MOON

യുഎസില്‍ നിന്നുള്ള സ്വകാര്യ കമ്പനി ചന്ദ്രനിലേക്ക്; പെരെഗ്രിന്‍ ലൂണാര്‍ ലാന്റര്‍ ദൗത്യം വിജയകരം

യുഎസില്‍ നിന്നുള്ള സ്വകാര്യ കമ്പനി ചന്ദ്രനിലേക്ക്; പെരെഗ്രിന്‍ ലൂണാര്‍ ലാന്റര്‍ ദൗത്യം വിജയകരം

ആസ്‌ട്രോബോട്ടിക് ടെക്‌നോളജി വികസിപ്പിച്ച പെരെഗ്രിന്‍ ലൂണാര്‍ ലാന്റര്‍ ദൗത്യം വിജയകരമായി വിക്ഷേപിച്ച് യുഎസില്‍ നിന്നുള്ള സ്വകാര്യ കമ്പനി. യുണൈറ്റഡ് ലോഞ്ച് അലയന്‍സിന്റെ വുള്‍ക്കാന്‍ റോക്കറ്റിലായിരുന്നു വിക്ഷേപണം. നാസയുടെ ...

ആകാശത്തെ ചന്ദ്രനെ തൊട്ടടുത്ത് കണ്ട കൗതുകത്തില്‍ ആയിരങ്ങള്‍; മ്യൂസിയം ഓഫ് ദ മൂണ്‍ ശ്രദ്ധേയമായി

ആകാശത്തെ ചന്ദ്രനെ തൊട്ടടുത്ത് കണ്ട കൗതുകത്തില്‍ ആയിരങ്ങള്‍; മ്യൂസിയം ഓഫ് ദ മൂണ്‍ ശ്രദ്ധേയമായി

തിരുവനന്തപുരം: കനകക്കുന്നില്‍ ആകാശത്ത് ചന്ദ്രനെ കണ്ട കൗതുകത്തിൽ ആയിരങ്ങൾ. ജനുവരിയില്‍ നടക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ആമുഖമായി സംഘടിപ്പിച്ച ‘മ്യൂസിയം ഓഫ് ദ മൂണ്‍’ കാണാന്‍ ...

‘ചന്ദ്രനിൽ പ്രകമ്പനം കണ്ടെത്തി; കൂടുതൽ കണ്ടെത്തലുകളുമായി ചന്ദ്രയാൻ 3

‘ചന്ദ്രനിൽ പ്രകമ്പനം കണ്ടെത്തി; കൂടുതൽ കണ്ടെത്തലുകളുമായി ചന്ദ്രയാൻ 3

ന്യൂഡൽഹി: ചന്ദ്രോപരിതലത്തിൽ പരീക്ഷണങ്ങൾ നടത്തുന്ന ചന്ദ്രയാൻ 3 ന്റെ വിക്രം ലാൻഡർ ചന്ദ്രനിൽ ‘സ്വാഭാവിക’ പ്രകമ്പനം കണ്ടെത്തിയതായി ഐഎസ്ആർഒ അറിയിച്ചു. പ്രതിഭാസത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിന്റെ ഉറവിടം ...

‘ചന്ദ്രനെ ഹിന്ദുരാഷ്‌ട്രവും ശിവശക്തി പോയിന്റ്’ തലസ്ഥാനവുമായി പ്രഖ്യാപിക്കണമെന്ന് ഹിന്ദു മഹാസഭാ നേതാവ് സ്വാമി ചക്രപാണി

‘ചന്ദ്രനെ ഹിന്ദുരാഷ്‌ട്രവും ശിവശക്തി പോയിന്റ്’ തലസ്ഥാനവുമായി പ്രഖ്യാപിക്കണമെന്ന് ഹിന്ദു മഹാസഭാ നേതാവ് സ്വാമി ചക്രപാണി

ന്യൂഡല്‍ഹി: ചന്ദ്രനെ ഹിന്ദുരാഷ്ട്രമാക്കണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി. പ്രധാനമന്ത്രി പ്രഖ്യാപിച്ച ശിവശക്തി പോയിന്റിനെ അതിന്റെ തലസ്ഥാനമാക്കണമെന്നും അദ്ദേഹം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര ...

ചന്ദ്രയാനിൽ സഞ്ചരിച്ച് പ്രഗ്യാൻ റോവർ; പ്രവർത്തിച്ചു തുടങ്ങിയതായി ഐഎസ്ആർഒ

ചന്ദ്രയാനിൽ സഞ്ചരിച്ച് പ്രഗ്യാൻ റോവർ; പ്രവർത്തിച്ചു തുടങ്ങിയതായി ഐഎസ്ആർഒ

ചന്ദ്രയാനിൽ സഞ്ചരിച്ച് പ്രഗ്യാൻ റോവർ. പ്രഗ്യാൻ റോവർ ലാൻഡറിൽ നിന്നും എട്ടുമീറ്റർ അകലത്തിൽ വരെ സഞ്ചരിച്ചുയെന്ന് ഐഎസ്ആർഒയുടെ സ്ഥിരീകരണം. പേലോടുകൾ സാധാരണ രീതിയിൽ പ്രവർത്തനം ആരംഭിച്ചതായും ഐഎസ്ആർഒ ...

ചന്ദ്രയാൻ 3 ഇറങ്ങുന്നതിനിടെ എടുത്ത ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ചന്ദ്രയാൻ 3 ഇറങ്ങുന്നതിനിടെ എടുത്ത ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ മൂന്ന് പകര്‍ത്തിയ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ 'കാലുകുത്തിയ' ലാന്‍ഡര്‍ മോഡ്യൂള്‍ പകര്‍ത്തിയ ആദ്യ ചിത്രങ്ങളാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടത്. ചന്ദ്രനില്‍ ഇറങ്ങുന്ന ...

ചരിത്ര നിമിഷം; ചന്ദ്രയാൻ3 സോഫ്റ്റ് ലാൻഡിങ് വിജയം

ചരിത്ര നിമിഷം; ചന്ദ്രയാൻ3 സോഫ്റ്റ് ലാൻഡിങ് വിജയം

ബഹിരാകാശ പര്യവേഷണത്തിൽ ചരിത്രം കുറിച്ച് ഇന്ത്യ. ചന്ദ്രനിൽ ചന്ദ്രയാൻ 3 വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തി. ക‍ൃത്യം വൈകിട്ട് 6.04ഓടെ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് പൂർത്തിയാക്കി. ...

ചന്ദ്രയാൻ മൂന്നാം ദൗത്യത്തിന് മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം

ചന്ദ്രയാൻ ദൗത്യത്തിനായി നിമിഷങ്ങൾ എണ്ണി രാജ്യം

ഇന്ത്യയുടെ മൂന്നാമത്തെ ചന്ദ്രയാൻ ദൗത്യത്തിഇന്ത്യയുടെ മൂന്നാമത്തെ ചന്ദ്രയാൻ ദൗത്യത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കുകയാണ്. ഇന്ന്  ഉച്ചകഴിഞ്ഞ് 2.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ചന്ദ്രയാൻ ...

വിജയംനേടാൻ ചന്ദ്രയാൻ 3 അടുത്ത നവംബറില്‍ വിക്ഷേപിക്കും

ഇന്ത്യയുടെ ചാന്ദ്ര പരിവേക്ഷണ ദൗത്യം ചന്ദ്രയാന്‍ 3 വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തില്‍

ഇന്ത്യയുടെ ചാന്ദ്ര പരിവേക്ഷണ ദൗത്യം ചന്ദ്രയാന്‍ 3 വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തില്‍ എന്ന് റിപ്പോർട്ട്. ജൂലൈ 13 ന് വിക്ഷേപിക്കുന്ന ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തിലെത്തിക്കുന്നത് വ്യത്യസ്ത ...

അഞ്ചു പതിറ്റാണ്ടിനിപ്പുറം വീണ്ടും മനുഷ്യന്‍ ചന്ദ്രനിലിറങ്ങാന്‍ ശ്രമിക്കുന്നു: 2.30 ലക്ഷം കോടി രൂപ ചെലവിട്ട് എസ്എല്‍എസ് റോക്കറ്റ്  

അഞ്ചു പതിറ്റാണ്ടിനിപ്പുറം വീണ്ടും മനുഷ്യന്‍ ചന്ദ്രനിലിറങ്ങാന്‍ ശ്രമിക്കുന്നു: 2.30 ലക്ഷം കോടി രൂപ ചെലവിട്ട് എസ്എല്‍എസ് റോക്കറ്റ്  

അഞ്ചു പതിറ്റാണ്ടിനിപ്പുറം വീണ്ടും മനുഷ്യന്‍ ചന്ദ്രനിലിറങ്ങാന്‍ ശ്രമിക്കുന്നു. ആ ഉത്തരവാദിത്വം  എസ്എല്‍എസിനാണ്. 23,000 കോടി ഡോളര്‍ (ഏകദേശം 2.30 ലക്ഷം കോടി രൂപ) ചെലവിട്ട് അമേരിക്കയിലെ സ്റ്റാച്ചു ...

ഇനി ചന്ദ്രനിൽ താമസിക്കാം! അനുയോജ്യമായ ഗുഹ കണ്ടെത്തി നാസ

നാസയുടെ ധനസഹായത്തോടെയുള്ള ഗവേഷകരുടെ ഒരു സംഘം ചന്ദ്രനിലെ ഒരു ചാന്ദ്ര കുഴി തിരിച്ചറിഞ്ഞു. അവിടെ എല്ലായ്പ്പോഴും 63 ഡിഗ്രി ഫാരൻഹീറ്റ് ആണ് താപനില. ഭാവിയിലെ ബഹിരാകാശയാത്രികർക്ക് ഒരു ...

ചന്ദ്രനില്‍ കണ്ടെത്തിയത് വീടോ കെട്ടിടമോ അല്ല; അത് വെരുമൊരു പാറ മാത്രം, രഹസ്യം പുറത്ത്‌

ചന്ദ്രനില്‍ കണ്ടെത്തിയത് വീടോ കെട്ടിടമോ അല്ല; അത് വെരുമൊരു പാറ മാത്രം, രഹസ്യം പുറത്ത്‌

ചന്ദ്രന്റെ അജ്ഞാത വശത്ത് (ഫാർ സൈഡ്) ചതുരാകൃതിയിൽ ചൈനീസ് റോവറായ യുടു–2 കണ്ടെത്തിയ ദുരൂഹ വസ്തുവിന്റെ രഹസ്യം ഒടുവിൽ പുറത്ത്. ഇതൊരു പാറയാണെന്നാണ് ഒടുവിൽ കിട്ടിയിരിക്കുന്ന വിവരം. ...

താജ്മഹലിന്റെ മൂന്നിരട്ടി വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിക്ക് സമീപമെത്തുന്നു! ജൂലൈ 25-ന് ഭൂമിക്ക് അടുത്തെത്തുന്ന ഛിന്നഗ്രഹം അപകടകരമെന്ന് നാസ

ഭൂമി മുമ്പത്തെപ്പോലെ തെളിച്ചമുള്ളതല്ലെന്നും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശ്രദ്ധേയമായ വേഗതയില്‍ മങ്ങുന്നുണ്ടെന്നും കണ്ടെത്തല്‍

ഭൂമി മുമ്പത്തെപ്പോലെ തെളിച്ചമുള്ളതല്ലെന്നും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശ്രദ്ധേയമായ വേഗതയില്‍ മങ്ങുന്നുണ്ടെന്നും കണ്ടെത്തല്‍. ബിഗ് ബിയര്‍ സോളാര്‍ ഒബ്സര്‍വേറ്ററിയിലെ ഗവേഷകരാണ് ഇതു വെളിപ്പെടുത്തിയത്. കഴിഞ്ഞ 20 വര്‍ഷമായി സൂര്യന്റെ ...

ചന്ദ്രനിലേക്ക് ഫ്രീയായി പറക്കാന്‍ ദാ ഒരു അവസരം, പോകാന്‍ നിങ്ങള്‍ തയ്യാറാണോ, കൊണ്ടുപോകാന്‍ ഇദ്ദേഹം റെഡിയാണ് !

ചന്ദ്രനിലേക്ക് ഫ്രീയായി പറക്കാന്‍ ദാ ഒരു അവസരം, പോകാന്‍ നിങ്ങള്‍ തയ്യാറാണോ, കൊണ്ടുപോകാന്‍ ഇദ്ദേഹം റെഡിയാണ് !

2023ൽ നടക്കുന്ന ചന്ദ്രയാത്രയ്ക്ക് തന്നോടൊപ്പം ചേരാൻ എട്ട് പേരെ ക്ഷണിച്ചിരിക്കുകയാണ് ശതകോടീശ്വരൻ യൂസാകു മീസാവ. ജപ്പാനിലെ ഏറ്റവും വലിയ ഓൺലൈൻ ഫാഷൻ റീട്ടെയിലർ സോസോടൗണിന്റെ സ്ഥാപകനാണ് മീസാവ. ...

എട്ടാമത്തെ വിവാഹ വാർഷികത്തിൽ ചന്ദ്രനിൽ മൂന്നേക്കർ സ്ഥലം ഭാര്യക്ക് സമ്മാനിച്ച് രാജസ്ഥാൻ സ്വദേശി

എട്ടാമത്തെ വിവാഹ വാർഷികത്തിൽ ചന്ദ്രനിൽ മൂന്നേക്കർ സ്ഥലം ഭാര്യക്ക് സമ്മാനിച്ച് രാജസ്ഥാൻ സ്വദേശി

ഡൽഹി: ലോകത്ത് ഒരു ഭർത്താവും തന്റെ ഭാര്യക്ക് സമ്മാനിച്ചിട്ടില്ലാത്ത ഒരു സമ്മാനമാണ് രാജസ്ഥാനിലെ അജ്മീർ സ്വദേശിയായ ധർമേന്ദ്ര അനിജ അദ്ദേഹത്തിന്റെ ഭാര്യക്ക് നൽകിയിരിക്കുന്നത്. ചന്ദ്രനിൽ മൂന്ന് ഏക്കർ ...

ചൈനയുടെ പേടകം വീണ്ടും ചന്ദ്രനിലിറങ്ങി; 1970 കൾക്ക് ശേഷം ചന്ദ്രനിൽ നിന്ന് പാറകളുമായി തിരികെ എത്തും

ചൈനയുടെ പേടകം വീണ്ടും ചന്ദ്രനിലിറങ്ങി; 1970 കൾക്ക് ശേഷം ചന്ദ്രനിൽ നിന്ന് പാറകളുമായി തിരികെ എത്തും

ചൈനയുടെ പേടകം വീണ്ടും ചന്ദ്രനിലിറങ്ങിയതായി ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ചൈന ചാങ് 5 പേടകം ചന്ദ്രനിൽ ലാൻഡ് ചെയ്തത്. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി ...

ചന്ദ്രനില്‍ സൂര്യപ്രകാശമേൽക്കുന്ന ഭാഗത്തും വെള്ളമുണ്ടെന്ന് നാസ

ചന്ദ്ര പര്യവേഷണത്തിൽ നിർണ്ണായക കണ്ടെത്തൽ നടത്തിയത് സോഫിയ !

ന്ദ്രനെകുറിച്ചുള്ള പഠനങ്ങളിൽ നിർണ്ണായക കണ്ടെത്തലുമായി നാസ. ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യത്തിന് ഉറപ്പേകുന്ന തെളിവുകൾ നാസയുടെ സ്ട്രാറ്റോസ്ഫെറിക് ഒബ്സർവേറ്ററി ഫോർ ഇൻഫ്രാറെഡ് അസ്ട്രോണമി (സോഫിയ) കണ്ടെത്തി. നേച്ചർ അസ്ട്രോണമിയിൽ തിങ്കളാഴ്ച ...

ചന്ദ്രനില്‍ സൂര്യപ്രകാശമേൽക്കുന്ന ഭാഗത്തും വെള്ളമുണ്ടെന്ന് നാസ

ചന്ദ്രനില്‍ സൂര്യപ്രകാശമേൽക്കുന്ന ഭാഗത്തും വെള്ളമുണ്ടെന്ന് നാസ

ചന്ദ്രനില്‍ സൂര്യപ്രകാശമേൽക്കുന്ന ഭാഗത്ത് വെള്ളം ഉണ്ടെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടേതാണ് നിർണായക കണ്ടെത്തൽ. ആദ്യമായാണ് ചന്ദ്രൻറെ ഈ ഭാഗത്ത് ജലതന്മാത്രകൾ ഉണ്ടെന്ന് തെളിയുന്നത്. നേരത്തെ ചന്ദ്രനിൽ ...

ഭ്രമണപഥമാറ്റം വിജയം; ചന്ദ്രയാന്‍-2 ചന്ദ്രന്റെ 124 കിലോമീറ്റര്‍ അകലത്തില്‍

ചന്ദ്രനില്‍ വലിയ വിള്ളല്‍, വിള്ളല്‍ തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുന്നു; പരിഭ്രാന്തിയോടെ ശാസ്ത്രലോകം!

ചന്ദ്രനില്‍ പുതിയൊരു വിള്ളല്‍ രൂപാന്തരപ്പെട്ടതായി ശാസ്ത്രലോകം. ഈ അടുത്തിടെയാണ്, ശാസ്ത്രജ്ഞര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ വിചിത്രമായ വിള്ളല്‍ കണ്ടെത്തിയത്. ഇത് എന്താണെന്നതിന് സ്ഥിരീകരണമുണ്ടായിരുന്നില്ല. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വിള്ളല്‍ തുടര്‍ച്ചയായി ...

ആദ്യമായി വനിതയെ ചന്ദ്രനില്‍ ഇറക്കാന്‍ പദ്ധതിയിട്ട് നാസ

ആദ്യമായി വനിതയെ ചന്ദ്രനില്‍ ഇറക്കാന്‍ പദ്ധതിയിട്ട് നാസ

വാഷിംഗ്‌ടണ്‍: 2024 ൽ ഒരു വനിതയുൾപ്പടെയുള്ള ബഹിരാകാശ യാത്രികരുടെ സംഘത്തെ ചന്ദ്രനിലേക്ക് അയക്കാന്‍ പദ്ധതിയിടുന്നതായി നാസ വെളിപ്പെടുത്തി. 28 ബില്യണ്‍ ഡോളറാണ് ചന്ദ്രനിലേക്കുളള യാത്രയ്‌ക്ക് നാസ കണക്കാക്കുന്നത്. ...

സൂര്യഗ്രഹണം നടക്കുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ

സൂര്യഗ്രഹണം നടക്കുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ

കേരളത്തില്‍ ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണം നാളെ ദൃശ്യമാകും. രാവിലെ 8ന് ആരംഭിക്കുന്ന ഗ്രഹണം 11.15 വരെ നീളും. വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ പൂ​ര്‍​ണ​മാ​യും മ​റ്റി​ട​ങ്ങ​ളി​ല്‍ ഭാ​ഗി​ക​വു​മാ​യി​രി​ക്കും. ...

കേരളത്തില്‍ ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണം നാളെ

കേരളത്തില്‍ ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണം നാളെ

തിരുവനന്തപുരം: കേരളത്തില്‍ ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണം നാളെ ദൃശ്യമാകും. രാവിലെ 8ന് ആരംഭിക്കുന്ന ഗ്രഹണം 11.15 വരെ നീളും. വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ പൂ​ര്‍​ണ​മാ​യും മ​റ്റി​ട​ങ്ങ​ളി​ല്‍ ...

ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ അവസാന നിമിഷത്തെ പരാജയത്തെക്കുറിച്ച് പഠിച്ച് ഉന്നതതല സമിതി

ചന്ദ്രയാൻ-2 ലാന്‍ഡന്‍ ചന്ദ്രോപരിതലത്തില്‍ ഇടച്ചിറങ്ങിയതാണെന്ന് സ്ഥിതീകരണം

ചന്ദ്രയാന്‍-2 ലാന്‍ഡന്‍ ചന്ദ്രോപരിതലത്തില്‍ ഇടച്ചിറങ്ങിയതാണെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് ലോക്‌സഭയില്‍ സ്ഥിരീകരിച്ചു. സോഫ്റ്റ് ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടയില്‍ ലാന്‍ഡറിന്റെ വേഗം നിയന്ത്രിക്കാന്‍ സാധിച്ചില്ല. ഇതുകാരണം ലാന്‍ഡര്‍ 500 ...

ച​ന്ദ്ര​നി​ലും ചൊ​വ്വ​യി​ലും കൃ​ഷി​ചെ​യ്യാ​മെ​ന്ന് ഒ​രു​കൂ​ട്ടം ശാ​സ്​​ത്ര​ജ്​​ഞ​ര്‍

ച​ന്ദ്ര​നി​ലും ചൊ​വ്വ​യി​ലും കൃ​ഷി​ചെ​യ്യാ​മെ​ന്ന് ഒ​രു​കൂ​ട്ടം ശാ​സ്​​ത്ര​ജ്​​ഞ​ര്‍

ഭാ​വി​യി​ല്‍ ചൊ​വ്വ​യി​ലും ച​ന്ദ്ര​നി​ലും കൃ​ഷി​ചെ​യ്യാ​മെ​ന്നു ഒ​രു​കൂ​ട്ടം ശാ​സ്​​ത്ര​ജ്​​ഞ​ര്‍. ചൊ​വ്വ​യി​ലെ​യും ച​ന്ദ്ര​നി​ലെ​യും മ​ണ്ണ്​ കൃ​ത്രി​മ​മാ​യി നി​ര്‍​മി​ച്ച്‌​ അ​തി​ല്‍ കൃ​ഷി വി​ള​യി​ച്ചി​രി​ക്കു​ക​യാ​ണ​വ​ര്‍. നാ​സ​യാ​ണ്​ ച​ന്ദ്ര​നി​ലെ​യും ചൊ​വ്വ​യി​ലെ​യും ഉ​പ​രി​ത​ല​ത്തി​​ലെ മ​ണ്ണി​​െന്‍റ മാ​തൃ​ക ...

പുതിയ ലക്ഷ്യങ്ങളുമായി ചന്ദ്രയാന്‍ 2; ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ

ചാന്ദ്രയാന്‍ 2 ഐ.എസ്.ആര്‍.ഒയുടെ പ്രതീക്ഷ മങ്ങുന്നു

ചാന്ദ്രയാന്‍ രണ്ട് ദൗത്യത്തിൽ ഐ.എസ്.ആര്‍.ഒയുടെ പ്രതീക്ഷ മങ്ങുന്നു. ലാന്‍ഡറുമായി ഇതുവരെ ആശയവിനിമയം പുനസ്ഥാപിക്കാനായില്ല. ചന്ദ്രന്‍ പൂര്‍ണമായും രാത്രിയിലേക്ക് നീങ്ങുന്നത് വരെ ശ്രമം തുടരും. ഇന്നോ നാളെയോ ചന്ദ്രനില്‍ ...

പുതിയ ലക്ഷ്യങ്ങളുമായി ചന്ദ്രയാന്‍ 2; ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ

ഭ്രമണപഥമാറ്റം വിജയം; ചന്ദ്രയാന്‍-2 ചന്ദ്രന്റെ 124 കിലോമീറ്റര്‍ അകലത്തില്‍

ബെംഗളൂരു: ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍-2 ചന്ദ്രന്റെ 124 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തി. വെള്ളിയാഴ്ച വൈകുന്നേരം 6.18-ന് 1155 സെക്കന്‍ഡ് എന്‍ജിന്‍ ജ്വലിപ്പിച്ചാണ് പേടകത്തിന്റെ സഞ്ചാര പഥം താഴ്ത്തിയത്. ...

പുതിയ ലക്ഷ്യങ്ങളുമായി ചന്ദ്രയാന്‍ 2; ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ

ചന്ദ്രയാന്‍ 2 ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കുതിക്കും

തിരുവനന്തപുരം:ചന്ദ്രയാന്‍ 2 പേടകം ഇന്ന് ഭൂമിയെ ചുറ്റുന്നത് നിർത്തും. പുലര്‍ച്ചെ 3.30ന് പേടകത്തിലെ ദ്രവ ഇന്ധനം ജ്വലിപ്പിച്ച്‌ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് മാറ്റും. പിന്നീട് പേടകം ബഹിരാകാശത്തുകൂടി ...

ചാന്ദ്രയാന്‍-2 യാത്ര തുടങ്ങി, സെപ‌്തംബര്‍ ഏഴിന‌് പുലര്‍ച്ചെ ചന്ദ്രനിലിറങ്ങും

ചന്ദ്രപഥത്തിലേക്ക് അടുത്ത് ചന്ദ്രയാന്‍-2;​ നാലാംവട്ടം ഭ്രമണപഥം ഉയര്‍ത്തി

തിരുവനന്തപുരം: നാലാമത്തെ വട്ടം ഭ്രമണപഥം ഉയര്‍ത്തിയതോടെ ജൂലായ് 22ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് പുറപ്പെട്ട ചന്ദ്രയാന്‍ 2 പേടകം ഇന്നലെ ചന്ദ്രനുമായി കൂടുതല്‍ അടുത്തു. ഇന്നലെയാണ് നാലാമത്തെ വട്ടം ...

ചന്ദ്രോപരിതലത്തിൽ ചുളിവുകൾ; നിർണ്ണായക കണ്ടുപിടിത്തവുമായി നാസ

ചന്ദ്രോപരിതലത്തിൽ ചുളിവുകൾ; നിർണ്ണായക കണ്ടുപിടിത്തവുമായി നാസ

ചന്ദ്രോപരിതലത്തിൽ ചുളിവുകൾ കണ്ടെത്തിയതായും ചന്ദ്രൻ ചുരുങ്ങുന്നതായും പഠനങ്ങൾ. നാസയുടെ ലൂണാര്‍ റീകണൈസന്‍സ് ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രന്റെ 12000ത്തിലേറെ ചിത്രങ്ങള്‍ പഠന വിധേയമാക്കിയ ശേഷമാണ് ഈ നിഗമനത്തിൽ ശാസ്ത്രലോകം ...

ചൈനയ്‌ക്ക് വെളിച്ചമേകാൻ ഇനിമുതൽ കൃത്രിമചന്ദ്രൻ

ചൈനയ്‌ക്ക് വെളിച്ചമേകാൻ ഇനിമുതൽ കൃത്രിമചന്ദ്രൻ

തെരുവ് വിളക്കുകളെ പോലെ ആകാശത്ത് നിന്നും വെളിച്ചമേകുന്ന കൃത്രിമ ചന്ദ്രനെ വികസിപ്പിക്കാനൊരുങ്ങി ചൈന. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിച്വാന്‍ പ്രവിശ്യയിലുള്ള ചെംഗ്ടു നഗരത്തില്‍ ഇല്ല്യുമിനേഷന്‍ സാറ്റലൈറ്റ് വികസിപ്പിക്കാനരംഭിച്ചിട്ടുണ്ട്. 2020 ...

Page 1 of 2 1 2

Latest News