NEWDELHI

അടുത്തയാഴ്ച രാഹുല്‍ ഗാന്ധി എംപി വയനാട്ടില്‍

അടുത്തയാഴ്ച രാഹുല്‍ ഗാന്ധി എംപി വയനാട്ടില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി രണ്ട് ദിവസത്തെ മണ്ഡലം സന്ദര്‍ശനത്തിനായി വയനാട്ടിലെത്തുമെന്ന് റിപ്പോർട്ട്. ഒക്ടോബര്‍ 19ന് സന്ദര്‍ശനം ആരംഭിക്കുമെന്നാണ് സൂചന. രാഹുല്‍, ബിഹാറില്‍ കോണ്‍ഗ്രസ് ...

പ്രമുഖ ഗായകന്‍ കുമാര്‍ സാനുവിന് കോവിഡ് സ്ഥിരീകരിച്ചു

പ്രമുഖ ഗായകന്‍ കുമാര്‍ സാനുവിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഗായകന്‍ കുമാര്‍ സാനുവിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ടീം ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ദൗര്‍ഭാഗ്യവശാല്‍ സനുദാ കോവിഡ് പോസിറ്റിവ് ആയിരിക്കുന്നു അദ്ദേഹത്തിന്റെ ആരോഗ്യത്തിനു ...

ഓഗസ്റ്റ് പത്തോടെ രോഗികളുടെ എണ്ണം 20 ലക്ഷമാകും: മുന്നറിയിപ്പുമായി രാഹുൽ

‘കൊവിഡ് കൈകാര്യം ചെയ്തതില്‍ കേന്ദ്ര സര്‍ക്കാര്‍ സമ്പൂർണ്ണ പരാജയം’; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് കൈകാര്യം ചെയ്തതില്‍ സമ്പൂർണ്ണ പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ പാകിസ്താന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ ...

മഹാ രാഷ്‌ട്രീയം: സുപ്രീംകോടതി ഹര്‍ജി ഇന്ന് രാവിലെ 11.30 ന് പരിഗണിക്കും

ലാവ്‌ലിന്‍ കേസ്; സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ഹാജരാക്കാന്‍ രണ്ടാഴ്ച സമയം വേണമെന്ന സി.ബി.ഐയുടെ ആവശ്യം സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഹരജി പരിഗണിക്കുക ജസ്റ്റിസ് യു ...

അടല്‍ തുരങ്കത്തിന് പിന്നാലെ സോജില്ലാ തുരങ്കനിര്‍മ്മാണം ആരംഭിച്ച്‌ കേന്ദ്രസര്‍ക്കാര്‍

അടല്‍ തുരങ്കത്തിന് പിന്നാലെ സോജില്ലാ തുരങ്കനിര്‍മ്മാണം ആരംഭിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : അടല്‍ തുരങ്കത്തിനു തൊട്ടുപിന്നാലെ സോജിലാ തുരങ്ക നിര്‍മ്മാണമാരംഭിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. തുരങ്ക നിര്‍മാണം നടത്തുന്നത് സോജില്ലാ ചുരത്തിലാണ്. പുതിയ തുരങ്കത്തിന്റെ നിര്‍മ്മാണം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചത് കാര്‍ഗിലിനെയും ...

ഇന്ത്യന്‍ ഹെലികോപ്ടര്‍ അയല്‍രാജ്യത്ത് ഇടിച്ചിറക്കി

ഇന്ത്യന്‍ ഹെലികോപ്ടര്‍ അയല്‍രാജ്യത്ത് ഇടിച്ചിറക്കി

ന്യൂഡല്‍ഹി: ആസാമിലെ ഗോഹട്ടി ആസ്ഥാനമായ സ്വകാര്യ കമ്പനിയുടെ ഹൈലികോപ്ടര്‍ അയല്‍രാജ്യത്ത് ഇടിച്ചിറക്കിയെന്ന് റിപ്പോർട്ട്. സാങ്കേതിക പ്രശ്നത്തെത്തുടര്‍ന്നാണ് സ്കൈവണ്‍ എയര്‍വേസിലെ ഹെലികോപ്ടർ ഭൂട്ടാനില്‍ ഇടിച്ചിറക്കിയത്. 14 യാത്രക്കാരും അഞ്ച് ...

ഹാഥറസ് കൂട്ടബലാത്സംഗം; വെബ്​സൈറ്റില്‍നിന്ന് എഫ്​.ഐ.ആര്‍​ നീക്കി സി.ബി.ഐ

ഹാഥറസ് കൂട്ടബലാത്സംഗം; വെബ്​സൈറ്റില്‍നിന്ന് എഫ്​.ഐ.ആര്‍​ നീക്കി സി.ബി.ഐ

ന്യൂ​ഡ​ല്‍ഹി: ഹാ​ഥ​റ​സി​ല്‍ ദ​ലി​ത്​ പെ​ണ്‍​കു​ട്ടി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്​​തു കൊ​ല​പ്പെ​ടു​ത്തി​യ കേ​സിന്റെ എ​ഫ്.​ഐ.​ആ​ര്‍ വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും എന്നാൽ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍​ത​​ന്നെ നീ​ക്കം ചെയ്തതായി റിപ്പോർട്ട്. ക​ടു​വ​ക​ള്‍​ക്ക് ഭക്ഷണമായി ബീ​ഫ് ന​ല്‍​ക​രു​തെന്ന് ...

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂറിന് കോവിഡ് സ്ഥിരീകരിച്ചു

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂറിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂറിന് കോവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അദ്ദേഹം തന്നെയാണ് വിവരം അറിയിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് രോഗിയുമായി സമ്പർക്കം ...

ജിഎസ്ടി കൗണ്‍സിലിന്‍റെ നിര്‍ണായക യോഗം ഇന്ന്; സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാര വിഷയത്തില്‍ തീരുമാനം ഉണ്ടാവുമെന്ന് സൂചന

ജിഎസ്ടി കൗണ്‍സിലിന്‍റെ നിര്‍ണായക യോഗം ഇന്ന്; സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാര വിഷയത്തില്‍ തീരുമാനം ഉണ്ടാവുമെന്ന് സൂചന

ന്യൂഡല്‍ഹി: ജിഎസ്ടി കൗണ്‍സിലിന്‍റെ നിര്‍ണായക യോഗം ഇന്ന് നടക്കും. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അധ്യക്ഷത വഹിക്കും. ഫാഷന്‍ ...

മരണം ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം

രാജ്യത്ത് എഴുപത് ലക്ഷം കടന്നു കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 918 മരണം

ന്യൂഡൽഹി: ഇന്ത്യയിൽ 70 ലക്ഷം കടന്ന് കൊവിഡ് കേസുകൾ. ആകെ പോസിറ്റീവ് കേസുകൾ 70,53,807 ആയി. 24 മണിക്കൂറിനിടെ 74,383 പോസിറ്റീവ് കേസുകളും 918 മരണവും റിപ്പോർട്ട് ...

പൗരത്വ ഭേദഗതി നിയമനടപടികള്‍ നിർത്തിവയ്‌ക്കാന്‍ ആവശ്യം; കേന്ദ്രത്തിനെതിരെ മുസ്ലീം ലീഗ്

അഭിപ്രായ സ്വാതന്ത്ര്യമാണ് വർത്തമാന ഇന്ത്യയിൽ ഏറ്റവും ദുരുപയോഗപ്പെടുത്തുന്ന സ്വാതന്ത്ര്യമെന്ന് സുപ്രിംകോടതി

ന്യൂഡൽഹി: അഭിപ്രായ സ്വാതന്ത്ര്യമാണ് അടുത്തകാലത്ത് ഏറ്റവുമധികം ദുരുപയോഗപ്പെടുത്തിയ സ്വാതന്ത്ര്യമെന്ന് സുപ്രിംകോടതി. നിസാമുദീന്‍ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് പരാമര്‍ശം. ലൈഫ് മിഷൻ പദ്ധതി ...

എസ്‌എന്‍ സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഈ മാസം 16 ലേക്ക് മാറ്റി

എസ്‌എന്‍ സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഈ മാസം 16 ലേക്ക് മാറ്റി

ന്യൂഡല്‍ഹി: എസ്‌എന്‍ സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് ഈ മാസം 16 ലേക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്നുപേരെ കു‌റ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ ...

ഹത്രാസിലേക്ക് പോയ മലയാളി മാധ്യമ പ്രവർത്തകന് നേരെ യുപി പോലീസിന്റെ രാജ്യദ്രോഹ കേസ്

ഹത്രാസിലേക്ക് പോയ മലയാളി മാധ്യമ പ്രവർത്തകന് നേരെ യുപി പോലീസിന്റെ രാജ്യദ്രോഹ കേസ്

ന്യൂഡല്‍ഹി: ഹത്രാസിലേക്ക് പോകവേ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന് എതിരെ രാജ്യദ്രോഹ, ഭീകരാവാദ കുറ്റങ്ങള്‍ ചുമത്തി യുപി പോലീസ് കേസെടുത്തു. ഓണ്‍ലൈന്‍ മാധ്യമമായ അഴിമുഖത്തിൻ്റെ ...

ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സ് ത​ള്ളി​വീ​ഴ്‌ത്തി​യ​ത് കാ​ര്യ​മാ​ക്കു​ന്നി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി

ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സ് ത​ള്ളി​വീ​ഴ്‌ത്തി​യ​ത് കാ​ര്യ​മാ​ക്കു​ന്നി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി

ഡ​ല്‍​ഹി: ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സ് ത​ള്ളി​വീ​ഴ്ത്തി​യ​ത് കാ​ര്യ​മാ​ക്കു​ന്നി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി പറഞ്ഞു. ഉത്തർപ്രദേശിലെ ഹ​ത്രാ​സി​ല്‍ പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നി​ടെ ഉ​ന്തി​ലും ത​ള്ളി​ലും നി​ല​ത്തു​വീ​ണ ...

ലോക്ക്ഡൗണ്‍ ഇളവ് അനുവദിക്കുന്ന അഞ്ചാം ഘട്ടത്തില്‍ അനുമതി ലഭിച്ചാലും തീയേറ്ററുകള്‍ തുറക്കില്ല; ഫിലിം ചേംബര്‍

രാജ്യത്ത് സിനിമാതിയേറ്ററുകള്‍ ഈ മാസം 15 മുതല്‍ തുറക്കും

ന്യൂഡല്‍ഹി : രാജ്യത്ത് തിയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. ഈ മാസം 15 മുതല്‍ തുറക്കാനാണ് തീരുമാനം. വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി പ്രകാശ് ജാവഡേക്കറാണ് മാര്‍ഗരേഖ ...

റഷ്യയില്‍ നിന്ന് അത്യാധുനിക യുദ്ധ ടാങ്കുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ

റഷ്യയില്‍ നിന്ന് അത്യാധുനിക യുദ്ധ ടാങ്കുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യ റഷ്യയില്‍ നിന്ന് അത്യാധുനിക യുദ്ധ ടാങ്കുകള്‍ വാങ്ങാനൊരുങ്ങുന്നു. നിലവില്‍ ഇന്ത്യയുടെ പക്കലുള്ള ടാങ്കുകള്‍ നിയന്ത്രണ രേഖയില്‍ ഉയരം കൂടിയ പ്രദേശങ്ങളില്‍ വിന്യസിക്കുന്നതിന് പരിമിതികളുണ്ട്. ഇവയുടെ ...

ഹത്റാസ് സന്ദർശനം നടത്തിയതിന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരേ യുപി പോലീസ് കേസെടുത്തു

ഹത്റാസ് സന്ദർശനം നടത്തിയതിന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരേ യുപി പോലീസ് കേസെടുത്തു

ന്യൂഡല്‍ഹി: ഹാഥറസിൽ കൂട്ടബലാസംഘത്തിനിരയായ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച​ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരെ ​യു.പി പൊലീസ് കേസെടുത്തു.  പെണ്‍കുട്ടിയുടെ കുടുംബത്തിന്​ ഭീഷണിയുണ്ടെന്നും വൈ കാറ്റഗറി സു​രക്ഷയൊരുക്കണമെന്നും ...

ഹത്രാസിലേക്കുള്ള വഴിയിൽ പ്രിയങ്കയുടെ കുർത്തയിൽ കയറിപ്പിടിച്ച സംഭവം; ക്ഷമ ചോദിച്ച് യുപി പോലീസ്

ഹത്രാസിലേക്കുള്ള വഴിയിൽ പ്രിയങ്കയുടെ കുർത്തയിൽ കയറിപ്പിടിച്ച സംഭവം; ക്ഷമ ചോദിച്ച് യുപി പോലീസ്

ന്യൂഡല്‍ഹി: കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹത്രാസിലെ പെണ്‍കുട്ടിയുടെ വിട്ടിലേക്ക് പോയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ കുര്‍ത്തയില്‍ കേറി പിടിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ നോയിഡ ...

രാഹുല്‍ വീണ്ടും ഹത്രാസിലേക്ക്; അതിര്‍ത്തിയില്‍ നൂറുകണക്കിന് പോലീസ് കാവൽ, അതിര്‍ത്തി  അടച്ചിട്ടില്ലെന്ന് യുപി പൊലീസ്

രാഹുല്‍ വീണ്ടും ഹത്രാസിലേക്ക്; അതിര്‍ത്തിയില്‍ നൂറുകണക്കിന് പോലീസ് കാവൽ, അതിര്‍ത്തി അടച്ചിട്ടില്ലെന്ന് യുപി പൊലീസ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നതിനായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയില്‍ നിന്ന് തിരിച്ചു. രാഹുലിനോടൊപ്പം പ്രിയങ്ക ഗാന്ധിയും 40 കോണ്‍ഗ്രസ് ...

ട്രം​പ് വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ട്രം​പ് വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് ട്വി​റ്റ​റി​ലൂ​ടെ​ മോ​ദിയുടെ ആ​ശം​സ​ക​ള്‍. ഇ​ന്നാ​ണ് ട്രം​പി​നും ഭാ​ര്യ മെ​ലാ​നി​യ ട്രം​പി​നും കോ​വി​ഡ് 19 ...

ഇത് പറക്കും വൈറ്റ്ഹൗസിനെ തോൽപിക്കും; പ്രധാനമന്ത്രിക്കായി എയർ ഇന്ത്യ വൺ ഇന്നെത്തും

ഇത് പറക്കും വൈറ്റ്ഹൗസിനെ തോൽപിക്കും; പ്രധാനമന്ത്രിക്കായി എയർ ഇന്ത്യ വൺ ഇന്നെത്തും

ന്യൂഡല്‍ഹി: രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്രകള്‍ക്കായി ഒരുക്കുന്ന പുതിയ ബി 777 വിമാനങ്ങളിൽ ഒന്ന് ഇന്ന് ഇന്ത്യയിലെത്തും. യുഎസിലെ ടെക്‌സാസില്‍ നിന്ന് വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ...

പ്രവേശന പരീക്ഷ നടത്തിപ്പ്: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, ഓൺലൈൻ നിരാഹാര സമരം

യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ മാറ്റമില്ല; പരീക്ഷ മാറ്റണമെന്ന ആവിശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ യുപിഎസ്‌സി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷ നീട്ടിവെയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തളളി. ഒക്ടോബര്‍ നാലിനാണ് സിവില്‍ സര്‍വീസ് പരീക്ഷ. കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ ...

പൗരത്വ ഭേദഗതി നിയമനടപടികള്‍ നിർത്തിവയ്‌ക്കാന്‍ ആവശ്യം; കേന്ദ്രത്തിനെതിരെ മുസ്ലീം ലീഗ്

സിവില്‍ സര്‍വീസ് പരീക്ഷ മാറ്റിവെയ്‌ക്കുന്നത് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് യുപിഎസ്‌സി

ന്യൂഡല്‍ഹി : സിവില്‍ സര്‍വീസ് പരീക്ഷ മാറ്റിവെയ്ക്കുന്നത് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് യുപിഎസ്‌സി സുപ്രീംകോടതിയില്‍ അറിയിച്ചു. അപേക്ഷകരില്‍ 65 ശതമാനം പേരും അഡ്മിഷന്‍ ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞുവെന്നും ...

ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് സിബിഐ അന്വേഷിക്കുന്നത് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമെന്ന് വി മുരളീധരന്‍

ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് സിബിഐ അന്വേഷിക്കുന്നത് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമെന്ന് വി മുരളീധരന്‍

ന്യൂഡൽഹി: ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ സിബിഐ അന്വേഷണം എതിര്‍ക്കുന്ന സിപിഎം നിലപാടിനെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സിബിഐ അന്വേഷിക്കുന്നത് ...

സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷൻ

സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷൻ

ന്യൂഡല്‍ഹി: സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷൻ. യു.പി.എസ്.സി പരീക്ഷകള്‍ ഒക്ടോബര്‍ നാലിനാണ് നടക്കാനിരിക്കുന്നത്. യൂട്യൂബ് വിഡിയോയിലൂടെ സൈനികരെ അധിക്ഷേപിച്ചതിന് വിജയ് പി ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ശനിയാഴ്ച മാത്രം റിപ്പോർട് ചെയ്തത് 4  മരണങ്ങൾ

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 70,589 കോ​വി​ഡ് കേ​സു​ക​ള്‍ കൂടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു

ന്യൂ​ഡ​ല്‍​ഹി: ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 70,589 കോ​വി​ഡ് കേ​സു​ക​ള്‍ കൂടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ​രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 61,45,292 ആ​യി. മ​ര​ണ സം​ഖ്യ ...

രാജ്യത്ത് ഹാർലി ഡേവിഡ്സൺ നിർമ്മാണവും വില്പനയും നിർത്തുന്നു; തീരുമാനം ഉപഭോക്താക്കള്‍ കുറഞ്ഞ സാഹചര്യത്തിൽ

രാജ്യത്ത് ഹാർലി ഡേവിഡ്സൺ നിർമ്മാണവും വില്പനയും നിർത്തുന്നു; തീരുമാനം ഉപഭോക്താക്കള്‍ കുറഞ്ഞ സാഹചര്യത്തിൽ

ന്യൂഡല്‍ഹി : ടു വീലർ വാഹന നിർമ്മാതാക്കളായ ഹാർലി ഡേവിഡ്സൺ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കുന്നു. ഉപഭോക്താക്കള്‍ കുറഞ്ഞതോടെയാണ് ഇന്ത്യയില്‍ വില്‍പ്പനയും, നിര്‍മ്മാണവും അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്. ഫെഡറേഷന്‍ ...

രാജ്യത്ത് കർഷക പ്രതിഷേധം ശക്തമാകുന്നു

രാജ്യത്ത് കർഷക പ്രതിഷേധം ശക്തമാകുന്നു

ന്യൂഡൽഹി : കാർഷിക ബില്ലിനെതിരെ രാജ്യത്ത് കർഷക പ്രതിഷേധം ശക്തമാകുന്നു. ന്യൂഡൽഹിയിൽ ഇന്ത്യാഗേറ്റിന് സമീപം കർഷകർ ട്രാക്ടര് കത്തിച്ചു പ്രതിഷേധിച്ചു. പഞ്ചാബിലും പ്രതിഷേധങ്ങൾ വ്യാപിക്കുന്നുണ്ട്. ഇരട്ട കുട്ടികളുടെ ...

ലോകത്ത്​ 250 പേരില്‍ ഒരാള്‍ക്ക്​ കോവിഡ്​ 19 ബാധയുണ്ടെന്ന്​ റിപ്പോര്‍ട്ട്​

ലോകത്ത്​ 250 പേരില്‍ ഒരാള്‍ക്ക്​ കോവിഡ്​ 19 ബാധയുണ്ടെന്ന്​ റിപ്പോര്‍ട്ട്​

ന്യൂഡല്‍ഹി: വേള്‍ഡ്​ വൈഡ്​ പാന്‍ഡമിക്​ ഡാറ്റ അനുസരിച്ച് ലോകത്ത്​ 250 പേരില്‍ ഒരാള്‍ക്ക്​ കോവിഡ്​ ബാധയുണ്ടെന്ന്​ റിപ്പോര്‍ട്ട്​. ലോകത്തില്‍ കോവിഡ് വൈറസ് രോഗികളുടെ എണ്ണം മൂന്നുകോടി കടന്നു​​. ...

ക​ര്‍​ഷ​ക ബി​ല്ലി​നെ​തി​രേ പ്രതിഷേധം; ഇ​ന്ത്യാ ഗേ​റ്റി​ല്‍ ട്രാ​ക്ട​ര്‍ ക​ത്തി​ച്ച്‌ കർഷകർ

ക​ര്‍​ഷ​ക ബി​ല്ലി​നെ​തി​രേ പ്രതിഷേധം; ഇ​ന്ത്യാ ഗേ​റ്റി​ല്‍ ട്രാ​ക്ട​ര്‍ ക​ത്തി​ച്ച്‌ കർഷകർ

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ഷ​ക ബി​ല്ലി​നെ​തി​രേയുള്ള പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡ​ല്‍​ഹി​യി​ലെ ഇ​ന്ത്യാ ഗേ​റ്റി​ല്‍ പ്രതിഷേധക്കാർ ട്രാ​ക്ട​ര്‍ ക​ത്തി​ച്ചു. രാ​ജ്യ​വ്യാ​പ​ക​മാ​യി ക​ര്‍​ഷ​ക ബി​ല്ലി​നെ​തി​രേ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​കു​കയാണ്. കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ ...

Page 2 of 7 1 2 3 7

Latest News