NIGHT CURFEW

12 മണിക്ക് മുൻപ് ഹോസ്റ്റലിൽ കയറണം; കോഴിക്കോട് എൻഐടിയിൽ രാത്രി കർഫ്യു

12 മണിക്ക് മുൻപ് ഹോസ്റ്റലിൽ കയറണം; കോഴിക്കോട് എൻഐടിയിൽ രാത്രി കർഫ്യു

കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ രാത്രി കര്‍ഫ്യു. രാത്രി 11 മണിക്ക് ശേഷം കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. വിദ്യാര്‍ഥികള്‍ 12 മണിക്കുള്ളില്‍ കോളജ് ഹോസ്റ്റലില്‍ കയറണമെന്നും ലംഘിക്കുന്നവരെ ...

ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ; രാത്രി പത്ത് മുതല്‍ രാവിലെ ആറു വരെ

ആന്ധ്രാ സർക്കാർ രാത്രി കർഫ്യൂ ഏർപ്പെടുത്തി, സിനിമാ ഹാളുകൾ 50 ശതമാനം ആളുകളോടെ പ്രവർത്തിക്കും

സംസ്ഥാനത്ത് കോവിഡ് -19 കേസുകളുടെ വർദ്ധനവ് തടയാൻ ആന്ധ്രാപ്രദേശ് സർക്കാർ തിങ്കളാഴ്ച രാത്രി 11 മുതൽ പുലർച്ചെ 5 വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തി. മുഖ്യമന്ത്രി ജഗൻ ...

കൊവിഡ് പോരാട്ടത്തിന് പുതിയ ഉത്തേജനം:  ഒരു ദിവസം 2 പുതിയ വാക്സിനുകളും 1 മരുന്നും അംഗീകരിച്ച് ആരോഗ്യ മന്ത്രാലയം

തമിഴ്നാട് നിയന്ത്രണം കടുപ്പിക്കുന്നു; രാത്രികാല കർഫ്യൂ ജനുവരി 31 വരെ നീട്ടി

കൊവിഡ്, ഒമിക്രോൺ രോഗികൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ തമിഴ്നാട് നിയന്ത്രണം കടുപ്പിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ജനുവരി 31 വരെ രാത്രികാല കർഫ്യൂ നീട്ടി. കൂടാതെ ഞായറാഴ്ചകളിൽ സമ്പൂർണ ലോക് ...

ഒമിക്രോൺ വ്യാപനം: തമിഴ്നാട്ടില്‍ രാത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചു , സ്കൂളുകൾ അടച്ചു

ഒമിക്രോൺ വ്യാപനം: തമിഴ്നാട്ടില്‍ രാത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചു , സ്കൂളുകൾ അടച്ചു

ചെന്നൈ: ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തമിഴ്നാട് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു . നാളെ മുതൽ തമിഴ്നാട്ടിൽ രാത്രി ലോക്ക് ഡൗൺ പ്രാബല്യത്തിൽ വരും. രാത്രി ...

ഒമിക്രോണ്‍ ഭീഷണി; സംസ്ഥാനത്തെ രാത്രി കർഫ്യൂ ഇന്ന് കൂടി

ഒമിക്രോണ്‍ ഭീഷണി; സംസ്ഥാനത്തെ രാത്രി കർഫ്യൂ ഇന്ന് കൂടി

തിരുവനന്തപുരം: പുതുവത്സരാഘോഷ വേളയിലെ ഒമിക്രോണ്‍ ഭീഷണി കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കും. നിയന്ത്രണങ്ങള്‍ തുടരില്ലെന്നാണ് സൂചന. അടുത്ത അവലോകന യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ...

യുപിയിൽ രാവിലെ 11 മുതൽ 5 വരെ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു, വിവാഹങ്ങളിൽ 200 പേർക്ക് അനുമതി; മുഖ്യമന്ത്രി യോഗി പുതിയ നിർദേശം നൽകി

ആശങ്ക മാറാതെ കോവിഡും ഒമിക്രോണും; നൈറ്റ് കര്‍ഫ്യൂ, ലോക്ക്ഡൗണ്‍ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് വിദഗ്‌ദ്ധര്‍

ആശങ്ക വിട്ടൊഴിയാതെയാണ് കോവിഡ് കേസുകൾ വർധിക്കുന്നതും ഒമിക്രോൺ ഭീഷണി ഉയരുന്നതും. രാജ്യത്ത് നിരന്തരം കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തുകയാണ്. മഹാമാരികൾ നിയന്ത്രിക്കുന്നതിന് നൈറ്റ് കര്‍ഫ്യൂ, ലോക്ക്ഡൗണ്‍ തുടങ്ങിയ ...

തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു;  ചൊവ്വാഴ്ച രാത്രി പത്ത് മണിമുതല്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തടയും

പുതുവത്സരം പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് രാത്രികാല നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും; പത്ത് മണിക്ക് ശേഷം പൊലീസ് പരിശോധന ശക്തമാക്കും

 പുതുവത്സരം പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് രാത്രികാല നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും. പത്ത് മണിക്ക് ശേഷം പൊലീസ് പരിശോധന ശക്തമാക്കും. ആൾക്കൂട്ടങ്ങൾ ഒത്ത് ചേരുന്ന ഒരു പരിപാടിയും പത്ത് ...

സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല നിയന്ത്രണം

സംസ്ഥാനത്ത് നൈറ്റ് കർഫ്യു ആരംഭിച്ചു; ഇനി നാല് നാൾ രാത്രി കർഫ്യു; അറിയേണ്ടതെല്ലാം

സംസ്ഥാനത്ത് നൈറ്റ് കർഫ്യു ആരംഭിച്ചു. ജനുവരി രണ്ട് വരെയാണ് നിലവിൽ രാത്രികാല നിയന്ത്രണം (Night Curfew Kerala) പ്രഖ്യാപിച്ചിട്ടുള്ളത്. ദേവാലയങ്ങളടക്കം രാത്രി പത്തു മണിക്ക് ശേഷം ഒരു ...

കൊവിഡ് ; രാത്രികാല കര്‍ഫ്യൂ പിന്‍വലിക്കാനൊരുങ്ങി കര്‍ണാടക

രാത്രികാല നിയന്ത്രണം; ശബരിമല, ശിവഗിരി തീർത്ഥാടക‍രെ ഒഴിവാക്കി

കേരളത്തിൽ നാളെ ആരംഭിക്കുന്ന രാത്രികാല നിയന്ത്രണത്തിൽ നിന്ന് ശബരിമല ശിവഗിരി തീർത്ഥാടകരെ ഒഴിവാക്കി. ഡിസംബർ 30 രാത്രി മുതൽ ജനുവരി 2 വരെയുളള നിയന്ത്രണങ്ങളിൽ നിന്നാണ് ശബരിമല ...

തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു;  ചൊവ്വാഴ്ച രാത്രി പത്ത് മണിമുതല്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തടയും

സംസ്ഥാനത്ത് ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെ രാത്രികാല യാത്രാ നിരോധനം

സംസ്ഥാനത്ത് ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെ രാത്രികാല യാത്രാ നിരോധനം.പുതുവത്സരാഘോഷം ഡിസംബർ 31ന് രാത്രി 10ന് ശേഷം അനുവദിക്കില്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ...

തൊണ്ടവേദനയും മൂക്കൊലിപ്പും തലവേദനയും നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത്  കൊവിഡെന്ന് യുകെ ഗവേഷകരുടെ മുന്നറിയിപ്പ്

രാജ്യത്ത് ഒമിക്രോൺ രോഗികൾ കൂടുന്നു, ഹരിയാന, യുപി എന്നിവയ്‌ക്ക് പിന്നാലെ തലസ്ഥാനത്ത് കനത്ത ജാഗ്രത; ഇന്ന് മുതൽ രാത്രി കർഫ്യു

ഡല്‍ഹി: ഒമിക്രോണ്‍ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനത്ത് ജാഗ്രത വർധിപ്പിക്കുന്നു. ഒമിക്രോൺ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ ദില്ലിയിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ ...

രാത്രികാല കർഫ്യൂ ഏർപ്പെടുത്തി മധ്യപ്രദേശ് സർക്കാർ

ഒമിക്രോൺ; ഉത്തർപ്രദേശിൽ ഇന്ന് മുതൽ രാത്രികാല കര്‍ഫ്യൂ

ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുവാൻ തീരുമാനം. ഇന്ന് മുതൽ രാത്രികാല കർഫ്യൂ സംസ്ഥാനത്ത് നിലവിൽ വരും. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണി ...

രാത്രികാല കർഫ്യൂ ഏർപ്പെടുത്തി മധ്യപ്രദേശ് സർക്കാർ

രാത്രികാല കർഫ്യൂ ഏർപ്പെടുത്തി മധ്യപ്രദേശ് സർക്കാർ

സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ് മധ്യപ്രദേശ് സർക്കാർ. കോവിഡ് കേസുകൾക്ക് പിന്നാലെ ഒമിക്രോൺ ഭീഷണികൂടി നിലനിൽക്കുന്ന സാഹചര്യത്തിലാണ് രാത്രികാല കർഫ്യൂ ഏർപ്പെടുത്തുവാൻ സർക്കാർ തീരുമാനിച്ചത്. രാത്രി 11 ...

വികസന പ്രവർത്തനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനും വിമോചന ദിന ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനുമായി പ്രധാനമന്ത്രി മോദി ഇന്ന് ഗോവയിൽ

രോ​ഗവ്യാപനം കൂടിയ ഇടങ്ങളിൽ നൈറ്റ് കർ‍ഫ്യു; സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്രസർക്കാർ

തെരഞ്ഞെടുപ്പ്,  ഉത്സവകാലങ്ങള്‍ക്ക് മുന്നോടിയായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്രസർക്കാർ. രോഗ വ്യാപനം  കൂടിയ പ്രദേശങ്ങളില്‍ രാത്രി കാല കര്‍ഫ്യൂ   അടക്കമുള്ള ...

വിചാരിച്ചതിലും വളരെ മുമ്പാണോ ഒമിക്രൊൺ ഉയർന്നുവന്നത്? ലണ്ടനിൽ വച്ചാണ് തനിക്ക് രോഗം ബാധിച്ചതെന്ന് ഇസ്രായേലി ഡോക്ടർ പറയുന്നു

ഒമിക്രോൺ: 200 കടന്നു, രാത്രി കർഫ്യ, വിവാഹത്തിനും മരണാനന്തര ചടങ്ങിനും പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കൽ, തുടങ്ങിയ നടപടികൾ പരിഗണനയിൽ

രാത്രി കർഫ്യൂ, വലിയ ജനക്കൂട്ടം ഒഴിവാക്കാനുള്ള കർശന നടപടികൾ, വിവാഹത്തിനും മരണാനന്തര ചടങ്ങിനും പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കൽ തുടങ്ങിയ നടപടികൾ പരിഗണിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദേശിച്ചു. ഡെൽറ്റ ...

സംസ്ഥാനം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്; ചവറയിൽ പോരിനൊരുങ്ങി മുന്നണികൾ; കൂട്ടിയും കിഴിച്ചും പ്രതീക്ഷയോടെ ഇരുപക്ഷവും; ഷിബു ബേബി ജോണിന്‍റെ ഔദ്യോഗിക പ്രചരണം ഇന്ന് തുടങ്ങും
ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ; രാത്രി പത്ത് മുതല്‍ രാവിലെ ആറു വരെ

ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ; രാത്രി പത്ത് മുതല്‍ രാവിലെ ആറു വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തുന്ന രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ ആരംഭിക്കും. രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ...

തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു;  ചൊവ്വാഴ്ച രാത്രി പത്ത് മണിമുതല്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തടയും

സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കര്‍ഫ്യൂ; ഉത്തരവ് പുറത്തിറങ്ങി; നിയന്ത്രണങ്ങൾ ഇങ്ങനെ 

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ രാത്രികാല  കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 10 മണി മുതല്‍ പുല‍ര്‍ച്ചെ 6 മണി വരെയാണ് ക‍ര്‍ഫ്യൂ. കര്‍ഫ്യൂ പ്രഖ്യാപിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തയാഴ്ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിങ്കൾ മുതൽ രാത്രി 10 മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ. ...

കുട്ടികൾക്കായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ നോവാവാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ജൂലൈയിൽ ആരംഭിക്കും

കൊവിഡ് ; രാത്രികാല കര്‍ഫ്യൂ പിന്‍വലിക്കാനൊരുങ്ങി കര്‍ണാടക

കൊവിഡ് രോഗികൾ കുറയുന്ന പശ്ചാത്തലത്തില്‍ രാത്രികാല കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനൊരുങ്ങി കര്‍ണാടക. സംസ്ഥാനത്തെ 31 ജില്ലകളില്‍ അഞ്ച് ശതമാനത്തില്‍ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേസുകള്‍ ...

തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു;  ചൊവ്വാഴ്ച രാത്രി പത്ത് മണിമുതല്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തടയും

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നു; നിയന്ത്രണം ഇങ്ങനെ: അറിയേണ്ടതെല്ലാം

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നു. പൊതുഗതാഗതവും അവശ്യയാത്രകളും അനുവദിക്കും. റംസാന്‍ നോമ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും ഇളവ് നല്‍കും. എന്നാല്‍ ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കണമെന്നും ജനങ്ങളു‌ടെ സുരക്ഷയ്ക്കായാണ് ...

തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു;  ചൊവ്വാഴ്ച രാത്രി പത്ത് മണിമുതല്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തടയും

പൊതുഗതാഗതത്തിനും ചരക്ക് നീക്കത്തിനും നിയന്ത്രണമില്ല; സംസ്ഥാനത്ത് ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ; നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യു നിലവില്‍ വരും. രാത്രി ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ ആറ് മണിവരെയാണ് കര്‍ഫ്യൂ. ...

കാസർഗോഡ് നിരോധനാജ്ഞ; ഒൻപത് പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ

സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കർഫ്യൂ; ഇളവുകൾ ആർക്കെല്ലാമെന്ന് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കർഫ്യൂ നിലവിൽ വരും. രാത്രി 9 മുതൽ രാവിലെ 5 വരെയാണ് കർഫ്യൂ നടപ്പാക്കുക. രണ്ടാഴ്ചത്തേക്കാണ് നിലവിൽ കർഫ്യു തീരുമാനിച്ചിരിക്കുന്നത്. ...

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു ;ബു​ധ​നാ​ഴ്ച മു​ത​ല്‍ ഇ​ന്‍​ഡോ​റി​ലും ഭോ​പ്പാ​ലി​ലും രാ​ത്രി​കാ​ല ക​ര്‍​ഫ്യു

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു ;ബു​ധ​നാ​ഴ്ച മു​ത​ല്‍ ഇ​ന്‍​ഡോ​റി​ലും ഭോ​പ്പാ​ലി​ലും രാ​ത്രി​കാ​ല ക​ര്‍​ഫ്യു

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​ര്‍, ഭോ​പ്പാ​ല്‍ ന​ഗ​ര​ങ്ങ​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ രാ​ത്രി​കാ​ല ക​ര്‍​ഫ്യു ഏ​ര്‍​പ്പെ​ടു​ത്തു​ന്നു. എ​ന്നാ​ല്‍ എ​ത്ര​നാ​ള​ത്തേ​ക്കാ​ണ് ക​ര്‍​ഫ്യു ...

Latest News