MINNAL MURALI

‘ഇതാണ് അവന്റെ വിധി’, അഞ്ചു ഭാഷകളില്‍ മിന്നല്‍ മുരളി എത്തുന്നു; റിലീസ് പ്രഖ്യാപിച്ച് ടൊവിനോ, മോഷന്‍ പോസ്റ്റര്‍

‘ഇതാണ് അവന്റെ വിധി’, അഞ്ചു ഭാഷകളില്‍ മിന്നല്‍ മുരളി എത്തുന്നു; റിലീസ് പ്രഖ്യാപിച്ച് ടൊവിനോ, മോഷന്‍ പോസ്റ്റര്‍

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’ ചിത്രം ഓണം റിലീസായി തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് ടൊവിനോ തന്നെയാണ് ...

കാലടിയില്‍ സിനിമാ സെറ്റ് തകര്‍ത്ത കേസ്: ഒന്നാം പ്രതി കാര രതീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ടോവിനോ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റ് തകർത്ത കേസിൽ പ്രതി കാര രതീഷിനെതിരെ കാപ്പ ചുമത്തി

കാലടി മണപ്പുറത്ത് മിന്നല്‍ മുരളി സിനിമയുടെ ഷൂട്ടിങ്ങിനായി നിര്‍മിച്ച സെറ്റ് തകര്‍ത്ത സംഭവത്തില്‍ ഒന്നാം പ്രതിയായ കാര രതീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മലയാറ്റൂര്‍ കാടപ്പാറ സ്വദേശിയാണ് ...

കാലടിയില്‍ സിനിമാ സെറ്റ് തകര്‍ത്ത കേസ്: ഒന്നാം പ്രതി കാര രതീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കാലടിയില്‍ സിനിമാ സെറ്റ് തകര്‍ത്ത കേസ്: ഒന്നാം പ്രതി കാര രതീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കാലടിയിൽ സിനിമാ സെറ്റ് തകർത്ത കേസിലെ ഒന്നാം പ്രതി കാര രതീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കാലടി മണപ്പുറത്ത് മിന്നൽ മുരളി സിനിമയുടെ ഷൂട്ടിങ്ങിനായി നിർമിച്ച സെറ്റ് ...

മിന്നൽ മുരളി… കള… ; ഒപ്പം ഒരുങ്ങുന്നു ‘വരവ്’ ; കളം നിറയാൻ ടോവിനോ

മിന്നൽ മുരളി… കള… ; ഒപ്പം ഒരുങ്ങുന്നു ‘വരവ്’ ; കളം നിറയാൻ ടോവിനോ

വളരെ വേഗത്തിൽ ചുരുക്കം ചില സിനിമകളിലൂടെത്തന്നെ മലയാള സിനിമയിലെ യുവതാര നിരയിലേക്ക് എത്തിപ്പെട്ട നടനാണ് ടോവിനോ തോമസ്. വെള്ളിത്തിരയിലെന്നപോലെ താരം യഥാർത്ഥ ജീവിതത്തിലും സൂപ്പറാണ്. സാമൂഹ്യ പ്രവർത്തനങ്ങളിലുൾപ്പെടെ ...

ടൊവിനോയുടെ മിന്നല്‍ മുരളിക്ക് നടൻ ഹൃത്വിക് റോഷന്റെ ആശംസ

ടൊവിനോയുടെ മിന്നല്‍ മുരളിക്ക് നടൻ ഹൃത്വിക് റോഷന്റെ ആശംസ

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ടൊവിനോ ചിത്രമാണ് മിന്നല്‍ മുരളി. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മികച്ച പ്രേക്ഷക പിന്തുണയാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മിന്നല്‍ ...

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ; അമാനുഷിക കഥാപാത്രമായി ടൊവിനോ!

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ; അമാനുഷിക കഥാപാത്രമായി ടൊവിനോ!

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന മിന്നൽ മുരളിയുടെ ടീസർ പുറത്തിറങ്ങി. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ...

ടോവിനോയുടെ ‘മിന്നല്‍ മുരളി’  കിടിലൻ  ഫസ്റ്റ്‌ലുക്ക്; ചിത്രമൊരുങ്ങുന്നത് അഞ്ച് ഭാഷകളിൽ

കയ്യടി നേടി മിന്നല്‍ മുരളി…; ചിത്രത്തിന്റെ ടീസര്‍ പുറത്ത്

സൂപ്പർഹീറോ കഥയുമായെത്തുന്ന ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളിയുടെ ടീസർ പുറത്തിറങ്ങി. ടോവിനോ കേന്ദ്രകഥാപാത്രമായി വരുന്ന ചിത്രത്തിന്റെ ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ആലുവ മണപ്പുറത്ത് ...

മിന്നല്‍ മുരളി ടീസര്‍ പുറത്ത്

മിന്നല്‍ മുരളി ടീസര്‍ പുറത്ത്

ടൊവിനോ തോമസ് നായകനായി ബേസിൽ ജോസഫ് അണിയിച്ചൊരുക്കുന്ന മിന്നൽ മുരളിയുടെ ടീസർ റിലീസായി. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻ്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ടീസർ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മിന്നൽ മുരളി ...

അഞ്ച് ഭാഷകളില്‍ മിന്നല്‍മുരളി ; ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് ടോവിനോ തോമസ്

അഞ്ച് ഭാഷകളില്‍ മിന്നല്‍മുരളി ; ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് ടോവിനോ തോമസ്

മിന്നൽമുരളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബേസിൽ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത് ടോവിനോ തോമസ് തന്നെയാണ് പോസ്റ്ററുകൾ പുറത്തിറക്കിയത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ...

ടോവിനോയുടെ ‘മിന്നല്‍ മുരളി’  കിടിലൻ  ഫസ്റ്റ്‌ലുക്ക്; ചിത്രമൊരുങ്ങുന്നത് അഞ്ച് ഭാഷകളിൽ

ടോവിനോയുടെ ‘മിന്നല്‍ മുരളി’ കിടിലൻ ഫസ്റ്റ്‌ലുക്ക്; ചിത്രമൊരുങ്ങുന്നത് അഞ്ച് ഭാഷകളിൽ

ബേസില്‍ ജോസഫ് ടൊവീനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’ യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ടൊവിനോ അവതരിപ്പിക്കുന്ന മിന്നല്‍ മുരളി എന്ന കഥാപാത്രം ...

മിന്നൽ മുരളി സെറ്റ് ആക്രമണം; ആസൂത്രകൻ അറസ്റ്റിൽ, മോഷണക്കേസ് ഉൾപ്പെടയുള്ള കേസുകളിൽ പ്രതി

മിന്നൽ മുരളി സെറ്റ് ആക്രമണം; ആസൂത്രകൻ അറസ്റ്റിൽ, മോഷണക്കേസ് ഉൾപ്പെടയുള്ള കേസുകളിൽ പ്രതി

ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'മിന്നല്‍ മുരളിയുടെ' സെറ്റ് ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദള്‍ നശിപ്പിച്ചിരുന്നു. ഈ ആക്രമണത്തിന്റെ ആസൂത്രകനും രണ്ടാം പ്രതിയുമായ കൃഷ്ണദാസ് പിടിയിലായി. ...

സിനിമാ സെറ്റ് നശിപ്പിച്ച സംഭവം: പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും

സിനിമാ സെറ്റ് നശിപ്പിച്ച സംഭവം: പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും

കൊച്ചി: മിന്നല്‍ മുരളി എന്ന സിനിമയുടെ ചിത്രീകരണത്തിനായി കാലടി മണപ്പുറത്ത് നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ കുടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് എറണാകുളം ...

‘അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ’,’ഈ പണി നിങ്ങള്‍ ഏതെങ്കിലും പാറമടയില്‍ ചെയ്‍തിരുന്നെങ്കില്‍’; സിനിമാ സെറ്റ് തകര്‍ത്തവരെ പരിഹസിച്ച് ഷറഫുദ്ദീന്‍

‘അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ’,’ഈ പണി നിങ്ങള്‍ ഏതെങ്കിലും പാറമടയില്‍ ചെയ്‍തിരുന്നെങ്കില്‍’; സിനിമാ സെറ്റ് തകര്‍ത്തവരെ പരിഹസിച്ച് ഷറഫുദ്ദീന്‍

മിന്നല്‍ മുരളി എന്ന സിനിമയ്ക്കുവേണ്ടി നിര്‍മ്മിച്ച സെറ്റ് തകര്‍ത്ത അക്രമികളെ പരിഹസിച്ച് നടന്‍ ഷറഫുദ്ദീന്‍. 'അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ' എന്ന് തുടങ്ങുന്ന ഷറഫുദ്ദീന്‍റെ കുറിപ്പില്‍ ഈ 'അധ്വാനം' ...

‘അല്ലയോ സാമൂഹ്യ വിരുദ്ധനായ സഹോദരാ…, ഈ പണി പാറമടയില്‍ പോയി ചെയിതിരുന്നെങ്കില്‍ നാല് കാശ് കിട്ടുമായിരുന്നല്ലോ’; മിന്നല്‍ മുരളിയുടെ സെറ്റ് പൊളിച്ചവര്‍ക്കെതിരെ നടന്‍ ഷറഫുദ്ദീന്‍

‘അല്ലയോ സാമൂഹ്യ വിരുദ്ധനായ സഹോദരാ…, ഈ പണി പാറമടയില്‍ പോയി ചെയിതിരുന്നെങ്കില്‍ നാല് കാശ് കിട്ടുമായിരുന്നല്ലോ’; മിന്നല്‍ മുരളിയുടെ സെറ്റ് പൊളിച്ചവര്‍ക്കെതിരെ നടന്‍ ഷറഫുദ്ദീന്‍

കൊച്ചി: കാലടിയിലെ മിന്നല്‍ മുരളി സിനിമയ്ക്കായി നിര്‍മിച്ച സെറ്റ് പൊളിച്ചവര്‍ക്കെതിരെ പ്രതിഷേധവുമായി നടന്‍ ഷറഫുദ്ദീന്‍. അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ ഈ പണി വല്ല പാറമടയിലോ മറ്റോ പോയി ...

സിനിമാ സെറ്റ് തകര്‍ത്ത സംഭവം; ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

സിനിമാ സെറ്റ് തകര്‍ത്ത സംഭവം; ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: മിന്നല്‍ മുരളി സിനിക്കായി കാലടി മണപ്പുറത്ത് തയാറാക്കിയ സെറ്റ് തകര്‍ത്ത സംഭവത്തില്‍ അഞ്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ക്രിസ്ത്യന്‍ പള്ളിയുടെ രൂപമാണെന്ന് ...

ഇത്തരം തീവ്രവാദികൾ നാടിന്റെ ശാപം, നിലക്ക് നിർത്തണം ഇവരെ; മിന്നൽ മുരളിക്കൊപ്പം:സംവിധായകന്‍ എംഎ നിഷാദ് 

ഇത്തരം തീവ്രവാദികൾ നാടിന്റെ ശാപം, നിലക്ക് നിർത്തണം ഇവരെ; മിന്നൽ മുരളിക്കൊപ്പം:സംവിധായകന്‍ എംഎ നിഷാദ് 

ടൊവീനോ ചിത്രം മിന്നൽ മുരളിയുടെ സെറ്റ് ബജ്റംഗദൾ പ്രവർത്തകർ അടിച്ചു തകർത്ത സംഭവത്തിൽ പ്രതിഷേധവുമായി സംവിധായകൻ എംഎ നിഷാദ്. ഇത്തരം തീവ്രവാദികൾ നാടിന്റെ ശാപമാണെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ ...

കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നില്‍ ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്,പാടില്ല എന്ന്. പരാതികൾ നൽകിയിരുന്നു. യാജിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു;  ടൊവിനോ ചിത്രത്തിന്റെ സെറ്റ് അടിച്ച് തകര്‍ത്ത് രാഷ്‌ട്രീയ ബജ്‌റംഗ്ദള്‍, അമ്പലത്തിനടുത്ത് പളളിയുടെ സെറ്റ് ഇടേണ്ടെന്ന് വിദ്വേഷ പ്രചാരണം
ടൊവിനോയുടെ സിനിമ 4 ഭാഷകളിലേക്ക്; ഷൂട്ടിംഗ് ആരംഭിച്ചു

ടൊവിനോയുടെ സിനിമ 4 ഭാഷകളിലേക്ക്; ഷൂട്ടിംഗ് ആരംഭിച്ചു

ടൊവിനോ തോമസ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രം 'മിന്നല്‍ മുരളി' ഷൂട്ടിങ് ആരംഭിച്ചു. സിനിമയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ ടൊവിനോ തന്നെയാണ് ആരാധകരോട് പറഞ്ഞത്. ' ...

Page 2 of 2 1 2

Latest News