NARROW ESCAPE

വഴി തെറ്റി എത്തിയ കാർ ഒഴുക്കിൽപെട്ടു; തോട്ടിലൂടെ ഒഴുകിയ കാർ നാട്ടുകാർ പിടിച്ചുകെട്ടി, ഡോക്ടറുടെ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു

വഴി തെറ്റി എത്തിയ കാർ ഒഴുക്കിൽപെട്ടു; തോട്ടിലൂടെ ഒഴുകിയ കാർ നാട്ടുകാർ പിടിച്ചുകെട്ടി, ഡോക്ടറുടെ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം: വഴി തെറ്റി എത്തിയ കാർ ഒഴുക്കിൽപെട്ടു. തോട്ടിലൂടെ ഒഴുകിയ കാർ നാട്ടുകാർ പിടിച്ചുകെട്ടിയതോടെ ഡോക്ടറുടെ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. 6 മാസം പ്രായമുള്ള കുഞ്ഞും കാറിലുണ്ടായിരുന്നു. ...

കല്‍ക്കുണ്ടില്‍ മലവെള്ളപ്പാച്ചിലിൽ മുക്കാൽ കിലോമീറ്റർ ഒഴുകിയ വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് അത്ഭുതകരമായി

കല്‍ക്കുണ്ടില്‍ മലവെള്ളപ്പാച്ചിലിൽ മുക്കാൽ കിലോമീറ്റർ ഒഴുകിയ വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് അത്ഭുതകരമായി

മലപ്പുറം: കല്‍ക്കുണ്ടില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥി അത്ഭുതകരമായി രക്ഷപ്പെട്ടു. പയ്യനാട് സ്വദേശി ഏറാന്തൊടി ഹനാന്‍(17)ആണ് മലവെള്ള പാച്ചിലില്‍പ്പെട്ടിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് നെല്ലിക്കുത്ത് ...

റോഡരികില്‍ ഓട്ടോറിക്ഷ നിര്‍ത്തിയിട്ട് ഫോണില്‍ സംസാരിക്കുന്നതിനിടെ ഭീമന്‍ പുളിമരം കടപുഴകിവീണു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

റോഡരികില്‍ ഓട്ടോറിക്ഷ നിര്‍ത്തിയിട്ട് ഫോണില്‍ സംസാരിക്കുന്നതിനിടെ ഭീമന്‍ പുളിമരം കടപുഴകിവീണു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മലപ്പുറം: പാറമ്മലങ്ങാടിയില്‍ റോഡരികില്‍ ഓട്ടോറിക്ഷ നിര്‍ത്തിയിട്ട് ഫോണില്‍ സംസാരിക്കുന്നതിനിടെ ഭീമന്‍ പുളിമരം കടപുഴകിവീണു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു . ഇന്നലെ രാവിലെ 11.50നായിരുന്നു അപകടം. കടുങ്ങാത്തുകുണ്ടില്‍ നിന്ന് ...

സെന്‍റ് ഓഫ് ആഘോഷങ്ങള്‍ക്കിടെ ക്യാംപസിനകത്ത് അതിരുവിട്ട ആഘോഷം, അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്’; സ്കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ചയെന്ന് ആര്‍ടിഒ

സെന്‍റ് ഓഫ് ആഘോഷങ്ങള്‍ക്കിടെ ക്യാംപസിനകത്ത് അതിരുവിട്ട ആഘോഷം, അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്’; സ്കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ചയെന്ന് ആര്‍ടിഒ

കോഴിക്കോട്: സെന്‍റ് ഓഫ് ആഘോഷങ്ങള്‍ക്കിടെ വിദ്യാർത്ഥികൾ ക്യാംപസിനകത്ത് അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ചയാണ് ഉണ്ടായതെന്ന് കോഴിക്കോട് ആർടിഒ. അതിരുവിട്ട ആഘോഷം ...

തിരുവല്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപെട്ടു

തിരുവല്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപെട്ടു

ആലപ്പുഴ: തിരുവല്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തിരുവല്ല - കായംകുളം റോഡിലെ പൊടിയാടിക്ക് സമീപം മണിപ്പുഴയിൽ ആണ് സംഭവം. തീ പിടിച്ച കാറിനുള്ളില്‍ നിന്നും കാർ യാത്രികൻ ...

കൊച്ചിയിൽ മാലിന്യ ടാങ്കർ തടഞ്ഞ പൊലീസിന് നേരെ ആക്രമണം, ജീപ്പ് ഇടിച്ച് തെറിപ്പിച്ചു, പൊലീസുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊച്ചിയിൽ മാലിന്യ ടാങ്കർ തടഞ്ഞ പൊലീസിന് നേരെ ആക്രമണം, ജീപ്പ് ഇടിച്ച് തെറിപ്പിച്ചു, പൊലീസുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊച്ചി: പാലാരിവട്ടത്ത് നിർത്താതെ പോയ ടാങ്കർ ലോറി തടഞ്ഞതിന് പൊലീസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ചു. പട്രോളിംഗിന് ഇടയിൽ മാലിന്യ ടാങ്കർ തടഞ്ഞതോടെയാണ് പൊലീസ് ജീപ്പിന് നേരെ ആക്രമണമുണ്ടായത്. ...

ബൈക്ക് ഇടിച്ചു തെറിപ്പിച്ച് രാജധാനി എക്സ്പ്രെസ്, യുവാവിന്റെ രക്ഷപ്പെടൽ

ബൈക്ക് ഇടിച്ചു തെറിപ്പിച്ച് രാജധാനി എക്സ്പ്രെസ്, യുവാവിന്റെ രക്ഷപ്പെടൽ

മുംബൈ: മുംബൈയിൽ നടന്ന അപകടത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. റെയിൽവേ ഗേറ്റ് അടച്ചിട്ടും അതിനടിയിലൂടെ നുഴഞ്ഞുകയറിയ ബൈക്ക് യാത്രികൻ രാജധാനി എക്സ്പ്രെസിന്റെ മുന്നിലേക്ക് എത്തുകയായിരുന്നു. അതിവേഗം ...

ആന്ധ്രാപ്രദേശിലെ പ്രകാശത്തിൽ ബസിന് തീപിടിച്ചു, യാത്രക്കാര്‍ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു , ആർക്കും പരിക്കില്ല

ആന്ധ്രാപ്രദേശിലെ പ്രകാശത്തിൽ ബസിന് തീപിടിച്ചു, യാത്രക്കാര്‍ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു , ആർക്കും പരിക്കില്ല

വ്യാഴാഴ്ച പുലർച്ചെ ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ തിമ്മരാജുപള്ളയ്ക്ക് സമീപം ഒരു സ്വകാര്യ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല. ഹൈദരാബാദിൽ നിന്ന് പ്രകാശം ജില്ലയിലെ ചിരാലയിലേക്ക് ...

ഫോണിൽ സംസാരിക്കാനായി അമ്മയും കുട്ടികളും പുറത്തേക്കിറങ്ങി, പിന്നാലെ വീട് അപ്പാടെ നിലം പൊത്തി; അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ഞെട്ടലിൽ നിന്നു മുക്തരാവാതെ വട്ടിയൂർക്കാവിലെ ഒരു കുടുംബം

ഫോണിൽ സംസാരിക്കാനായി അമ്മയും കുട്ടികളും പുറത്തേക്കിറങ്ങി, പിന്നാലെ വീട് അപ്പാടെ നിലം പൊത്തി; അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ഞെട്ടലിൽ നിന്നു മുക്തരാവാതെ വട്ടിയൂർക്കാവിലെ ഒരു കുടുംബം

തിരുവനന്തപുരം: ഫോണിൽ സംസാരിക്കാനായി അമ്മയും കുട്ടികളും പുറത്തേക്കിറങ്ങിയതിനു പിന്നാലെ വീട് അപ്പാടെ നിലം പൊത്തി. അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ഞെട്ടലിൽ നിന്നു മുക്തരാവാതെ വട്ടിയൂർക്കാവിലെ ഒരു ...

ട്രെയിന്‍ സ്റ്റേഷനിലേക്ക് വേഗത്തില്‍ എത്തവേ ട്രാക്കിനു നടുവിൽ ഒരു സ്ത്രീ; അത്ഭുതകരമായ രക്ഷപ്പെടുത്തല്‍ – വീഡിയോ

ട്രെയിന്‍ സ്റ്റേഷനിലേക്ക് വേഗത്തില്‍ എത്തവേ ട്രാക്കിനു നടുവിൽ ഒരു സ്ത്രീ; അത്ഭുതകരമായ രക്ഷപ്പെടുത്തല്‍ – വീഡിയോ

പാല്‍ഗര്‍: മഹാരാഷ്ട്രയിലെ വസായ് റോഡ് സ്റ്റേഷനിൽ ട്രെയിന്‍ സ്റ്റേഷനിലേക്ക് വേഗത്തില്‍ എത്തവേ റെയിൽവേ ട്രാക്കിനു നടുവിൽ നിന്ന മാനസിക വൈകല്യമുള്ള യുവതിയെ രക്ഷിച്ച് പൊലീസ്. ശനിയാഴ്ച രാവിലെ ...

ഭര്‍ത്താവും കുഞ്ഞും കയറിയതിന് പിന്നാലെ ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമം,പ്ലാറ്റ്‌ഫോമിനും പാളത്തിനും ഇടയിലേക്ക് യുവതി, അത്ഭുതകരമായ രക്ഷപ്പെടല്‍

ഭര്‍ത്താവും കുഞ്ഞും കയറിയതിന് പിന്നാലെ ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമം,പ്ലാറ്റ്‌ഫോമിനും പാളത്തിനും ഇടയിലേക്ക് യുവതി, അത്ഭുതകരമായ രക്ഷപ്പെടല്‍

ഇന്‍ഡോര്‍: പ്ലാറ്റ്‌ഫോമില്‍ ഓടുന്ന ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ തെറ്റി വീണ യുവതി അത്ഭുകരമായി രക്ഷപ്പെട്ടു. യുവതി വീഴുന്നത് കണ്ട് ഓടിയെത്തിയ യാത്രക്കാരാണ് രക്ഷിച്ചത്. ഇതിന്റെ ...

ഉയരമുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്ന് അബദ്ധത്തില്‍ വീണ് ജനല്‍ കമ്പിയില്‍ കുരുങ്ങി പെണ്‍കുട്ടി; അദ്ഭുത രക്ഷപ്പെടല്‍, വീഡിയോ വൈറലാകുന്നു

ഉയരമുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്ന് അബദ്ധത്തില്‍ വീണ് ജനല്‍ കമ്പിയില്‍ കുരുങ്ങി പെണ്‍കുട്ടി; അദ്ഭുത രക്ഷപ്പെടല്‍, വീഡിയോ വൈറലാകുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ ഉയരമുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് ജനല്‍ കമ്പിയില്‍ കുരുങ്ങിയ പെണ്‍കുട്ടിയെ രക്ഷിച്ചു.അഗ്നിശമന സേനയിലെ ജീവനക്കാര്‍ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. പുനെയിലാണ് സംഭവം. ...

4 പേർ ബലാത്സംഗത്തിന് ഇരയാക്കിയതായി പത്താം ക്ലാസുകാരിയുടെ കുറിപ്പ്: പിന്നാലെ ആത്മഹത്യ

രാത്രിയില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ വാഹനം തടഞ്ഞ് നിര്‍ത്തി മൂന്നംഗ സംഘത്തിന്റെ ലൈംഗികാതിക്രമം, യുവതിയ്‌ക്ക് രക്ഷകനായി സഹോദരന്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ രാത്രിയില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ വാഹനം തടഞ്ഞ് നിര്‍ത്തി മൂന്നംഗ സംഘത്തിന്റെ ലൈംഗികാതിക്രമം. ഫോണെടുത്ത് തന്നെ തടഞ്ഞവരുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ, മുടിയില്‍ കുത്തിപ്പിടിച്ച് ...

പാലക്കാട് ടാപ്പിങ്ങ് തൊഴിലാളിക്ക് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റു, രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്‌

പാലക്കാട് ടാപ്പിങ്ങ് തൊഴിലാളിക്ക് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റു, രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്‌

പാലക്കാട് : പാലക്കാട് ടാപ്പിങ്ങ് തൊഴിലാളി  കടുവയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എടത്തനാട്ടുകര ഉപ്പുകുളം സ്വദേശി ഹുസൈനാണ് പരിക്കേറ്റത്. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. ഇദ്ദേഹത്തെ സമീപത്തെ ...

വഴിതെറ്റിയതിനെ തുടര്‍ന്ന് കാര്‍ തിരിക്കാന്‍ ശ്രമിച്ചപ്പോള്‍ വീണത് തോട്ടിലേക്ക്; മുത്തശ്ശിയും കൊച്ചുമകളും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്‌

വഴിതെറ്റിയതിനെ തുടര്‍ന്ന് കാര്‍ തിരിക്കാന്‍ ശ്രമിച്ചപ്പോള്‍ വീണത് തോട്ടിലേക്ക്; മുത്തശ്ശിയും കൊച്ചുമകളും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്‌

എടത്വ: എടത്വയില്‍ തോട്ടിലേക്ക് മറിഞ്ഞ കാറില്‍ നിന്നും മുത്തശ്ശിയെയും കൊച്ചുമകളെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. വഴിതെറ്റിയതിനെ തുടര്‍ന്ന് കാര്‍ തിരിക്കാന്‍ ശ്രമിക്കവെയാണ് കാര്‍ തോട്ടിലേക്ക് വീണത്. ശബ്ദം കേട്ട് ...

ട്രാക്കില്‍ കുടുങ്ങിയ സ്‌കൂട്ടര്‍ പുറത്തേയ്‌ക്ക് എടുക്കാന്‍ ശ്രമിച്ച് യുവാവ്;  പാഞ്ഞു വന്ന ട്രെയിനിന് മുന്നില്‍ നിന്ന് യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്‌

ട്രാക്കില്‍ കുടുങ്ങിയ സ്‌കൂട്ടര്‍ പുറത്തേയ്‌ക്ക് എടുക്കാന്‍ ശ്രമിച്ച് യുവാവ്; പാഞ്ഞു വന്ന ട്രെയിനിന് മുന്നില്‍ നിന്ന് യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്‌

അഹമ്മദാബാദ്: ഗുജറാത്തില്‍ ട്രാക്കില്‍ കുടുങ്ങിയ സ്‌കൂട്ടര്‍ പുറത്തേയ്ക്ക് എടുക്കാന്‍ ശ്രമിച്ച യുവാവ് പാഞ്ഞു വന്ന ട്രെയിനിന് മുന്നില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌. ട്രെയിന്‍ മുന്നില്‍ എത്തിയ സമയം ...

ലോറി ഡ്രൈവറുടെ അശ്രദ്ധ, കാർ യാത്രികൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്–വിഡിയോ

ലോറി ഡ്രൈവറുടെ അശ്രദ്ധ, കാർ യാത്രികൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്–വിഡിയോ

അപകടത്തില്‍ നിന്നും ഒരു കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. അപകടം നടന്ന സ്ഥലം വ്യക്തമല്ല. ഒരു കാറിനെ മറികടക്കാൻ ശ്രമിക്കുന്ന ടിപ്പർ ഡ്രൈവറാണ് ...

അത്​ വ്യാജമായിരുന്നു… ഇതാണ്​ സത്യം

അയല്‍ക്കാരുമായി തര്‍ക്കം, ആത്മഹത്യ ചെയ്യുന്നത് ഫേസ്ബുക്കില്‍ ലൈവ്; യുവാവിനെ പൊലീസ് രക്ഷിച്ചത് തലനാരിഴയ്‌ക്ക്

ഡല്‍ഹി: ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന വിഡിയോ ഫേസ്ബുക്ക് ലൈവില്‍ കാണിച്ച യുവാവിനെ ഡല്‍ഹി പൊലീസ് രക്ഷിച്ചത് തലനാരിഴയ്ക്ക്. യുഎസ്സിലെ ഫേസ്ബുക്ക് ഓഫീസില്‍ നിന്ന് നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്ന് കൃത്യസമയത്ത് ഇടപെട്ടതുമൂലമാണ് ...

അഗ്നിബാധയുണ്ടായപ്പോൾ ആശുപത്രി ജീവനക്കാർ ഉറക്കത്തിൽ, രോഗികളെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല;  വിരാർ തീപിടിത്തത്തിൽ നിന്ന് മലയാളിക്ക് അദ്ഭുത രക്ഷ

അഗ്നിബാധയുണ്ടായപ്പോൾ ആശുപത്രി ജീവനക്കാർ ഉറക്കത്തിൽ, രോഗികളെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല; വിരാർ തീപിടിത്തത്തിൽ നിന്ന് മലയാളിക്ക് അദ്ഭുത രക്ഷ

രണ്ടു ദിവസം മുൻപ് ഐസിയുവിൽ നിന്നു ജനറൽ വാർഡിലേക്ക് മാറ്റിയതാണ് സുരേഷ്കുമാറിനെ. ആ ദൈവനിശ്ചയത്തിനു മുന്നിൽ നമിക്കുകയാണ് അദ്ദേഹത്തിന്റെ ബന്ധുക്കൾ. വിരാറിലെ വിജയ് വല്ലഭ് ആശുപത്രിയിൽ 13 ...

റെയിൽവേ സമ്മാനിച്ച 50,000 രൂപയുടെ പകുതി കാഴ്ചയില്ലാത്ത ആ അമ്മയ്‌ക്കും കുഞ്ഞിനും; മയൂർ വിസ്മയം 

റെയിൽവേ സമ്മാനിച്ച 50,000 രൂപയുടെ പകുതി കാഴ്ചയില്ലാത്ത ആ അമ്മയ്‌ക്കും കുഞ്ഞിനും; മയൂർ വിസ്മയം 

മുംബൈ: മയൂർ ഷിൽഖേ എന്ന ധീരനെ തേടി സമ്മാനങ്ങളുടെ പെരുമഴയാണ്. എന്നാൽ സമ്മാനങ്ങൾ തേടിയെത്തുമ്പോൾ മറ്റൊരു അപേക്ഷയാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. തനിക്ക് റെയിൽവേ സമ്മാനിച്ച 50,000 രൂപയുടെ ...

പ്ലാറ്റ്‌ഫോമില്‍ നിന്ന് കുഞ്ഞ് റെയില്‍വേ ട്രാക്കിലേക്ക്; പാഞ്ഞെത്തി ട്രെയിന്‍, അത്ഭുതകരമായ രക്ഷപ്പെടല്‍

പ്ലാറ്റ്‌ഫോമില്‍ നിന്ന് കുഞ്ഞ് റെയില്‍വേ ട്രാക്കിലേക്ക്; പാഞ്ഞെത്തി ട്രെയിന്‍, അത്ഭുതകരമായ രക്ഷപ്പെടല്‍

മുംബൈ: മഹാരാഷ്ട്രയില്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് നിയന്ത്രണം വിട്ട് റെയില്‍വേ ട്രാക്കില്‍ വീണ കുഞ്ഞ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് വരുന്നതിന് മുന്‍പ് റെയില്‍വേ ജീവനക്കാരന്‍ ഓടിയെത്തി കുഞ്ഞിനെ ...

വിളക്കുകൾ കത്തിച്ചു മരച്ചുവട്ടിലിരുന്നു, ഒടിയുന്ന ശബ്ദം; അദ്ഭുതകരമായി ജീവൻ തിരിച്ചു കിട്ടി 

വിളക്കുകൾ കത്തിച്ചു മരച്ചുവട്ടിലിരുന്നു, ഒടിയുന്ന ശബ്ദം; അദ്ഭുതകരമായി ജീവൻ തിരിച്ചു കിട്ടി 

നമ്പൂരിയച്ചൻ ആൽ നിലംപൊത്തുമ്പോൾ ആൽ ചുവട്ടിലിരുന്നു ലോട്ടറി വിൽക്കുകയായിരുന്നു ചെറിയപല്ലംതുരുത്ത് സ്വദേശി തൈരത്തിൽ രാജൻ. മരം ഒടിയുന്ന ശബ്ദം കേട്ടെങ്കിലും ആദ്യം മനസ്സിലായില്ല. രാഷ്ട്രീയ പാർട്ടികളുടെ അനൗൺസ്മെന്റ് ...

സ്‌റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച യാത്രക്കാരന്‍ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു

സ്‌റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച യാത്രക്കാരന്‍ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു

മുംബൈ: സ്‌റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച യാത്രക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മുംബൈ കല്യാൺ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഇതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. നീങ്ങിത്തുടങ്ങിയ ...

അവിശ്വസനീയം ജീവിതത്തിലേക്കുള്ള ഈ കുരുന്നിന്റെ മടക്കം ! കയ്യിൽ നിന്നു പോയ പന്തെടുക്കാൻ ഒന്നുമറിയാതെ ഓടിയ കുരുന്നിന് 2 മീറ്റർ അപ്പുറം ബസ് ബ്രേക്കിട്ടു നിന്നു, ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

അവിശ്വസനീയം ജീവിതത്തിലേക്കുള്ള ഈ കുരുന്നിന്റെ മടക്കം ! കയ്യിൽ നിന്നു പോയ പന്തെടുക്കാൻ ഒന്നുമറിയാതെ ഓടിയ കുരുന്നിന് 2 മീറ്റർ അപ്പുറം ബസ് ബ്രേക്കിട്ടു നിന്നു, ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

ഉദിയൻകുളങ്ങര; അവിശ്വസനീയം ജീവിതത്തിലേക്കുള്ള ഈ കുരുന്നിന്റെ മടക്കം. കയ്യിൽ നിന്നു പോയ പന്തെടുക്കാൻ ഒന്നുമറിയാതെ ഓടിയ കുരുന്നിന് 2 മീറ്റർ അപ്പുറം ബസ് ബ്രേക്കിട്ടു നിന്നു. ദുരന്തം ...

Latest News