MALAYALAM FILM ACTOR

ടര്‍ബോ ലുക്കില്‍ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി

ടര്‍ബോ ലുക്കില്‍ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പതിവ് തെറ്റിക്കാതെ വോട്ട് രേഖപ്പെടുത്തി നടൻ മമ്മൂട്ടി. ഭാര്യ സുല്‍ഫത്തും വോട്ട് ചെയ്തു. . എറണാകുളം, വൈറ്റില പൊന്നുരുന്നി യു പി സ്കൂളിലെ ...

‘സിന്ദാ ബന്ദാ’യ്‌ക്ക് ഡാൻസ് ചെയ്ത് മോഹൻലാൽ; ‘ഇതിന്റെ പകുതിയെങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ’ എന്ന് ഷാറുഖ്,  മറുപടിയുമായി മോഹൻലാൽ

‘സിന്ദാ ബന്ദാ’യ്‌ക്ക് ഡാൻസ് ചെയ്ത് മോഹൻലാൽ; ‘ഇതിന്റെ പകുതിയെങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ’ എന്ന് ഷാറുഖ്, മറുപടിയുമായി മോഹൻലാൽ

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ നൃത്തത്തെ പ്രശംസിച്ച് ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ. വനിത ഫിലിം അവാർഡ്സ് വേദിയിൽ മോഹൻലാൽ അവതരിപ്പിച്ച നൃത്തത്തിന്റെ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചുകൊണ്ടാണ് ...

നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. നടൻ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. ഒപ്പം ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് പേജിന്റെ സ്ക്രീൻഷോട്ടുകളും വിഷ്ണു പങ്കുവെച്ചിട്ടുണ്ട്. ...

തപസ്യ മാടമ്പ് പുരസ്‌കാരം നടൻ ശ്രീനിവാസന്

തപസ്യ മാടമ്പ് പുരസ്‌കാരം നടൻ ശ്രീനിവാസന്

തിരുവനന്തപുരം: തപസ്യ മാടമ്പ് പുരസ്‌കാരം നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്. മലയാള സിനിമാ സാഹിത്യത്തിന് ശ്രീനിവാസൻ നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും ...

വിക്രത്തിനൊപ്പം  ‘വീര ധീര ശൂരന്‍’ൽ മലയാളത്തില്‍ നിന്ന് മറ്റൊരു താരം കൂടി പ്രധാന വേഷത്തില്‍ എത്തുന്നു; പോസ്റ്റർ പുറത്ത്

വിക്രത്തിനൊപ്പം ‘വീര ധീര ശൂരന്‍’ൽ മലയാളത്തില്‍ നിന്ന് മറ്റൊരു താരം കൂടി പ്രധാന വേഷത്തില്‍ എത്തുന്നു; പോസ്റ്റർ പുറത്ത്

ചിയാന്‍ വിക്രം നായകനാവുന്ന പുതിയ ചിത്രമാണ് 'വീര ധീര ശൂരന്‍'. പണ്ണൈയാറും പത്മിനിയും മുതല്‍ ചിത്ത വരെയുള്ള ശ്രദ്ധ നേടിയ സംവിധായകന്‍ എസ് യു അരുണ്‍ കുമാര്‍ ...

ടെസ്‌ല കാര്‍ സ്വന്തമാക്കി നടൻ മനോജ് കെ ജയന്‍

ടെസ്‌ല കാര്‍ സ്വന്തമാക്കി നടൻ മനോജ് കെ ജയന്‍

ടെസ്‍ലയുടെ ഇലക്ട്രിക് കാർ സ്വന്തമാക്കി നടൻ മനോജ് കെ.ജയൻ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകളിൽ ഒന്നായ ടെസ്‍ലയുടെ കാർ യുകെയിലെ ഉപയോ​ഗത്തിനായാണ് താരം വാങ്ങിയിരിക്കുന്നത്. ...

‘എന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോ​ഗിക്കുന്നത് നിയമവിരുദ്ധം’: ടോവിനോ തോമസ്

‘എന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോ​ഗിക്കുന്നത് നിയമവിരുദ്ധം’: ടോവിനോ തോമസ്

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തനിക്കൊപ്പമുള്ള ചിത്രങ്ങളോ തന്റെ ഫോട്ടോയോ ഉപയോഗിക്കരുതെന്ന് ടോവിനോ തോമസ്. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻറെ 'സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ...

സെലിബ്രറ്റി ക്രിക്കറ്റ് ലീഗ്: കേരള സ്ട്രൈക്കേഴ്സ് ടീമിനെ പ്രഖ്യാപിച്ചു, ടീമിനെ നയിക്കുന്നത് ഈ പ്രിയതാരം

സെലിബ്രറ്റി ക്രിക്കറ്റ് ലീഗ്: കേരള സ്ട്രൈക്കേഴ്സ് ടീമിനെ പ്രഖ്യാപിച്ചു, ടീമിനെ നയിക്കുന്നത് ഈ പ്രിയതാരം

കൊച്ചി: സെലിബ്രറ്റി ക്രിക്കറ്റ് ലീഗിനുള്ള കേരള സ്ട്രൈക്കേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബന്‍ ടീമിന്റെ നായകന്‍. പതിനേഴംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ഫെബ്രുവരി 23നാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. ...

എസ്ജിയുടെ സന്തോഷ നിമിഷങ്ങൾ; മകൾ ഭാ​ഗ്യയുടെ സം​ഗീത് രാത്രിയുടെ വീഡിയോ പങ്കുവച്ച് സുരേഷ് ​ഗോപി

എസ്ജിയുടെ സന്തോഷ നിമിഷങ്ങൾ; മകൾ ഭാ​ഗ്യയുടെ സം​ഗീത് രാത്രിയുടെ വീഡിയോ പങ്കുവച്ച് സുരേഷ് ​ഗോപി

മകൾ ഭാ​ഗ്യ സുരേഷിന്റെ വിവാഹത്തിന് മുന്നോടിയായി നടന്ന സംഗീത് ആഘോഷ പരിപാടിയുടെ വീഡിയോ പങ്കുവച്ച് സുരേഷ് ​ഗോപി. ഈ വരുന്ന 17-ന് ഗുരുവായൂരിൽ വച്ചാണ് മകളുടെ വിവാ​​ഹം ...

സൂര്യഗ്രഹണം നീങ്ങി ദീപാലംകൃതയായി കഴിഞ്ഞു അയോധ്യ; ശ്രീരാമക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി മോഹന്‍ലാല്‍

സൂര്യഗ്രഹണം നീങ്ങി ദീപാലംകൃതയായി കഴിഞ്ഞു അയോധ്യ; ശ്രീരാമക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി മോഹന്‍ലാല്‍

കൊച്ചി: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം നടന്‍ മോഹന്‍ലാല്‍ ഏറ്റുവാങ്ങി. ആര്‍എസ്എസ് പ്രാന്ത പ്രചാരക് എസ് സുദര്‍ശനില്‍ നിന്നാണ് മോഹന്‍ലാല്‍ അക്ഷതം ഏറ്റുവാങ്ങിയത്. മോഹന്‍ലാല്‍ അക്ഷതം ഏറ്റുവാങ്ങുന്നതിന്റെ ...

ഷൈന്‍ ടോം ചാക്കോ വിവാഹിതനാകുന്നു; നിശ്ചയത്തിന്റ ചിത്രങ്ങൾ വൈറൽ

ഷൈന്‍ ടോം ചാക്കോ വിവാഹിതനാകുന്നു; നിശ്ചയത്തിന്റ ചിത്രങ്ങൾ വൈറൽ

നടൻ ഷൈൻ ടോം ചാക്കോ വിവാഹിതനാകുന്നു. മോഡല്‍ തനൂജയാണ് വധു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹ നിശ്ചയം നടന്നത്. പിങ്കും ...

താടിയെടുക്കാത്തത് എന്താണെന്ന് ചോദ്യം; കാരണം ഇതാണ്, വ്യക്തമാക്കി മോഹന്‍ലാല്‍

താടിയെടുക്കാത്തത് എന്താണെന്ന് ചോദ്യം; കാരണം ഇതാണ്, വ്യക്തമാക്കി മോഹന്‍ലാല്‍

മോഹൻലാൽ ഇപ്പോൾ ഇറങ്ങുന്ന മിക്ക ചിത്രങ്ങളിലും താടി വച്ച ലുക്കിലാണ് പ്രത്യക്ഷപ്പെടുക. വേഷവിധാനങ്ങള്‍ മാറുമ്പോഴും താടി എല്ലാ കഥാപാത്രങ്ങള്‍ക്കും ഉണ്ടായിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ട് ഈ ഗെറ്റപ്പ് മാറ്റുന്നില്ലെന്ന ...

നടന്‍ വിനോദ് തോമസിന്റെ മരണകാരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

നടന്‍ വിനോദ് തോമസിന്റെ മരണകാരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

കോട്ടയം: നടന്‍ വിനോദ് തോമസിന്റെ മരണകാരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സ്റ്റാർട്ട് ആക്കി കിടന്ന കാറിൽ എ.സി ഓണാക്കി ഗ്ലാസ് പൂട്ടിയിരുന്നു. ഇത് ശ്വസിച്ചാണ് ...

സിനിമ- സീരിയൽ നടൻ വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ

സിനിമ- സീരിയൽ നടൻ വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ

സിനിമ സീരിയൽ നടൻ വിനോദ് തോമസിനെ (47) കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടിയിലെ ബാറിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കാറിൽ കയറിയ ...

നടൻ കുണ്ടറ ജോണി അന്തരിച്ചു

നടന്‍ കുണ്ടറ ജോണിയുടെ സംസ്‌കാരം ഇന്ന് രാവിലെ നടക്കും

അന്തരിച്ച നടന്‍ കുണ്ടറ ജോണിയുടെ സംസ്‌കാരം ഇന്ന് രാവിലെ 10 ന് കാഞ്ഞിരാട്ട് സെന്റ് ആന്റെണീസ് ഫൊറോന പളളിയിൽ നടക്കും. ഹൃദയാസ്തംഭനത്തെ തുടര്‍ന്ന് ചൊവ്വാഴ്ചയായിരുന്നു കുണ്ടറ ജോണിയുടെ ...

അന്തരിച്ച നടൻ കുണ്ടറ ജോണിയുടെ സംസ്കാര ചടങ്ങുകൾ നാളെ

അന്തരിച്ച നടൻ കുണ്ടറ ജോണിയുടെ സംസ്കാര ചടങ്ങുകൾ നാളെ

അന്തരിച്ച നടൻ കുണ്ടറ ജോണിയുടെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും. ഇന്ന് രാവിലെ 10 മണിക്ക് കൊല്ലം കടപ്പാക്കട സ്പോർട്ട്സ് ക്ലബിൽ പൊതു ദർശനത്തിന് ശേഷം മൃതദേഹം ...

‘ചന്ദ്രനിൽ എട്ടേക്കർ സ്ഥലം വാങ്ങി’; ആദ്യ മലയാള സിനിമാതാരമായി ഫവാസ് ജലാലുദീൻ

‘ചന്ദ്രനിൽ എട്ടേക്കർ സ്ഥലം വാങ്ങി’; ആദ്യ മലയാള സിനിമാതാരമായി ഫവാസ് ജലാലുദീൻ

ചന്ദ്രനിൽ എട്ടേക്കർ സ്ഥലം വാങ്ങി മലയാള സിനിമാ താരം ഫവാസ് ജലാലുദീൻ. ആദ്യമായി ചന്ദ്രിനിൽ സ്ഥലം വാങ്ങുന്ന മലയാള സിനിമാതാരം കൂടിയാണ് ഫവാസ്. നവാഗതനായ റോഷിൻ എ ...

അലന്‍സിയറിനെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

അലന്‍സിയറിനെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സിനിമ നടന്‍ അലന്‍സിയറിനെതിരെ വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവം സംബന്ധിച്ച് തിരുവനന്തപുരം റൂറല്‍ എസ്പി ഡി. ശില്‍പ്പയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ...

‘ഓരോ വർഷവും നിങ്ങളുടെ സ്നേഹം കൂടുകയാണ്’, നന്ദി പറഞ്ഞ് മമ്മൂട്ടി

‘ഓരോ വർഷവും നിങ്ങളുടെ സ്നേഹം കൂടുകയാണ്’, നന്ദി പറഞ്ഞ് മമ്മൂട്ടി

മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂട്ടിയുടെ ജന്മദിനമായിരുന്നു ഇന്നലെ. എല്ലാ വർഷവും എന്നപോലെ ഇത്തവണയും മമ്മൂട്ടിയുടെ ആരാധകർ അദ്ദേഹത്തിന്റെ വീടിനു മുന്നിൽ ഒത്തുകൂടിയിരുന്നു. ആരാധകർ തങ്ങളുടെ പ്രിയനടനോടുള്ള സ്നേഹം സമൂഹ ...

‘സ്കൂളുകളിൽ കുട്ടികൾക്കുള്ള ഇൻ്റർവെൽ സമയം നീട്ടണമെന്ന ആവശ്യവുമായി’ നിവിൻ പോളി; പരിഗണിക്കാമെന്ന് മന്ത്രി ശിവൻകുട്ടി

‘സ്കൂളുകളിൽ കുട്ടികൾക്കുള്ള ഇൻ്റർവെൽ സമയം നീട്ടണമെന്ന ആവശ്യവുമായി’ നിവിൻ പോളി; പരിഗണിക്കാമെന്ന് മന്ത്രി ശിവൻകുട്ടി

സ്കൂളുകളിൽ കുട്ടികൾക്കുള്ള ഇൻ്റർവെൽ സമയം നീട്ടണമെന്ന ആവശ്യം ഉന്നയിച്ച് നടൻ നിവിൻ പോളി. വിദ്യാഭാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. "കഴിഞ്ഞ ദിവസം നെടുമങ്ങാട് ഓണാഘോഷത്തോട് ...

കള സിനിയില്‍ ബെഡില്‍ കിടന്ന് ഭാര്യയുടെ മുഖം പിടിച്ച് സംസാരിക്കുന്ന ഒരു സീനുണ്ട്; സിനിമയില്‍ തന്റെ മുഖം കാണുന്നത് ദിവ്യയുടെ കണ്ണിലൂടെയാണ്; എന്നാല്‍ ആ സമയത്ത് 85 കിലോയുള്ള ക്യമറാമാന്‍ പത്തിരുപത് കിലോയുള്ള ക്യാമറയും തോളത്ത് വെച്ചിട്ട് തന്റെ നെഞ്ചത്ത് ഇരിക്കുകയായിരുന്നു; ടൊവിനോ

അപകീര്‍ത്തിപ്പെടുത്തിയെന്ന് ടൊവിനോയുടെ പരാതി; പൊലീസ് അന്വേഷണം തുടങ്ങി

നടൻ ടൊവിനോ തോമസിനെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. എറണാകുളം പനങ്ങാട് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുള്ളത്. ഇൻസ്റ്റഗ്രാമിലൂടെ ...

Latest News