MANIPUR ISSUE

ജനുവരി രണ്ടിന് പ്രധാനമന്ത്രി കേരളത്തിൽ എത്തും; തൃശ്ശൂരിൽ നടക്കുന്ന സ്ത്രീ സംഗമത്തിൽ പങ്കെടുക്കും

മണിപ്പൂർ വിഷയത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി; മണിപ്പൂരിനെ രക്ഷിച്ചത് കേന്ദ്ര ഇടപെടൽ എന്നും നരേന്ദ്രമോദി

മണിപ്പൂർ കലാപ വിഷയത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിനെ രക്ഷിച്ചത് കേന്ദ്ര ഇടപെടൽ ആണെന്നും മണിപ്പൂരിലെ സാഹചര്യത്തെ കേന്ദ്ര സർക്കാർ സൂക്ഷ്മമായി കൈകാര്യം ...

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: സുരക്ഷ സേനയ്‌ക്ക് നേരെ വെടിവെപ്പ്; മോറെയില്‍ സുരക്ഷ ശക്തമാക്കി

മണിപ്പൂരില്‍ രണ്ടുവിഭാഗങ്ങള്‍ തമ്മിൽ വെടിവെപ്പ്; രണ്ടുമരണം, അഞ്ചുപേര്‍ക്ക് പരിക്ക്

ഇംഫാല്‍: മണിപ്പൂരില്‍ രണ്ടുവിഭാഗങ്ങല്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ രണ്ടു മരണം. ബിജെപിയുടെ യുവനേതാവുൾപ്പടെ സംഭവത്തില്‍ അഞ്ചുപേര്‍ക് പരിക്കേറ്റതായാണ് വിവരം. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കൗട്രുക്ക് ഗ്രാമത്തിലാണ് ഇന്ന് വെടിവെപ്പുണ്ടായത്. ...

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: സുരക്ഷ സേനയ്‌ക്ക് നേരെ വെടിവെപ്പ്; മോറെയില്‍ സുരക്ഷ ശക്തമാക്കി

മണിപ്പൂരിന്റെ തലസ്ഥാനം മെയ്തി തീവ്ര വിഭാഗം പിടിച്ചെടുത്തു

മണിപ്പൂർ സംസ്ഥാനത്തിന്റെ തലസ്ഥാനം മെയ്തി തീവ്ര വിഭാഗം പിടിച്ചെടുത്തു. സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന ബിജെപിയെ നോക്കുകുത്തിയാക്കിയാണ് നടപടി. ഒരു ഭീകര സംഘം സംസ്ഥാന തലസ്ഥാനത്തിൻ്റെ നിയന്ത്രണം കൈവശപ്പെടുത്തുന്നത് ...

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: സുരക്ഷ സേനയ്‌ക്ക് നേരെ വെടിവെപ്പ്; മോറെയില്‍ സുരക്ഷ ശക്തമാക്കി

മണിപ്പൂരിൽ വീണ്ടും സംഘ‍ർഷം: 5 മരണം 

കലാപങ്ങളും സംഘർഷങ്ങളും ഒഴിയാത്ത മണിപ്പൂരിലെ തെങ്നൂപലില്‍ അക്രമികളുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടതിന് പിന്നാലെ അഞ്ച് പൗരന്മാർ കൂടി കൊല്ലപ്പെട്ടിരിക്കുന്നു. മൂന്ന് ബിഎസ്എഫ് ജവാന്മാർക്ക് ​ഗുരുതര പരിക്കുണ്ട്. ...

കലി അടങ്ങാത്ത മണിപ്പൂർ; സുരക്ഷാ സേന ഉദ്യോഗസ്ഥരെ കൊണ്ടുപോകുന്ന ബസിന് ജനക്കൂട്ടം തീവെച്ചു

മണിപ്പൂർ കലാപം; അവകാശികളില്ലാത്ത 94 മൃതദേഹങ്ങൾ സംസ്കരിക്കാൻ സർക്കാർ

മണിപ്പൂരിൽ വംശീയ കലാപപം ശമനം വന്നതോടെ അവകാശികളില്ലാത്ത മൃതദേഹങ്ങൾ സംസ്കരിക്കാൻ പദ്ധതി തയ്യാറാക്കി സർക്കാർ. ഇംഫാലിലെയും ചുരാചന്ദ്പൂരിലെയും സർക്കാർ ആശുപത്രികളിലെ മോർച്ചറികളിൽ 94 മൃതദേഹങ്ങൾക്കാണ് അവകാശികളില്ലാത്തത്. ആറു ...

കലി അടങ്ങാത്ത മണിപ്പൂർ; സുരക്ഷാ സേന ഉദ്യോഗസ്ഥരെ കൊണ്ടുപോകുന്ന ബസിന് ജനക്കൂട്ടം തീവെച്ചു

മണിപ്പൂരിൽ മന്ത്രിയുടെ വീടിന് സമീപം ബോംബേറ്; പരിക്ക്

ഇംഫാൽ: മ​ണി​പ്പൂ​ർ സംഘർഷത്തിൽ ഗ്രാ​മ​വി​ക​സ​ന, പ​ഞ്ചാ​യ​ത്തീ​രാ​ജ് മ​ന്ത്രി ഖേം​ച​ന്ദ് യും​നാ​മി​ന്റെ വ​സ​തി​ക്ക് മു​ന്നി​ൽ ബോംബ് സ്‌​ഫോ​ട​നം. സംഭവത്തിൽ സി.​ആ​ർ.​പി.​എ​ഫ് ജ​വാ​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്‌​ച ...

പ്രസംഗവേദിയില്‍ നിന്നും ക്ഷുപിതനായി ഇറങ്ങിപ്പോയ സംഭവം; വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

മണിപ്പുരിൽനിന്നുള്ള വിദ്യാർഥികൾക്ക് കേരളത്തിൽ തുടർപഠന സൗകര്യം: മുഖ്യമന്ത്രി

മണിപ്പുരിലെ കലാപബാധിത ജനതയോടുള്ള ഐക്യദാർഢ്യമായി അവിടെനിന്നുള്ള വിദ്യാർഥികൾക്ക് കേരളത്തിൽ തുടർപഠനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ സർവ്വകലാശാലയിലാണ് ഇതിനു സൗകര്യമൊരുക്കിയത്. നിയമ പഠനമടക്കമുള്ള ബിരുദ ...

മണിപ്പൂരില്‍ അക്രമികള്‍ സുരക്ഷാസേനയുടെ ആയുധപ്പുരയില്‍ അതിക്രമിച്ച് കയറി തോക്കുകളും ഗ്രനേഡുകളും കൊള്ളയടിച്ചു

അനധികൃത ആയുധങ്ങൾ 15 ദിവസത്തിനകം തിരികെ നൽകണം: മണിപ്പുർ സർക്കാർ

ഇംഫാൽ: അനധികൃത ആയുധങ്ങൾ 15 ദിവസത്തിനകം തിരികെ നൽകണമെന്ന് ജനങ്ങൾക്കു നിർദേശവുമായി മണിപ്പുർ സർക്കാർ. 15 ദിവസത്തിനുശേഷവും ആയുധങ്ങൾ തിരികെ നൽകിയില്ലെങ്കിൽ കടുത്ത നടപടിയുണ്ടാവുമെന്നാണു സർക്കാർ നൽകിയ ...

കലി അടങ്ങാത്ത മണിപ്പൂർ; സുരക്ഷാ സേന ഉദ്യോഗസ്ഥരെ കൊണ്ടുപോകുന്ന ബസിന് ജനക്കൂട്ടം തീവെച്ചു

മണിപ്പൂരില്‍ നിന്നുള്ള ബിജെപി എംഎല്‍എമാര്‍ ഡല്‍ഹിയിലെത്തി കേന്ദ്ര നേതൃത്വത്തെ കാണും; ലക്ഷ്യം ഇതാണ്

മണിപ്പൂരില്‍ നിന്നുള്ള ബിജെപി എംഎല്‍എമാര്‍ ഡല്‍ഹിയിലെത്തി പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തെ കാണുമെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്ക് പരിഹാരം വേഗത്തിലാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ലക്ഷ്യം എന്നാണ് അടുത്ത ...

മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്; രണ്ട് പേർ മരിച്ചു

വംശീയ സംഘർഷം രൂക്ഷമാകുന്ന മണിപ്പൂരിലെ വെടിവെയ്പ്പിൽ രണ്ട് പേർ മരിക്കുകയും 11 പേർക്ക് വെടിയേൽക്കുകയും ചെയ്തു. തെങ്‌നൗപാൽ ജില്ലയിലായിരുന്നു വെടിവെപ്പ്. പ്രതിഷേധക്കാരും അസം റൈഫിൾസും തമ്മിലാണ് ഏറ്റുമുട്ടൽ ...

കലി അടങ്ങാത്ത മണിപ്പൂർ; സുരക്ഷാ സേന ഉദ്യോഗസ്ഥരെ കൊണ്ടുപോകുന്ന ബസിന് ജനക്കൂട്ടം തീവെച്ചു

മണിപ്പൂരില്‍ പൊലീസ് വെടിവയ്‌പ്പില്‍ കുകി യുവാവ് കൊല്ലപ്പെട്ടു

മണിപ്പൂരില്‍ സംഘര്‍ഷം ഒഴിയുന്നില്ല. മണിപ്പൂരിൽ പോലീസ് വെടിയുതിർത്തതിനെ തുടര്‍ന്ന് കുകി വിഭാഗത്തില്‍പ്പെട്ട യുവാവ് കൊല്ലപ്പെട്ടു. ബിഷ്ണുപൂരിലെ ഖൊയ്‌റന്‍ ടാക് ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിന് കാവല്‍നിന്നയാളാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ...

മണിപ്പൂരില്‍ അക്രമികള്‍ സുരക്ഷാസേനയുടെ ആയുധപ്പുരയില്‍ അതിക്രമിച്ച് കയറി തോക്കുകളും ഗ്രനേഡുകളും കൊള്ളയടിച്ചു

മണിപ്പൂരിൽ വീണ്ടും സംഘർഷം; അഞ്ച് വീടുകൾക്ക് തീയിട്ടു

ഡൽഹി: മണിപ്പൂരിൽ വീണ്ടും സംഘർഷം ഉണ്ടായി. ഇംഫാലിന് സമീപമാണ് സംഘർഷം ഉടലെടുത്തത്. അഞ്ച് വീടുകൾക്ക് തീയിട്ടു. ഇരുവിഭാഗങ്ങളുടെയും വീടുകൾ കത്തി നശിച്ചു. പൊലീസ് സ്ഥലത്തെത്തി സുരക്ഷ ശക്താമാക്കിയിട്ടിട്ടുണ്ട്. ...

മണിപ്പൂരില്‍ അക്രമികള്‍ സുരക്ഷാസേനയുടെ ആയുധപ്പുരയില്‍ അതിക്രമിച്ച് കയറി തോക്കുകളും ഗ്രനേഡുകളും കൊള്ളയടിച്ചു

മ​ണി​പ്പൂ​ർ ക​ലാ​പം: സി​ബി​ഐ സം​ഘം വി​പു​ലീ​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പൂ​ർ ക​ലാ​പം അ​ന്വേ​ഷി​ക്കു​ന്ന സം​ഘം സി​ബി​ഐ വി​പു​ലീ​ക​രി​ച്ചു. ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​ന് 53 അം​ഗ സം​ഘ​ത്തി​നാ​ണ് സി​ബി​ഐ നേ​ര​ത്തെ രൂ​പം നൽകിയിരുന്നത്. ഇ​തി​ലേ​ക്ക് മു​പ്പ​ത് ...

മണിപ്പൂരില്‍ അക്രമികള്‍ സുരക്ഷാസേനയുടെ ആയുധപ്പുരയില്‍ അതിക്രമിച്ച് കയറി തോക്കുകളും ഗ്രനേഡുകളും കൊള്ളയടിച്ചു

മണിപ്പൂരിൽ വൻ ആയുധവേട്ടയും മയക്കുമരുന്ന് വേട്ടയും

കലാപം രൂക്ഷമായിക്കുന്ന മണിപ്പൂരിൽ വൻ ആയുധവേട്ടയും മയക്കുമരുന്ന് വേട്ടയും. റെയ്ഡിൽ തോക്കുകളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും പിടികൂടി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, ...

മണിപ്പൂർ കലാപം; കേന്ദ്രസർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം

മണിപ്പൂർ വിഷയത്തിൽ പ്രതിഷേധം തുടരാൻ പ്രതിപക്ഷം ; പാർലമെന്‍റ് വർഷകാല സമ്മേളനം ഇന്ന് സമാപിക്കും

വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നും പാർലമെന്റ് പ്രക്ഷുബ്ധമാകും. മണിപ്പൂർ വിഷയത്തിൽ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ തീരുമാനം. കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ ...

മണിപ്പൂർ കലാപത്തിന് ഗൂഢാലോചന നടത്തി: 10 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു

മണിപ്പൂരില്‍ നിന്ന് അസം റൈഫിള്‍സിനെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മെയ്‌തെയ് വിഭാഗത്തിന്റെ കത്ത്

മണിപ്പൂരില്‍ നിന്ന് അസം റൈഫിള്‍സിനെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മെയ്‌തെയ് വിഭാഗം പ്രധാനമന്ത്രിക്ക് കത്തയച്ചു. ഗവര്‍ണര്‍ മുഖേനെ ആണ് മെയ്‌തെയ് വനിതാ വിഭാഗം പ്രധാനമന്ത്രിക്ക് കത്തയച്ചത്. കുക്കികളുമായി അസം റൈഫിള്‍സ് ...

കലി അടങ്ങാത്ത മണിപ്പൂർ; സുരക്ഷാ സേന ഉദ്യോഗസ്ഥരെ കൊണ്ടുപോകുന്ന ബസിന് ജനക്കൂട്ടം തീവെച്ചു

മണിപ്പൂര്‍ വിഷയത്തില്‍ ക്രൈസ്തവ സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഇന്ന്

മണിപ്പൂര്‍ വിഷയത്തില്‍ ക്രൈസ്തവ സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഇന്ന്. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നും മുഖ്യമന്ത്രിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ദ് നടത്തുന്നത്. മണിപ്പൂരില്‍ മാസങ്ങളായി നടക്കുന്ന ആള്‍ക്കൂട്ട ...

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസ്; സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കുമെന്ന് റിപ്പോർട്ട്. നേരത്തെ മണിപ്പൂർ വിഷയം പരിഗണിക്കവെ ...

മണിപ്പൂരില്‍ അക്രമികള്‍ സുരക്ഷാസേനയുടെ ആയുധപ്പുരയില്‍ അതിക്രമിച്ച് കയറി തോക്കുകളും ഗ്രനേഡുകളും കൊള്ളയടിച്ചു

മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കേന്ദ്ര സേനകളെ വിന്യസിച്ചു

മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ കേന്ദ്ര സേനകളെ വിന്യസിച്ചതായി റിപ്പോർട്ട്. 10 കമ്പനി സേനകളെയാണ് അധികമായി വിന്യസിച്ചത്. 900 സേനാംഗങ്ങളെയാണ് പുതിയതായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ...

മണിപ്പൂർ കലാപം; കേസുകൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും, ഡിജിപി ഹാജരാകും

ന്യൂഡല്‍ഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ടകേസ് സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സംസ്ഥാനത്തെ സ്ഥിതിഗതികളും, ക്രമസമാധാനം ...

മണിപ്പൂരില്‍ അക്രമികള്‍ സുരക്ഷാസേനയുടെ ആയുധപ്പുരയില്‍ അതിക്രമിച്ച് കയറി തോക്കുകളും ഗ്രനേഡുകളും കൊള്ളയടിച്ചു

മണിപ്പൂരിലേക്ക് കൂടുതല്‍ കേന്ദ്ര സേനയെ അയക്കുന്നു

മണിപ്പൂരിലേക്ക് കൂടുതല്‍ കേന്ദ്ര സേന. 10 കമ്പനി കേന്ദ്ര സേനയെ കൂടി മണിപ്പൂരിലേക്ക് എത്തിക്കും. ബിഷ്ണുപൂര്‍-ചുരാചന്ദ്പൂര്‍ അതിര്‍ത്തി മേഖലകളില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. മേഖലയില്‍ ...

മണിപ്പൂരിൽ വീണ്ടും സംഘർഷം; മൂന്നു പേർ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊള്ളയടിക്കപ്പെട്ട ആയുധങ്ങള്‍ പിടിച്ചെടുത്തു

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നതിനിടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊള്ളയടിക്കപ്പെട്ട ആയുധങ്ങള്‍ പിടിച്ചെടുത്തതായി റിപ്പോർട്ട്. മലയോര ജില്ലകളിലെ കുക്കി വിഭാഗക്കാര്‍ കൊള്ളയടിച്ച 623 ആയുധങ്ങളില്‍ 138 ആയുധങ്ങള്‍ കണ്ടെടുത്തു ...

‘അമിത് ഷാ മൂന്ന് ദിവസം മണിപ്പൂരിൽ തങ്ങിയിട്ടും കലാപം ഉണ്ടായി, പരാജയം’; കെ മുരളീധരൻ

‘അമിത് ഷാ മൂന്ന് ദിവസം മണിപ്പൂരിൽ തങ്ങിയിട്ടും കലാപം ഉണ്ടായി, പരാജയം’; കെ മുരളീധരൻ

തിരുവനന്തപുരം: അമിത് ഷാ മൂന്ന് ദിവസം മണിപ്പൂരിൽ തങ്ങിയിട്ടും കലാപം ഉണ്ടായത് പരാജയം എന്ന് കെ മുരളീധരൻ. ഏക സിവിൽ കോഡ് തടയാനും മണിപ്പൂർ നരഹത്യ തടയാനും ...

മണിപ്പൂരില്‍ അക്രമികള്‍ സുരക്ഷാസേനയുടെ ആയുധപ്പുരയില്‍ അതിക്രമിച്ച് കയറി തോക്കുകളും ഗ്രനേഡുകളും കൊള്ളയടിച്ചു

മണിപ്പൂരില്‍ അക്രമികള്‍ സുരക്ഷാസേനയുടെ ആയുധപ്പുരയില്‍ അതിക്രമിച്ച് കയറി തോക്കുകളും ഗ്രനേഡുകളും കൊള്ളയടിച്ചു

വംശീയ സംഘര്‍ഷം വലിയ തോതിൽ കൂടുന്ന മണിപ്പൂരില്‍ അക്രമികള്‍ സുരക്ഷാസേനയുടെ ആസ്ഥാനത്ത് അതിക്രമിച്ച് കടന്ന് തോക്കുകളും ഗ്രനേഡുകളുമടക്കം ആയുധങ്ങള്‍ കടത്തി. അക്രമകാരികള്‍ പോലീസിന്റെ ആയുധപ്പുരയില്‍ നിന്ന് എകെ, ...

മണിപ്പൂർ കലാപത്തിന് ഗൂഢാലോചന നടത്തി: 10 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു

മണിപ്പൂരിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു

മണിപ്പൂരിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കൗത്രക് മേഖലയിലുണ്ടായ വെടിവെയ്പിലാണ് പൊലീസുകാരൻ കൊല്ലപ്പെട്ടത്. അക്രമത്തിൽ ഒരു പോലീസുകാരന് പരുക്കേറ്റിട്ടുണ്ട്. കൂടാതെ 27 പേർക്ക് ഇന്നലെ ...

മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച കേസിൽ നാലു പേര്‍ അറസ്റ്റില്‍; സംഭവത്തില്‍ ശക്തമായ പ്രതിഷേധം

മണിപ്പൂരിലെ കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിച്ചു ലൈംഗികാതിക്രമം ചെയ്‌ത സംഭവത്തിൽ അന്വേഷണം സിബിഐക്ക്

മണിപ്പൂരിലെ കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിച്ചു ലൈംഗികാതിക്രമം ചെയ്‌ത സംഭവത്തിൽ അന്വേഷണം സിബിഐക്ക് കൈമാറുമെന്ന് റിപ്പോർട്ട്. അതേസമയം കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാൻ അനുവദിക്കണമെന്ന് കേന്ദ്രം ...

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസ് സിബിഐക്ക് വിട്ടു

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസ് സിബിഐക്ക് വിട്ടു

മണിപ്പൂർ കലാപത്തിനിടെ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരകളാക്കുകയും ചെയ്ത സംഭവത്തിൽ സിബിഐ ഇടപെടൽ. മണിപ്പൂർ കലാപത്തിനിടെ മെയ് നാലിനായിരുന്നു കുക്കി വിഭാഗത്തിൽപെട്ട രണ്ട് സ്ത്രീകൾക്ക് ...

മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത സംഭവം; കേസ് സി.ബി.ഐക്ക് കൈമാറും

മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത സംഭവം; കേസ് സി.ബി.ഐക്ക് കൈമാറും

ഡല്‍ഹി: മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത കേസ് സി.ബി.ഐക്ക് കൈമാറുന്നു. സമഗ്ര അന്വേഷണത്തിനാണ് കേസ് ആഭ്യന്തര മന്ത്രാലയം സിബിഐക്ക് വിട്ടത്. കേസിലെ വിചാരണ മണിപ്പൂരിന് ...

മണിപ്പൂർ കലാപം; കേന്ദ്രസർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം

മണിപ്പൂർ കലാപം; കേന്ദ്രസർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം

ഡൽഹി: മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം ഇന്ന് അനുമതി തേടിയേക്കും. കഴിഞ്ഞ ദിവസം ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സിന്റെ (ഇന്ത്യ) ...

മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച കേസിൽ നാലു പേര്‍ അറസ്റ്റില്‍; സംഭവത്തില്‍ ശക്തമായ പ്രതിഷേധം

മണിപ്പൂരിലെ ലൈംഗികാതിക്രമക്കേസില്‍ പൊലീസിന് നിര്‍ണായക തെളിവ് ലഭിച്ചു

മണിപ്പൂരിലെ ലൈംഗികാതിക്രമക്കേസില്‍ പൊലീസിന് നിര്‍ണായക തെളിവ് ലഭിച്ചതായി റിപ്പോർട്ട്. പ്രതികളിലൊരാളുടെ ഫോണില്‍ നിന്ന് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. വൈറലായ വീഡിയോ ...

Page 1 of 2 1 2

Latest News