MALAYALAM MOVIE

കൊല്‍ക്കത്ത അന്താരാഷ്‌ട്ര ചലച്ചിത്ര മേള; മലയാള ചിത്രം ‘ഒഴുകി, ഒഴുകി, ഒഴുകി’ തിരഞ്ഞെടുത്തു

കൊല്‍ക്കത്ത അന്താരാഷ്‌ട്ര ചലച്ചിത്ര മേള; മലയാള ചിത്രം ‘ഒഴുകി, ഒഴുകി, ഒഴുകി’ തിരഞ്ഞെടുത്തു

29-ാമത് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് മലയാള ചിത്രം 'ഒഴുകി, ഒഴുകി, ഒഴുകി' തിരഞ്ഞെടുക്കപ്പെട്ടു. സഞ്ജീവ് ശിവന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് ...

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ; രാഷ്‌ട്രപതി ദ്രൗപതി മുർമു ഇന്ന് വിതരണം ചെയ്യും

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ; രാഷ്‌ട്രപതി ദ്രൗപതി മുർമു ഇന്ന് വിതരണം ചെയ്യും

ന്യൂഡൽഹി: 69-)മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ഡൽഹിയിൽ വിതരണം ചെയ്യും. ‘പുഷ്പ’ സിനിമയിലൂടെ അല്ലു അർജുൻ ആണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ...

വന്‍ ബജറ്റില്‍ സുരേഷ്‌ഗോപിയുടെ ‘ജെഎസ്‌കെ’ യുടെ ക്ലൈമാക്‌സ് ഫൈറ്റ് പൂര്‍ത്തിയാക്കി

വന്‍ ബജറ്റില്‍ സുരേഷ്‌ഗോപിയുടെ ‘ജെഎസ്‌കെ’ യുടെ ക്ലൈമാക്‌സ് ഫൈറ്റ് പൂര്‍ത്തിയാക്കി

വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന സുരേഷ്‌ഗോപി ചിത്രം 'ജെഎസ്‌കെ' യുടെ ക്ലൈമാക്‌സ് സംഘട്ടന രംഗത്തിന്റെ ചിത്രീകരണ രംഗം പൂര്‍ത്തിയായി. നാഗര്‍കോവിലാണ് സീനുകള്‍ ചിത്രീകരിച്ചത്. ഒന്നര കോടി രൂപ മുതല്‍ ...

PHILIPS MOVIE TEASER

മുകേഷിന്റെ മുന്നൂറാമത് ചിത്രം ‘ഫിലിപ്‌സി’ന്റെ ടീസര്‍ പുറത്തിറങ്ങി

നടന്‍ മുകേഷിന്റെ മുന്നൂറാമത് ചിത്രമായ 'ഫിലിപ്‌സ്' ന്റെ ടീസര്‍ പുറത്തിറങ്ങി. ഹെലന്‍ എന്ന ചിത്രത്തിന് ശേഷം അതിന്റെ അണിയറ പ്രവര്‍ത്തകര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഫിലിപ്‌സ്. നവംബറില്‍ ...

സേതുരാമയ്യർ വീണ്ടും വരുന്നു; സിബിഐ സീരിസിലെ ആറാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ

സേതുരാമയ്യർ വീണ്ടും വരുന്നു; സിബിഐ സീരിസിലെ ആറാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ സിബിഐ സീരിസിലെ ആറാം ഭാഗം ഉടൻ വരുന്നു. സംവിധായകന്‍ കെ. മധു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ...

ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവൽ; ഇടം നേടി മലയാളത്തിൽ നിന്നുള്ള ഏക ചിത്രം ‘തടവ്’

ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവൽ; ഇടം നേടി മലയാളത്തിൽ നിന്നുള്ള ഏക ചിത്രം ‘തടവ്’

മുംബൈ: ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി മലയാള ചിത്രം ‘തടവ്’. എഫ് ആർ പ്രൊഡക്ഷൻസിന്റെയും ബഞ്ച് ഓഫ് കോക്കനട്ട്സിന്റെയും ബാനറിൽ ഫാസിൽ റസാഖ്, ...

ഉപഭോക്തൃ കോടതി വിധികളും ഇനി മലയാളമാക്കണമെന്ന് ഹൈക്കോടതി നിർദേശം

തിയേറ്റർ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണം; ഹർജി ഇന്ന് ഹൈ കോടതി പരിഗണിക്കും

കൊച്ചി: സിനിമ റിലീസ് ദിനത്തിൽ തിയേറ്റർ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിനിമ കാണുക പോലും ചെയ്യാതെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ...

‘നല്ല ആണത്തമുള്ള ശില്പം’; ടൊവിനോയുടെ ചിത്രത്തിന് രമേശ് പിഷാരടി, സോഷ്യൽ മീഡിയയിൽ വൈറൽ

‘നല്ല ആണത്തമുള്ള ശില്പം’; ടൊവിനോയുടെ ചിത്രത്തിന് രമേശ് പിഷാരടി, സോഷ്യൽ മീഡിയയിൽ വൈറൽ

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിലെലെ 'പെൺ പ്രതിമ' സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയങ്ങളിൽ ഒന്നായിരുന്നു. അതിന് തുടക്കമിട്ടത് അലൻസിയറും. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ...

28-മത് ജർമൻ അന്താരാഷ്‌ട്ര ചലച്ചിത്രമേള: പ്രീമിയറിൽ ഇടം നേടി മലയാള ചലച്ചിത്രം ‘ത തവളയുടെ ത’

28-മത് ജർമൻ അന്താരാഷ്‌ട്ര ചലച്ചിത്രമേള: പ്രീമിയറിൽ ഇടം നേടി മലയാള ചലച്ചിത്രം ‘ത തവളയുടെ ത’

സെന്തില്‍ കൃഷ്ണ, അനുമോള്‍, അന്‍വിന്‍ ശ്രീനു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഫ്രാന്‍സിസ് ജോസഫ് ജീര തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന 'ത തവളയുടെ ത' എന്ന ചിത്രം ...

സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു

അന്തരിച്ച ചലച്ചിത്ര സംവിധായകൻ കെ ജി ജോർജിന്റെ സംസ്കാരം ഇന്ന്; രാവിലെ മുതൽ എറണാകുളം ടൗൺഹാളിൽ പൊതുദർശനം

കൊച്ചി: അന്തരിച്ച സിനിമാ സംവിധായകന്‍ കെജി ജോര്‍ജിന്റെ സംസ്‌കാരം ഇന്ന്. വൈകീട്ട് നാലരയ്ക്ക് കൊച്ചിയിലെ രവിപുരം ശ്മശശാനത്തിലാണ് സംസ്‌കാരം. ഇന്നു രാവിലെ പതിനൊന്നു മുതല്‍ വൈകീട്ട് മൂന്ന് ...

സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു

കെ ജി ജോർജിന് വിട; സംസ്കാരം നാളെ വൈകീട്ട് രവിപുരം ശ്മശാനത്തിൽ

അന്തരിച്ച പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി ജോർജിന്റെ മൃതദേഹം നാളെ സംസ്കരിക്കും. ചൊവ്വാഴ്ച രാവിലെ 11 മണി മുതൽ മൂന്ന് മണി വരെ എറണാകുളം ടൗൺഹാളിൽ ...

നവതിയുടെ നിറവിൽ മലയാളത്തിന്റെ മഹാനടൻ മധു

നവതിയുടെ നിറവിൽ മലയാളത്തിന്റെ മഹാനടൻ മധു

മലയാളിയുടെ മഹാനടൻ മധു നവതിയുടെ നിറവിൽ. നടൻ, നിർമാതാവ്, സംവിധായകൻ തുടങ്ങി മലയാള സിനിമയിൽ ആറു പതിറ്റാണ്ട് പിന്നിട്ട പ്രതിഭയ്ക്ക് ഇന്ന് 90 തികയുന്നു. മലയാള സിനിമയുടെ ...

‘ബ്രൂസ്‌ലി’യെന്ന ചിത്രം ഉപേക്ഷിച്ചതായി ഉണ്ണി മുകുന്ദൻ

‘ബ്രൂസ്‌ലി’യെന്ന ചിത്രം ഉപേക്ഷിച്ചതായി ഉണ്ണി മുകുന്ദൻ

ഉണ്ണിമുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനാം ചെയ്യുന്ന ബ്രൂസ്‌ലി എന്ന ചിത്രം ഒരുങ്ങുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ ഫാൻമേഡ് പോസ്റ്ററുകൾക്കും സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. പിന്നീട് ...

ഭിന്നശേഷിക്കാർക്ക് സഹായവുമായി നടൻ ബാല

ഭിന്നശേഷിക്കാർക്ക് സഹായവുമായി നടൻ ബാല

ഭിന്നശേഷിക്കാർക്ക് സഹായവുമായി നടൻ ബാല. ഭിന്നശേഷിക്കാരായ രണ്ടുപേർക്ക് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ.യുടെ അഭ്യർഥന പ്രകാരം നടൻ വീൽച്ചെയർ നൽകി. ഇവർ സഹായം ആവശ്യപ്പെട്ട് എം.എൽ.എ.യെ സമീപിച്ചിരുന്നു. ഇക്കാര്യം ...

ആർ ഡി എക്സിനെ പുകഴ്‌ത്തി ഉദയനിധി സ്റ്റാലിൻ

ആർ ഡി എക്സിനെ പുകഴ്‌ത്തി ഉദയനിധി സ്റ്റാലിൻ

മലയാളത്തിന്റെ യുവതാരങ്ങൾ തകർത്തഭിനയിച്ച ആക്ഷൻ ചിത്രം RDX മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഓണം റിലീസുകളിൽ ഏറ്റവും മികച്ച പ്രേക്ഷക റിപ്പോർട്ടുകളും ഈ ചിത്രത്തിന് തന്നെയായിരുന്നു. നഹാസ് ...

ശ്രീനാഥ് ഭാസിയുടേയും ഷെയ്ന്‍ നിഗത്തിന്റേയും സിനിമയിലെ വിലക്ക് നീക്കി

ശ്രീനാഥ് ഭാസിയുടേയും ഷെയ്ന്‍ നിഗത്തിന്റേയും സിനിമയിലെ വിലക്ക് നീക്കി

നടൻമാരായ ഷെയിൻ നിഗമിന്റെയും ശ്രീനാഥ് ഭാസിയുടെയും സിനിമയിലെ വിലക്ക് നീക്കി. ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ക്ഷമാപണം നടത്തി കത്ത് നൽകി. ഷെയിൻ അധികമായി ആവശ്യപ്പെട്ട പ്രതിഫലത്തിൽ ...

12 വർഷങ്ങൾക്ക് ശേഷം ‘ബ്യൂട്ടിഫുളിന്റെ’ രണ്ടാം ഭാഗം ഒരുങ്ങുന്നു

12 വർഷങ്ങൾക്ക് ശേഷം ‘ബ്യൂട്ടിഫുളിന്റെ’ രണ്ടാം ഭാഗം ഒരുങ്ങുന്നു

2011ൽ അനൂപ് മേനോന്റെ രചനയിൽ വി.കെ പ്രകാശ് ഒരുക്കിയ ചിത്രമാണ് ബ്യൂട്ടിഫുൾ. വൻ വിജയമായി തീർന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 12 വർഷങ്ങൾക്ക് ശേഷം ബ്യൂട്ടിഫുൾ 2 ...

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു: ഇന്ദ്രൻസിന് പ്രത്യേക പരാമർശം

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു: ഇന്ദ്രൻസിന് പ്രത്യേക പരാമർശം

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച മലയാള ചിത്രമായി റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ ഇന്ദ്രൻസിന് പ്രത്യേക പരാമർശം ലഭിച്ചു. മികച്ച അനിമേഷൻ ചിത്രമായി ...

‘കിം​ഗ് ഓഫ് കൊത്ത’യ്‌ക്കൊപ്പം ‘വേല’യുടെ ട്രെയിലറും റിലീസ് ചെയ്യും

‘കിം​ഗ് ഓഫ് കൊത്ത’യ്‌ക്കൊപ്പം ‘വേല’യുടെ ട്രെയിലറും റിലീസ് ചെയ്യും

ഷെയിൻ നിഗം സണ്ണി വെയ്ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ക്രൈം ഡ്രാമ 'വേല'യുടെ ട്രെയ്‌ലര്‍ ദുൽഖർ സൽമാന്റെ 'കിങ് ഓഫ് കൊത്ത'യുടെ പ്രദർശനത്തിനൊപ്പം പ്രേക്ഷകരിലേക്ക് എത്തുന്നു. നാളെ, ...

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ‘ബൈനറി’ സിനിമയുടെ സംവിധായകന്‍ അറസ്റ്റില്‍

കോഴിക്കോട്: സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവസംവിധായകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ വര്‍ഷം പുറത്തിറങ്ങിയ ബൈനറി എന്ന സിനിമയുടെ സംവിധായൻ ...

പൃഥ്വിരാജ് ചിത്രത്തിലൂടെ ‘ശിവണ്ണ’ മലയാളത്തിലേക്ക്; സ്ഥിരീകരിച്ച് ശിവ രാജ്കുമാർ

പൃഥ്വിരാജ് ചിത്രത്തിലൂടെ ‘ശിവണ്ണ’ മലയാളത്തിലേക്ക്; സ്ഥിരീകരിച്ച് ശിവ രാജ്കുമാർ

രജനികാന്ത് ചിത്രം 'ജയിലറി'ന്റെ ഗംഭീര വിജയത്തിനിപ്പുറം ശിവ രാജ്കുമാർ മലയാള സിനിമയിൽ അഭിനയിക്കുന്നു. പൃഥ്വിരാജിന്റെ സിനിമയിലാകും ശിവണ്ണ എത്തുക. പൃഥിരാജ് ചിത്രത്തിൽ താനുണ്ടെന്ന് ഉറപ്പിക്കുകയാണ് ശിവ രാജ്കുമാർ. ...

നിരഞ്ജ് മണിയൻപിള്ള രാജുവിന്റെ ചിത്രം ‘വിവാഹ ആവാഹനം’ ഒടിടിയിൽ എത്തി

നിരഞ്ജ് മണിയൻപിള്ള രാജുവിന്റെ ചിത്രം ‘വിവാഹ ആവാഹനം’ ഒടിടിയിൽ എത്തി

നിരഞ്ജ് മണിയൻപിള്ള രാജു നായകനായെത്തിയ 'വിവാഹ ആവാഹനം' ഒടിടിയിൽ എത്തി. സാജൻ ആലുംമൂട്ടിൽ ആണ് ചിത്രം സംവിധാനം ചെയ്‍തത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തിയത്. ...

അപ്പാനി ശരത് നായകനായെത്തുന്ന ‘പോയിന്റ് റേഞ്ച്’ ന്റെ ട്രെയിലർ എത്തി

അപ്പാനി ശരത് നായകനായെത്തുന്ന ‘പോയിന്റ് റേഞ്ച്’ ന്റെ ട്രെയിലർ എത്തി

അപ്പാനി ശരത്ത് നായകനായി എത്തുന്ന ചിത്രം ‘പോയിന്റ് റേഞ്ച്' റിലീസിനൊരുങ്ങുന്നു. സൈനു ചാവക്കാട് സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ട്രൈലെർ റിലീസ് ആയിരിക്കുകയാണ് ഇപ്പോൾ. ക്യാമ്പസ്‌ രാഷ്രീയം, പക, ...

സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ഇന്ന്

സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ഇന്ന്

സിജു വിത്സൻ പ്രധാന കഥാപാത്രമാകുന്ന 'പഞ്ചവത്സര പദ്ധതി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്യും. വൈകുന്നേരം ആറു മണിക്കാണ് പോസ്റ്റർ റിലീസ്. പുതുമുഖം ...

നീണ്ട 18 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിന് രണ്ടാം ഭാഗം വരുന്നു; ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും

നീണ്ട 18 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിന് രണ്ടാം ഭാഗം വരുന്നു; ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും

നീണ്ട 18 വര്‍ഷങ്ങള്‍ക്കു ശേഷം സംവിധായകൻ വിനയന്‍റെ ഹിറ്റ് ചിത്രം അത്ഭുതദ്വീപിന് രണ്ടാം ഭാഗമൊരുങ്ങുന്നു. വിനയന്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയും ...

‘ജലധാര പമ്പ് സെറ്റ് സിൻസ് 1962’ന്റെ ട്രെയിലർ എത്തി

‘ജലധാര പമ്പ് സെറ്റ് സിൻസ് 1962’ന്റെ ട്രെയിലർ എത്തി

'ജലധാര പമ്പ്സെറ്റ് സിൻസ് 1962'വിൻ്റെ രസകരമായ ട്രെയിലർ ജനപ്രിയ നായകൻ ദിലീപ് പുറത്തിറക്കി. ദിലീപിനെ കൂടാതെ ഇന്ദ്രജിത്ത്, ആഫ് സിഅലി, ആൻറണി വർഗീസ്, ലാൽ ജോസ്, സുരാജ് ...

‘ആന്റണി’യുടെ ഓഡിയോ റൈറ്റ്സ് ‘സരിഗമ’ സ്വന്തമാക്കി

‘ആന്റണി’യുടെ ഓഡിയോ റൈറ്റ്സ് ‘സരിഗമ’ സ്വന്തമാക്കി

ജോഷിയും-ജോജു ജോർജ്ജും ഒന്നിക്കുന്ന പുതിയ ചിത്രമായ 'ആന്റണി'യുടെ ഓഡിയോ റൈറ്റ്‌സ് "സരിഗമ" സ്വന്തമാക്കി. ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രമായിരുന്ന പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത് ജോജു ...

മലയാളം ‘ജയിലറി’ന് തിയറ്ററുകള്‍ നിഷേധിച്ചു; പ്രതിഷേധവുമായി ‘ജയിലർ’ സംവിധായകൻ

മലയാളം ‘ജയിലറി’ന് തിയറ്ററുകള്‍ നിഷേധിച്ചു; പ്രതിഷേധവുമായി ‘ജയിലർ’ സംവിധായകൻ

തമിഴ് സിനിമ വന്നപ്പോൾ മലയാളത്തെ അ‌വഗണിക്കുന്നെന്ന് ആരോപിച്ച് 'ജയിലർ' സംവിധായകൻ സക്കീർ മടത്തിൽ. ധ്യാൻ ശ്രീനിവാസൻ നായകനായ ചിത്രത്തിന് ആവശ്യത്തിന് തിയറ്ററുകൾ ലഭിക്കുന്നില്ലെന്ന് കാണിച്ച് സക്കീർ കൊച്ചിയിലെ ...

ആസിഫ് അലി, സണ്ണി വെയ്ൻ ചിത്രം ‘കാസർഗോൾഡ്’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ആസിഫ് അലി, സണ്ണി വെയ്ൻ ചിത്രം ‘കാസർഗോൾഡ്’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ആസിഫ് അലി, സണ്ണി വെയ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തി മൃദുൽ നായർ കഥ എഴുതി സംവിധാനം ചെയ്യുന്ന 'കാസർഗോൾഡ്' എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത്. സെപ്റ്റംബർ ...

തകർത്താടി ദുൽഖർ; ‘കിംഗ് ഓഫ് കൊത്ത’യിലെ ആദ്യ​ഗാനം എത്തി

തകർത്താടി ദുൽഖർ; ‘കിംഗ് ഓഫ് കൊത്ത’യിലെ ആദ്യ​ഗാനം എത്തി

ദുൽഖർ സൽമാൻ ചിത്രം 'കിംഗ് ഓഫ് കൊത്ത'യിലെ ആദ്യ​ഗാനം റിലീസ് ചെയ്തു. 'കലാപക്കാരാ' എന്ന് തുടങ്ങുന്ന ​ഗാനം ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഐറ്റം നമ്പർ ​ഗാനത്തിന് ദുൽഖറിനൊപ്പം ...

Page 2 of 10 1 2 3 10

Latest News