OBSERVATION

വാദിയെ പ്രതിയാക്കുന്ന മാമുക്കോയ കഥാപാത്രങ്ങൾ; നിരീക്ഷണം നോക്കാം

വാദിയെ പ്രതിയാക്കുന്ന മാമുക്കോയ കഥാപാത്രങ്ങൾ; നിരീക്ഷണം നോക്കാം

കോഴിക്കോടൻ ഭാഷ കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച മാമുക്കോയയുടെ എവർഗ്രീൻ രംഗങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇത്തരത്തിൽ വാദിയെ പ്രതിയാക്കുന്ന മാമുക്കോയ കഥാപാത്രങ്ങളുടെ നിരീക്ഷണം പങ്കുവെച്ചിരിക്കുകയാണ് യുഎഇയിൽ സൈറ്റ് ...

ഇതിന്റെ പേരിൽ മോദി തൂക്കുമരം വിധിച്ചാല്‍ അതേറ്റു വാങ്ങാന്‍ ആയിരം വട്ടം തയ്യാറാണ്; ഒരിടത്തും അപ്പീലിന് പോലും പോകില്ല : ജലീല്‍

ഗൺമാന് കൊവിഡ്; മന്ത്രി കെ ടി ജലീൽ വീണ്ടും നിരീക്ഷണത്തിൽ

മന്ത്രി കെ ടി ജലീൽ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ഗൺമാന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മന്ത്രി വീണ്ടും നിരീക്ഷണത്തിൽ പ്രവേശിച്ചത്. മന്ത്രിയുടെ ആന്‍റിജൻ പരിശോധന ഫലം നെഗറ്റീവാണ്. മന്ത്രിക്കൊപ്പം ...

തിരുവനന്തപുരം  വിമാനത്താവളത്തില്‍ എത്തുന്ന എല്ലാവരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റില്ല, മാറ്റുന്നത് രോഗലക്ഷണങ്ങള്‍ ഉള്ളവരെ മാത്രം

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന എല്ലാവരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റില്ല, മാറ്റുന്നത് രോഗലക്ഷണങ്ങള്‍ ഉള്ളവരെ മാത്രം

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താനവളത്തില്‍ എത്തുന്ന എല്ലാ യാത്രക്കാരെയും പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റില്ലെന്ന് അധികൃതര്‍. ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ...

ഞാന്‍ അവിടെ ടെസ്റ്റ് ചെയ്തതാ, അതിലും വലുതാണോ ഈ ദരിദ്ര രാജ്യത്തെ ടെസ്റ്റ്? യു.കെ മലയാളി പറഞ്ഞത്…

ഞാന്‍ അവിടെ ടെസ്റ്റ് ചെയ്തതാ, അതിലും വലുതാണോ ഈ ദരിദ്ര രാജ്യത്തെ ടെസ്റ്റ്? യു.കെ മലയാളി പറഞ്ഞത്…

ആലപ്പുഴക്കാരനായ യു.കെ മലയാളിയെ കാണാന്‍ ചെന്നപ്പോള്‍ ഉണ്ടായ മോശം അനുഭവം വിവരിച്ച്‌ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍. വിദേശത്ത് നിന്നും എത്തിയ ഇയാള്‍ക്കും കുടുംബത്തിനും രോഗം ബാധിച്ചിരിക്കാനുള്ള സാദ്ധ്യതയുണ്ട് എന്ന് ...

ലോകാരോഗ്യ സംഘടനയിലെ രണ്ട്​ ജീവനക്കാര്‍ക്ക്​ കോവിഡ്​ 19

ലോകാരോഗ്യ സംഘടനയിലെ രണ്ട്​ ജീവനക്കാര്‍ക്ക്​ കോവിഡ്​ 19

ജനീവ: ലോകാരോഗ്യ സംഘടനയിലെ രണ്ട്​ ജീവനക്കാര്‍ക്ക്​ കോവിഡ്​ 19 സ്ഥിരീകരിച്ചു. ഇതാദ്യമായാണ്​ ലോകാരോഗ്യ സംഘടനയിലെ ജീവനക്കാര്‍ക്ക്​ കോവിഡ്​ 19 സ്ഥിരീകരിക്കുന്നത്​. കോവിഡ്​ 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കാണോ ...

കൊറോണ: 14 ദിവസം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് 15000 രൂപ പാരിതോഷികം,​ വ്യത്യസ്ത പദ്ധതിയുമായി ഒഡിഷ സര്‍ക്കാര്‍

കൊറോണ: 14 ദിവസം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് 15000 രൂപ പാരിതോഷികം,​ വ്യത്യസ്ത പദ്ധതിയുമായി ഒഡിഷ സര്‍ക്കാര്‍

ഭുവനേശ്വര്‍: ഇറ്റലിയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളുമായി ഒഡിഷ സര്‍ക്കാര്‍. ഇതിനായി വ്യത്യസ്ത പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തി. വിദേശത്തു നിന്നെത്തി വീട്ടില്‍ ...

ചാ​ല​ക്കു​ടി​യി​ല്‍ കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു യു​വാ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

ചാ​ല​ക്കു​ടി​യി​ല്‍ കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു യു​വാ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

തൃ​ശ്ശൂ​ര്‍: ചാ​ല​ക്കു​ടി​യി​ല്‍ കൊ​റോ​ണ സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു യു​വാ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. മേ​ച്ചി​റ സ്വ​ദേ​ശി സു​ജി​ത്താ​ണ് (30) ബൈ​ക്ക് അ​പ​ട​ത്തി​ല്‍ മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ള്‍ ...

ശ്രീചിത്രയില്‍ 76 ജീവനക്കാര്‍ക്ക് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം; ഹൈ റിസ്‌ക് വിഭാഗത്തില്‍ 26 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍

ശ്രീചിത്രയില്‍ 76 ജീവനക്കാര്‍ക്ക് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം; ഹൈ റിസ്‌ക് വിഭാഗത്തില്‍ 26 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയില്‍ കൊറോണ സ്ഥിരീകരിച്ച റേഡിയോളജി ഡോക്ടറുമായി നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തിയ 73 ജീവനക്കാരോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി. 43 പേര്‍ ഡോക്ടര്‍മാരാണ്. 18 ...

കൊ​റോ​ണ: നിരീ​ക്ഷ​ണ​ത്തി​ലിരിക്കെ വീട്ടില്‍ നിന്നും പുറത്തിറങ്ങി കറങ്ങി നടന്ന പേരാമ്ബ്ര സ്വദേശിക്കെതിരെ കേസ്

കൊ​റോ​ണ: നിരീ​ക്ഷ​ണ​ത്തി​ലിരിക്കെ വീട്ടില്‍ നിന്നും പുറത്തിറങ്ങി കറങ്ങി നടന്ന പേരാമ്ബ്ര സ്വദേശിക്കെതിരെ കേസ്

കോ​ഴി​ക്കോ​ട്: സംസ്ഥാനത്ത് കൊറോണ വൈറസിനെതിരെ കനത്ത ജാഗ്രത തുടരുന്നതിനിടെ വീ​ട്ടി​ല്‍ കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​നു നി​ര്‍​ദേ​ശി​ച്ചി​ട്ടും വീ​ടി​നു പു​റ​ത്തു ക​റ​ങ്ങി​ന​ട​ന്ന പേരാമ്ബ്ര സ്വദേശിക്കെതിരെ കേ​സ്. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ ആ​ളാ​ണ് ...

ആശങ്കഒഴിയാതെ നിപ നിരവധിപേർ നീരീക്ഷണത്തിൽ

ആശങ്കഒഴിയാതെ നിപ നിരവധിപേർ നീരീക്ഷണത്തിൽ

നിപ വൈറസ് ബാധയെ തുടർന്ന് 90%ത്തിനു അടുത്തോളം ആളുകൾ മരിച്ച സാഹചര്യത്തിൽ കനത്ത ജാഗ്രത ഏർപ്പെടുത്തി. നിപയുടെ രണ്ടാം വരവിലും 3 പേരുടെ ജീവൻ അപഹരിച്ചു. ഇതോടെ ...

Latest News