്‍. 15 ന് മുകളിലുള്ളിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃക്രമീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ...

ലോക്ഡൗൺ അവസാനിച്ചില്ല പക്ഷെ ഇളവുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്നും സമ്പൂർണ ലോക്ഡഡൗൺ; ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ 15 പേ​ർ​ക്ക് പ്ര​വേ​ശി​ക്കാം

സംസ്ഥാനത്ത് ഇന്നും സമ്പൂർണ ലോക്ഡഡൌൺ. ഞാ​യ​റാ​ഴ്ച പ്രാ​ർ​ഥ​ന​ക​ള്‍ക്കാ​യി ദേ​വാ​ല​യ​ങ്ങ​ള്‍ക്ക് കൂ​ടു​ത​ൽ ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ക്രൈ​സ്ത​വ സ​ഭ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും വാ​രാ​ന്ത്യ ലോ​ക്ഡൗ​ൺ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ല്‍ കൂ​ടു​ത​ൽ പേ​രെ ഉ​ൾ​​പ്പെ​ടു​ത്താ​ൻ അ​നു​മ​തി​യി​ല്ല. ...

കൊവിഡ് 19 വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനും രണ്ട് മാസം മുമ്പെ ആരംഭിച്ചിരുന്നു, 2019 ഡിസംബറിലല്ല ആദ്യ കേസ് ഒക്ടോബറില്‍ തന്നെ പുറത്തു വന്നിരുന്നു;  പഠന റിപ്പോര്‍ട്ട് ഇങ്ങനെ

തമിഴ്‌നാട് സർക്കാർ കോവിഡ് -19 ലോക്ക്ഡൗൺ ജൂലൈ 5 വരെ നീട്ടി; ചെന്നൈയിലും അയൽ ജില്ലകളിലും നിരവധി ഇളവുകൾ

ചെന്നൈ: തമിഴ്‌നാട് സർക്കാർ കോവിഡ് -19 ലോക്ക്ഡൗൺ ജൂലൈ 5 വരെ നീട്ടി. ചെന്നൈയിലും അയൽ ജില്ലകളിലും നിരവധി ഇളവുകൾ നൽകി.  ചെന്നൈ, ചെംഗൽപേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ ...

ലോക്ക് ഡൗണ്‍ കാലത്ത് ജീവിക്കാന്‍ വഴിയില്ല;  മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

ലോക്ക് ഡൗണ്‍ കാലത്ത് ജീവിക്കാന്‍ വഴിയില്ല; മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

കൊച്ചി: മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. എറണാകുളത്താണ് സംഭവം. ലോക്ക് ഡൗണ്‍ കാലത്ത് ജീവിക്കാന്‍ വഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുവാവിന്റെ ആത്മഹത്യാ ഭീഷണി. ആലുവ ഏലൂക്കര ...

സംസ്ഥാനത്തെ തീര പ്രദേശങ്ങളിലെ നിയന്ത്രിത മേഖലകളില്‍  നാളെ മുതല്‍  ട്രിപ്പിള്‍ ലോക്ഡൗണ്‍

രോഗ തീവ്രതയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ച്  ഇളവുകള്‍; എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും 25 ശതമാനം ജീവനക്കാര്‍; ബെവ്‌കോ ഒട്ട്‌ലൈറ്റുകളും, ബാറുകളും ഇന്ന് 9 മണി മുതല്‍ പ്രവര്‍ത്തിക്കും; അണ്‍ലോക്കില്‍ അറിയേണ്ടത്…

തിരുവനന്തപുരം: കേരളം ഇന്ന് മുതല്‍ അണ്‍ലോക്കിലേക്ക്.   എല്ലാ സര്‍ക്കാര്‍ ഓഫീസുകളും 25 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തനം ആരംഭിക്കും. ബെവ്‌കോ ഒട്ട്‌ലൈറ്റുകളും, ബാറുകളും ഇന്ന് 9 മണി മുതല്‍ ...

പത്തിന് വയസിന് താഴെയുള്ളവരും അറുപത് വയസിന് മുകളിലുള്ളവരും വീടിന് പുറത്തിറങ്ങരുത്; മാസ്‌ക് ധരിക്കാത്തവര്‍ക്ക് സാധനങ്ങള്‍ കൊടുക്കാന്‍ പാടുള്ളതല്ല, കര്‍ശന നിര്‍യന്ത്രണങ്ങളുമായി മലപ്പുറത്തെ ലോക്ക്ഡൗണ്‍

സംസ്ഥാനം ഇന്ന് മുതൽ അൺലോക്കിൽ; പ്രാദേശിക നിയന്ത്രണങ്ങൾ; ലോക്ഡൗൺ ഉള്ള സ്ഥലങ്ങളിലേക്ക് പോകാൻ പാസ് വേണം; പ്രാദേശിക ലോക്ഡൗൺ മാർ​ഗനിർദേശങ്ങൾ

തിരുവനന്തപുരം: സംസ്ഥാനമാകെയുള്ള അടച്ചുപൂട്ടൽ ദിനങ്ങളിൽ നിന്നും മലയാളികൾ ഇന്ന് മുതൽ പുറത്തേയ്ക്ക്. സംസ്ഥാനത്തെ അതിതീവ്ര വ്യാപന മേഖലകൾ ഒഴികെ മറ്റിടങ്ങളിൽ ലോക്ഡൗണ്‍ അർധരാത്രി അവസാനിച്ചു. ടെസ്റ്റ് പൊസിറ്റിവിറ്റി ...

രാജ്യം ഭരിക്കുന്ന ഭരണകൂടത്തിന്റെ ഉത്തരവ് പ്രകാരമാണ് ഇതുവരെ പള്ളികള്‍ അടച്ചിട്ടത്; പള്ളികള്‍ തുറക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സമസ്ത

ലോക്ഡൗൺ ഇളവിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയില്ല; പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ

സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പിൻവലിച്ച് ഇളവുകൾ പ്രഖ്യാപിച്ചിട്ടും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകാത്ത തീരുമാനത്തിനെതിരെ പ്രതിഷേധവുമായി മുസ്ലീം സംഘടനകൾ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ , ജമാഅത്തെ ...

ലോക്ഡൗൺ അവസാനിച്ചില്ല പക്ഷെ ഇളവുകള്‍ പ്രഖ്യാപിച്ചു

കേരളത്തിൽ നാളെ മുതൽ ലോക്ഡൗൺ ഇളവുകൾ; സമ്പൂർണ്ണ ലോക്ഡൗൺ ടിപിആർ 30ന് മുകളിലുള്ള മേഖലകളിൽ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ അതി തീവ്ര മേഖലകളിലൊഴികെ മറ്റെല്ലായിടങ്ങളിലും പൂർണ്ണമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ ഇന്ന് അവസാനിക്കും. നാളെ മുതൽ ടിപിആർ നിരക്കിന്‍റെ അടിസ്ഥാനത്തിൽ എ,ബി,സി,ഡി എന്നിങ്ങനെ നാലായി തിരിച്ചാണ് ...

900 രൂപ നല്‍കി വാങ്ങിയ  മദ്യം!  പക്ഷെ  കിട്ടിയത് ഒരു ലിറ്റര്‍ കട്ടന്‍ ചായ, അഞ്ചാലുംമൂടില്‍ കമ്പളിക്കപ്പെട്ടത് യുവാക്കള്‍

ജൂൺ 17 മുതൽ സംസ്ഥാനത്ത് മദ്യശാലകളും ബാറുകളും തുറക്കും; ബവ്കോ ഔട്ട്‍ലെറ്റുകളും ബാറുകളും രാവിലെ 9 മുതൽ വൈകിട്ട് 7വരെ പ്രവർത്തിക്കും; ബുക്കിം​ഗ് ആപ്പ് വഴി

ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാ​ഗമായി സംസ്ഥാനത്ത് ബെവ്കോ ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബവ്കോ ഔട്ട്‍ലെറ്റുകളും ബാറുകളും രാവിലെ 9 മുതൽ വൈകിട്ട് ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

സംസ്ഥാന വ്യാപക ലോക്ക്ഡൗൺ നാളെ തീരും, ഇനി പ്രാദേശിക നിയന്ത്രണം മാത്രം

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ എങ്ങനെ വേണമെന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകും. 17-ാം തീയതി മുതൽ മുതൽ സംസ്ഥാന വ്യാപകമായി ഒരേ രീതിയിൽ ലോക്ക് ഡൗൺ ഉണ്ടാകില്ല. ടെസ്റ്റ് ...

സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,; രോഗമുക്തി 745, സമ്പർക്കത്തിലൂടെ 483 പുതിയ രോഗികൾ

സംസ്ഥാനത്ത് 16 ന് ശേഷം ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം; രോഗ വ്യാപന ത്രീവ്രത അനുസരിച്ച് പ്രാദേശിക നിയന്ത്രണം; ലോക്ഡൗണിനോട് ജനം സഹകരിച്ചു, നന്ദി : മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 16 ന് ശേഷം ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗ വ്യാപന ത്രീവ്രത അനുസരിച്ച് പ്രാദേശിക നിയന്ത്രണം വരും. നിയന്ത്രണങ്ങളെ ...

ലോക്ഡൗൺ അവസാനിച്ചില്ല പക്ഷെ ഇളവുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ജൂൺ 16ന് ശേഷം ലോക്ക്ഡൗൺ തുടരുമോ? സത്യമിതാണ്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിലവിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഇളവുകളോടെ തുടരുമെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കൊവിഡ് അവലോകനയോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നിലവിൽ ബുധനാഴ്ചവരെയാണ് ലോക്ഡൗൺ. ...

ചില ലോക്ഡൗൺ കാഴ്ചകളിലേക്ക്: ‘ലാഭം’ നോക്കി ഓട്ടം; ‘അവശ്യ’ സാധനമായ ‘പരിപ്പുവട’ വാങ്ങാൻ കാറെടുത്ത് പാഞ്ഞ് യുവാവ്‌, നെയ്യുള്ള ഇറച്ചി തേടി ഇറങ്ങി മറ്റൊരാള്‍; ‘അത്യാവശ്യം’ കേട്ട് അമ്പരന്ന് പൊലീസ്

ഇന്ന് ഭക്ഷ്യോത്പന്നങ്ങള്‍, പഴം, പാല്‍, പച്ചക്കറി, പലവ്യഞ്ജനം, ബേക്കറി തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ മാത്രം; മറ്റ് നിയന്ത്രണങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയും ഞായറും ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നടപ്പാക്കുമെന്ന് അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് ഇന്നും പ്രവര്‍ത്തനാനുമതിയുള്ളത്. ഭക്ഷ്യോത്പന്നങ്ങള്‍, ...

ചില ലോക്ഡൗൺ കാഴ്ചകളിലേക്ക്: ‘ലാഭം’ നോക്കി ഓട്ടം; ‘അവശ്യ’ സാധനമായ ‘പരിപ്പുവട’ വാങ്ങാൻ കാറെടുത്ത് പാഞ്ഞ് യുവാവ്‌, നെയ്യുള്ള ഇറച്ചി തേടി ഇറങ്ങി മറ്റൊരാള്‍; ‘അത്യാവശ്യം’ കേട്ട് അമ്പരന്ന് പൊലീസ്

ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ; കേരളത്തിലാകെ കടുത്ത നിയന്ത്രണങ്ങളുടെ മണിക്കൂറുകൾ, ഹോട്ടലുകളിൽ ഓൺലൈൻ ഡെലിവറി മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ. കോവിഡ് വ്യാപനത്തോത് കുറയ്ക്കുവാനാണ് സമ്പൂർണ ലോക്ഡൗൺ നടപ്പാക്കുന്നത്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രമേ ഇന്ന് പ്രവർത്തിക്കൂ. ഭക്ഷ്യോല്പന്നങ്ങൾ, പലവ്യഞ്ജനം, ...

അതിർത്തിയിൽ ഇടറോഡുകൾ അടച്ച് തമിഴ്‌നാട്

കൂടുതൽ ഇളവുകൾ…, നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ നീട്ടി

തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി. ജൂൺ 21 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. കൂടുതൽ ഇളവുകൾ അനുവദിച്ചുകൊണ്ടാണ് ലോക്ക്ഡൗൺ നീട്ടിയിരിയ്ക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായ പശ്ചാത്തലത്തിലാണ് ...

കോവിഡ് -19: നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം നിരോധിച്ച്‌ കര്‍ണ്ണാടക

കോവിഡ് കേസുകള്‍ കുറയാത്ത പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ലോക്ക് ഡൗണ്‍ 21വരെ നീട്ടി

കര്‍ണാടകയില്‍ 11 ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ലോക്ക്ഡൗണ്‍ ജൂണ്‍ 14ന് പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. രോഗ സ്ഥിരീകരണ ...

അങ്ങനെയൊരു ദുഷ്പ്രചരണം നടത്തിയിട്ടും ആരും പ്രതികരിച്ചു കണ്ടില്ല; നിങ്ങളുടെ അവസ്ഥയെ കുറിച്ച് നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നടൻ ജോൺ

അങ്ങനെയൊരു ദുഷ്പ്രചരണം നടത്തിയിട്ടും ആരും പ്രതികരിച്ചു കണ്ടില്ല; നിങ്ങളുടെ അവസ്ഥയെ കുറിച്ച് നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നടൻ ജോൺ

ലോക് ഡൗൺ നിയന്ത്രണങ്ങൾ തെറ്റിച്ചു ഷൂട്ടിംഗ് നടത്തിയ സീരിയൽ പ്രവർത്തകർ അറസ്റ്റിലായി എന്ന വാർത്തകൾ വന്നിരുന്നു. പിന്നാലെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന പ്രവണതയ്ക്കെതിരെ വിമർശനവുമായി നടൻ ജോൺ ...

സംസ്ഥാനം മുഴുവന്‍ നിരോധനാജ്ഞ: കടുത്ത നിയന്ത്രണം; പൊതുഗതാഗതമുണ്ടാകും, പരീക്ഷകൾ മാറ്റില്ല നിയന്ത്രണങ്ങൾ  ഇങ്ങനെ

ഉത്തരവില്‍ അബന്ധം പറ്റിയോ? ഏതൊക്കെ ദിവസം എന്തൊക്കെ അനുമതി..? പുതിയ ഉത്തരവിൽ ആശയക്കുഴപ്പം 

തിരുവനന്തപുരം: ലോക്ഡൗണ്‍ നീട്ടി സര്‍‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ ആശയക്കുഴപ്പം. കര്‍ശനമായി ലോക്ഡൗണ്‍ നടപ്പാക്കുന്ന ശനിയും ഞായറും ദീര്‍ഘദൂര ബസുകള്‍ക്ക് അനുമതി നല്‍കിയതാണ് ആശയകുഴപ്പത്തിനിടയാക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് ആരംഭിക്കുന്ന ...

തിരുവനന്തപുരത്തെ ലോക്ക്ഡൗൺ; സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തിനുള്ള മാർഗ നിർദേശം ഇങ്ങനെ

സംസ്ഥാനത്ത് ഇന്ന് മുതൽ അഞ്ച് ദിവസം നിയന്ത്രണങ്ങൾ  കർശനമാക്കും; അനുമതി അവശ്യ സര്‍വീസുകള്‍ക്ക് മാത്രം

സംസ്ഥാനത്ത് ഇന്ന് മുതൽ ബുധനാഴ്ച വരെ ലോക്ഡൗൺ നിയന്ത്രണങ്ങൾ  കർശനമാക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ൽ താഴെ എത്തിക്കുകയാണ് ലക്ഷ്യം. ടെസ്റ്റ് പോസിറ്റിവിറ്റി 15ൽ താഴെ എത്തിയെങ്കിലും ...

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളെ ഇന്ന് തീരുമാനിക്കും

കൂടുതൽ ലോക്ഡൗൺ ഇളവുകൾ: മന്ത്രിസഭാ യോഗം ഇന്ന് വിലയിരുത്തും

നിലവിലെ കൊവിഡ് സ്ഥിതിയും ലോക്ഡൗൺ നിയന്ത്രണങ്ങളും ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യം ഗുണകരമാണെന്നാണ് പൊതുവായ വിലയിരുത്തൽ. പക്ഷേ, ഒറ്റയടിക്ക് ലോക്ഡൗൺ ...

ചില ലോക്ഡൗൺ കാഴ്ചകളിലേക്ക്: ‘ലാഭം’ നോക്കി ഓട്ടം; ‘അവശ്യ’ സാധനമായ ‘പരിപ്പുവട’ വാങ്ങാൻ കാറെടുത്ത് പാഞ്ഞ് യുവാവ്‌, നെയ്യുള്ള ഇറച്ചി തേടി ഇറങ്ങി മറ്റൊരാള്‍; ‘അത്യാവശ്യം’ കേട്ട് അമ്പരന്ന് പൊലീസ്

ജൂൺ ഏഴു മുതൽ സർക്കാർ ഓഫീസിൽ 50 ശതമാനം ജീവനക്കാർ; തുണിത്തരങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ എന്നിവയുടെ കടകളിൽ വിവാഹക്ഷണക്കത്തുകൾ കാണിച്ചാൽ മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനാനുവാദമുള്ളൂ

തിരുവനന്തപുരം: ലോക്ക്ഡൗണിൽ തുണിത്തരങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ എന്നിവയുടെ കടകളിൽ വിവാഹക്ഷണക്കത്തുകൾ കാണിച്ചാൽ മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനാനുവാദമുള്ളൂ. മറ്റെല്ലാ വ്യക്തികൾക്കും ഉൽ‌പ്പന്നങ്ങളുടെ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. സ്റ്റേഷനറി ...

കളമശേരി പൊലീസ് സ്റ്റേഷനിൽ ഒരു പൊലീസുകാരനു കൂടി കോവിഡ്

ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി ഉത്തരവിറക്കി; പൊതു സ്ഥലങ്ങളില്‍ രാവിലെ അഞ്ച് മുതല്‍ 7 വരെയും വൈകിട്ട് 7 മുതല്‍ 9 മണി വരെയും സാമൂഹിക അകലം പാലിച്ച് പ്രഭാത സായാഹ്ന സവാരി നടത്താന്‍ അനുമതി

സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി ഉത്തരവിറങ്ങി. നേരത്തെ നല്‍കിയ ഇളവുകളില്‍ വ്യക്തത വരുതിയാണ് പുതിയ ഉത്തരവ്. പൊതു സ്ഥലങ്ങളില്‍ രാവിലെ അഞ്ച് മുതല്‍ 7 ...

Page 2 of 15 1 2 3 15

Latest News